സിനിമ ലോകം എന്നു പറഞ്ഞാൽ ലൈസൻസുള്ള വ്യഭ്യ ചാരശാലകൾ
@ABDULRAHMAN-py2yi
3 жыл бұрын
Sawami sawami
@kreheema8697
3 жыл бұрын
Curect
@മാരണംമാരണം
3 жыл бұрын
ലൈസൻസ് മാത്രമല്ല iso 9000 അംഗീകാരവും ഉണ്ട്
@keralafhg2970
3 жыл бұрын
Adi like correct karyam anu
@nimmyfranklin3176
3 жыл бұрын
എല്ലാം കൊള്ളാം, ഈ commentary പറയുന്ന കുട്ടി മേതിൽ ദേവികയുടെ പേര് മാറ്റി മേതിക എന്ന് എത്ര പ്രാവശ്യമാണ് പറയുന്നത്?
@bincemt7986
3 жыл бұрын
👍
@lathasathish3868
3 жыл бұрын
Athe
@shajir1689
3 жыл бұрын
സരിത യെ കളഞ്ഞിട്ട് അല്ലെ ഇവളെ കെട്ടി യത് ഇവൾ അറിഞ്ഞിരുനനലെ ഒരു കുടുംബം തകർത്തത് അപ്പോൾ ഇങ്ങനെ തന്നെ വരും
@sruthyanu5865
3 жыл бұрын
Shapam annayalum kittum oru sthriyude dughathinu karanam mattorusthriyanu
@lathau1129
3 жыл бұрын
ഇപ്പോൾ എങ്കിലും സരിത പറഞ്ഞത് ശരിയാണ് എന്നു മനസിലായില്ലേ?
@jasminjasjasworld4994
3 жыл бұрын
സരിത എന്താ പറഞ്ഞത് 😭😭കൊല്ലംകാരി ആയിട്ട് എനിക്ക് അറിയില്ല
@victoriajosephcheeranchira4560
3 жыл бұрын
@@jasminjasjasworld4994 🤦സരിത പറഞ്ഞത് എല്ലാം യൂട്യൂബിൽ ഉണ്ട് ഹേ... താൻ ഏതു ലോകത്താണ്? സരിത പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.. അതേ കാര്യങ്ങൾ ആണ് മേതിൽ ദേവിക ഇപ്പോൾ പറഞ്ഞിരിക്കുന്നത്.. ഇപ്പോൾ എല്ലാവർക്കും വിശ്വാസം ആയി
@jasminjasjasworld4994
3 жыл бұрын
@@victoriajosephcheeranchira4560 താൻ എന്താണ് ഹേ പറയുന്നത്... ലോകത്ത് അന്യന്റെ അടുക്കളയിൽ എന്ത് നടക്കുന്നു എന്നറിഞ്ഞില്ലെങ്കിൽ മോശം ആന്നോ 🙄🙄പിന്നെ ഇന്നലെ മാധ്യമ പ്രവർത്തകാരോട് മേദിൽ ദേവിക എന്ത് പറഞ്ഞു... ഡിവോഴ്സ് നോട്ടീസ് അയച്ചിട്ടുണ്ട്.. അത് പബ്ലിഷ് ആക്കാൻ താൽപ്പര്യം ഇല്ലാ.. മുകേഷ് ചേട്ടൻ ഇബടെ ലൈഫിന്റെ വലിയൊരു ഭാഗം ആണ്.. അദ്ദേഹത്തെ ഞാൻ മോശക്കാരനായി സംസാരിക്കില്ല.. ഇത് തികച്ചും ഞങ്ങൾടെ കുടുംബകാര്യം ആണ്.. അദ്ദേഹം ഒരു politician ആയത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് എന്ന്... അവര് തന്നെ ഞങ്ങൾടെ കുടുംബകാര്യം ആണെന്ന് പറഞ്ഞിട്ടും ഒരു പണിയും ഇല്ലാതെ നിങ്ങളെ പോലെ കുറേ എണ്ണം 😄😄😄😄കഷ്ടം ഹേ
@nikhilaroor9885
3 жыл бұрын
Ningal ie paranjathonnum devika paranjittilla.
@deenapradosh535
3 жыл бұрын
എന്ത് ശല്യം.... 20 year gap... ബോധം ഇല്ലായിരുന്നോ....????
@afraparveenworld2641
3 жыл бұрын
20അല്ലാ 22വയസു വിത്യാസംമുള്ള ഒരുത്തനെ കെട്ടാനും പോരാത്തതിന് വലിയ രണ്ടു മക്കളും ഉള്ളവനെ ഒരിക്കലും കെട്ടാൻ പാടില്ല
ആദ്യ ഭാര്യയെ പീഡിപ്പിച്ച് ഉപേക്ഷിക്കുന്നവരെ വീണ്ടും വിവാഹം കഴിക്കാൻ ഒരു പെണ്ണും തയ്യാറാകരുത്.ദേവികയപോലെ ബുദ്ധിയുള്ള ഒരു പെണ്ണിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല
ഇവരെയൊക്കെ വെച്ച് നോക്കുമ്പോൾ ഷക്കീല,സജിനി,രേഷ്മ,സിന്ധുവൊക്കെ മര്യാദക്കാരാ..കെട്ടാനുമില്ല,ഉപേക്ഷിക്കാനുമില്ല,തുണിയുമില്ല
@krprasanna5925
3 жыл бұрын
🤣😂😂
@sunainachaya586
3 жыл бұрын
ഒരു ഞെട്ടലും ഇല്ല. മുകേഷിനെ ദേവികക്ക് പരിചയപ്പെടുത്തിയ പിഷാരടിയെ ആണ് തല്ലേണ്ടത്.
@ecmediae7265
3 жыл бұрын
Avanum Oru koziiyaaa.
@ajithkumarnair2873
3 жыл бұрын
Devika should have been more matured and vigilant before marrying a filim star. Now there is no meaning in finding fault with Mukesh.
@ahalffahalff5637
3 жыл бұрын
Pppp
@sheebajamalsheeba5379
3 жыл бұрын
മുഖ്യമന്ത്രി, മുകേഷിന്റെ രാജി ചോദിച്ചു വാങ്ങുക
@aneeshkkuttan8810
3 жыл бұрын
ഫ്രോഡ് ആ ണ് ഇവൻ
@thesik1621
3 жыл бұрын
S ANU
@keralafhg2970
3 жыл бұрын
Froud mathramlla avan frod endour anu
@padmakshanvallopilli4674
3 жыл бұрын
ഇയാളെ കൊല്ലത്തിന്റെ ജനപ്രതിനിധി ആക്കി ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ച CPM തന്നെ ഉത്തരം പറയണം. ഈ ജനപ്രതിനിധി ആക്കി ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ച CPM തന്നെ ഉത്തരം പറയണം ഈ സംസ്കാരശൂന്യനാണെ നിയമ സഭയിലെ നിന്നും പുറത്താക്കണം.അതിന്റെ ഉത്തരവാദിത്വം സ്പീക്കറുടേതാണ്. അദ്ദേഹം അത് ചെയ്യുമോ?
@sheenae2682
3 жыл бұрын
അമ്മാവാ ഒന്ന് കൂടി ആയാലോ...
@kabcokabicomediamaniyoor9010
3 жыл бұрын
നുമ്മക്ക് എത്രയും ആവോളം ആവാലോ.l😆😆കുടിക്കാം, ക്ലിക്കാം, കളിക്കാം, മദിക്കാം,, ഒന്നും രണ്ടും മൂന്നും ചൊല്ലാം... ചേലോൽത് ശരിയാകും, ചേലോൽത് ശരിയാവൂല 😆😆
@kittyandsachinsworld8790
3 жыл бұрын
😁😁😁😁
@unnikrishnapillai2644
3 жыл бұрын
കമ്പിളി പുതപ്പ്. ഹലോ കമ്പിളി പുതപ്പ് 🤣🤣🤣
@anilsivaraman72
3 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു M.L.A. ഫൂ......... അന്തസ്സ് വേണമെടാ ..... അന്തസ്സ്!
@binoychandran7804
3 жыл бұрын
മനശ്ശാസ്ത്രം അറിയുന്നവര്ക്ക് അറിയാമായിരുന്നു സരിത പറയുന്നത് അക്ഷരം പ്രതി ശരിയാണെന്ന്
@thesik1621
3 жыл бұрын
S
@afraparveenworld2641
3 жыл бұрын
സരിത അങ്ങനെ ഭർത്താവ്നേ കുറ്റം പറയുമോ സത്യമുള്ളത് കൊണ്ടല്ലേ ഒരുഭാരിയും ഭർത്താവിന് അടച്ചു പറയില്ല 💯ശതമാനം ശരിയാണ്
@seemakannan4631
3 жыл бұрын
പിന്നല്ല ദേവിക കുഞ്ഞു കുട്ടിയല്ലേ എല്ലാം അറിഞ്ഞിട്ടും അങ്ങ് പേടിച്ചിട്ട് കെട്ടാൻ 😄😄😄😄
@ranipylo8073
3 жыл бұрын
പിണറായിയുടെ മന്ത്രി സഭക്ക് ഒരു നാറ്റത്തൂവൽ കൂടി 😁
@rajanm5543
3 жыл бұрын
എത്ര ഒളിപ്പിച്ചാലും ഒരുനാൾ യഥാർത്ഥ മുഖം പുറത്തു വരും. വൃദ്ധൻ ആയില്ലേ ദേവികേ, അതിന്റെ കുറച്ചു കുഴപ്പങ്ങൾ കാണും. എന്തായാലും രെക്ഷ പെട്ടല്ലോ. അല്ലെങ്കിലും ഇവരുടെത് രണ്ടു പാരമ്പര്യവും, സംസ്കാരവും ആണ്. ദേവിക, ഇതു വരെ അന്തസ്സ് പുലർത്തി.അവരുടെ സംസ്കാരം.
@remy7024
3 жыл бұрын
ഇവർ ഒരു സിലിബ്രിറ്റി ആയതു കൊണ്ട് എല്ലാവരും അറിഞ്ഞു ഇതു പോലെ ശല്യം ചെയ്തു പ്രായ വിത്യസത്തിൽ വിവാഹം കഴിക്കുന്നു. വീട്ടുകാർ സ്ത്രീധനം സ്വർണം ഇവ തന്നു കെട്ടിക്കും. എന്നിട്ട് പറയുന്നു ഇനി ഒരു ബാധ്യതയും ഇല്ല എന്ന് ഭർത്തു ഗൃഹത്തിൽ കയറിയപ്പോൾ മനസിലായി പുറത്തു ഡീസന്റ് ആയ ആൾകാർ പച്ച തെറി മദ്യപാനം ഭീഷണി കൈയിൽ പണമില്ല പോകാൻ നിവർത്തിയില്ല മാനസികമായി തകരും കുട്ടികൾ ദുഃഖിതരാകും, എന്റെ പെണ്ണുങ്ങളെ നന്നായി പഠിച്ചു ജോലി വാങ്ങു നല്ല മാതാപിതാക്കൾ ക്കു ജനിച്ച മക്കളേ വിവാഹം കഴിക്കു.
@paulieapaul3615
3 жыл бұрын
Very correct!
@afraparveenworld2641
3 жыл бұрын
അതുമാത്രമല്ല രണ്ടാമതുകേട്ടുന്നവനെ ശരിക്കും ശ്രന്ദിക്കണം എന്താണ് കാരണം എവിടെയാണ് പ്രശ്നം എന്നൊക്കെ ചെറുക്കന്റെ വീട്ടിനു അടുത്തും പെണ്ണിന്റെ വീട്ടിനു അടുത്തും നല്ലപോലെ നോക്കി അന്നെഷിച്ചതിനു ശേഷം വിവാഹത്തിന് മുതിരുക അതുമല്ല രണ്ടാമത്തുകെട്ടുന്നവന് പത്തുപൈസ പോലും കൊടുക്കരുത് സ്വർണ്ണമോ പണമോ കൊടുക്കനേ പാടില്ല പെണ്ണുകെട്ടുക അവളെ പോറ്റുക
ശശിതരൂരിനെ പോലെയാണോ മുകേഷ് മുകേഷ് ഒരു സെലിബ്രെറ്റി അല്ലെ
@sherin8822
3 жыл бұрын
Sasi Tharoor is not abusive and disrespectful person
@nishasanjay3342
3 жыл бұрын
ശശി തരൂരിനെയും ഇയാളെയും എങ്ങനെ താരതമ്യം ചെയ്യാനാണ്
@hummingleaves3120
26 күн бұрын
Shashi Tharoor is a dignified person.
@gopigopinath356
3 жыл бұрын
നല്ല ഒരു ഭാര്യയും 2 മക്കളും ഉള്ള ഒരു വ്യക്തി യെ വിവാഹം കഴിക്കുമ്പോൾ ആലോചിക്കണം അല്ല ദേവികയും കണക്കാ
@thomasjose5616
3 жыл бұрын
മുകേഷ് ടെ സംസാരം കേട്ടാൽ അറിയില്ലേ ശരിയാവില്ല എന്ന്
@alphonsakj6327
3 жыл бұрын
ഡോക്ടരുടെ പേർസണൽ കാര്യങ്ങൾ നമ്മൾ നോക്കാറില്ലലോ.. നല്ല ഡോക്ടർ.... നല്ല actor അതുനോക്കിയാൽ മതി... ഇവർക്ക് 3 മത് കെട്ടിക്കോളും.... വിഷമിക്കണ്ട
@sawamisawami6606
3 жыл бұрын
MLA എന്ന് പറഞ്ഞാൽ M = Mouth L = Looking A = Agey Mouth Looking Agent എന്നർത്ഥം
@lakshmiharidas8380
3 жыл бұрын
Age വ്യത്യാസം ആദ്യം ദോഷം തോന്നില്ല, പക്ഷെ ജനറേഷൻ gap പ്രശ്നം ആണ്,, ടേസ്റ്റ് കൾ വ്യത്യസ്തം ആയിരിക്കും,20 വർഷം വ്യത്യാസം വലുതാണ്,, ഗവണ്മെന്റ് നിയമം ആക്കണം 10 വയസ്സ് വ്യത്യാസത്തിൽ കൂടുതൽ പാടില്ല എന്ന്,,
@finasfinaskv1285
3 жыл бұрын
മുകേഷിന്റെ പ്രസക്തി ഇതാണ് ദേവിക നോക്കിയതും ഒരു സ്ത്രീ നോക്കുന്നതും ഇത് തന്നെ അപ്പോൾ പിരിയൽ സ്വാഭാവികം
@jainibrm1
3 жыл бұрын
മുകേഷ് അല്ല ഊക്കേഷ്
@ജസ്റ്റിൻറോയ്
3 жыл бұрын
😂
@saradasasi7133
3 жыл бұрын
വിവാഹം വളരെ ആർഭാടം കാണിച്ചു നടത്തും എന്നിട്ട് ഒരു കുട്ടിയാവുമ്പോൾ ഡൈവോഴ്സ് വീണ്ടും അച്ഛൻ്റെ പ്രായമുള്ള പ്രശസ്തിയും പണവുമുള്ള ആരെയെങ്കിലും കെട്ടും വീണ്ടും ഡൈവോഴ്സ് എന്താ ഇത് 'രണ്ടും കണക്കാണ്.ഇതിൻ്റെ ഇടയിൽ രണ്ടു ഭാഗത്തമുള്ള നിരപരാധിയായ കുട്ടികൾ കഷ്ടം' എന്തു പറയാൻ കുടുംബ ജീവിതത്തിൻ്റെ പരിശുദ്ധി അറിയാത്ത മൃഗങ്ങൾ '
Kashtam, aa kutty Devika enthinanu ee kallukudiyanum penpidiyanumaya ee oruthane vivaham cheythathu ? Aa kuttykku nalla oruthane kittumayirunnallo, aa kutty yude oru vidhi ingane aayathil vishamam thonnunnundu. Avan aa randu baryamareyum adichittulla oro adiyudeyum vedhana ini aa thendi ariyum, prathipaksham veruthe irikkumennu thonnunnundo?
@devananju5569
3 жыл бұрын
സത്യമറിയാതെ ഒരു ന്യൂസ് വന്നാൽ കമന്റ് ബോക്സിൽ അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആളുകൾ ഇനി എല്ലാവരും അയാളുടെ ദേഹത്തേക്ക് കുതിര കയറിക്കോ അതാണല്ലോ പൊതുവേ നമ്മൾ മലയാളികളുടെ ഒരു സ്വഭാവം
@devananju5569
3 жыл бұрын
😜🤗🤭😴
@sathianc.a1511
3 жыл бұрын
ഇത് വലൃ, വല്ലൃആളുകളുടെയൊക്കെ ചില പല സ൦ഭവങ്ങൾ,ഇതൊക്കെ നിസാര൦.രണ്ടുകൂട്ടരു൦ ഇനിയും അവരവരുടെ അടുത്ത വിജയത്തിലേക്കുള്ള പാതയിലേക്ക് അവ൪ നീങ്ങിക്കോളു൦.
@jeromeyesudasan1698
3 жыл бұрын
Edo ini orupadu bakkiyundu. Iyal valiya oru badayi anu.
@shajimastan9830
3 жыл бұрын
എട്ടു വർഷം ആയില്ലേ. പുള്ളിടെ hp ബലം ഒക്കെ കുറഞ്ഞിട്ടുണ്ടാകും.
@Rainbow_1981
3 жыл бұрын
Devika should have been more careful in marrying such looser. I’m never going to watch his movies/shows.
@dhanalakshmik9947
3 жыл бұрын
ഇവർക്ക് രണ്ട് ആൾ ക്കും ഒരു കുഞ്ഞു pirannirunno
@Raziyakhalid
3 жыл бұрын
Viddikalaya jananghalanu Fans Association konde nadakkunnath.cinemakkar Entho valiya sambavamanennanu Ee viddikalude vicharam.iniyengilum Ewaronnum onnumalla ennu thirichariyuka.
@ranjithrk99
3 жыл бұрын
Ooola.. pakka fraud
@yohannanmyppan4730
3 жыл бұрын
Oru manhu erangi oru kava kayaryi pennugal Q vil😁😃😃
ഇപ്പൊ എല്ലാം കുറ്റം.. ഇവരെന്നാ കൊച്ചു കുട്ടി ആയിരുന്നോ? പ്രായം ഒക്കെ നോക്കി കെട്ടിയാൽ മതിയായിരുന്നല്ലോ.. 😬.. കല്യാണം കഴിഞ്ഞു ഒരുത്തിയെ വെട്ടി വിട്ടിട്ട് വന്നപ്പോൾ അതൊരു കുറ്റം ആയിട്ട് തോന്നിയിരുന്നില്ലേ നിങ്ങൾക്ക് 😬.. മറ്റൊരു പെണ്ണിനെ കണ്ണീരു കുടിപ്പിച്ചു വേറൊരുത്തിയെ കെട്ടിയ ഒരുത്തനും (ഒരുത്തിയും ) നല്ല പോലെ ജീവിക്കില്ല 😬😬..
@artcrafts9656
3 жыл бұрын
Oro nissara karanangal paranju vilayeriya oru dambatya bandham illathakkan sramikkunnathu valiya aneethi aanu
@gangadharannambiar7228
3 жыл бұрын
It is destiny.
@ohmygod1209
3 жыл бұрын
Kitappan undada kitappan ee kamadevanu
@ukcnair9634
3 жыл бұрын
Typical Politician , a flirt by character, and Saritha rated him correct, Poor Lady Methil Devaki Now this fellow can find another victim 🙄
@aravindrajappan965
3 жыл бұрын
രണ്ടു ഭാര്യ മാർ.മേതിൽ ദേവിക ചേച്ചി മെയ് വഴക്കം ഉള്ള നർത്തകി.. നാടൻ നെടുവിരിയൻ സുന്ദരി. മുകേഷ് അങ്കിൾ ഭാഗ്യവാൻ
KERALA. ASSEMBLY. IL. ATLEAST .4. MLA. MAR .MUKESH. NTE CATEGORY. IL ULLAVAR ILLE. CHURCHA. AAKAM.
@saivarenya9305
3 жыл бұрын
Veruthe alla ann aa 10il padikunna kutty phone vilichapol scould cheythe
@smkrishna2781
3 жыл бұрын
Ivanmaarellaam ingane aayippoyallo !!!
@balakrishanank3098
3 жыл бұрын
CHaTTi NaKKi VaDiCHu KAZhuki VeKKuNNu. AduthA chati EDu.
@sandyj342
2 жыл бұрын
But why....but why....MLA ( Ladies only)
@gopalakrishnanp9125
3 жыл бұрын
Onnothal muunu. ഇനി eathy hathabaagyayanaavo ira🐅🐕🐂🐓
@vincywilson9716
3 жыл бұрын
Meathil devikaggakku education Judy poyee
@nazzebmay280
3 жыл бұрын
Mukeshe athra moshakaranalla adokea gosipane
@sarithajayanj5021
3 жыл бұрын
മുകേഷിനെ കെട്ടിയശേഷം ദേവികയെ അറിഞ്ഞവർ ഉണ്ടോ
@vidhyaramdas
3 жыл бұрын
She was not married in 2002 and divorced in 2004. Her kid was born in 2006 or 2007 that is with her first husband Rajeev nair. Dont spread false news. Till 2009 they were together.
Пікірлер: 221