I am a satisfied customer of her shop at Perumbavoor
@SPEX_N_TRIX
3 жыл бұрын
Thanks 🥰🥰 Please support 🙏🙏
@ranimenon6610
3 жыл бұрын
പെരുമ്പാവൂർ എവിടെ ആണ്... ഷോപ്പിന്റെ name എന്താ.... Pls rply
@SPEX_N_TRIX
2 жыл бұрын
@@ranimenon6610 Darsana opticals
@uk2727
Жыл бұрын
വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് മുഖത്തിന് യോജിച്ച കണ്ണട അഥവാ ഫ്രെയിം തിരഞ്ഞെടുക്കുക എന്നത്. ആ വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചില കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട്. അതായത് വ്യത്യസ്ത മുഖ ആകൃതികൾ. അതായത് ഷെയ്പ്പ്. ഓവൽ, റൗണ്ട്, സ്ക്വയർ എന്നിങ്ങനെ. പിന്നെ ഫ്രെയിം മെറ്റീരിയൽ. അതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 🥰
@SPEX_N_TRIX
Жыл бұрын
ശ്രമിക്കാം🥰🥰
@manafkarimbanakkal3631
8 ай бұрын
നിങ്ങടെ videos ഇഷ്ട്ടമായോ എന്ന് ചോതികേണ്ട കാര്യമില്ല . എനിക്ക് എല്ലാ വിഡിയോസും ഇഷ്ട്ടമാണ് . അത് പോലെ മറ്റുള്ളവർക്കും ഇഷ്ട്ടമയിരിക്കും❤❤
@SPEX_N_TRIX
8 ай бұрын
So kind of U Thanks🥰🥰
@uk2727
11 ай бұрын
ഫ്രെയിം ഹാൻഡിൽ സ്ട്രെച്ച് ചെയ്യരുത് എന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒന്നാമതായി ഓവർ ടൈറ്റ് ആയ ഫ്രെയിം സെലക്ട് ചെയ്യാതിരിക്കുക. പിന്നെ കണ്ണട മുഖത്ത് വെക്കുമ്പോഴും ഊരുമ്പോഴും എപ്പോഴും ഹാൻഡിൽ രണ്ടു കൈ കൊണ്ടും പിടിച്ചു ചെറുതായി സ്ട്രെച്ച് ചെയ്യണം. അതിനാൽ ഹാൻഡിലിന് സ്പ്രിംഗ് ആക്ഷൻ ഉള്ള കണ്ണടയാണ് ഏറ്റവും നല്ലത്. സ്പ്രിംഗ് ഉണ്ടെങ്കിലും ഒരു കൈ കൊണ്ട് മാത്രം കണ്ണട ഇടാനോ ഊരാനോ പാടില്ല. 👌
@aneeshpk9777
2 жыл бұрын
Video super chechi നല്ല അവതരണം ആണ് 🌹🌹🌹
@SPEX_N_TRIX
2 жыл бұрын
Thanks 🥰🥰
@Indian-x5m
Жыл бұрын
👍🏻👍🏻
@sreeammu4456
3 жыл бұрын
ചേച്ചിടെ വീഡിയോ എനിക്ക് വളരെ പ്രയോജനം cheythu ഞൻ ഒരു optical studant ആണ് കൂടെ ഞൻ fitting പഠിച്ചിട്ട് ind
@SPEX_N_TRIX
3 жыл бұрын
Thanks 🥰🥰
@BestCousins4
Жыл бұрын
ഏത് ബ്രാൻഡ് Lens ആണ് നല്ലത്? LensKart ?
@TCRameshTCR
Ай бұрын
എല്ലാം ഡോക്ടർ ന് ചേരുന്നുണ്ട്. എന്നാലും കൂടുതൽ ചേരുന്നത് ആദ്യത്തേത് ആണ് 🙋♂️
Frame il colour change ചെയ്യണം എങ്കിൽ ഫ്രയിം മാറ്റണോ. അതോ painting പോലെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഫ്രെയിമിൽ
@SPEX_N_TRIX
7 ай бұрын
Frame മാറ്റേണ്ടി വരും. ചില Fancy Frames ൽ Legs മാറ്റി വക്കാൻ പറ്റും. വാങ്ങുമ്പോൾ തന്നെ അത് നോക്കി വാങ്ങേണ്ടി വരും.
@sabithasalim3733
7 ай бұрын
@@SPEX_N_TRIX frame maatti vere change cheyunathinu extra fee kodukkano.
@rajeenaanas3856
Жыл бұрын
സൂപ്പർ വീഡിയോ -👍👍👍
@SPEX_N_TRIX
Жыл бұрын
🥰🥰
@shaliniraju8157
Жыл бұрын
Frameless daily use difficult ano Glass or fibre type is better
@SPEX_N_TRIX
Жыл бұрын
നല്ല care വേണം Polycarbon material is best for frame less. അത് പൊട്ടില്ല, unbreakable ആണ് .
@subinps6321
Жыл бұрын
Chechi free glass dhivassena upayoogichaal kanninu problem undaakumoo?? Plz rply
@SPEX_N_TRIX
Жыл бұрын
Plain glass എന്നാണോ ഉദ്ദേശിച്ചത് ആണെങ്കിൽ പ്രശ്നമൊന്നുമില്ല. നല്ലതാണ്
@safireigns354
Жыл бұрын
👍
@hamidmubrooz3634
3 жыл бұрын
Kanninnu power koduthal Anu ennu paranjal enthanu ? Ee power ennath kondenthanu uddeshikkunnath? Pls reply
@SPEX_N_TRIX
3 жыл бұрын
കണ്ണിന് Power കൂടുതൽ എന്നാവില്ല , കണ്ണടക്ക് Power കൂടുതൽ എന്നാവും. അതായത് കണ്ണിന് കാഴ്ച വളരെ കുറവായിരിക്കും.
@hamidmubrooz3634
3 жыл бұрын
@@SPEX_N_TRIX ok thank you
@SPEX_N_TRIX
3 жыл бұрын
❤️❤️
@vijil5150
Жыл бұрын
ഹായ് ചേച്ചി എനിക്കും മോനും കണ്ണട വാങ്ങി മോനു കുറച്ചു പവറിന്റെ കുറവുണ്ട് എനിക്ക് ദൂര ഉള്ള ചെറിയ അക്ഷരം വായിക്കാൻ പറ്റില്ല കണ്ണട ഇട്ടു നോക്കുമ്പോൾ ഒരു പുക കണ്ണാടിയിൽ feel ചെയ്യുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും അത് feel ആകുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇതിൽ first time ആണ് രണ്ടു പേരും use ചൈയുന്നതു
@SPEX_N_TRIX
Жыл бұрын
2-3 ദിവസം വെച്ച് നോക്കൂ. ചിലപ്പോൾ First Time ആയതുകൊണ്ടാവും
@reshmiv3222
2 жыл бұрын
എന്റെ വലുത് കണ്ണ് താഴെ eye lid സ്റ്റിച് ഉണ്ടായി, ഇപ്പോൾ കണ്ണിനു താഴെ ഒരു വലിവ് ഉണ്ട്, കണ്ണാടി വെച്ചാൽ അത് അറിയാൻ pattumo
@SPEX_N_TRIX
2 жыл бұрын
ഒന്ന് Try ചെയ്ത് നോക്കുക.
@ramsheenaramshi143
Жыл бұрын
ഫ്രയിം ലെസ്സ് പവർ ഇല്ലാത്photo chromatic കണ്ണട എത്ര റേറ്റ് വരും plz റിപ്ലൈ
@safwanvnb4703
Жыл бұрын
900...1000..700..pala rate und model anusisarich
@akbersharaf5868
Жыл бұрын
Thanks chechi
@SPEX_N_TRIX
Жыл бұрын
🥰🥰
@jyothylakshmi143
3 жыл бұрын
Useful video👍🏻👍🏻👌
@SPEX_N_TRIX
3 жыл бұрын
Thank u dear ❤️❤️🤗🤗
@Jesus-q2x2u
6 ай бұрын
11 th model specs name
@jaseelkv5219
3 жыл бұрын
ചേച്ചി നല്ല മൊഞ്ചു aanu
@SPEX_N_TRIX
3 жыл бұрын
Thanks😀😀😂
@shajimadhavan7292
3 сағат бұрын
വന്നല്ലോ ഞരബ്
@SachinSuresh
2 жыл бұрын
Thanks
@SPEX_N_TRIX
2 жыл бұрын
😍😍
@sooryalovemyself5059
3 жыл бұрын
Nice chechi
@SPEX_N_TRIX
3 жыл бұрын
Thanks dear.❤️❤️
@niyamivlogs7038
Жыл бұрын
Enik 13 years ayi but enik thonnunnu enik vision kurach kurav ann enn enth cheyyum .....
@SPEX_N_TRIX
Жыл бұрын
ഒന്ന് Eye check ചെയ്താൽ മതി. അതിന് അടുത്തുള്ള ophthalmologist നെ കാണുക.
@Bracelets_K3
3 ай бұрын
Lloó0@@SPEX_N_TRIX
@abhinavabhi1074
Жыл бұрын
Njan 1 frame edthu bt chechi paranja mari side koduthal ind anikk bt shop poyi mattan vedni poyi nokiyapol k ith pole 1 frameum set avnilla ath side touch aya nikne ath korachoode kazhijal loose avo pinne noise avwde adayalam ind adhyam kore indeni pinne shop poyapol wide akki thannu inni wide akkan patilanna paranje 1 specsum anikk set avnilla njan entha cheyya specs use cheythe vosion set avnilla ennekalum veliya face illor idndalo specs
@SPEX_N_TRIX
Жыл бұрын
Insta യിൽ voice Msg ചെയ്യാമോ? Spex n Trix
@abhinavabhi1074
Жыл бұрын
@@SPEX_N_TRIX msg ayalkn pattnila
@GaneshKumar-es1zo
Жыл бұрын
Thankyou
@SPEX_N_TRIX
Жыл бұрын
🥰🥰
@BabyBaby-sm1ig
Жыл бұрын
Please focus camera
@SPEX_N_TRIX
Жыл бұрын
Sure, thanks 🥰🥰
@fousiyamv1216
Жыл бұрын
Useful vidio👍
@SPEX_N_TRIX
Жыл бұрын
Thanks🥰🥰
@uvaism3655
2 жыл бұрын
Medathinte no tharumo oru doutund
@Asiya-s9f
3 ай бұрын
👍👍
@bushrabadar6130
3 жыл бұрын
Rimless glasinte rate ethra
@SPEX_N_TRIX
3 жыл бұрын
Rimless frame ആണ്.
@bushrabadar6130
3 жыл бұрын
Mm athinte rate ann
@SPEX_N_TRIX
3 жыл бұрын
@@bushrabadar6130 അത് പല Rate ഉം വരും. എല്ലാ Type frame ഉം കുറഞ്ഞതും കൂടിയതും വരും.
Пікірлер: 122