ഈ ദിക്റ് മജ്ലിസിൻ്റെ പുണ്യം കൊണ്ട്, മുഹറം മാസത്തിൻ്റെ പുണ്യം കൊണ്ട്, സകല പാപങ്ങളും ദോഷങ്ങളും കഴുകി ശുദ്ധീകരിച്ചു താ.... റബ്ബേ ....امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢🎉🎉
@AmsiShajahan
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മഹത്തായ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlushamsu4210
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. എന്റെ പൊന്നുമ്മാക്ക് സ്വർഗം കൊടുക്കണേ അള്ളാഹ്. അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഞങ്ങളോടും ഞങ്ങളിൽ നിന്നും മരണപെട്ടവരോടും പൊറുക്കണേ അള്ളാഹ്. ഈമാനോട് കൂടിയുള്ള നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@haseenam8112
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങളിൽ നിന്നും ഈ മഹത്തായ മജ്ലിസിന് പരിപൂർണ്ണമായി സ്വീകരിച്ചു ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Пікірлер: 68