Fly trap sticker എന്ന് പറയുന്ന ഒരു sticker ഉണ്ട്. 5 രൂപയാണ്. അത് ഈച്ചകൾ ഉള്ള സ്ഥലത്ത് വച്ചാൽ അതിൽ ഒട്ടിപ്പിടിക്കും കൂട്ടത്തോടെ. പാവം പല്ലികൾ ഇതിൽ പെടാതെ ഒന്നു ശ്രദ്ധിക്കണം.
@krishnankuttym6695
Ай бұрын
ഞാൻ അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് ❤️
@athmayanamcreations
4 ай бұрын
വളരെ ഉപകരപ്രദമാണ് എല്ലാ വീഡിയോയും🎉🎉👍
@krishnankuttym6695
4 ай бұрын
താങ്ക്യൂ താങ്ക്യൂ
@akpteenaantony8190
3 ай бұрын
❤ ഇത്രയും പൈശാചികവും നീചവുമായ മാർഗ്ഗത്തിലൂടെ ഈച്ചകളെ കൂട്ടക്കൊല നടത്തുകയും ❤😂 അതുപോരഞ്ഞിട്ട് ന്യൂജൻ മീഡിയ വഴി ലോകം മുഴുവനും വംശ ഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന താങ്കളെ എന്ത് വിളിക്കും.???.... (ഈച്ച ഫാൻസ് : സെക്രട്ടറി - ഈച്ച മൂപ്പൻ ..... പ്രതികരിക്കുന്നു........ താങ്കൾ നിരീക്ഷണത്തിലാണ്.😮)
Пікірлер: 8