ഇതാണ് മാധ്യമ പ്രവർത്തകരുടെ ധർമം. തക്ക സമയത്ത് നിങ്ങൾ ഇടപെട്ടു. നിങ്ങളെ ഞാൻ ആദരവോടെ, സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.
@pushkaranittachan1773
Ай бұрын
ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും !ചന്ദന മരമാണ് നമ്മുടെ മുഖ്യമന്ത്രി
@balanp4172
Ай бұрын
ഈ വ്യജ പ്രചാകരുടെ ബന്ധുക്കൾ ആരെങ്കിലും ഈ ദുരന്തത്തിൽഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേട് ചെയ്യുമായിരുന്നോ? ഇവർ ചെയ്യുന്നത് ദുരിതത്തിൽ പെട്ടവരെ ഉപദ്രവിക്കലാണ്. എന്തെങ്കിലും അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ തെളിവ് മായി ഇവർ കോടതിയിൽ പോയി ഇവരെ ശിക്ഷിപ്പിക്കണം. അല്ലാത്ത പക്ഷം അന്തസ്സില്ലാത്ത ഈ പ്രചരണം നിർത്തണം. കേരളം ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് ദുരിതത്തിൽപ്പെട്ടവരെ കയ്യും മെയ്യും മറന്ന് സഹായിക്കുമ്പോൾ ഇത്ര വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്.
@shylasuresh3679
Ай бұрын
സത്യമായ കാര്യം അത് കേൾക്കാൻ ആളുണ്ട് അതാണ് വാസ്തവം. കള്ളത്തരം പ്രചരിപ്പിക്കാനും.
@Miky12-j1g
26 күн бұрын
ഉള്ള കാര്യം പറഞ്ഞാൽ അതെങ്ങനാ ചേട്ടോ വ്യാജം ആകുന്നത്. മരിച്ച mla യുടെ കുടുംബത്തിനു ബാങ്കിൽ നിന്ന് സ്വർണ പണയം എടുക്കാൻ cmdrf ഇൽ നിന്ന് 20 ലക്ഷം കൊടുത്തതിന് അല്ലേ ലോകയുക്തയിൽ കേസ് നടക്കുന്നത്.ഇങ്ങനെ പണം ഏത് പ്രൊവിഷൻ വച്ചാണ്
@sreejithdamodaran4639
Ай бұрын
വിക്രം 20 ലക്ഷം കൊടുത്ത വാർത്തയ്ക്കടിയിൽ ഗണപതിവട്ടംസ്. എന്തിനാ വിക്രമേ പൈസ കൊടുത്തേ നേരിട്ട് പോയി കൊടുത്താ പോരാരുന്നോ...? വിക്രം 20 ലക്ഷം രൂപ ബാഗിലിട്ട് എല്ലാ ക്യാംപിലും കേറിയിറങ്ങി എല്ലാവർക്കും 1000 , 2000 വെച്ച് കൊടുക്കുന്നത് ഒന്നാലോചിച്ച് നോക്കിയിട്ടാണോ ഇവൻമ്മാർ എല്ലാ സെലിബ്രേറ്റികളുടേയും കമന്റ് ബോക്സിൽ പോയി നേരിട്ട് കൊടുക്കാൻ പറയുന്നത്..
@petroformula
Ай бұрын
നന്ദി ഹാശ്മി ❤👏🏻 ഈ ദുരന്തസാഹചര്യത്തിൽ ഹാഷ്മിയുടെ ആ വീഡിയോ പരമാവധി തെറ്റിദ്ധരിപ്പിച്ചു പ്രചരണം നടക്കുന്നത് കണ്ടപ്പോയെ പ്രതീക്ഷിച്ചിരുന്നു ഹാശ്മി ഒന്ന് വിശദീകരണം നടത്തിയെങ്കിൽ എന്ന്.. അയാളത് ചെയ്തു.
@aajaleelnilamel3072
Ай бұрын
ഹാഷ്മിക്ക് ന്യായീകരിക്കാൻ പലതും കാണും, അന്ന് പറഞ്ഞപ്പോൾ ഓർത്തില്ലേ, മാപ്രേ
@shylasuresh3679
Ай бұрын
@@aajaleelnilamel3072ഇപ്പോൾ നിലനിൽപ്പിന് വേണ്ടി പറയുന്നതാണ് നല്ല മനസോടെ ആയിരിക്കില്ല ഈ പറയുന്നത്.
@sreeninarayanan4007
Ай бұрын
അവനവൻ കുഴികിന്ന കുഴിയിൽ അവനവൻ തന്നെ വീഴും എന്നു ഹാഷമി 🙏
@vinodantt2483
Ай бұрын
അന്ന് അത് ആവശ്യം ആയിരുന്നു. നേതാക്കളുടെ കടം വീട്ടി അതാണ് പ്രശ്നം
@AdhilGouthamAdhilGoutham-kf5xl
Ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു സഹോദര നിങ്ങൾക്കെന്റെ അഭിനന്ദനങ്ങൾ
@mehmoodmehmood5234
Ай бұрын
പത്തു വർഷക്കാലത്തിനിടയിൽ ഒരുപാടു പേരുടെ മനസ്സിൽ വിഷം കുത്തി നിറക്കാൻ ഈ വിഷ ജന്തുക്കൾക്ക് സാധ്യമായി
@mkasim8563
Ай бұрын
താങ്കളുടെ ഈ വീഡിയോ ഞാൻ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു,
@user-uj2zo4dr3g
Ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👍👍👍
@ChandharanP
Ай бұрын
വിശഭമായി പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി
@anilkumarkumar-zw2kh
Ай бұрын
അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്നു ഇപ്പോഴും പറയാൻ ഒരു മടിയുണ്ടു ഹാഷ്മിക്
@naadan751
Ай бұрын
വിവരദോഷികൾ അങ്ങിനെ പലതു പറഞ്ഞെന്നു വരും!നമ്മൾ എവിടെങ്കിലും ഒരുയാത്ര പോകുമ്പോൾ ഒരു കില്ലപ്പട്ടി വഴിയിൽ കിടന്നു കുരച്ചെന്നുവച്ചു നമ്മൾ യാത്ര വേണ്ടെന്നു വെക്കുമോ?
@georgethomas3908
Ай бұрын
Hashmi 😠😠👊
@vinodantt2483
Ай бұрын
നേതാക്കളുടെ കടം വീട്ടാൻ അത് ഉപയോഗിച്ചു
@ubaidullakokkarni7442
Ай бұрын
ഇത്തരം വിവരദോഷികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
@Usr-i1t
Ай бұрын
അവർ നന്നാവില്ല
@sajeenakallumpurath2611
Ай бұрын
ഇപ്പോഴുള്ള സാഹചര്യത്തിൽ ഏറ്റവും സേഫ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ട് ആണ്. അത് കൃത്യമായി എല്ലാവരിലും ഒരുപോലെ എത്തും അല്ലെങ്കിൽ സഹായങ്ങൾ കുറച്ചു പേരിലായി ഒതുങ്ങി പോകാൻ സാധ്യതയുണ്ട്. പ്ലീസ് സഹായങ്ങൾ ആരും ഒരു വാക്ക് കൊണ്ട് പോലും തടയല്ലേ. ആരും ഒന്നും ഇല്ലാത്ത ഒരുപാട് മനുഷ്യ ജീവിതങ്ങളുടെ പ്രതീക്ഷയാണ്.
@Usr-i1t
Ай бұрын
അതെ, സങ്കടം തോന്നുന്നു
@naadan751
Ай бұрын
എന്തായാലും ജെട്ടിസാബു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്നു ഒരു വീഡിയോ ചെയ്തിരുന്നു!അതെന്തായാലും നന്നായി എന്നു വേണം വിചാരിക്കാൻ,, അതോടുകൂടി ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയുടെ കുത്തൊഴിക്കാണ്!
@shylasuresh3679
Ай бұрын
@@naadan751മറുനാടൻ മോശം അല്ലെ.
@NihalManu-zk9bs
Ай бұрын
നമ്മൾ ഈ വിഷജന്തുക്കളെയും ഈ ദുരന്തങ്ങളെയും നമ്മൾ അതിജീവിക്കും
@rajumanjooran3329
Ай бұрын
ഇത് കൊണ്ടാണ് CM പറഞ്ഞത് അവർ അങ്ങിനെ പറഞ്ഞുകൊണ്ടിരിക്കും., നാം അത് കാര്യമാകണ്ടഎന്ന്. വിജിത്രം എന്ന് പറയട്ടെ ഇക്കൂട്ടർ ആരെയും സഹായിക്കുകയുമില്ല!!😔😔
@RobbieVinceGeorge
Ай бұрын
മാധ്യമപ്രവർത്തകർ എപ്പോൾ എന്തു പറയുമ്പോഴും എത്ര ജാഗ്രതയും ഉത്തരവാദിത്വവും കാണിക്കണം എന്ന് ഈ സംഭവം കാണിക്കുന്നു.
@Usr-i1t
Ай бұрын
അതെ, അതാണ് ശരി, മാധ്യമങ്ങൾ പടച്ചു വിടുന്ന നുണകൾ എപ്പോഴും മനുഷ്യരെ ബുദ്ധിമുട്ടിക്കും
@rajumanjooran3329
Ай бұрын
@@RobbieVinceGeorge 👍👍
@udhamsingh6989
Ай бұрын
മാധ്യമ പ്രവർത്തകർ എപ്പോഴും എന്തു പറയുമ്പോഴും കേൾക്കുകയും, കാണുകയും ചെയ്യുന്നവരാണ് ജാഗ്രത പുലർത്തേണ്ടത്. അത്രയ്ക്കും അധ:പതിച്ചു ചാനൽ ചർച്ചകൾ . പ്രത്യേകിച്ച് ...ശ്യാനെറ്റും. മനോഹര മായയും ... കാണുന്ന വാർത്തകൾ പ്രേക്ഷകൻ സ്വയം എഡിറ്റ് ചെയ്ത് കാണണം. അത്രയ്ക്കും തറ ചെറ്റ നിലവാരമാണ്.
@RobbieVinceGeorge
Ай бұрын
@@udhamsingh6989 വളരെ ശരിയാണ്. നമ്മളും ജാഗ്രത കാണിക്കണം.
@salimambalath8440
Ай бұрын
നമ്മുടെ കേരളത്തിന്റെ അവസ്ഥ മനസ്സിലാക്കി മനസ്സറിഞ്ഞു സഹായിക്കുക cmdrf വഴി തന്നെ നൽകുക
വിവരിച്ചു തന്നതിന് നന്ദി 😍കുറച്ചു സങ്കി ചാനൽ മാത്രം ആണ് കൊടുക്കരുത് എന്ന് പറയുന്നത്
@marvanking4351
Ай бұрын
പാവംപിടിച്ച മനുഷ്യരെ തല്ലി കൊല്ലുന്നതിൽ അവർക്ക് സന്തോഷം.. പാവം ജനങ്ങൾ ദുരിതത്തിൽ പെട്ടാൽ, അത് സ്വന്തം നാട്ടുകാർ ആയാൽ പോലും അവർക്ക് ആഘോഷം..! എല്ലാം നഷ്ടപെട്ട നിരാലംബരായ ജനങ്ങളെ ജാതിയും മതവും നിറവും മറന്ന് ആരെങ്കിലും സഹായിക്കുന്നത് കണ്ടാലോ...? അവർക്ക് കടുത്ത നിരാശയും...!!!!!
@ashnawddubai1562
28 күн бұрын
അവർ സമൂഹത്തിൽ അറിയപ്പെടുന്നത് പിതൃശൂന്യരായ സംഘികൾ എന്ന പേരിലാണ്
@prajeethakuriakose6127
Ай бұрын
ഗായിക സുജാത പറഞ്ഞത് കൃത്യം.. ഈ കാലത്ത് ചിലർ മനസിലാക്കാത്തതും ഹേറ്റ് പ്രചരിപ്പിക്കുന്നവരും കേൾക്കേണ്ടത്.. ❤ ഹാഷ്മി ശർദ്ധിച്ചു വെച്ചത് ഹാഷ്മി മൊയലാളീനേം കൂട്ടി ഓടി നടന്നു കോരുന്നുണ്ട്.. 😁
@SalahudheenAyyoobi-mt6lr
Ай бұрын
അതൊക്കെ കൈ നീട്ടി വാങ്ങി വെക്ക്... അന്നത്തെ ആ ചോദ്യം ചെയ്യൽ വളരെ ആവശ്യമായിരുന്നു.... കുറേ ഉദ്യോഗസ്ഥർ കയ്യിട്ട് വാരിയപ്പോൾ
@prajeethakuriakose6127
Ай бұрын
@@SalahudheenAyyoobi-mt6lr മുഖ്യമന്ത്രി കട്ടു കട്ടുന്നാണല്ലോ സാറെ കൂവി നടക്കുന്നത്.. ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ ശിക്ഷിക്കും.. അതിനു അയാളുടെ ഒരുമാതിരി ഡാഷ് ഇൻട്രോ അത് നിങ്ങൾ വാങ്ങി വെച്ച മതി..
@SalahudheenAyyoobi-mt6lr
Ай бұрын
@@prajeethakuriakose6127 ആണോ മുഖ്യൻ കക്കുമെന്ന് കരുതി ഇപ്പഴും കൂടെ ഓഹരി വാങ്ങാൻ നടക്കുന്ന ശാഖാക്കൾ പലതും വാങ്ങി വെച്ചിട്ടുണ്ട്... കുതിരവട്ടം പപ്പു മോഡൽ ഇപ്പ ശരിയാക്കി തര ന്ന് പറഞ്ഞു വാങ്ങാനും നിൽപ്പൊണ്ട് ഹെവിടെയും... അന്തരിച്ചു പോയ ഉമ്മൻചാണ്ടിയുടെ കൂടെ വരെപ്പോയ പലരും.. നിന്നേര് യാഷ് മോഡൽ മൂന്നാം വരവ് ബെരും 😅
@prajeethakuriakose6127
Ай бұрын
@@SalahudheenAyyoobi-mt6lr ശെരി കാക്ക gud nyt..
@ayushsanthosh1780
Ай бұрын
താൻ എന്ത് തേങ്ങ യാ പറയുന്നത്..
@saheert5887
Ай бұрын
മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ പിണറായി എന്നല്ലല്ലോ ഇപ്പോൾ അദ്ദേഹമാണ് മുഖ്യൻ അതിനുമുൻപ് വേറെ എത്ര പേർ മുഖ്യമന്ത്രിമാർ ആയിരുന്നിട്ടുണ്ട് ഇനിയും വേറെ മുഖ്യന്മാർ വരില്ലെ.. മുഖ്യന്റെ ദുരിതാശ്വാസനിധി എന്നും അവിടെ കാണും..
@BibinBino-um8nl
Ай бұрын
ഇതിനുമുമ്പും മുഖ്യമന്ത്രിമാർ ആയിരുന്നിട്ടുള്ളവരുടെ ദുരിതാശ്വാസ ഫണ്ട് കൃത്യമായി ഉപയോഗിച്ചിട്ടുണ്ട് പിണറായിയുടെ ദുരിതവും ആശ്വാസമൊക്കെ ഭാര്യയും മക്കളും മരുമോനും വേണ്ടി മാത്രമുള്ളതാണ് പിന്നെ കുറച്ച് വാടാ പോടാ സഖാക്കന്മാർക്കും പിണറായിയുടെ ദുരിതാശ്വാസo എന്നാൽ ആശ്വാസം വീട്ടുകാർക്കും ദുരിതം ജനങ്ങൾക്ക്😂😂😂🤣🤣🤣🤣🤣😆😆😆
@PrasadPv-dz3jp
Ай бұрын
സമ്മതിച്ചു.. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോൾ എന്താ ഫണ്ട് അവിടെ ഉണ്ടാവാത്തത്
@ranipailo1574
Ай бұрын
എന്നാലും ഇത് പോലൊരു മുക്കി 😂
@KadavilKadavil
Ай бұрын
@@PrasadPv-dz3jp ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കു മനസിലായില്ല. അല്ലെ. അപ്പോൾ പിന്നെ നീയിപ്പോൾ ചോദിച്ച ചോദ്യത്തിനും മറുപടി തന്നിട്ട് കാര്യമില്ലല്ലോ.
@ashnawddubai1562
28 күн бұрын
@@PrasadPv-dz3jpഎന്തൊരു ദുരന്തമാടോ താനൊക്കെ 😡😡😡😡 വിവരക്കേടും മണ്ടത്തരവും ഒരാൾക്ക് ഉണ്ടെങ്കിൽ ഉറപ്പാണ് അയാൾ ബിജെപിക്കാരൻ ആയിരിക്കും
@shibuvarghese9652
Ай бұрын
വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണം
@anandhur7210
Ай бұрын
ആരോട് പറയാൻ നുണ പ്രചാരണം നടത്തുന്നവരുടെ ആൾകാർ ചെയ്തത് ഓർമ ഉണ്ട് . 1. രക്ഷപ്രവർത്തനത്തിനും , കൊടുത്ത അരിക്കും പൈസ ചോദിച്ചവർ 2. പ്രളയ സമയത്തു വെറുതെ ഒരു banner ഉം കെട്ടി സാധനങ്ങൾ ഇല്ലാതെ നാട്ടിൽ തേരാ പാര ambulance ഓടിച്ച കൂട്ടർ . വെറും publicity ക്കു വേണ്ടി . 3. 1000 വീട് വച്ചു കൊടുക്കാമെന്നു പറഞ്ഞു 100 എണ്ണം പോലും കൊടുക്കാത്ത ആൾകാർ 4. UAE Govt സഹായിക്കാൻ വന്നപ്പോ അത് മുടക്കിയത് മലയാളികൾ ഇതെല്ലാം മറന്നു എന്ന് കരുതല്ലേ
@appu.v.nappukuttan5417
Ай бұрын
പ്രളയകാലത്ത് 10 നായിരം മുതൽ നാലു ലക്ഷം രൂപ വരെയും മാസങ്ങൾ സൗജന്യ അരിയും സംഘികളടക്കം കൈപറ്റിയിട്ടുണ്ട് ഇത് സംഘികൾ ഈ പേരിൽ പിരിച്ച പണത്തിൻ നിന്നാണോ? ഞാൻ അന്തത ബാധിച്ച രാഷ്ട്രിയ ജീവിയല്ലാ. ഇപ്പോ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു എല്ലാവർക്കും കഴിയാവുന്നതു ചെയ്യുന്നവരാണു സഹജീവിസ്നേഹമുള്ളവരുടെ ബാധ്യത
@HKWorld-gk3vr
Ай бұрын
Kerala State Disaster Management Authority യുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് ദുരിദാശ്വാസം നൽകു. വയനാടിനെ രക്ഷിക്കൂ.
@radhakrishnnan4223
Ай бұрын
ഇതിന്റെപിന്നിലും ശബരിമലഭണ്ഡാരത്തിൽ ആരും പൈസ ഇട്ടുപോവരുതെന്ന് ആരാണൊ അന്ന് പറഞ്ഞത് അതേപുഴുത്തുനാറിയ ജന്മങളാണ് ഇതിന്റെ പിന്നിലും !
@rajendrant2824
Ай бұрын
ശബരിമലയിലെ കള്ള പ്രചാരകരായ സംഘികൾ മാത്രമല്ല നിരവധി കൃസ്ത്യൻ ഗ്രൂപ്പുകളിൽ നിന്നും (അധികവും കോൺഗ്രസ്സുകാർ ) CMDRF നെതിരേ ധാരാളം വ്യാജപ്രചരണം നടന്നു വരുന്നുണ്ട്😮
@balanchulliyan7632
Ай бұрын
ഹാഷ്മി പറയുന്നത് കേട്ടു അന്ന് മറ്റൊരു കോൺടെക്സ്റ്റിൽ ആണ് താൻ പറഞ്ഞത് എന്നാണ് ഇപ്പോൾ പറയുന്നത്. ഏതായിരുന്നു ആ പ്രത്യേക കോൺടെക്സ്റ്റ് എന്ന് ഹിഷ്മിക്ക് പറയാമോ? പറയാൻ കഴിയില്ല എന്കിൽ നല്ല അന്തസ്സ് ആയി അന്ന് പറഞ്ഞത് തെറ്റ് ആയി പോയി എന്ന് തുറന്നു പറഞ്ഞ് മാപ്പ് പറയണം ഹാഷ്മീ.
@sanilkumarn.b6890
Ай бұрын
ഈ അവസരത്തിൽ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ കേരളത്തിലുള്ള ഭൂരിഭാഗം ജനങ്ങളും അയാൾക്ക് എതിരാകുമെന്നും കുറെ പേർ കൊത്തിവലിക്കുമെന്നും അയാൾക്ക് അറിയാം
@ashnawddubai1562
28 күн бұрын
അന്ന് ക്യാൻസർ വന്ന് മരണപ്പെട്ട ഉഴവൂർ വിജയൻ എന്ന കേരളാ കോൺഗ്രസ്സ് നേതാവിന്റെ കുടുംബത്തിന് പണം കൊടുത്ത് സഹായിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ ചർച്ചയിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.. ദീർഘനാൾ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന അദ്ദേഹം രോഗബാധിതനായിരുന്ന സമയത്ത് ആരെയും അറിയിക്കുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല... ആ ഘട്ടത്തിൽ ഒരു മാനുഷിക പരിഗണന വെച്ച് സർക്കാർ സഹായിച്ചത് എതിരാളികൾ വിമർശിച്ച സമയത്താണ് ഹാഷ്മി അങ്ങിനെ പരാമർശിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്... പക്ഷെ അത് തെറ്റ് തന്നെ ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം
@gangadharapanicker6521
Ай бұрын
ഇതൊന്നും അറിയാത്ത സാധുക്കളെ തെറ്റിദ്ധരിപ്പിച്ച് പത്തോട്ടുതട്ടാമെന്നും സർക്കാരിനെ തെറിവിളിപ്പിക്കാമെന്നും കുബുദ്ധികൾ ഉന്നംവയ്ക്കുന്നു.
@harshaachu29
Ай бұрын
Thank u so much,ethu paranjuthannathinu,good information🎉🎉🎉
@rasilulu4295
Ай бұрын
കേരളത്തിന് കൊടുക്കുന്ന സഹായം റവന്യൂ വകുപ്പാണ് കൈകാര്യം ചെയുന്നത് അല്ലാതെ നേരിട്ട് CM ന്റ പോക്കറ്റിലേക്ക് അല്ല വിവരം ഇല്ലാത്ത ജനങ്ങൾ വ്യാജ പ്രജരണം നടത്തരുത് 🙏🙏🙏 ഒത്തു പിടിച്ചാൽ നമ്മുക്ക് ഈ ബുദ്ധിമുട്ടുകളും തരണം ചെയാം 🙏🙏
@user-yt2me7ee7m
Ай бұрын
വിഷം ചീറ്റി മുതലെടുപ്പ് നടത്തുന്നവർ പ്രളയകാലത്തും, കോവിഡ് കാലത്തും തല പൊക്കിയിരുന്നു അതിനു ജനങ്ങൾ തന്നെ മറുപടി കൊടുത്തതാണ്. കാര്യങ്ങൾ വിശതമാക്കിതന്നതിനു നന്ദി 🙏
@PradeepKumar-dt4ht
Ай бұрын
ഈ റിപ്പോർട്ട് നന്നായി ട്ടോ ❤
@sreenivasanap4330
Ай бұрын
മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിഥിയെപ്പറ്റി വ്യാപകമായി തെറ്റിധാരണ പരത്താനും നുണപ്രചരണം നടത്താനും ബോധപൂർവ്വമുള്ള ശ്രമം കേരളമൊട്ടാകെ ചില നീച മനസ്സുകൾ നടത്തുന്നുണ്ട്. കേവ ലം 10 രൂപ മുടക്കി വിവരാവശനിയമപ്രകാരം ഇതിനെപ്പറ്റി സത്യങ്ങൾ അറിയാമെന്ന് ഇരിക്കെ അതിനൊന്നും മെനക്കെടാ തെ നുണപ്രചരിപ്പിക്കവഴി ഇത്തരക്കാർ കേവലം സങ്കു ജചിന്താഗതി മാത്രമാണ് ഇത്തരം നീചപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. അയ തിനാൽ ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുക തന്നെ വേണം.
@ashnawddubai1562
28 күн бұрын
സമൂഹത്തിൽ നുണ പ്രചരിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവർക്ക് എന്ത് വിവരവകാശം... എന്ത് വിവരം 🤣🤣🤣
@hyderali2993
Ай бұрын
ഈ നുണകൾ പടച്ചുവിടുന്നവരും, അതേറ്റു പാടുന്നവരും വയനാട്ടുകാരുടെ ശാപം ഏൽക്കുക തന്നെ ചെയ്യും.
@anaskunnummal2645
Ай бұрын
ഹാഷ്മി എല്ലാ തെമ്മാടിത്തരവും പറഞ്ഞിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞിട്ട് എന്താ കാര്യം. ഹാഷ്മിക്കെതിരെ കേസ് എടുക്കണം
@udhamsingh6989
Ай бұрын
എന്തു ചെറ്റത്തരം പറയാനും മടിയില്ലാത്തവനാണ് ഈ ആച്ച് മി. ഭാഗ്യത്തിന് പറയുന്നത് പകുതിയും കേൾക്കുന്നവന് മനസിലാകില്ല ...
@lachu1254
Ай бұрын
😂😂
@shibujoseukken
Ай бұрын
പ്രളയം ബാധിച്ചവർക്ക് 6000 രൂപ വീതം നല്ലത്. ഉഴവൂർ വിജയൻ്റെ വീട്ടുകാർക്ക് 25 ലക്ഷം. എന്തു കൊണ്ട്. എന്തു കൊണ്ട് ഈ വേർ തിരിവ്. ഇത് പോലെ എത്ര പേര് ഉണ്ടാകാം എന്ന.ചിന്ത ആണ് ഇങ്ങനെ പ്രജരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് തോനുന്നു. 25 lakh കൊടുക്കാൻ മാത്രം എന്തു ദുരിതം ആണ് അവർക്ക് ഉണ്ടായിരുന്നത് എന്ന് ജനത്തിന് മനസ്സിലാകുന്നില്ല എന്നതാണ് പ്രശ്നം. ഒരു വീടില്ലത്തവന് കൊടുക്കുന്നത് എത്ര ആണ് എന്ന് നോക്കുക. അതിൻ്റെ എത്ര ഇരട്ടി ആണ് 25 lakh എന്ന് പറയുന്നത്.
@jiffrikallummoottil950
Ай бұрын
Need answer these type off helping...
@viswanathanviswanathanvava7139
Ай бұрын
ഇതിൽ സുതാര്യത ഉണ്ടായിരുന്നു എങ്കിൽ ഇതൊരു ചർച്ചാവിഷയം ആകുമായിരുന്നില്ല ഈ പ്രീണനം തന്നെ ആണ് ഭരണ വൈകല്യവും
@chirakal1
Ай бұрын
എന്ത് മാപ്പ് പറഞ്ഞാലും, സമൂഹത്തിൽ അതുണ്ടാക്കിയ negativity, ചെറുതല്ല അവന്റെ വായിൽ നിന്നുവന്ന വാക്കുകൾ തന്നെയല്ലേ. അവന് മാപ്പില്ല.
@Abdulkader-ej2ke
Ай бұрын
അല്ലെങ്കിലും ഒരൊറ്റ ജാതിയല്ലേയുള്ളു sir അതാണ് മനുഷ്യജാതി ഇല്ല എങ്കിൽ മൃഗങ്ങൾ അല്ലേ 🙏🏻
@cksreedevi8277
Ай бұрын
ഇപ്പോഴും ഇത് പ്രചരിക്കുന്നു Good video❤❤❤
@haneefamohammed2819
Ай бұрын
മനുഷ്യൻ്റെ വാക്കുകൾക്കു സന്ദർഭങ്ങൾക്ക് പ്രാധാന്യമുണ്ട്. അത് തെറ്റായ അവസരങ്ങളിൽ ഉപയോഗപ്പെടുത്തുന്നവരെ നേരിടുകയാണ് വേണ്ടത്.
@lucythankachan5036
Ай бұрын
മധു സാർ വിവരമില്ലാത്ത അനേകർ നമ്മുടെ കേരളത്തിലുണ്ട് ആ രീതിയിൽ അവരെ കണ്ടാൽ മതി
@sakkeerhussain7715
Ай бұрын
PMcare പോലെയല്ല മുഖ്യമന്ത്രി ദുരിതാശ്വാസ നിധി. അതിനു കണക്കുണ്ട്
@nasernellichode3832
Ай бұрын
പിണറായിയെ ഇനിയും മനസ്സിലാക്കാത്തവർ. കഷ്ടം
@SalahudheenAyyoobi-mt6lr
Ай бұрын
👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤ അടിപൊളി വിശദീകരണം
@ShamimVengara
Ай бұрын
റേറ്റിംഗ് കിട്ടാൻ വേണ്ടി ഒരു കാലത്തു തെറ്റായ വാർത്ത കൊടുത്തിട്ടു ഇപ്പോൾ മാറ്റി പറയുന്നു. ഈ മാധ്യമങ്ങളെ ആണ് ആദ്യം നിയന്ത്രിക്കേണ്ടത്
@nixonlucy4654
Ай бұрын
അടിച്ചു മാറ്റിയില്ല, എടുത്ത് കൊടുത്തു 😊, അതിനിപ്പോൾ കേസും ഇല്ല അല്ലെ സേട്ടാ..
@valsalaunnikrishnan7420
Ай бұрын
ഇവരെപോലുള്ള മാപ്രകൾ തന്നെയാണ് ജനങ്ങൾക്കിടയിൽ നുണകൾ പറഞ്ഞ്പരത്തി ജനങ്ങളെ എന്തും വിശ്വസിക്കാവുന്ന തരത്തിൽ ആക്കിയിട്ടുള്ളത്.
@AseerathmadeenaKaftheeriya
Ай бұрын
ഇവിടെ ആർക്ക് കൊടുത്തു എന്നത് കൂടി വെക്ത്മാവണം മറ്റല്ലാത്തിലൂമെന്നപോലെ സ ഗാക്കളുടെ കൈകടത്തലും സ്വജനപക്ഷാ പാതവും നേരിട്ട് കണ്ട വരും അനുഭവിച്ചവരുമുണ്ട് അത് പോലെ കിട്ടേണ്ടവർ കിട്ടാതെ ഇന്നും ദുരിത മനുഭവികുന്നുണ്ട് അതാണ് ഈ ഫണ്ടിനെ ശംശയത്തിലാക്കിയത് അത്തരം വീഴ്ച്ചകൾ തുറന്ന് സമ്മതി ക്കാനും ബോധ്യമാവൂന്ന നടപെടികളെടുക്കാനും അങ്ങനെ പൊതുജന വി ശ്വാസമാർജിക്കാനും കഴിയണം
@SalahudheenAyyoobi-mt6lr
Ай бұрын
പ്രളയഫണ്ട് ദുരിതാശ്വാസനിധിയിലെ ഉദ്യോഗസ്ഥരുടെ കൈകടത്തലുകൾക്കെതിരെ കോടതിയിലേക്ക് കേസ് പോയിട്ടുണ്ട്...
@ranjupnair
Ай бұрын
TRUE.. if anyone wanted to help, kindly give it to trusted source.
@achuthanandaswamyfamilyche9323
Ай бұрын
കേസോ,അത് ഏതു വേട്ടാവളിയനും കൊടുക്കാം.
@bilalpk9485
Ай бұрын
നമ്മുടെ കേരളത്തിന്റെ ഒരു ശാപമാണ് മുടക്കൽ പാർട്ടിക്കർ . മുഖ്യമന്ത്രി ദുരിതശ്വാസ നിധിയാണ് പൂർണമായും ശരി . തെറ്റായ പ്രചരണങ്ങൾ തള്ളിക്കൊണ്ട് ധാരാളം തുകകൾ എത്തിക്കൊണ്ടിരിക്കുന്നു . അതങ്ങനെ മുന്നേറും 👍
@subramonianpk9523
Ай бұрын
അപ്പോൾ മുൻപ് പറഞ്ഞിരുന്നു എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ, വളരെ സന്തോഷം .
@SYLVESTER897
Ай бұрын
പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ദുരിതശ്വാസ ഫണ്ട് ജനത്തിന്റെ പണം തന്നെയാണ് എന്നാൽ PM care fund ന്റെ കാര്യമോ ?
300 രൂപ സാധങ്ങൾ 500 രൂപ കിട്ട് ആക്കി കൊടുത്താൽ ആരും ഒന്നും ചോദിക്കില്ല.
@mujeeburrahman1517
Ай бұрын
മോദി ഭക്തർ മോദിയുടെ ഓഡിറ്റ് ചെയ്യാൻ അനുവദിക്കാത്ത പിഎം കെയർ ഫണ്ട് പോലെയായിരിക്കും ഈ ഫണ്ടും എന്ന് കരുതി കാണും,
@user-xl8tj9dx1b
Ай бұрын
മനുഷ്യ ജീവനാണ് ഭൂമിയിലെ ഏറ്റവും വിലപ്പെട്ടത്
@AbdulRahman-wu2vr
Ай бұрын
വിശ്വാസ്യത തിരിച്ചു വന്നു കിട്ടിയെങ്കിൽ നല്ലത് തന്നെ. എന്നാൽ പൊതു ഫണ്ട് സമീപകാലത്ത് കുറെ പാഴായി പോവുന്നത് സമൂഹം കണ്ടിട്ടുണ്ട്. അതിനാൽ ഒരാശയക്കുഴപ്പം ജനങ്ങളിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. അത് മാറ്റിയെടുക്കാൻ സർക്കാർ ശ്രമിക്കുക തന്നെ വേണം. മാനവിക സമത്വത്തെ കുറിച്ച് ഈയിടെ ഒരു നടി പറഞ്ഞതല്ല ആപ്തവാക്യം. "അല്ലയോ മനുഷ്യ സമൂഹമേ, ഒരാണിൽനിന്നും പെണ്ണിൽ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ പല ഗോത്രങ്ങളും വർഗ്ഗങ്ങളുമാക്കിയിട്ടുള്ളത് നിങ്ങൾ പരസ്പരം അറിയേണ്ടതിനു മാത്രമാണ്... " എന്നു തുടങ്ങിയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ 1440 കൊല്ലങ്ങളായി വിശുദ്ധ ഖുർആനിൽ നാം വായിച്ചു പോരുന്നതാണല്ലോ.
@m.pnarayanan6915
Ай бұрын
അഭിനന്ദനങ്ങൾ
@preethams6646
Ай бұрын
അങ്ങനെ വിഷം ചീറ്റുന്ന വർക്ക് പറഞ്ഞു കൊടുക്കു. ചെവിയും കണ്ണും തുറക്കട്ടെ
@SeemaSeema-nr7dt
Ай бұрын
❤👌🏼🌹..... നന്നായി സഹോദരാ....
@oommenc.i9028
Ай бұрын
Anyway, on so many occasions, most of Keralaites opened their hands whenever any disaster happened, but our political systems were not distributed properly. There is favoritism done distributed funds for party followers, that's why people reacted for such collections of funds. 100% purity must be there. Once anyone felt hot water experience, they will think twice before touching cold water.
@hameed607
Ай бұрын
സാർ, ഇത്തരം വിഷജീവികളെ നമ്മൾ അധിജീവിക്കും 👍
@razakmtp702
Ай бұрын
ഹാഷ്മി നീ എത്ര മാറ്റി പറഞ്ഞിട്ടും കാര്യമില്ല, നീ ഒക്കെയാ ഈ നാടിൻ്റെ ക്ഷാപം🎉
@anithundiyil4389
Ай бұрын
പശ്ചാതലത്തിൽ കേൾക്കുന്ന കിളി ശബ്ദം മൈനയുടെ ആണോ.... ഇനി വീഡിയോയെ പറ്റിയുള്ള അഭിപ്രായം.... ഇതുപോലെയുള്ള വീഡിയോകൾ ആണ് ഈ സമയത്തു ആവശ്യം... 👍
@manasys
Ай бұрын
നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറ്റം പറഞ്ഞ ആൾക്കാരും ഇത്തവണ ഒഴുകിപ്പോയിട്ടുണ്ടാവും
@muhammedsalim2449
Ай бұрын
നിങ്ങളെല്ലാവരും തെമ്മാടിത്തം പറയും പിന്നെ സ്വയം രക്ഷക്കു തിരുത്തും ഓർക്കുക മാധ്യമങ്ങൾ എന്ത് പ്രതിസന്ധികളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ധർമം മറന്നു തോന്നിവാസം ഒരു ഉത്തരവാദിത്തവും ഇല്ലാതെ പറയുന്ന രീതി ഇനിയെങ്കിലും നിർത്തുക.
@mohammedishak7547
Ай бұрын
സുജാത ഒരു യഥാർത്ഥ ഹിന്ദുവാണ്🥰🥰🥰👏
@SatishKumar-xt6lu
Ай бұрын
You are such an innocent creature. May your generation thrive. Hope you will have the same view all your life, as you look young and may be you will live for another 20 years minimum.
@india1-kl8yf
Ай бұрын
എന്ത് സുരക്ഷാ. കഴിഞ്ഞ പ്രളയം 7000 കോടികൾ എവിടെയാണ്.
@mkftradingmkfmkftradingmkf8315
Ай бұрын
നിന്റ അമ്മേടെ ഡാഷിൽ
@user-bl3xw1hp4g
Ай бұрын
മുഖ്യമന്ത്രി പിണറായി വിജയൻ ❤️❤️❤️❤️❤️
@babypp4948
Ай бұрын
Manjarama. thank you Rahul
@pmkrishnankutty8950
Ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന കൊടുക്കട്ടെ "അടുത്തത് അധികാരത്തിൽ വരുന്നതു ഞങ്ങളാണ് " എന്ന് 2020-ൽ കെ.മുരളീധരൻ പറഞ്ഞതോർമ്മ വരുന്നു.
@balanp1844
Ай бұрын
സതീശൻ പ്രളയ ദുരിതാശ്വാസമായി 1000 വീടുവെക്കാ പ്രവാൻറു കോട്ടമിട്ട് ബർമിംഗ്ഹാമിൽ പോയി 500 പവൻ(ബ്രിട്ടീഷ് നാണയം) എങ്കിലും തരൂ എന്ന് കണക്കു പറഞ്ഞു വാങ്ങിക്കൊണ്ടുവന്നിട്ട് എത്ര വീടുവെച്ചു കൊടുത്തു എന്ത് സതീശനോ ഹസ്സനോ ഇതുവരെ വെളിപ്പെടുത്തിയോ? എത്ര വിരിച്ചു എന്നു പോലും പറഞ്ഞോ? ഇവർ സ്വന്തം അനുഭവത്തിൽ നിന്നാവും അന്ന് ഒരു രൂപപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് കൊടുക്കരുതെന്ന് പറഞ്ഞത്. ശബരിമം ഭണ്ഡാരത്തിൽ ഒരു രൂപ പോലും ഇടരുതെന്ന് സുന്ദ്രൻ പറഞ്ഞതുകൊണ്ട് ഈ വർഷം റിക്കാര സ്തുക ശബരിമലയിൽ വഴിപാടായി കിട്ടി.
@simonpv8893
Ай бұрын
ഞാൻ ചെയ്യാൻ ശ്രമിച്ചു. പക്ഷെ ട്രാൻസ്ഫർ ആകുന്നില്ല let us see
@nadankozhisalethrissur2934
Ай бұрын
Cmdrf ന് എതിരെ ഉള്ള റീച്ച് ഉള്ള വീഡിയോകളുടെ അവലോകനവും fact/proof നിരത്തികൊണ്ട് ഉള്ള പ്രതിരോധവും video ചെയ്താൽ ആണ് കൂടുതൽ വിശ്വാസ്യത ഉണ്ടാകുക
@mathewputhenpurackal1039
Ай бұрын
Only check the past, you can understand ,don’t believe otherwise
@nandhu-ih3hb
Ай бұрын
Good job,,,, 👏👏👏
@radhakrishnantp3876
Ай бұрын
കെട്ടകാലത്ത് ഇങ്ങനെയൊരു ബോധോദയം ഉണ്ടായത് നന്നായി. മുമ്പ് ടാർജറ്റ് ചെയ്ത് ഇങ്ങനെ ചെകുത്താൻ വേഷം കെട്ടിയപ്പോൾ ഓർക്കണമായിരുന്നു. ഇനിയും സമയമുണ്ട് .... കഥാപ്രാസംഗികൻ, കടത്തുകാരൻ എന്ന പേര് എങ്ങനെ കിട്ടി എന്നും ഓർക്കണം !!
@ShareenaIbnu
Ай бұрын
Thank you so much ❤❤❤
@jishormelethara9913
Ай бұрын
മാപ്ര #mi യുടെ തീർത്തും വസ്തുതാവിരുദ്ധവും യുക്തിസഹവുമല്ലാത്ത cmdrf നെ കുറിച്ചുള്ള വികാര വിക്ഷേപ കഥാപ്രസംഗം ഒരു നാടിനെ തന്നെ തിരിഞ്ഞു കുത്തുന്നു… മനുഷ്യഗണത്തിൽ പെടുത്താൻ പറ്റാത്തവർ അത് ഈ ദുർഗ്ഗഡസമയത്തും പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..ഇന്ന് അതേ അധമന്റെ കുമ്പസാരം കൊണ്ടൊന്നും ഇത്തരം അസത്യ പ്രചാരണം നിർത്താൻ കഴിയുന്നില്ല എന്നത് മറ്റൊരു വസ്തുത.. “ഇത്തരം” മാപ്രകൾ എന്തിന് വെറുക്കപ്പെടണം എന്നതിന്റെ ഒരു ഉദാഹരണം മാത്രം..
@Miky12-j1g
26 күн бұрын
എന്ത് വസ്തുത വിരുദ്ധം cmdrf ഇൽ നിന്ന് മരിച്ച mla യുടെ കുടുംബത്തിനു സ്വർണപണയം എടുക്കാൻ 20 ലക്ഷം കൊടുത്തതിനു അല്ലേ ലോകായുക്തയിൽ കേസ് നടക്കുന്നത്.
@jackspdp2710
Ай бұрын
ഉഴവൂർ വിജയനും, അതുപോലെ ചിലയാളുകൾക്കും കൊടുത്തത് ഞമ്മൻ്റെ തറവാട്ടീന്നാലോ
@navasullanam8119
Ай бұрын
കവള പാറയിൽ ഇനിയു വിട് കിട്ടാത്തവർ ഉണ്ട് പാർട്ടി പ്രവർത്തകർ കട്ട കണക്ക് കൂടെ പറ
Athe cm oke Mari Mari vannalum Aa fund avide undakum ennanu ente viswasam njnum ente one month Salary cm fundil ittu enikum viswasamanu❤
@KattackalTomsan
Ай бұрын
കേരളം എന്ന പേര് കേട്ടാൽ അപമാനമുള്ള കൂട്ടരാണ് ഈ കുത്തിത്തിരിപ്പിന് പിന്നിൽ.
@thanhappanmk6780
21 күн бұрын
ശരിയ്ക്കും ഏതു തരം ദുരന്തം എവിടെ നടന്നാലും സഹായിക്കണ്ടത് സർക്കാരാണ് കേന്ദ്രവും സംസ്ഥാനവും ഒരുപോലെ സഹായിക്കണം ആ സഹായങ്ങളെല്ലാം ഇപ്പോൾ രാഷ്ടീയവൽക്കരിച്ചും പാർട്ടി വൽക്കരിച്ചും ''അർഹതപ്പെട്ടവന് നാമമാത്രമായി കൊടുക്കുകയും നിധിയിൽ നിന്ന് പണം അടിച്ചു മാറ്റി സ്വന്തക്കാർക്ക് വീതിച്ചു കൊടുക്കുകയും ധൂർത്തി ന് വേണ്ടി വാരി കോരി ചിലവിടുകയും അധികാരമുള്ളവർ കൈയ്യിട്ടു വാരി സമ്പാദിക്കുകയും തിന്നു കയും ചെയ്യുന്ന രീതി മാറണം പിന്നെ നന്മ മരങ്ങളായി പട്ടു പുതച്ചു വരുന്നവർ ചുവന്ന പട്ടിൽ വീഴുന്നത് അവരുടെ ആൾക്കാർക്കും മഞ്ഞപ്പട്ടിൽ വീഴുന്നത് അവരുടെ ആൾക്കാർക്കും പച്ചപ്പട്ടിൽ വീഴുന്നത് അവരുടെ ആൾക്കാർക്കും മാത്രമായി കൊടുത്താൽ പിന്നെ ഇതിൽ ഒന്നും പെടാത്ത അ വശത അനുഭവിക്കുന്നവർക്ക് ആര് കൊടുക്കും നന്മമരങ്ങളാക്കുന്ന ചിലരുടെ വാഗ്ദാനങ്ങൾ (വാക്ക് ദാനങ്ങളായി മാറുന്നു ) എല്ലാം മുക്കിയ മന്ത്രിയെ ഏൽപ്പിക്കണമെന്ന് പറഞ്ഞ പോസ്റ്റ് മാനെ നിങ്ങളുടെ ആൾക്കാർ ചുവന്ന ബക്കറ്റിൽ പിരിച്ചും വന്നിച്ചലഞ്ചു മുതൽ പലതരം ചലഞ്ചും നടത്തി കിട്ടുന്നതുകൊണ്ട് സ്വന്തമായി വീടു വച്ചു കൊടുക്കാൻ നോക്കുന്നത് ആതുക മുക്കിയ മന്ത്രിയെ ഏൽപ്പിച്ച് മാതൃക കാണിക്കുകയല്ലേ വേണ്ടത്
@shameerthekkan743
Ай бұрын
ഹാഷ്മി ഛർദിച്ചത് അവൻ തന്നെ വാരി തിന്നു 🤮🤮🤮
@jessieabraham1359
Ай бұрын
Do not believe in negative people. Do what your heart and soul tell you. When you help others, you are doing to your own people. Bless you all kind hearted people.🙏
അതെ താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് ഇതിനുമുമ്പുള്ള ദുരിതത്തിൽ പെട്ട ഒരാളായിരുന്നു ഉഴവൂർ വിജയൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അയാളുടെ കുടുംബത്തിന് കൊടുത്തു രണ്ടാമത് ഒരു സിപിഎം നേതാവിന്റെ ഭാര്യയുടെ സ്വർണ്ണം പണയം എടുക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൊടുത്തു കോടിയേരിയുടെ ഗൺമാൻ ആയിരുന്ന ആളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൊടുത്തു. ഇതുകൊണ്ടാണ് ജനങ്ങൾ പറയുന്നത് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്ത് പൈസയുടെ കണക്ക് പുറത്തുവിട്ടിട്ടുണ്ട് വിവരാവകാശം വെച്ച് ചോദിക്കുമ്പോൾ വിവരം ലഭ്യമല്ല എന്നാണ് മറുപടി
@Imanjus
Ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പിരിക്കുന്ന പണം മാത്രം അല്ല, ബഡ്ജറ്റിൽ വകയിരുത്തുന്ന തുക ഉണ്ട്, അത് ആണ് ഉഴവൂർ വിജയന്റെ മരണ ശേഷം കുടുംബത്തിന് കൊടുത്തത്, അതും 2018 പ്രളയത്തിന് നു മുന്നേ. ഈ ഫണ്ട് ഓഡിറ്റ് ഉള്ളതും, കണക്ക് ഉള്ളതും ആണ്
@shafeekahammed
Ай бұрын
എന്തിനാണ് വിവരാവകാശം കൊടുക്കുന്നത്. Online ആയി എത്രയുണ്ട് എന്ന് കാണാൻ പറ്റുമല്ലോ
@user-ld1jx9kz9m
Ай бұрын
@@shafeekahammed വിവരവകാശം വഴി എടുക്കുകയാണെങ്കിൽ ആർക്കൊക്കെ കൊടുത്തു എത്ര കൊടുത്തു എന്നൊക്കെ കാണാൻ കഴിയും ഓൺലൈനിൽ നോക്കികഴിഞ്ഞാൽ കിട്ടിയതും കൊടുത്തതും ബാലൻസും മാത്രമേ കാണാൻ കഴിയുള്ളൂ
@shafeekahammed
Ай бұрын
@@user-ld1jx9kz9m എപ്പൊ കൊടുത്തതാണ് ?
@khalidm9697
Ай бұрын
Home
@himamohan1322
Ай бұрын
DNA angane entho പറയുന്ന ഒരുത്തൻ്റെ ചാനൽ,പിന്നെ ഒരു പെണ്ണുമ്പിള്ള പിന്നെ മല്ലു. കോം എന്ന് പറയുന്ന ഒരുത്തൻ പോള് ഇട്ടാണ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.ഇവർക്ക് എതിരെ നിയമ നടപടി എടുക്കണം
@zaraamira-thebibliophile2828
Ай бұрын
ലോൺ കുടിശിക വന്നു അടക്കാൻ കഴിയാതെ, ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഞാൻ.. കുടുംബശ്രീ വഴി നടത്തുന്ന പിരിവിനെ എതിർക്കുന്നു.. പണമുള്ളവർ കോടികൾ കൊടുക്കുന്നുണ്ടല്ലോ.. എന്തിനാ ഞങ്ങളെ പോലുള്ള പാവങ്ങളോട് ചോദിക്കുന്നു... കുടുംബശ്രീയിലെ പാവങ്ങളെ ഒഴിവാക്കണം
@shaji723
Ай бұрын
👍🏻👍🏻👍🏻
@SanthoshKumar-jy7mw
Ай бұрын
കണ്ണൂരിലെ ബീഡി തൊഴിലാളി രണ്ട് ലക്ഷം കൊടുത്തതിനുശേഷം കണ്ണീരോടെ അയാൾ പറഞ്ഞ കഥകൾ മറന്നോ 😢
@parameswarig5233
29 күн бұрын
👍🏻👍🏻👍🏻👍🏻❤❤❤❤❤
@maniparakkal-bp3io
Ай бұрын
എസ്. കെ. എൻ... എവിടന്നു കിട്ടി അടക്കാമരം ഹാഷ്മിയെ...
@PreethaPreethi-ix5kd
Ай бұрын
👍
@remeshthekkumnambidi6159
Ай бұрын
സാമ്പത്തിക തട്ടിപ്പും, രാഷ്ട്രീയ മുതലെടുപ്പ് ഇതെല്ലാം തന്നെയാണ് ഇതിന്റെ ഒക്കെ പിന്നില്, എവിടെയും ഇത്തരം ദുഷ്ട വര്ഗങ്ങള് ഉണ്ടാകും, തിരിച്ചറിയുക. അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നവർക്ക്, പക്ഷേ ഇതൊന്നും ബാധകമല്ല. കേരളം ജയിക്കട്ടെ, മലയാളി വീണ്ടും ഉയരട്ടെ ❤
@surendrankr2898
Ай бұрын
ചാണ്ടി ജനസമ്പർക്കം നടത്തി ഓരോ ജില്ലയിലുമായി 10 കോടിവീതം ചെലവാഴിച്ചാണ് അയാൾക്ക് നല്ല പിള്ള ചമയാൻ ചെലവഴിച്ചത്. അത് ധൂർത്തെ...യല്ലായിരുന്നു. അതായതു നാലോ അഞ്ചോ കോടി ഭിക്ഷ പോലെ കൊടുക്കാൻ.
Пікірлер: 530