മുട്ടുംവിളി / kalliyaroad nercha 2021 / muttumvili, #kalliyaroad #redmoon @kalliyaroad #nostalgia
.
.
മത സൗഹാർദം നെഞ്ചോട് ചേർക്കുന്ന നാട്.
covid 19 മഹാമാരി മൂലം വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയ ഒരു നേർച്ച ആയിരുന്നു 2021 ലേത്. // (personal view : ഇസ്ലാമിക വിശ്വാസ പ്രേകരം ഉൾകൊള്ളാൻ സാധിക്കുന്നതല്ല. കള്ളിയറോഡ് നേർച്ച മാത്രം അല്ല ഏതൊരു നേർച്ചയും. മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനാലും കുടുംബങ്ങൾ ഒത്തുകൂടി സന്തോഷം പങ്കുവെക്കുന്നതിനാലും ഒരു നാടിന്റെ പൈതൃകം വിളിച്ചോതുന്നതിനാലും നേർച്ച പള്ളിപെരുനാൾ പൂരം മുതലായ ആഘോഷങ്ങളിൽ പങ്കുചേരുവാൻ എനിക്ക് വളരെ ഇഷ്ടമാണ്.)
.
.
thank you for watching my channel
❤️❤️❤️❤️❤️❤️❤️
Негізгі бет മുട്ടുംവിളി / kalliyaroad nercha 2021/ muttumvili,
Пікірлер: 5