ഇത് tamil നാട്ടിൽ popular ആണ്. ആ ലോക്കറ്റ് ഇടേണ്ടത് വലതു ഭാഗത്താണ് 😊
@davispaliakkara218
Ай бұрын
ഹൃദയം വലതല്ല... ഇടതാ..😢
@divyak1172
Ай бұрын
Saree udukkumbol valadhu side timble work kaanan vendi aanu ingane oru design ulla chain undaakiyirikkunnadhu. Otherwise there is nothing sentiment in that.
@Its_me_Aathmika
Ай бұрын
Edathumalla actually left ilott tilted anenne ollu behind sternum between lungs anu heart inte position@@davispaliakkara218
@user-sz7im4ph2z
Ай бұрын
ഞാൻ പറയാൻ വരുവാരുന്നു 👍
@ananthukrishna7162
Ай бұрын
@@davispaliakkara218 ഹൃദയത്തോട് ചേർന്ന് കാണാൻ ആണെങ്കിൽ സാരി പ്ലീറ്റ് വലത് ഭാഗത്തേയ്ക്ക് pin ചെയ്താൽ മതി 😄😄
@bimalmuraleedharan2688
Ай бұрын
Tamilnatil available anengilum keralathil ithu valare rare anu super very good collections
@anjanab9159
Ай бұрын
Bheema il kittum EKM..... Nte sis nte mala itha... 8 pavanolam ind
@shaana7072
Ай бұрын
ട്രെഡിഷണൽ ആയിട്ടൊള്ള പുതിയൊരു സ്റ്റോക് കാണിച്ച തരാം എന്ന് തന്നെയാണ് അവർ പറഞ്ഞതും. ...😊
@aadithyanaparna5664
Ай бұрын
ഹൃദയത്തിന്റെ ഭാഗത്തല്ല ഇടത് മറിച്ച് വലതുഭാഗത്താണ് ഡിസൈനുകൾ ഉണ്ടാവാറ്. തമിഴ് ആചാരപ്രകാരം താലി ഒരിക്കലും പുറത്ത് കാണിക്കാറില്ല. സാരിയുടെ മുന്താണി ഇടതു തോളിലിടുമ്പോൾ കഴുത്തിന്റെ വലതുഭാഗത് ബ്ലൗസിനോട് കൂടെ ഈ ഡിസൈനുകൾ കാണും. മലയാളി കോപ്പിയടിച്ചപ്പോൾ ചെറുതായിട്ടൊന്നു മാറിപ്പോയി അത്രയേ ഉള്ളൂ
@kanmaniii2459
Ай бұрын
അതെ വലതു sideil ആണ് വരുന്നത്. പിന്നെ താലി പുറത്ത് കാണെ ഇടില്ല. താലി കെട്ടി കഴിയുമ്പോൾ താലി സാരിക്ക് ഉള്ളിൽ ആക്കും. 🥰
@sinijasreenidhi9664
Ай бұрын
അതെ വലതു ഭാഗത്തു ആണ്.
@ligisrinivasan1649
Ай бұрын
Exactly
@priyams2747
Ай бұрын
Yes
@athiraarya3633
Ай бұрын
S
@manjujayaraj8717
Ай бұрын
Ante thali chainum mugappu chain ahh 😊 e chain anik esta❤ From coimbatore ✌🏻
@@reshmavimalmk01avarude shopil new aayi Vanna stock ennalle paranjath
@AnamikaS.S-bi9vx
Ай бұрын
Traditional ennu paranju @@kunjootti2022
@Hasna99946
Ай бұрын
@@kunjootti2022 yes
@dinumthw072
Ай бұрын
Ur necklace is beautiful
@dinumthw072
Ай бұрын
From where did u buy can u plz post it's image
@Rakhimanoj.
Ай бұрын
ഈ ഹൃദയം എവിടെയാ ഇരിക്കുന്നത്..
@miniushus5464
Ай бұрын
ഇത് തമിഴ് നാട്ടുകാരുടെ താലി ചെയിൻ. അവരുടെ താലിയും, വളക്കാപ്പും എല്ലാം മലയാളി അടിച്ചു മാറ്റി, ഇനി അവർക്ക് സ്വന്തം എന്ന് പറയാൻ വല്ലതും മിച്ചം ഉണ്ടോ ആവോ 😂😂
@nishraghav
Ай бұрын
കാലിലെ മിഞ്ചി വരെ.ഏറ്റവും രസം തമിൾ kannada ഹിന്ദി തെലുഗ് ആളുകൾ നമ്മുടെ ഒരു സംസ്കാരവും adopt ചെയ്യുന്നില്ല എന്നതാണ്
@miniushus5464
Ай бұрын
Exactly, അവർ നമ്മളെ മല്ലൂസ് എന്ന് വിളിച്ചു പുച്ഛിക്കുന്നത് മിച്ചം
@nishraghav
Ай бұрын
@@miniushus5464 athe..nammal കുരുട്ടുബുദ്ധിക്കാർ ആണെന്നാ അവർ പറയാറ്
രാജ്കോട് ബോൾ with temple വർക്ക് 😂😂😂😂😂 അവസ്ഥ 1 പവൻ വേണോ
@Sunshine-kd5cg
Ай бұрын
🙄🙄🙄
@user-rh6rh8ol5z
Ай бұрын
മുഖപ്പോ പണ്ട് പണി തുടങ്ങിയപ്പോ ആദ്യം വിറ്റ ഐറ്റം.... പുതിയതാണല്ലേ 😂😂😂😂
@kanmaniii2459
Ай бұрын
Gold smith ano?
@Simiannaraju
Ай бұрын
Christian മിന്ന് ഇടാൻ ഇങ്ങനത്തെ chain ഉണ്ടോ.
@anithya1234u
Ай бұрын
Idh telugu alukal idarund
@kgeldhos3354
Ай бұрын
കഴുത്തിൽ ഹൃദയം ഉള്ള ജീവിയെ ഞാനിതു വരെ കണ്ടിട്ടില്ല 😇
@lassie123
Ай бұрын
ഹൃദയം അവിടെ ആണോ?
@DayOfSuccess
Ай бұрын
ഹൃദയം കഴുത്തിലാണോ
@veemattt
Ай бұрын
ഈ സൈൽസിനു നിക്കുന്ന പെൺപിള്ളേർ കേറി എന്താടാ വേണ്ടേ എങ്ങനെയാടാ വേണ്ടേ എന്ന് ചോയ്ക്കുമ്പോ ചൊറിഞ്ഞു വെറും ഈ ഡാ വിളി എന്തിനാ? ഡാ എന്ന് വിളിക്കാൻ മാത്രം ഉള്ള ഫ്രണ്ട്ഷിപ് ഇല്ലല്ലോ. Its really irritating
Пікірлер: 141