Short Video
മുഹമ്മദ് നബി തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് ഹജ്ജ് കർമ്മത്തിനിടയിൽ അറഫയിൽ വെച്ച് നടത്തിയ 'വിടവാങ്ങൽ പ്രസംഗം' ചരിത്രത്തിൽ പ്രസിദ്ധമാണ്. ഒരു ദർശനം ജീവിച്ചു കാണിച്ച നേതാവ് , വിടവാങ്ങുന്നതിന് മുൻപ് ആയിരക്കണക്കിന് അനുയായികളോട് തന്റെ സന്ദേശത്തിന്റെ ആകെത്തുക പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
ലോകത്ത് തുല്യതയില്ലാത്ത മനുഷ്യാവകാശപ്രഖ്യാപനമായും മൂല്യങ്ങളുടെ വിളംബരമായും അറിയപ്പെടുന്ന പ്രസ്തുത പ്രസംഗത്തിന്റെ മലയാള ആശയവിവർത്തനം കേൾക്കാം..
The Farewell Sermon of Prophet Muhammad ﷺ
#prophet #speech #arafat #arafah
Arafah | Arafa speech | Malayalam Translation
----------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbqaFzXiBULqG6m9
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: instagram.com/unmasking_athei...
Spotify: open.spotify.com/show/7f26br6...
KZitem: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team
Негізгі бет മുഹമ്മദ് നബിﷺയുടെ വിടവാങ്ങൽ പ്രസംഗം | The Farewell Sermon of Prophet Muhammad ﷺ | മലയാള പരിഭാഷ
Пікірлер: 23