Dr. താങ്കൾ ഇതുപോലെ വിവിധ ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം മൂലം വരാവുന്ന രോഗങ്ങളെക്കുറിച്ചും വിവിധ മരുന്നുകൾ കഴിക്കുന്നതിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോകൾ ചെയ്യാമോ?
@Jklive1980
Жыл бұрын
സ്വന്തം ശവക്കുഴി സ്വയം തൊണ്ടുമോ ഈ ഡോക്ടർ 😅
@varshag5729
Жыл бұрын
😊
@mmustafah3926
Жыл бұрын
Athu cheyyilla. Avarude aapis poottille
@sajuphilip9893
Жыл бұрын
അങ്ങിനെ ചെയ്താൽ മരുന്ന് കമ്പനികൾ ഇയാളെ പരലോകത്തെത്തിക്കും
@sudhaprem5688
2 ай бұрын
പേടിപ്പിച്ചു കളഞ്ഞു 😳😳😳ഏതെല്ലാം ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ ശരീരം പൂർണ ആരോഗ്യം വീണ്ടെടുക്കും.ഏതിനാണ് സൈഡ് എഫക്ട് ഇല്ലത്തെ 🤔🤔🤔
@gopalakrishnannairgopalakr4496
Жыл бұрын
മുള്ളാത്തയും, കറ്റാർവാഴയും, അങ്ങനെ പ്രകൃതി ദത്ത ഫലങ്ങൾ പലതും, കെമിക്കൽ കച്ചവടക്കാർക്ക് ഭീതി തന്നെയാണ്. കാരണം കാൻസർ ഇൻഡസ്ട്രി യെ അതു ബാധിക്കും
@naseemaaisha1143
Жыл бұрын
മരിക്കണ്ട സമയം ആകുമ്പോൾ എന്ത് ചികിത്സ നൽകിയാലും ആള് മരിക്കും. ഇതൊന്നും നമ്മുടെ കൈയിലുള്ള കാര്യങ്ങൾ അല്ല.
@beatricebeatrice7083
Жыл бұрын
മുള്ളാത്ത നല്ല പഴം തന്നെയാണ്. എന്ത് കഴിച്ചാലും തുടർച്ചയായും കൂടുതലും കഴിക്കരുത്. അതല്ലേ പറയേണ്ടത്. നിങ്ങൾ എഴുതി തരുന്ന മരുന്നുകളിലും ഗുളികളിലും ഉണ്ട് അതിലും വലിയ side effect. അതിനെക്കുറിച്ചു ഒരു video ഇടാമോ.... എന്നാൽ മരുന്ന് കമ്പനികൾ ഓടിക്കും അല്ലേ.... അലോപ്പതിയെക്കാളും നല്ലത് ആയുർവേദം തന്നെയാ..... പ്രകൃതി തരുന്ന പഴങ്ങൾ മിതമായി കഴിക്കാം..... അത്രയേ ഉള്ളു.
@anaghaponnan6905
Жыл бұрын
Rply ishtapettu
@FOODANDYOU
Жыл бұрын
Super maripadi. Oru 20 paracetamol onnichu kazhichal marikkum, kaaranam Acute Liver Injury. Enthinadhikam, adhikam uppu kazhichal bp varille Athonnum minduke illa.
@krishnanunni5911
Жыл бұрын
കച്ചവടം കുറയുന്നുണ്ടോ എന്ന് തോന്നുന്നു 🤣
@beatricebeatrice7083
Жыл бұрын
@@anaghaponnan6905 🙏😊
@beatricebeatrice7083
Жыл бұрын
@@FOODANDYOU yes 👌🏻
@ramachandran342
Жыл бұрын
ഒരു വർഷം പോയിട്ട് ഒരാഴ്ച പോലും സ്ഥിരമായി കഴിക്കാൻ ഒരു പഴവും ആർക്കും കിട്ടാറില്ല
@udayan1233
Жыл бұрын
കുഞ്ഞിലേ ഇതൊക്കെ കഴിച്ചാ വളർന്നത്... വിശപ്പിന് ആശ്രയം ഇതൊക്ക ആയിരുന്നു.. ഇന്നും ഒരു കുഴപ്പവും ഇല്ല.... പിന്നെന്തു അപകടം.. ഒന്നുപോട
@aneeshchandran9023
Жыл бұрын
❤👍
@makkarmm165
Жыл бұрын
മര്യാദ.... മര്യാദ...........
@parlr2907
Жыл бұрын
ഞങ്ങളുടെ വീട്ടിൽ മുള്ളാത്ത ഉണ്ട് കുഞ്ഞി തൊട്ട് ഞങ്ങൾ വിശക്കുമ്പോൾ പറിച്ചു കഴിച്ച് വിശപ്പടക്കുന്ന ഒരു ഫുഡ് ആണ് മുള്ളാത്ത ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ഇതുവരെയും ദൈവകൃപയാൽ ഒരു അസുഖവും ഞങ്ങൾക്കില്ല
@rameshsree3588
Жыл бұрын
വെറുതെ ജനങ്ങളുടെ മനസ്സിൽ ഭീതി പരത്തി മുതലെടുപ്പ് നടത്തരുത്. സീതപ്പഴം, ആത്ത, മുള്ളാത്ത ഇവ നമ്മുടെ സ്വന്തം ആണ് വല്ലപ്പോഴും ഒക്കെ കഴിച്ചോട്ടെ. കുട്ടിക്കാലം മുതൽ കാണുന്നതല്ലേ
@aneeshchandran9023
Жыл бұрын
❤👍
@selvakumars2749
Жыл бұрын
ആക്കരുത് പാഷാണം ഷാജി
@OurLife_OurTravel
10 ай бұрын
👍👍
@OurLife_OurTravel
10 ай бұрын
Correct 💯👍
@sanilvaliyaveettil6210
Жыл бұрын
ഇംഗ്ലീഷ് മെഡിസിന് ഒട്ടും സൈഡ് ഇഫക്ട് ഇല്ല അല്ലേ ....😂😂😂 എത്രയോ ഇംഗ്ലീഷ് മരുന്നുകൾ നിരോധിക്കുന്നു .... അതിന് ശിഷ യോ... ഒന്നും ഇല്ലതാനും.😮😢😮😢
@mathewmm440
Жыл бұрын
Well said!!!!!!
@thomasponnan
Жыл бұрын
True
@jayakumarg6287
Жыл бұрын
എന്റെ കുടുംബത്തിൽ എല്ലാവരും പണ്ടുമുതലേ കഴിക്കുന്നതാണ് സീസണിൽ ഒരുപാട് ഉണ്ടാകാറുണ്ട് ഇതുവരെ ആർക്കും ഒരു കു പ്പവും ഇല്ല ഇത് വെറുതെ പറയുന്നതാ ഇത് നല്ല ഗുണമുള്ളതാ
@ponnoosponnoos3639
Жыл бұрын
എന്റെ വീട്ടിലും
@soudhkk4537
Жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഞാൻ kazikarund എനിക്ക് ഇഷ്ടം ആണ്
@BijuMA-q4u
3 ай бұрын
ലിക്കർ കഴിക്കുന്നത് നല്ലതാണെന്നു പറയുന്നുഡോക്ടർമാർ ഉണ്ട് ആഫ്രിക്ക യിലേക്കാര്യംപറയാതെ കേരളത്തിൽ വര്ഷങ്ങളായി ഇതുകഴിക്കുന്നവരുടെ കാര്യം അന്യോഷിച്ചു പറയു ആർക്ക്. ഒരുകുഴപ്പവുമില്ല
@sulthanakishor366
Жыл бұрын
Dr-ന് മുടി പോലും . ഇല്ല😅 ഇങ്ങേർക്ക് വേറെ പണി ഇല്ല😅 പ്രകൃതി നൽകുന്ന ഒന്നും വിഷമില്ല. മനുഷ്യനാണ് വിഷം😊
@agnosticman7592
Жыл бұрын
ഗുളിക എത്ര വേണേലും കഴിക്കാം അല്ലേ
@Refuge...010
Жыл бұрын
കരിക്ക് കരിക്കും വെള്ളം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം അടുത്ത വീഡിയോ ഇറക്കും.... 🙏🏻🙏🏻
@sheebajose964
Жыл бұрын
അധികമായാൽ അമൃതും വിഷം എന്നാണ്.ആത്രേയ ഇയാളും ഉദ്ദേശിച്ചുള്ളൂ.കരിക്കിൻ വെള്ളമാണെങ്കിലും കൂടുതലായാലും നല്ലതല്ല.vitamin c അമിതമായാൽ hypervitaminosis c എന്ന condition വരും. നമുക്ക് എന്തും കഴിക്കുന്നതിനു കുഴപ്പമില്ല.എന്നാൽ ആവശ്യത്തിന് കഴിക്കുക,അറിഞ്ഞു കഴിക്കുക
@adhilnaizam9223
Жыл бұрын
😀😀
@annamaria4615
Жыл бұрын
🤭🤣🤣
@iamanindian.9878
Жыл бұрын
കരിക്ക് സ്ഥിരമായി കുടിക്കുന്നത് നല്ലതല്ല കിഡ്നി പ്രശ്നമാവും പ്രത്യേകിച്ച് കിഡ്നി സംബന്ധമായി എന്തെങ്കിലും പ്രശ്നമുള്ളവർ.
@Gangakm367
Жыл бұрын
എല്ലാവരും മുള്ളാത്ത പഴം കഴിക്കുന്നത് നല്ലതാണ് .
@jayaprasad4937
Жыл бұрын
ഇയാൾക്ക് എല്ലാം അപകടം ആണ്. അതാണ് ഇയാളുടെ വിജയം. കാൻസർ അവരുടെ ചാകര
@kumarp1506
Жыл бұрын
മരുന്നിനു side effect ഒന്നു ഇല്ലല്ലോ അല്ലെ....എന്താ സാറേ patients കുറയുന്നോ ...
@gracythomas8353
Жыл бұрын
Anonasin ഒരു മുള്ളാത്തയിൽ എത്ര ഉണ്ട് മുള്ളാത്ത ഇവിടെ അത്ര സുലഭം ഒന്നും അല്ല. ക്യാൻസർന്നു കഴിക്കാവുന്ന എത്രയോ പഴങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതൊന്നും പറഞ്ഞുകൊടുക്കരുത് ഡോക്ടർ. നേരെ chemotherappy തുടങ്ങുക എത്രയോ cash പോക്കറ്റിൽ വീഴും. ഒരു 15കാൻസർ രോഗികളെ എങ്കിലും പഴങ്ങൾ മാത്രം കൊടുത്തു ഞാൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ലൈഫ് സ്റ്റൈൽ രോഗം മാത്രമാണ്
@mareenamathew-vz6cc
Жыл бұрын
മാൻ ഈസ് ഫ്രൂട്ടേറിയൻ മനുഷ്യൻ ഒരു ഫലപു കാണും എത്ര കഴിച്ചാലും കുഴപ്പമില്ല പിന്നെ ആരും വയറു നിറച്ച് പഴങ്ങൾ ഒന്നും കഴിക്കില്ല പഴങ്ങൾ രണ്ടുനേരം പഴങ്ങളും ഒരുനേരം ധന്യാഹാരം കഴിച്ചാൽ ഒരിക്കലും ക്യാൻസർ ഉണ്ടാവുകയില്ല അഥവാ ക്യാൻസർ വന്നാലും പഴങ്ങൾ കഴിച്ച് നമുക്ക് സുഖപ്പെടുത്താൻ സാധിക്കും
@anithaanitha4728
Жыл бұрын
Ko
@shemikunjumuhammed8163
Жыл бұрын
കും
@gracythomas8353
Жыл бұрын
@@shemikunjumuhammed8163 kum എന്നൊന്നും പറയണ്ടാ കാൻസർ വരാതിരിക്കാൻ പ്രാർത്ഥിക്കു
@gracythomas8353
Жыл бұрын
@@anithaanitha4728 എന്ത് ko
@josonvarghese5948
Жыл бұрын
ഏതു പഠനത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട്? ആര് എവിടെ നടത്തി? എത്ര പേരെ പഠനത്തിൽ ഉൾപ്പെടുത്തി? എത്ര നാൾ നിരീക്ഷിച്ചു? പഴം കഴിച്ച ഗ്രൂപ്പിലും കഴിക്കാത്ത ഗ്രൂപ്പിലും എന്തൊക്കെ വ്യത്യാസങ്ങൾ കണ്ടു ? പഠനഫലങ്ങൾ ആവർത്തിക്കാൻസാധിക്കുമോ?
@musthafatc7321
Жыл бұрын
ഡോക്ടർമാർ എന്ത് കഴിക്കേണ്ട എന്ന് പറയുന്നോ അത് ധാരാളം കഴിക്കുക. ഡോക്ടർമാർക്ക് രോഗികൾ വേണം. ആരോഗ്യമുള്ള ജനതയെ ഡോക്ടർമാർ ഇഷ്ടപ്പെടുമോ
ഡോക്ടറെ മുള്ളാത്ത ഒരു കൊല്ലം തുടർച്ചയായികഴി ക്കാൻ വേറെ ഭക്ഷണം കിട്ടാ ത്തവരല്ല കേരളിയ സമൂഹം മാത്രമല്ല മുള്ളാത്ത [ ആത്ത ചക്ക ] തുടർചയായി കായ് ഭ ലം കിട്ടില്ല. ഡോക്ടർ കാൻ സർ ചികിത്സകനാണല്ലേ ഈ വീഡിയോ കാണുന്നവർ മണ്ഡന്മാരല്ല കേട്ടോ
@prathapankuttichal
Жыл бұрын
വിഷമടിച്ച പഴത്തിൽ പഞ്ചസാരയും ചേർത്ത് ജൂസ് കുടിച്ചാൽ കുഴപ്പമില്ല മുള്ളാത്ത കഴിച്ചാൽ അവന്റ കാര്യം തീർന്നു
@anvarsadiqkottankattil3549
Жыл бұрын
ഇത്തരം ചികിത്സക്കാരെ സ്ഥിരമായി സമീപിച്ചാലും ആരോഗ്യം നശിക്കും.
@jameelamahammod-om2yd
Жыл бұрын
മുള്ളൻ ചക്ക ഇവിടെ ഉണ്ട് ഞാൻ കറി വെച്ച് ഉപ്പേരി ഉണ്ടാക്കി ഇപ്പൊൾ ഒന്ന് പഴുക്കാൻ വെച്ചിട്ടുണ്ട്
@rageshmayyil7997
Жыл бұрын
ഏതെങ്കിലും പഴങ്ങൾക്ക് ഗുണം ഉണ്ട്.. മരുന്ന് ഉപയോഗം കുറക്കണം എന്ന് പറയുന്ന അലോപ്പതി ഡോക്ടർസിനെ നമ്മൾ കണ്ടിട്ടുണ്ടാവില്ല.. പക്ഷേ ദേ അവരുടെ മരുന്ന് വില്പനയ്ക്ക് വിനയക്കുമെന്ന് കരുതി ചക്കവർഗ്ഗത്തിലുള്ള ഈ പഴത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.... നന്നായി...
@farseenafarsi6076
Жыл бұрын
സ്ഥിരമായി എന്ത് കഴിച്ചാലും അപകടം തന്നെ ആണ് (അതികം ആയാൽ അമൃതം വിഷം എന്ന് പറയാറ് ഉണ്ടല്ലോ )
@srnaveenasr.naveena7045
Жыл бұрын
Sthiram kittarillallo.?
@aazeezabdulla8795
Жыл бұрын
എല്ലാം രോഗത്തിനുള്ള മരുന്നും ഭൂമിയിൽ ദൈവം കനിഞ്ഞു തന്നിറ്റുണ്ട് പ'ക്ഷെ Hospital മേഖല സമ്മതിക്കില്ല ... ഞാൻ മുള്ളാത്ത കഴിക്കാൻ തുടങ്ങിയിറ്റ് 20 വർഷമായി പഴുത്ത തായി റ്റും കറിയായിറ്റും
@vidhyakuzhippally2948
Жыл бұрын
ക്യാൻസർ വന്നു chikilsichhalum ഇല്ലേലും marikenda സമയത്ത് മരിക്കും.ചികിത്സിച്ചാൽ വേഗം മരിക്കും അതാണ് കണ്ടിട്ടുള്ളത്.
@chacko7218
Жыл бұрын
Yes..... Yes..... 💯💯
@sebinstarfoods
Жыл бұрын
Athe, sheriyanu
@Abc-qk1xt
Жыл бұрын
മുള്ളാത്ത കഴിക്കുന്നവർ കഴിക്കട്ടെ, അല്ലാതെ അതുകൊണ്ടു മാത്രം രോഗം മാറില്ല എന്നു പറഞ്ഞാൽ പോരേ..
@cherianthomas6506
Жыл бұрын
ഡോക്ടർ പണം ഉണ്ടാക്കാനുള്ള പണിയാണല്ലെ,,? ഒരു വർക്ഷം തുടർച്ചയായി കഴിച്ചാൽ രോഗമുണ്ടാകുമെന്ന്,, ആരാണ് തുടർച്ചയായി കഴിക്കുന്നത്,??? പഴം ഉള്ളപ്പോൾ മാത്രമെ ലഭിക്കുകയുള്ളു,, ചില ഡോക്ടറും മാർക്ക് അടിയുടെ ആവശ്യമുണ്ടന്ന് ഗണേഷ് കുമാർ പറഞ്ഞത് ഇത്തരുണത്തിൽ പ്രസക്തമാണ്,???
@sathirajan3486
Жыл бұрын
Ahar
@shineysunil537
10 ай бұрын
😂
@binnythomas3340
Жыл бұрын
അധികമായാൽ അമൃതും വിഷമാണ് ഇംഗ്ലീഷ് മരുന്നുകളുടെ വിജയത്തിനു വേണ്ടി നാടൻ മരുന്നുകളുടെ പരാജയം ആവശ്യമാണ് താങ്കളുടെ ഉപദേശത്തിന് ഒരുപാട് നന്ദി
@dailychallenge2023
Жыл бұрын
😂😂
@susammababy4370
Жыл бұрын
@@dailychallenge2023 ❤❤❤❤❤❤❤❤❤❤❤❤
@jennajerome4440
Жыл бұрын
❤️❤️❤️
@abdulkabeerktakabeer5542
Жыл бұрын
👍👍👍👍
@daisythomas7503
Жыл бұрын
ഞാൻ ചെറുപ്പം മുതൽ കഴിക്കുന്നുണ്ട് ഇപ്പോ ൾ 46 വയസ്സ് യുണ്ട് ഒരു കപ്പവും ഇല്ല
@shijigilbertshijigilbert37
Жыл бұрын
ഞങ്ങളുടെ വീട്ടിൽ വേലിക്കരയിൽമുള്ളൻചക്ക മരമായിരുന്നു. ഞങ്ങൾ കുടുംബക്കാർ എല്ലാവരും ഒത്തിരി കഴിക്കും ആയിരുന്നു. കറിയുണ്ടാക്കി വരെ കഴിച്ചിട്ടുണ്ട്. ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഞങ്ങൾക്കില്ല കുഴപ്പങ്ങളും മുഴുവൻ നമ്മളുടെ എണ്ണകളിലാണ്. സൺഫ്ലവർ പോലുള്ള എണ്ണകൾ. അത് കറിവെച്ച് കഴിഞ്ഞാൽ. ഒരു പശയാണത് ആ എണ്ണ വീഴുന്ന സ്ഥലമെല്ലാം പശയാണ്. അല്ലാതെ ഒരു പഴം കഴിച്ചാൽ ഒന്നും സംഭവിക്കില്ല. ആ എണ്ണയെക്കുറിച്ച് ഡോക്ടർക്ക് എന്താണ് അഭിപ്രായം.? 🙏
@babujacob8030
Жыл бұрын
കേരളത്തിൽ കണ്ടു വരുന്ന മുള്ള് ആത്ത നല്ല പോഷഹസമൃദ്ധമുള്ള പഴമാണ്.
@RIPAZE
Жыл бұрын
എല്ലാം പച്ച നുണയാണ്
@dummyckp-yk4yt
Жыл бұрын
നിങ്ങൾ ചികിത്സിച്ച് എത്ര പേരെ കൊന്നിരിക്കുന്നു നിങ്ങളുടെ മരുന്ന് കൊണ്ട് രോഗങ്ങൾ വരുന്നില്ല എന്ന് പറയാൻ പററില്ലല്ലോ
@varietyvideos8190
Жыл бұрын
അധികമായാൽ അമൃതും വിഷം അത്രയേ ഒള്ളൂ.....
@haseenahaseena1406
Жыл бұрын
മലപ്പുറം മുള്ളൻചക്ക
@sajan5555
Жыл бұрын
തൊടുപുഴ.. മൂവാറ്റുപുഴ.. മുള്ളാത്ത.. മുള്ളൻ ചക്ക.
@thahirnp756
Жыл бұрын
അലോപ്പതിക്കാരുടെ വെപ്രാളം
@Sahelanthropus_tchadensis_
Жыл бұрын
നീ കഴിച്ചോടാ മോനെ😂😂😂
@abdul.basheer
Жыл бұрын
മൃഗങ്ങൾ തമ്മിൽ കാണുമ്പോൾ പറയുക മനുഷ്യന്മാർ ആണ് ഏറ്റവും മോശക്കാരനായ എന്നാണ് കാരണം ഒരു മൃഗത്തെയും വെറുതെ വിടുന്നില്ല
@haridasank177
Жыл бұрын
പോടു കൊടേശ നിങ്ങളൊക്കെ കുറേ നാളായി ഇതൊക്കെ തുടങ്ങിയിട്ടു.
@k.m.kerala3116
Жыл бұрын
ഇദ്ദേഹത്തിന് ഫോട്ടോ മാറ്റി ഇട്ട്കൂടെ.മുള്ളാത്ത പഴം കാണിക്ഖാമായിരുന്നു
@sibu8709
Жыл бұрын
Dr. കുട്ടുസന്റെ ഓരോ തള്ള്.. മരുന്ന് കമ്പനി വിപണിയിലിറക്കുന്ന മരുന്നേ വാങ്ങി കഴിക്കാവൂ ഇല്ലെങ്കിൽ മാക്കാണ്ടി പിടിക്കും.. ഈ പറഞ്ഞ മരുന്ന് വാങ്ങി കിടക്കാടം വരെ നഷ്ടപ്പെട്ടാലും... മറ്റു മാറാരോഗം ഈ വക മരുന്നിനാൽ രോഗി കഷ്ടപ്പെട്ടാലും.. ചത്തു പോയാലും മരുന്നു കമ്പനിക്കെതിരെയും പൊട്ടന്മാരായ ഡാക്കിട്ട ർക്കെതിരെയും കള്ള ആശുപത്രിക്കെതിരെയും ജനങ്ങൾ ഒന്നും പ്രതികരിക്കരുത്... കോണകത്തിലെ നിയമം ഇവർക്ക് മാത്രം അനുകൂലം..(ആഹാരവും പ്രകൃതിയും കാലാവസ്ഥയും ശാരീരിക അവസ്ഥയും മറ്റും മനസ്സിലാക്കി പാരമ്പര്യമായി ചെയ്തുവരുന്ന ഒറ്റമൂലി പ്രെയോഗവും നാട്ടിൽ ലഭ്യമായ പച്ചമരുന്നുകളാൽ ഈ വക രോഗങ്ങൾ പൂർണമായും ഭേദമാക്കാൻ കഴിയുന്നതും വലിയകഷ്ട്ടനഷ്ട്ടങ്ങൾ വരാതെ ആയുസ് നിലനിർത്താനും കഴിവുള്ള നാട്ടുവൈദ്യന്മാരെയും പാരം പര്യ അറിവിനെയും അവഹേളിക്കുന്ന നാറിയ രീ തികളാണ് അലോപ്പതി പഹയന്മാരുടെ സ്വഭാവം..ഈ ചെന്നായകളുടെ കൗശലം കൊള്ളലാഭത്തിനായി നിയമത്തെയും സമൂഹത്തെയും ഹൈജാക്ക് ചെയ്യുന്നു..
@sudheeshs544
Жыл бұрын
എന്റെ വീട്ടിൽ പണ്ട് മുതലേ മുള്ളാത്ത ഉണ്ട് . എന്റെ ഞങ്ങൾ വർഷങ്ങളായി കഴിക്കുന്നു. ഇതേ വരെ പ്രശ്നം ഒന്നും ഇല്ല
@nusaibanusaibaperuvana4588
Жыл бұрын
സത്യം
@sachuandvichu8425
Жыл бұрын
Same
@Koshykyohannan
Жыл бұрын
നമ്മുടെ പറമ്പിൽ വിളയുന്ന ഏതുപഴവും കഴിയ്കുന്നതിൽ സംശയിയ്കരുത് എന്നാൽ അലോപ്പതി മരുന്നുകൾ ഉപയോഗം സൂക്ഷിച്ചാൽ ദു:ഖിയ്കണ്ടി വരില്ല.
@agnosticman7592
Жыл бұрын
മുള്ളാത്ത ക്യാൻസർ വരെ തടയും എന്നാണ് അമേരിക്കയിൽ നടന്ന പഠനം .
@padmakumar3947
Жыл бұрын
Can you please post the reference and citations
@thepeople9679
Жыл бұрын
😂😂😂
@thepeople9679
Жыл бұрын
ഒന്ന് പോടാ ചുമ്മാ ചിരിപ്പിക്കാതെ
@Malayalichekkan-vlog
Жыл бұрын
Yeah yeah😄😄
@rahmathnasla9994
Жыл бұрын
Sthiramayi ethu fruit kazhichalum asugam urappanu sthiramayi milk kudichondirunna ente kuttikalk malabandam undayi doctor milk nirthan paranju ippo ok
@jayasreejaya2229
Жыл бұрын
തൈറോയിഡ് ഉള്ളവർ കഴിച്ചാൽ തൈറോയ്ഡ് കൂടും എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ
@etharkkumthuninthavanet6925
Жыл бұрын
ഇനി മുള്ളുന്ന പഴം കഴിക്കാം 😜😜😜
@careerprayan188
Жыл бұрын
ഈ ചൂടത്ത് കറുത്ത കോട്ടിട്ട് നിന്നാൽ കാൻസർ വരുമോ സർ.?
മുള്ളുന്ന പഴങ്ങൾ കഴിക്കാം. മുള്ളാത്തത് കഴിക്കരുത് ദൈവം ആദമിനോട് പറഞ്ഞ പഴമാണ്.
@subramoniyanpotti4129
Жыл бұрын
മുള്ളാത്ത പഴം കഴിച്ചാൽ പ്രശ്നം. എപ്പോൾ മുള്ളുന്ന പഴം കഴിച്ചാലോ!
@rajank.c4903
Жыл бұрын
എന്റവീട്ടിൽ ഒരു മരമുണ്ട് ഒരു കായുമുണ്ട്കളയത്തില്ല തിന്നു
@rubeenamujeeb9299
Жыл бұрын
അപ്പോൾ 100 ശതമാനം ഉറപ്പ് മുള്ളാത്ത ക്യാൻസറിനുള്ള മരുന്ന് തന്നെ പക്ഷേ അലോപ്പതി അടുപ്പിക്കരുത്
@aditiv7212
Жыл бұрын
എന്ന പോയി കഴിയ്ക്ക്
@moideent9227
Жыл бұрын
ജലദോഷത്തിന് ഏറ്റവും നല്ലത് ചുക്ക് കുരുമുളക് കാപ്പിപ്പൊടി ഉപയോഗിച്ചുള്ള കാപ്പി വളരെ നല്ലതാണെന്ന് അറിയാത്തവരില്ല എന്നാൽ ഏതെങ്കിലും ഒരലോ പതി ഡോ. ഇത് പറഞ്ഞു തരാറുണ്ടോ ?
@subaidas8337
Жыл бұрын
ജലദോഷവും പനിയും പോലെ ചെറിയ പ്രശ്നങ്ങൾക്കെല്ലാം ഉത്തരം പൊടിക്കൈകൾ ഫലപ്രദമാണ് പക്ഷെ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് പൊടിക്കൈകൾ ഉപയോഗിച്ച് കൊണ്ടിരിക്കരുതെ
@anshadkarunagappally5876
Жыл бұрын
😂😂ലക്ഷ്മണൻ പഴമോ 🤣🤣🤣
@zubinalappad1239
Жыл бұрын
പിന്നെ..താങ്കളുടെ ഒക്കെ കച്ചവടം കുറയുമെന്ന പേടി തന്നേ..😂😂😂
@anjalielfia
Жыл бұрын
ഈ മനുഷ്യന്, പ്രകൃതി ദതമായ എല്ലാം അഴുക്കാണ് 😂😂😂😂 ഇയാളുടെ വീഡിയോ കൾ കണ്ടു നോക്കുക 😂😂😂 ഇയാൾ പറയുന്നത് കേട്ടാൽ, പഴങ്ങൾ ഒന്നും കഴിക്കേണ്ട 😮 മരുന്നുകൾ മാത്രം കഴിച്ചാൽ മതി... ആരാണ് ഭായ് ഈ മില്ലാത്ത വർഷം എല്ലാ ദിവസവും കഴിക്കുന്നത്??
@sumayyafirous7829
2 ай бұрын
ഗർഭിണികൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
@stephenelizabethpokkaattuv3987
Жыл бұрын
മുള്ളുന്ന പഴത്തിന് അപകടം കുറവാണോ?
@diyasworld3509
Жыл бұрын
doctor paranjath oru varsham continue mullaatha kazhivhaalulla prasnathe kurichaanu oru marathilum oru varsham continue mullaatha chakka alla oru pazhangalum undaavilla athukond ellaarum ellaam kazhicholu no problem
@c.a.narayannarayan141
Жыл бұрын
A few more pictures of the fruit during the lecture could have helped to identify it. Thanks all the same
@manikantan.v9237
Жыл бұрын
Adhikamayal Amruthum visham
@MJ-cg5gy
Жыл бұрын
Its sour sop
@subhashpk8169
Жыл бұрын
Nobody should eat mullatha and just goto Caritas hospital
@LubainaShareef-kn3ch
Жыл бұрын
കറ്റാർവായ പണ്ടേ മരുന്ന് ആണ് ഇതിന് ഒരു കുഴപ്പം ഇല്ലമുള്ളാത്ത പേരക്ക.... അങ്ങനെ നാടൻ പായങ്ങൾ ധാരാളം കഴിക്കുക ഒരു പ്രശ്നം ഉണ്ടാവില്ല ഇതൊക്കെ കഴി ക്കാത്ത കാരണമാണ് ഇപ്പോൾ രോഗം കൂടുന്നത്
@ska4036
Жыл бұрын
മുള്ളുന്ന പഴത്തിലെ കുഴപ്പങ്ങൾ എന്തൊക്കെ ആണ്?🤔🤗🥶
@shameerashami7800
Жыл бұрын
😹
@sajiladilshad6382
Жыл бұрын
😄😄😄
@thomasvarghese8390
Жыл бұрын
There is no danger what so ever in this fruits. You are representing poison.
@Rajan-sd5oe
Жыл бұрын
അല്ല ഡോക്ടറെ, നമ്മൾ മില്ലാത്ത ചോറോ മീനോ തിന്നുന്നതുപോലെ ദിനേനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പഴം അല്ലല്ലോ മുള്ളാത്ത ? എപ്പോഴെങ്കിലും ഒന്ന് കഴിച്ചു എന്ന് വെച്ചു രോഗം വന്നു ചാവുന്നെനെങ്കിൽ അങ്ങ് ചാവട്ടെ, അല്ല പിന്നെ! നിങ്ങൾ ഡോക്ടർമാർ തരുന്ന, അല്ല ഞങ്ങളെ തീറ്റിക്കുന്ന ഏതെല്ലാം മരുന്നുകൾക്ക് സൈഡ് എഫക്ട് ഉണ്ട് എന്ന് കൂടി പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ? ആ വീഡിയോ ചിലപ്പോൾ മാസങ്ങളോളം കണ്ടാലും തീരില്ല അത്രയധികം നീളമുണ്ടാവും അല്ലെ? 😄😄😄😄😄😄😄
@Jacobkk-u8s
Жыл бұрын
ഇങ്ങനെ പറഞ്ഞാലേഅദ്ദഹത്തിൻ്റെ Sloterhouseൽ വിഡ്ഡികൾ ചെല്വൂ അനുഭവത്തിനിന്നു൦ പറയുന്നു
@rameshpavizham6796
Жыл бұрын
അലോപ്പതി ഡോക്ടർ ആയുർവേദ മരുന്നിനു ഏതിർപ്പ് ഉള്ളവർ ആണ്, അവരുടെ കഞ്ഞികുടി മുട്ടിയാലോ,😄
@JerseyGardening2020
Жыл бұрын
When you say it can cause Parkinson’s- you should clarify - how many Graviola are safe to eat. In a day/ week/month
@happyfam4521
Жыл бұрын
Iyalu pacha kallam parayuvaa... Iyale kandal thanne oru kalla lakshanam und
@dirarputhukkudi9049
Жыл бұрын
വീഡിയോ ചെയ്യുന്ന.. ഡോക്ടർ മാർ.. ഒക്കെ.. ഇങ്ങനെ ആണ്.. Kypunnyan. ഉള്ള ഡോക്ടർ മാർക്ക്.. തിരക്കാണ്.. അവർക്ക്. ഒന്ന് ദൂരാൻ പോലും സമയം.. ഇല്ല.. 😮😮
@Malayalichekkan-vlog
Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് മുള്ളാത്ത പഴം 🥰🥰🥰
@josekj29
Жыл бұрын
Plz give me some
@habeebmuhammed1069
Жыл бұрын
Place
@mestephania3818
9 ай бұрын
എന്റെ വീട്ടിലും ഉണ്ട്
@bigb4891
Жыл бұрын
നിങ്ങൾക്ക് മാര്ന്നടിച്ച ഫലങ്ങൾ മുന്നിൽ അവൈലബിൾ ആയി നിക്കുമ്പോൾ ഒരു ഫർഷാ ഫലങ്ങൾ ഇല്ലാത്ത ഫലങ്ങൾ ഒഴിവാക്കണം .. ഇഷ്ടപ്പെടുന്നവർ കഴിക്കട്ടെ ... സർ നെ പോലുള്ളവർ മാർക്കറ്റ് ഇത് പോയി മാര്ന്നടിച്ച ഫലങ്ങൾ കാശുകൊടുത്തു മേടിക്കട്ടെ
@dirarputhukkudi9049
Жыл бұрын
സട്രീയക്കാത... വിളമ്പാതെ.. എതോകെ.. രോഗങ്ങളും മാറും എന്ന്.. ചുരുക്കി.. പറഞ്ഞു. നിർത്തി. കൂടെ...
@reallifehoneygarden6990
Жыл бұрын
അധികമായാൽ അമൃതും വിഷം എന്തായാലും ഇംഗ്ലീഷ് മരുന്നിന്റെ അത്രയും കുഴപ്പം ഇതിനുണ്ടാവുകയില്ല
ഇംഗ്ലീഷ് മരുന്ന് കുറേ കൈച്ചാൽ ഒരുകുഴപ്പവുമില്ല. 😆😜 എന്നാൽ മുള്ളത കയിക്കേണ്ട.
@ramabhadrannair8843
Жыл бұрын
മുള്ളാത്ത പഴം അല്ല മുള്ളാത്തപ്പഴം എന്നു പറയൂ
@abdurahmanmry5888
Жыл бұрын
ആ പഴത്തിന്റെ ഫോട്ടോ കാണിച്ചുകുടെ
@dilshaharis8364
Жыл бұрын
Thumbnail und
@Sreeja123
Жыл бұрын
മുള്ളൻ ചക്ക.
@De-tw7by
Жыл бұрын
All fruits do more good than harm to body but do not eat anything continuously for long time. Always go for seasonal fruits in the area you live.
@Jklive1980
Жыл бұрын
ഇതു കഴിച്ചു ഏതെങ്കിലും അസുഖം മാറിയാൽ ഹോസ്പിറ്റൽ ഇൽ ആരെങ്കിലും കയറുമോ അല്ലെ ബിസിനസ് ഡോക്ടർ 😂
@DaniDani-ow4nh
Жыл бұрын
Cancer ullavar ithu kazhikanam. Enthu pottana ivan
@Rasak-pt8ro
Жыл бұрын
മുള്ളാത്ത എന്നല്ല കറ്റാർവാഴ എന്നല്ല ആപ്പിൾ പോലും സ്ഥിരമായി കഴിക്കുന്നത് ശരിരത്തിന് ഹാനീകരം തന്നെ ഏതൊരു പഴവും പച്ച കറിയും ഓരോ ആഴ്ചയിലും മാറി മാറി കഴിക്കണം അതാണ് ഏറ്റവും ഉത്തമം
@krishnankutty6592
Жыл бұрын
¹¹
@venmaranalloor
Жыл бұрын
True
@mt_soul_97
Жыл бұрын
എന്നും കിഴങ്ങു കഴിക്കുന്ന ബംഗാളികൾ 😁
@_anam_x_o
Жыл бұрын
മുള്ളാത്ത പഴവും മുള്ളുന്ന പഴവും ഉണ്ടോ?
@YoonusKk-qd9vw
Жыл бұрын
അലോപ്പതി മരുന്നുകൾ കുറച്ചുനാൾ കഴിച്ചാൽ. എന്തു സഭവിക്കും എന്ന് ഒരു വീഡിയോ ചെയ്യാമോ.... തൊപ്പി തെറിക്കും.
@sspixelprograming3653
Жыл бұрын
മുള്ളാത്ത പഴം എന്നാണോ ?? മുള്ളാത്തപ്പഴം എന്നല്ലെ ശരി??
@nubamol6436
Жыл бұрын
മുള്ളൻചക്ക
@sabnasabnagafoor6110
Жыл бұрын
അറബിച്ചക്ക
@manoj-mn9oc
Жыл бұрын
Ivar ellam ennum matti matti parayum Innu marunnennu parayunnath nale visham aanennu parayum. Thirichum.
@onepoint5402
Жыл бұрын
പ്രകൃതി വിഭവങ്ങളിൽ കുഴപ്പം കണ്ടെത്താൻ ഇറങ്ങിയ ഇയാൾ കുറിച്ചു കൊടുക്കുന്ന രാസ മരുന്നുകളുടെ കുഴപ്പങ്ങൾ എന്താണെന്ന് ഓരോ ദിവസവും വിവരിക്കട്ടെ അതാണ് നല്ലത് തയ്യാറുണ്ടോ
@shimijohn2163
Жыл бұрын
കുട്ടികൾ എല്ലാത്തവർക്കും നല്ലതാണെന്നു കേട്ടിട്ടുണ്ട്
@raseenasemi8767
Жыл бұрын
പോയി പണി നോക്കകടോ .. മരുന്ന് കച്ചവടക്കാരാ.
@OneOfYourDadYT
Жыл бұрын
Coat and konakam ittyt ith parayanamenkil. Iyal iyalde center ile business nila nirthanavum parayane! Cancer rogikalk "what to lose" raditation adich jeevithakalam muzuvan advanich undakiya panam. Ingne kalanj marikanathinm nallath ithi try chynath chakanathanu!!!
@prakashvayalil1766
Жыл бұрын
എനിക്ക് 63 വയസ്സ് ആയി കുട്ടിക്കാലത്തു് വയർ നിറയെ എല്ലാ വർഷവും കഴിക്കും. എപ്പോഴും ലഭ്യമല്ലല്ലോ. ഇപ്പോഴും ആരോഗ്യമായിരിക്കുന്നു.😂😂😂😂
@aneeshchandran9023
Жыл бұрын
Fruits and vegetable kazhichittu asugam vannal njagal sahichu .thangal chemo koduthu koduthu bald aye kashttum
@reenaK-ut3in
Жыл бұрын
നല്ല ഞ്ജാനസ്ഥനായ കൊലോപ്പതി ആരോഗ്യ വീരൻ. കഷ്ടം ✂️💉💊🥃🦴💀⛑️⚰️
@remesannairtr9513
3 жыл бұрын
Well briefed, I also asked about Mullatha. Now you clarified. Thank u sir
@CaritasHealthClub
3 жыл бұрын
🙏🏻Thank you
@lalithambikarajan1898
Жыл бұрын
മുള്ളാത്ത പഴമോ?😮 മുള്ളാത്ത പ്പഴം അല്ലേ
@jollykutty7265
Жыл бұрын
ഡോക്ടർ എന്താണ് പറഞ്ഞതെന്ന് പഠിക്കാതെ കുറെ കമന്റ്റ് അമിതമായാൽ അമൃത് വിഷം 🙏
@abdulrahiman6195
Жыл бұрын
വർഷത്തിലെ മുഴുവൻ ദിവസവും മുള്ളാത്ത യിൽ പഴം ഉണ്ടാകില്ല
@modimodi899
Жыл бұрын
Eanthu cheyithalum...kemoo polulla..visham kuthhie vekkupol god blessing eilla egill oru gunavum udakilla eantea JoJo Dt....
Athinu reply varilla. This reply expected.But No doctors will explain about the foods we to stop like sugar,white flour,processed food ,canned food,carbonated drinks etc
@thomasmathew2251
Жыл бұрын
Now banned in India too.
@manoj-mn9oc
Жыл бұрын
Ellarkum aarogyam vannal ivark jeevikkande
@atconice3338
Жыл бұрын
Ithoke kazhichu cancer maariyalo varathirikukayo cheythal hospital engane munnottu pokum😮
Пікірлер: 383