കേരളം മതേതരമായി നിൽക്കാൻ തടസ്സം ഇവിടത്തെ വൃത്തികെട്ട രാഷ്ട്രീയക്കാർ ആണ്.
നാല് വോട്ടിനു വേണ്ടി കേരളത്തെ കത്തിക്കാൻ കൂട്ട് നിക്കല്ലേ രാഷ്ട്രീയക്കാരെ . മൂന്നു മുന്നണികളും കണക്കാണ്. മ്യാൻമാറിൽ ബുദ്ധ സന്യാസികൾ ഗതി കെട്ട് ചെയ്യേണ്ടി പോലെ പാവങ്ങളെ കൊണ്ട് ഇവിടെ ആയുധം എടുപ്പിക്കല്ലേ.
Негізгі бет മുഖ്യ മന്ത്രി വേണ്ട വിധത്തിൽ ഉടൻ ഇടപെടണം. ഇല്ലെങ്കിൽ കേരളം മറ്റൊരു കാശ്മീർ ആയി മാറും.
Пікірлер: 1