റമദാന് മാസം വീഡിയോ ചെയ്യുന്നില്ല. ഖുര്‍ആനിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും പ്രാര്‍ഥിക്കുമല്ലോ.
@abeerabi6579
Жыл бұрын
Allahu anugrahikate ningale....
@erdogan123erdogan4
Жыл бұрын
sharikkum nombokke undo ? atho ee dawah pani mathrame ulloo ?
@sakeervphusain9169
Жыл бұрын
താങ്കൾക്കല്ലാഹു എല്ലാ വിധ അനുഗ്രഹങ്ങളും പ്രധാനം ചെയ്യെട്ടെ ആമീൻ :ദഅവ പ്രബോധന മേഖലയിൽ സമാനതകളില്ലാത്ത സംഭാവനകൾ അർപ്പിക്കാൻ താങ്കൾക്ക് സാധ്യമാകട്ടെ ....💚🌹♥️❤️
@samtk6181
Жыл бұрын
👍❤
@nazeemm.s3320
Жыл бұрын
അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ......... ആമീൻ
@voiceofstraight3261
Жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ മദ്രസയിലും പഠിപ്പിച്ചു വരണം എന്നാലേ വളരുന്ന മക്കൾ Ap, Ek, മുജാഹിദ് തബ്ലീഗ് എന്നും പറഞ്ഞു തല്ലു പിടിക്കാതെ പൊതു മത പഠനത്തോട് ഒപ്പം ലോക വിവരം കൂടി ഉണ്ടാവുകയുള്ളൂ, ഈസ സാഹിബ് നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ
@amaltp
Жыл бұрын
വളരെ കൃത്യമായി കാര്യങൾ പറയുന്നു. ഒരു ദായിക്ക് വേണ്ട എല്ലാം താങ്ങൾക് ഉണ്ട്
@iamyourbrook4281
Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത് പരിശുദ്ധ മുഹമ്മദ് നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത് മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത് പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട് ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക് ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904) 1:126-27.) ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@hameedkatoor7469
Жыл бұрын
Yes correct Masha Allah Dawah is the duty of every Muslims according to the Qur'an Chapter 3 104 110 Chapter 12 108 Chapter 41 33 Chapter 18 4 Chapter 16 125 Chapter 1o3 May Allah give hidayath to all mankind Ameen
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@jijujiju3210
Жыл бұрын
വളരെ കൃത്യവും വ്യക്തവുമായ വിശദീകരണം , കഴിഞ്ഞ ആയിരത്തി നാനൂറ് കൊല്ലത്തിനിടയിൽ കേരളത്തിൽ ഒരറ്റ ക്രൈസ്തവനെയും മുസ്ലിംകൾ മതത്തിൻ്റെ പേരിൽ കൊന്നിട്ടില്ലെന്നിരിക്കെ ഇപ്പൊ മുസ്ലിംകൾ ക്രൈസ്തവരെ കൊല്ലാൻ വരുന്നേ എന്ന അസത്യം പ്രചരിപ്പിക്കുന്നതിൻ്റെ ചേതോവികാരം എന്താണ്? അഫ്ഘാനിലും ഇറാഖിലും ലക്ഷക്കണക്കിനു മുസ്ലിംകളെ യേശു ഇന്നലെ രാത്രി എന്നോട് ആക്രമിക്കാൻ കൽപിച്ചു എന്ന് പരസ്യമായി പ്രഖ്യാപിച്ചു ജോർജ് ബുഷ് കുരിശു യുദ്ധത്തിലൂടെ കൊന്ന് തള്ളിയപ്പോൾ തിരിച്ചു മുസ്ലിംകൾ ഇന്ത്യയിൽ ഒരൊറ്റ ക്രൈസ്തവനെയെങ്കിലും കൊന്നോ?
@MuhammedAyman
Жыл бұрын
ഞാൻ എന്റെ മോന് പേരിട്ടത് മുഹമ്മദ് ഈസ എന്നാണ്. രണ്ടു പ്രവാചകന്മാരോടും മുഹമ്മദ് ഈസയോടുമുള്ള സ്നേഹമാണ് ഞാൻ ഈ പേരിടാൻ കാരണം ❤️
@MuhammedIssa
Жыл бұрын
അല്ലാഹു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ, ആമീന്‍
@hameedkatoor7469
Жыл бұрын
@@MuhammedIssa Ameen ya Allah
@faisalrafa
Жыл бұрын
So am i, chosen same name for my son
@MuhammedAyman
Жыл бұрын
@@MuhammedIssa ameen
@mathaimathai8177
Жыл бұрын
kzitem.info/news/bejne/mXuMu2SPpKyoh20
@successpath5943
Жыл бұрын
അഭിനന്ദനങ്ങൾ ഈസാ സാഹിബ്.... നോക്കൂ അല്ലാഹുവിന്റെ പ്രവാചകന്റെ വിശാലമായ മനസ്സും അനുപമമായ വ്യക്തിത്വവും.. ❤ ഈ പുണ്യ പ്രവാചകനെയാണല്ലോ കൃസങ്കികൾ അതിക്ഷേപിക്കുന്നതെന്ന് ഓർക്കുമ്പോൾ... 😣😣
@iamyourbrook4281
Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത് പരിശുദ്ധ മുഹമ്മദ് നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത് മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത് പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട് ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക് ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)ലും 1:126-27.)ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@integracodeinc
Жыл бұрын
Innallaha maa sabreen
@hameedkatoor7469
Жыл бұрын
@@iamyourbrook4281 Masha Allah good reply thanks Jazakkallahu khair May Allah increase your ilm and health and wealth and eeman and happiness and hikmath Ameen
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@shaji6487
Жыл бұрын
മദ്രസയിൽ അയാൾ പുണ്യാളനായി bro but ചരിത്രം പറയുന്നത് വേറെ leval ആണ് 😂😂😂
@rabbinistar595
Жыл бұрын
അല്ലാഹു കനിഞ്ഞു നൽകിയ വായനാ ശീലം, അപഗ്രഥന പാടവം, ച ചരിത്രബോധം ! തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം മതത്തെ പ്രമാണബന്ധിതമായി പ്രതിരോധിക്കുന്ന ഇസ്സ സാഹിബിന് ഈ ലോകത്തും പരലോകത്തും അല്ലാഹു പ്രതിഫലം നൽകുമാറാകട്ടെ.ആമീൻ.
@safeperson739
Жыл бұрын
ഈസ സാഹിബിന്റെ കഴിവുകൾ അത്ഭുതം ആണ്. മാഷാ അല്ലാഹ് ❤️
@MuhammedIssa
Жыл бұрын
ലാ ഹൗല വലാ ഖുവത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യുല്‍ അളീം.
@safeperson739
Жыл бұрын
@@MuhammedIssa ജസാക്കല്ലാഹുൽ ഹൈർ ❤️❤️❤️
@hakkimnoushad8993
Жыл бұрын
ماشاء الله
@ummerummerakd7319
Жыл бұрын
@@safeperson739 യൂട്യൂബ് ഹാജി ശിഹാബ്,,, എന്നെ പിന്തുടർന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എനിക്ക് പൊരുത്തമില്ല എന്ന് പറഞ്ഞപ്പോൾ,, ആമീൻ എന്ന് പറഞ്ഞ കൗമിനെ പോലെ ആയല്ലോ നിങ്ങളുടെ കഥ 😂
@safeperson739
Жыл бұрын
@@ummerummerakd7319 മനസ്സിലായില്ല
@anshads3981
Жыл бұрын
നിങ്ങളുടെ ഏറ്റവും നല്ല സ്വഭാവങ്ങളിൽ ഒന്ന് എപ്പോഴും നല്ല പ്രതിപക്ഷ ബഹുമാനതോടെ മാത്രമെ സംസാരിക്കു എന്നുള്ള താണ് അത് എപ്പോഴും നില നിർത്തുക
@shanavaskpza4876
Жыл бұрын
മുഹമ്മദ് ഈസാ ഒരു അത്ഭുതവ്യക്തിത്വം . വളരെ ഔന്നിത്യമുള്ള ഒരു വ്യക്തി.ബുദ്ധിവൈഭവം അപാരം.അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ.ആമീൻ.
@siraj236
Жыл бұрын
Aameen
@anasmilans410
Жыл бұрын
ഇസ്ലാമിന് ഇത്ര ശക്തമായ മാനസിക ബന്ധം സിറിയാനി ക്രിസ്ത്യാനികളുമായി ഉണ്ടായിരുന്നു എന്ന കാര്യം താങ്കളുടെ വീഡിയോകളിൽ നിന്നും മാത്രമാണ് ഞാൻ ആദ്യമായി അറിയുന്നത് ...നന്ദി ... അല്ലാഹു താങ്കളേയും താങ്കളുടെ കുഡുംബത്തേയും അനുഗ്രഹിക്കട്ടെ ...ആമീൻ...
@RR-vp5zf
Жыл бұрын
ഇസ്ലാമിനോട് സുറിയാനി ക്രിസ്ത്യനിക്ക്
@nasarhussain857
Жыл бұрын
അല്ലാഹുവേ ഇങ്ങിനെയുള്ള പണ്ഡിതന്മാർക്കു ആരോഗ്യ ത്തോട് കൂടിയുള്ള ദീര്ഗായുസ് നൽകണേ നാഥാ. ഇസ്ലാമിന്റെ വെളിച്ചം ഇവരിലൂടെ ജനങ്ങൾക് മനസ്സിലാക്കാൻ തൗഫീഖ് നൽകണേ നാഥാ
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@Junaarza
8 ай бұрын
Ameen
@npr169
Жыл бұрын
എന്തൊരു കൃത്യത എന്തൊരു വിനയം സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരണം മാഷാ അള്ളാ അല്ലാഹുവിൻറെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ഉണ്ടാവട്ടെ....
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@chiefengineer7950
Жыл бұрын
History revealed! kzitem.info/news/bejne/l5qOp6SQhGZ4jWk
@ahammednisar
Жыл бұрын
ഈസാ സാഹിബിൻ്റെ വീഡിയോകൾ എപ്പോഴും സമാധാനത്തിനുവേണ്ടിയുള്ളതയി കാണപ്പെടുന്നു. മറ്റുള്ളവരുടെ പ്രകോപനങ്ങൾ ഇൽ നിന്ന് ക്ഷമയോടെ മുന്നോട്ടു പോകാൻ അല്ലാഹു സഹായിക്കട്ടെ.
@anshadem5781
Жыл бұрын
അൽഹംദുലില്ലാഹ് ഏറ്റവും നല്ല രീതിയിൽ ചരിത്രം പറഞ്ഞത് ❤
@abdulsathar9078
Жыл бұрын
അസ്സലാമുഅലൈക്കും സഹോദരൻ മുഹമ്മദ് ഈസ ഒരുപാട് സംശയങ്ങൾ തീർത്തു തന്നു ഒരുപാട് നന്ദി, അള്ളാഹു ഇനിയും കൂടുതൽ കൂടുതൽ സത്യം പറയുവാൻ അനുഗ്രഹിക്കട്ടെ (ആമീൻ )
@noushadck4192
Жыл бұрын
മോനെ ഈ സാ എല്ലാ മത ഗ്രന്തങ്ങളും പഠിച്ച് എല്ല - മതസ്ത്തർക്കും ആ ഴത്തി വളരെ സമാധനത്തോടെ വിശധീകരിക്കുന്ന മോന്റെ സ്ഥാനം സഹാബാക്ക|ളുടെ സ്ഥാനത്തേക്ക് എത്തും
@abdullafasil6304
Жыл бұрын
അള്ളഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ . താങ്കൾ ഇത്തരത്തിലുള്ള ചരിത്രങ്ങൾ ഇനിയും നൽകണ് സർവ്വ ശക്തനായ അള്ളാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ
@abuhadi5788
Жыл бұрын
താങ്കൾക്ക് നാഥൻ ഇരു ലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ .താങ്കളുടെ ലളിത മനോഹരമായ അവതരണം ഇസ്ലാമിന്റെ സുന്ദരമായ മുഖം അനാവരണം ചെയ്യുന്നുണ്ട്
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@muhammedajas3953
Жыл бұрын
ചരിത്രം വസ്തുനിഷ്ടമായി വ്യക്തമാക്കിയ ഈ സ സാഹിബിന് നന്ദി.ഇതിൽ ഗുണകാം ശയുണ്ട്. ഏതൊരാൾക്കും മനസ്സിലാക്കാനും പുനർവായന നടത്തുവാനും സാധിക്കും.പ്രമാണം ങ്ങൾ വച്ച് പരിശോധിക്കാം. അത്രക്ക് അധികാരികമായ അവതരണം:
@gssggsgwggw6035
Жыл бұрын
❤
@gssggsgwggw6035
Жыл бұрын
Good
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered. By who?
@safeperson739
Жыл бұрын
@@ACAnCz we know our history
@ACAnCz
Жыл бұрын
@@safeperson739 Good, in that case try to not touch others history that you don't know.
@user-ur1cf8ly9x
Жыл бұрын
Thank you sir....... തീർച്ചയായും എല്ലാ ക്രിസ്ത്യാനികളും ഈ ചരിത്രങ്ങൾ പഠിച്ചിരിക്കണം.... എങ്കിലേ ചരിത്ര യഥാർഥ്യങ്ങൾ തെറ്റിദ്ധരിപ്പിച്ച് വർഗീയത പടർത്തുന്നവരിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ കഴിയൂ...... എല്ലാ മുസ്ലിങ്ങളും ഇത് പഠിക്കുക.... ഇല്ലാത്ത വർഗീയത കഥകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ സത്യം വിവരിക്കാൻ കഴിയട്ടെ......
@shemeersb2456
Жыл бұрын
ക്രിത്യമായ അവതരണം, നിഷ്പക്ഷരായവർക്ക് ഇത് ധാരാളമാണ്.
@hyrunnisa1602
Жыл бұрын
നിസ്പക്ഷതയും സത്യസന്ധതയും വെറും വാചകക്കസ്റത്ത് മാത്രമാക്കുകയും പ്രവർത്തിയിൽ എല്ലാ തോന്നി വാസങ്ങളും ചെയ്തുകൂട്ടുന്നവരോടാണോ മുഹമ്മദ് ഈസ ഈ പറയുന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ മനസ്സിലാക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ? അസംഭവ്യം ! ! ?
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@basheerkung-fu8787
Жыл бұрын
അൽ ഹംദു ലില്ലാഹ് 💝💓💞👏😍💞💪💪💪
@muhammedkutty3824
Жыл бұрын
ഈ സസാഹിബിന് ഹിദായത്ത് കിട്ടിയിരുന്നില്ല എങ്കിൽ ഇങ്ങനെ പഠിക്കാനും അവതരിപ്പിക്കാനും ഈ മനുഷ്യൻ ഉണ്ടാകുമോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്നതാണ് ഒരു ക്രിസ്ത്യൻ പാസ്റ്റർ ആയി ആരുമറിയാതെ ജീവിച്ചു പോകുമായിരുന്നു പക്ഷേ അല്ലാഹുവിന്റെ ഹിദായത്ത് കിട്ടിയത് കാരണം ഈസ സാഹിബ് എല്ലാ കാര്യങ്ങളും വിശദമായി പഠിക്കുകയും അത് പൊതുജനങ്ങൾക്ക് മുമ്പിൽ വിശദമായി അവതരിപ്പിക്കുകയും ചെയ്യുന്നു ഒരു പാരമ്പര്യ മുസ്ലിം പോലും ചെയ്യാത്ത കാര്യങ്ങളാണ് ഈസാഹിബ് ചെയ്തുകൊണ്ടിരിക്കുന്നത് തുടർന്നും ഇതുപോലെ ചെറിയൊരു മത സ്പർദ പോലും ഉണ്ടാവാത്ത തരത്തിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@iffathks7765
Жыл бұрын
Issa sahib ❤❤❤
@bennymuhammad2988
7 ай бұрын
❤
@shanuopticals5816
Жыл бұрын
എന്റെ വെല്യമ്മ എപ്പോളും ഒരു പഴം ചൊല്ല് പറയാറുണ്ട്. തിരിയണ്ടോന് തിരിയും അല്ലാത്തോൻ നട്ടം തിരിയും. ഈസ സാഹിബിന്റെ വിവരണം കേട്ടാൽ എതാണ് ഹഖ് എതാണ് ബാത്വിൽ എന്ന് മനസ്സിലാവും.
@sajeersiraj992
Жыл бұрын
വ അലൈകുമുസ്സലാം വ rahmathullah. Jazakallah hair Swallallahu alaihiwasallama ya seyyidhee habeebi yaa rasoolallahi. Masha allah
@sharafsharf7546
Жыл бұрын
Masha Allah 👍🏻
@manafkalam536
11 ай бұрын
Alhamdulillaa
@aslammgm1955
Жыл бұрын
ഒരു കാര്യത്തിൽ അത്ഭുതം ഉണ്ട് ബഹുമാന്യനായ ഈസ.. എന്തൊക്കെ പറഞ്ഞു ചൂടാക്കിയാലും.കളിയാക്കിയാലും തെറി പറഞ്ഞാലും.. അതൊക്കെ പുഞ്ചിരിച്ചു തള്ളി അപ്പുറത്ത് ഉള്ളവനോട് അങ്ങേയറ്റം ബഹുമാനത്തോടെ ആളോടല്ല ആശയത്തോടാണ് എതിർപ് എന്നാ ഭാവത്തിൽ . കൂൾ ആയിട്ടു നിന്ന് സത്യവും തെളിവും ഒക്കെ വെച്ചു ക്ഷമയോടെ നേരോടെ മറുപടി കൊടുക്കാനുള്ള കഴിവ്..അത് വല്ലാത്തൊരു അത്ഭുതം തന്നെ ❣️❣️❣️... പടച്ചോൻ ഇതിനെല്ലാം ഇരു ലോകത്തും നന്മയും വിജയവും നൽകീടട്ടെ.. (ആമീൻ )
@MuhammedIssa
Жыл бұрын
അദ്ദേഹവും ചെറുപ്പം മുതല്‍ പഠിച്ച് വന്നതിന് വേണ്ടി വാദിക്കുകയല്ലേ. ഒരു പക്ഷേ അദ്ദേഹമോ മക്കളോ നാളെ സത്യം തിരിച്ചറിഞ്ഞ് ഇസ്ലാം പുല്‍കിയെന്ന് വരാം. ഏതായാലും എന്റെ ഒരു വാക്ക് കൊണ്ട് അതിന് തടസ്സം ഉണ്ടാകാതെ ഞാന്‍ ശ്രദ്ധിക്കണമല്ലോ.
@aslammgm1955
Жыл бұрын
@@MuhammedIssa 🤗🥰❣️
@safeperson739
Жыл бұрын
ഹൃദയം അറിഞ്ഞ പുഞ്ചിരി ധർമം ആണ് - റസൂൽ (സ്വ)
@greenvillage3294
Жыл бұрын
ഈസ്സ സാഹിബെ അയാൾക് അറിയാഞ്ഞിട്ടല്ല സമൂഹം സത്യം മനസ്സിലാകില്ലേ അത് പേടിച്ചിട്ടാ പുള്ളി മറച്ചു വെച്ച് അവതരിപ്പിക്കുന്നത് നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ ഇങ്ങിനെ പൊളിച്ചടുക്കാൻ സത്യം സമൂഹത്തിന് മനസ്സിലാക്കാനും താങ്കളിലൂടെ സാധിക്കട്ടെ അതിനള്ളാഹു കഴിവും ക്ഷമയും ശക്തിയും തരട്ടെ ആമീൻ തുടരുക കൂടുതൽ കരുത്തോടെ ❤
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered. By who?
@alipunnakkal7532
Жыл бұрын
@@ACAnCz OK choriyacha then you explain the history
@ACAnCz
Жыл бұрын
@@alipunnakkal7532 Our numbers started to decrease in syria, Iraq, iran when Islamic rule came over to that places. Still decreasing. That's our history.
@ACAnCz
Жыл бұрын
@@alipunnakkal7532 You want to add anything more.??
@sharafuvnr3455
Жыл бұрын
10 തവണ ജാറാൾഡിന്റെ വിഡിയോക്ക് താഴെ ഈസ സാഹിബിബിന്റെ വീഡിയോ യുടെ ലിംങ്ക് കമന്റ് ബോക്സിൽ ഇട്ടു 10 തവണയും ജറാൾഡ് ഡിലിറ്റ് ചൈതു😢
@MuhammedIssa
Жыл бұрын
സ്വാഭാവികം😊
@truthsearcher6811
Жыл бұрын
(നബിയേ) നീ കാണുന്നില്ലേ- അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.
@yushabellanimgrusah3608
Жыл бұрын
@@truthsearcher6811😂😂 ഇവിടെ അവിശ്വാസികളിൽ ഇളക്കി ഇളക്കിവിടുന്ന പിശാച്ചുക്കളെ അള്ളതന്നെ അയക്കുന്നു: എന്നിട്ട് അവർക്ക് സമയമാവുന്നത് എണ്ണിക്കെണ്ടിരിക്കുകയും ചെയ്യുന്നു: എന്ത് വിരോധാഭാസമാണ് ഭായ് ഇത്? ഇവിടെ അവിശ്വാസികളെ പിശാച്ചിനെ വിട്ട് ഇളക്കുന്നതിന് പകരം അവരുടെ ഖൽബിലേക്ക് ഈമാൻ ഇട്ട് കൊടുത്താൽ പോരെ😂 ഇവിടെ പിശാചിനെ വിട്ട് ഇളക്കുന്നത് തന്നെ ഒരു ദൈവത്തിന് യോജിച്ച പണിയാണോ?😂 ഇനി ആ അവിശ്വാസികൾക്ക് വേണ്ടി സമയത്തെ എണ്ണികൊണ്ടിരിക്കാൻ മാത്രം അശക്തനാണോ? ദൈവം?😂😂
@Oruvan620
Жыл бұрын
ഞാൻ അദ്ദേഹത്തിന്റെ സകല വീഡിയോകൾക്കും താഴെ കമൻടിടാറുണ്ട്. ഒരു 20 ശതമാനം വെളിച്ചം കണ്ടാലായി.
@sharafuvnr3455
Жыл бұрын
നമ്മുടെ ചാനലിൽ ഇപ്പോൾ വെട്ടുകിളികളുടെ ശല്യം കുറവാണല്ലോ🤔 ക്രസങ്കി അച്ചൻ കുഞ്ഞിന്റെയും ചാനലിൽ വെട്ടുകികൾ മൈന്റ് ചൈയ്യാറില്ല 😀 അൽപ്പം ബൈബിൾ നമ്മളും വായിക്കണം വെട്ടുകിളികളേ തുരത്താനെങ്കിലും🙏
@anverjeddah-bx1we
8 ай бұрын
Good....m.....issaa.❤.❤.❤.
@shamnadc8317
Жыл бұрын
Muhammad issa 🥰☺️♥️👍🏻
@ayyoobthrasseri9623
Жыл бұрын
പിന്നെ സ്വാഭാവികമായിട്ടും ഇസ്ലാമിൽ നിന്നും കണ്ണട ക്രിസ്ത്യാനികൾ ഇസ്ലാം പഠിച്ചുകഴിഞ്ഞപ്പോൾ ഇത് സത്യമാണെന്ന് വിശ്വസിച്ച് മനസ്സിലാക്കി അവർ കൂട്ടത്തോടെ മുസ്ലിം ആയിരിക്കാൻ സാധ്യതയുണ്ട് കാരണം ഈ മൂന്ന് ദൈവങ്ങളെ കൊണ്ട് കുടുങ്ങി ബുദ്ധിമുട്ട് കാരണം ശരിയായ ഏകദൈവത്വം ഇസ്ലാമാണെന്ന് മനസ്സിലാക്കിയ അവർ കൂട്ടത്തോടെ മുസ്ലിംകളായി എന്നുള്ളതാണ് സത്യം
@rasheedkk72
Жыл бұрын
വ അലൈക്കു മുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ഇത്രയും മനോഹരമായി വിശദീകരിച്ച് ഈസ സാഹിബിന് അഭിനന്ദനങ്ങൾ
@mohammedz8740
Жыл бұрын
Valare krithyam aaya avatharanam👏
@rasheedachumadan9031
Жыл бұрын
സുബ്ഹാനള്ളാ എന്ന വാക്കിന്റെ അർത്ഥം അല്ലാഹുവിന്റെ പരിശുദ്ധതയെയാണ് ഉയർത്തിക്കാട്ടുന്നത് അത് ഏറ്റവും ഉന്നതമാണ് അതുകൊണ്ട്തന്നെ അല്ലാഹു പരിശുദ്ധമല്ലാത്തതൊന്നും സ്വീകരിക്കില്ല , പിന്നെന്തിന് മുഹമ്മദ് ഈസ കളവോ കെട്ടി ഉണ്ടാക്കിയതോ പറയണം
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@muhammedkunju1585
Жыл бұрын
പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ
@ashifhassan1148
Жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ.
@integracodeinc
Жыл бұрын
Ameen
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@ashifhassan1148
Жыл бұрын
@@ACAnCz We know about our history.
@abdullaothayoth8187
Жыл бұрын
അസ്സലാമു അലൈകും യാ മുഹമ്മദ് ഈസാ സത്യാന്വേഷ കരായ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ഉപകാരപ്രധമായ വിശദീകരണം അല്ലാഹു ബർകത് ചെയ്യട്ടെ
@setulaatheef9628
Жыл бұрын
അല്ലാഹു തെരഞ്ഞെടുത്ത വ്യക്തി തന്നെയാണ് തങ്ങൾ ഏതൊരു കാലഘട്ടത്തിലും നിങ്ങളെ പോലെയുള്ളവരെ അല്ലാഹു ഉയർത്തിക്കൊണ്ടുവരും അതിനുദാഹരണമാണ് താങ്കൾ❤
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were prosecuted all the times. They were brutally murdered. By who?
@naseemanazimuddin3045
Жыл бұрын
ഇസ്ലാിമോടുളള അന്ധമായ വെറുപ്പു തന്നേ. അവരുടെ മനസ്സിന്റെ കുഴപ്പം. പ്രശ്നം ഈസാ നബി ദൈവം എന്നു പറയുന്നില്ല. അതാണ് വെറുപ്പും. അവർക്കു നല്ല മനസ്സുണ്ടാവട്ടെ. ഈസാ സഹോദരനു എല്ലാവിധ അനുഗ്രഹവും രക്ഷിതായവ൯ നൽകട്ടെ.❤
താങ്കൾക്ക് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ 🤲🤲
@nadirshanizam7751
Жыл бұрын
ആമീൻ
@chinammadath
Жыл бұрын
അവർ തന്നെ പറഞ്ഞു പറയിപ്പിക്കും, സത്യം വന്നാൽ കള്ളം ഇല്ലാതാകും, കാരണം കളവിന് നിലനിൽപ്പില്ല. മുഹമ്മദ് ഈസാ വളരെ സമഗ്രമായി തന്നെ അവതരിപ്പിച്ചു. അൽഹംദുലില്ലാ
@sinas6745
Жыл бұрын
സത്യസന്ധമായി ചരിത്രത്തെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@ayyoobthrasseri9623
Жыл бұрын
ക്രിസ്ത്യാനികൾക്ക് പേര് കിട്ടുന്നിടം അവർ സഹായിച്ചു അവർ വിജയിച്ചു ആർ പങ്കെടുത്തു എന്നെല്ലാം പറഞ്ഞാൽ ഭയങ്കര സന്തോഷമുള്ള കാര്യമാണ് തന്നാൽ അവരെക്കൊണ്ട് ലോകത്തിനു വന്ന നഷ്ടങ്ങളും മനുഷ്യക്കുരുതികൾ കുറിച്ച് പറഞ്ഞാൽ അവർ അംഗീകരിക്കുകയില്ല ഏറ്റവും നിസാരമായ ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ക്രിസ്ത്യാനികൾ പങ്കെടുത്തില്ല എന്നുള്ളതാണ് ഒറ്റ നേതാവും ഇല്ല മറ്റൊരുത്തനും മരിച്ചതും ഇല്ല ഒറ്റ ഒരു ക്രിസ്ത്യാനിയും ബ്രിട്ടീഷുകാർ തൂക്കുകയറിൽ കിട്ടില്ല എന്നാലോ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ അവർ മുന്നിൽ കയറി എന്നുള്ളതാണ് സത്യം കാരണം കള്ളത്തരം ആണ് അവരുടെ മുത്തം കാര്യം
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@shahulhameedhameed9308
3 күн бұрын
👍👍👍♥️♥️♥️
@k.mabdulkhader2936
Жыл бұрын
മാഷാ അല്ലാഹ്
@trueway983
Жыл бұрын
🔴 Ad ഒഴിവാക്കാൻ കഴിഞ്ഞാൽ വളരെ നന്നായിരുന്നു ഹബീബീ ♥️
@MuhammedIssa
Жыл бұрын
As per the fatwa from All India fiqh council.
@sharafudheensharafu6019
Жыл бұрын
അതിമനോഹരം ഈസ ഭായ്.
@hameedck1918
Жыл бұрын
മാഷാ അല്ലാഹ് ജസാക്കല്ലാഹ്
@liyakathali8744
Жыл бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء.....
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered all times. By who? Also see the pact of Ummar , read it. You will know how they respected them.
@varietyvideos8190
Жыл бұрын
ജെരാൾഡിനെ പൊളിച്ചടക്കി.👏👏👏👏👏👏👏👏👏👌👌👌👌👌👌👌
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were brutally murdered. By who?
@AbdulKhaliq-ff6tg
Жыл бұрын
മഹദി ഇമാമിന്റെ വരവിനു ശേഷം സിറിയയിൽ നിന്ന് ഒരു ആർമി ഇമാം മഹദിയെ പിടിക്കാൻ സൗദിയിലേക്ക് പുറപ്പെടും, പക്ഷെ ബൈദാ എന്ന സ്ഥലത്ത് വെച്ച് ആ സംഘത്തെ ഭൂമി വിഴുങ്ങും. ഈ വാർത്ത കേൾക്കുന്ന ധാരാളം സുറിയാനി ക്രൈസ്തവ പുരോഹിതർ ഉടനെ ഇസ്ലാംമതം ആശ്ലേഷിക്കും ☝️അവരുടെ അറിവിൽ ഈ സാഹചര്യം മുന്നേ ഉണ്ടായിരുന്നു.
@nijumvamanapuram3746
Жыл бұрын
മഹ്ദി ഇമാം വരുന്നത് ഇറാനിലേക്കല്ലേ.. അങ്ങനെ കേട്ടിട്ടുണ്ട്
@shapkdpv4005
Жыл бұрын
അയാളെ പോലുള്ള ആളുകളുടെ വീഡിയോ ചെയ്ത് അതിലൂടെ ആരും അറിയതിരുന്ന ഇയാളെപോലുള്ളവർക് കൂടുതൽ മൈലേജ് കിട്ടാൻ ഇത് കാരണമാകും.
@SalmankwtFaisal
Жыл бұрын
Very good and great speech
@naseernasi669
Жыл бұрын
👍
@Kannur-Kerala
Жыл бұрын
Excellent 👍👍👍
@esskey6121
Жыл бұрын
🤝
@janseena6491
Жыл бұрын
👍👍good ❤❤❤❤
@Libin080
Жыл бұрын
Serii seettaa
@shanuputhalath4332
Жыл бұрын
Jazakallah khair
@shajicm8296
8 ай бұрын
Very good iam a syrian chrstians ❤ Suryani from anthikoya jacobite 😊
@fazil8659
Жыл бұрын
Hilarion heagy എന്ന ക്രിസ്ത്യൻ പുരോഹിതൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന് പറയുന്നത് സത്യമാണോ
@badushabadu2118
Жыл бұрын
Athe
@musafirkhan6977
Жыл бұрын
ജെറാൾഡ് ഇസ്ലാമിനെതിരെ പച്ചക്കള്ളങ്ങൾ ആണ് വിളിച്ചു പറയുന്നത്.അതിനെതിരെ ആരും പ്രതികരിക്കാറില്ല.
@shafeequeahmed4272
Жыл бұрын
അതേ. Blogging theology എന്ന യൂറ്റ്യൂബ് ചാനലിൽ അദ്ദേഹവും ആയി നടന്ന interview നാളെ post ചെയ്യുന്നുണ്ട്. ഇസ്ലാം സ്വീകരിച്ച മുൻ ബ്രിട്ടീഷ് islamophobe പോൾ വില്യംസ് ആണ് ഈ ചാനൽ നടത്തുന്നത്. ഇസ്ലാം സ്വീകരിച്ച പണ്ഡിതന്മാരും കൃസ്ത്യൻ പണ്ഡിതന്മാരും മുസ്ലിം പണ്ഡിതന്മാരും ആയി നിരന്തരം ബൗദ്ധിക ചർച്ച നടക്കുന്ന അറിവിന്റെ കേദാരം ആണീ ചാനൽ.
@28-January
Жыл бұрын
കേരളത്തിലെ Fr. ബിജു മേനോൻ മുസ്ലിം ആയി എന്ന് ചില ഇസ്ലാമിക രാജ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്
@muhzinmhmmd4012
Жыл бұрын
Masha allha 👍 👍
@nazeernazeer1286
Жыл бұрын
Mashallah allhuakbar wa alaikum salaam rahmatullahi
@gssggsgwggw6035
Жыл бұрын
Very nice,❤
@shaheennellaya2135
Жыл бұрын
alhamdhulilallah 🤍
@ayyoobthrasseri9623
Жыл бұрын
ഈ സാഹിബ് അസ്സലാമു അലൈക്കും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ആ കരാർ ക്രിസ്ത്യാനികൾക്ക് കൊടുത്ത പ്രൊട്ടക്ഷൻ മറ്റ് എല്ലാ ജനവിഭാഗങ്ങൾക്കും ഇസ്ലാമിക ഭരണകൂടങ്ങൾ കൊടുത്തിട്ടുണ്ട് അതിൻറെ ഭാഗമാണ് ഇന്ത്യയിൽ മുസ്ലിങ്ങൾ ഒരുപാട് കാലം വലിച്ചിട്ടും ഇവിടെയുള്ള അമുസ്ലിങ്ങൾക്ക് അല്ലെങ്കിൽ മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഒരു ക്ഷീണമോ ഒരു നഷ്ടമോ ഒരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു സത്യമാണ്
അയാൾക്ക് സ്വന്തമായി ഇംഗ്ലീഷ് വായിക്കാൻ അറിയില്ല. പറഞ്ഞു കൊടുത്തവൻ പൂർണ്ണമായി മനസ്സിലാക്കി കൊടുത്തതും ഇല്ല. എത്രയോ മണ്ടൻമാർ ഇവിടെ ഉണ്ട് അതിൽ ഒരുത്തൻ എന്ന് വിചാരിച്ചാൽ മതി .
@mictkerala9437
Жыл бұрын
Nalla explaine അവതരണം
@abdulrazak2291
Жыл бұрын
Super explanation 👌👌
@abuasim7895
7 ай бұрын
ഇസ്ലാമിന്റെ സഹിഷ്ണുതയും ക്രിസ്ത്യൻ മിഷണറിയുടെ കാപട്യവും തുറന്നു കാണിക്കുന്ന വീഡിയോ❤❤❤❤❤❤
@SiyadpsSiyad-bg7ok
Жыл бұрын
Masha allha
@sakeenafaizal3611
Жыл бұрын
Insha allah....allahu anugrahikkatte
@mujeebep5427
Жыл бұрын
🌹
@howdoesit1065
Жыл бұрын
Well said brother 👍👍👍 keep going 🌹🌹🌹
@ACAnCz
Жыл бұрын
Nanam illalo Mr Mohammed Issa I am a Syrian christian myself. You only quote want you want and twist according to you want. Where are these Syrian Christians now? They were prosecuted all the times. They were brutally murdered. By who?
@MuhammedIssa
Жыл бұрын
@@ACAnCz it happened in the 20 th century during the First World War. At that time Christians and Kurdish tribes who lived in the remote areas fought each other. Due to this insecurity condition, The Patriarch met Russian authorities and eventually joined to fight against Ottoman Empire with Russia and Britain in the world war. In the first World war 8,00,000 Turks killed. In return Assyrians and Armenians were killed . Russia and Britain didn't tried to support this Syrians. In short this issue is 100 % political and not on religious basis. How can anyone hide the long past of Syrians who survived and lived with the help of muslims from the time of Prophet, Rashidic Caliphs ....
@jaffaraali859
Жыл бұрын
Masha Allah God bless you barter
@akbersha130
Жыл бұрын
Masha allah ❤❤❤
@ayyoobthrasseri9623
Жыл бұрын
പറയാൻ തെളിവില്ലാത്ത അതുകൊണ്ടാണ് അദ്ദേഹം ഒരു ക്രിസ് സംഖ്യയാണ്
@skryarmi
Жыл бұрын
സർവ്വശക്തൻ അങ്ങേക്ക് ആയുരാരോഗ്യം നൽകട്ടെ! ഇത് നല്ലൊരു ഗ്രന്ഥമാക്കുകയാണെങ്കിൽ സഹായിക്കണമെന്നു ആഗ്രഹിക്കുന്നു! നാഥൻ തുണക്കട്ടെ!
@farhadfighter165
Жыл бұрын
❤❤❤👍👍👍💪💪♥️♥️
@rahimnattarahimnatta3579
Жыл бұрын
എവിടെ എന്ത് അവതരിപ്പിക്കണം അവിടെ എന്ത് തെളിവാണ നൽകേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കി ഇത്ര മനസ്സിലാകുന്ന രീതിയിൽ മറുപടി പറയുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല
@jaabiparambath3195
Жыл бұрын
👍👍❤️
@naushadasalpy9694
Жыл бұрын
താങ്കൾ പ്രവർത്തിക്കുന്നത് അല്ലാഹുവിൻ്റെ തൃപ്തി കിട്ടുവാൻ വേണ്ടി മാത്രമാണ്, അതിൽ കളവോ സത്യം മറച്ച് വെക്കലോ ലവലേശം ഉണ്ടായാൽ അല്ലാഹു താങ്കളെ തൃപ്തിപ്പെടില്ല എന്നും മനസിലാക്കാൻ ജറാൾഡിന് കഴിയില്ല.
@samadparayi7075
Жыл бұрын
🎉🎉
@abdulmanaf8194
Жыл бұрын
Great... to the point..
@sharafuvnr3455
Жыл бұрын
ഈസാ സാഹിബേ👍👍👍
@hakkimnoushad8993
Жыл бұрын
وعليكم السلام ورحمة الله وبركاته ماشاء الله تبارك الله
@hameedkatoor7469
Жыл бұрын
Ameen
@fahadnambolamkunnu3387
Жыл бұрын
ഇസ്സാ സാഹിബ്ന് 👍
@amameerarasheed7523
Жыл бұрын
🤗👍
@nasarkaniyath9111
Жыл бұрын
ഈസാ സാഹിബ് താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായിരിക്കട്ടെ ... ആമീൻ
@ayyoobthrasseri9623
Жыл бұрын
ഇൻഷാ അള്ളാഹ് കാത്തിരിക്കുന്നു അടുത്ത വീഡിയോ വേണ്ടി അള്ളാഹു നിങ്ങൾക്ക് നിങ്ങളെ അനുഗ്രഹിക്കട്ടെ
Пікірлер: 490