പ്രധാനമായും മുതിർന്ന ആളുകളുടെ കൈകാലുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധികളിലെ വേദന, കൈകാലുകളുടെ ബലക്കുറവ് എന്നീ ലക്ഷണങ്ങളോടെ ആരംഭിച്ച് പാരമ്യത്തിൽ സന്ധികളിൽ തേയ്മാനത്തിനു കാരണമാകുകയും അങ്ങനെ രോഗിയുടെ ചലനശേഷിയെ തന്നെ ബാധിക്കുന്ന സാഹചര്യം സന്ധിവാതം മൂലം ഉണ്ടായേക്കാം.
സന്ധിവാതത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ഫലപ്രദമായ ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് Baby Memorial Hospital- ലെ Consultant Orthopaedic Surgeon ആയ Dr. Nikhil C.S. നിങ്ങളോട് സംസാരിക്കുന്നു
Негізгі бет മുട്ട് വേദന ,സന്ധിവേദന ,എല്ല് തേയ്മാനം ഇതാ പരിഹാരം /Baiju's Vlogs
Пікірлер: 208