ഒരു ഭാര്യക്ക് വേണ്ടിയുള്ള എല്ലാ പാഠങ്ങളും ഇതിലുണ്ട് സൂപ്പർ.. പക്ഷേ ഒരു ഭർത്താവിനു വേണ്ടിയുള്ള ഒരു പാഠം പോലും ഇതിലില്ല എന്തുകൊണ്ട് ഭാര്യ മാത്രം പാഠങ്ങൾ പഠിച്ചാൽ മതിയോ.. ഞാൻ പറയാനുള്ള കാരണം ഭാര്യ എത്ര സ്നേഹത്തോടെ സംസാരിച്ചാലും പെരുമാറിയാലും അവിഹിതലേക്ക് പോകുന്ന ഭർത്താക്കന്മാരുണ്ട് അവരുടെ അവിഹിതം കണ്ടു പിടിച്ചാൽ അവർക്ക് പിന്നെ ഭാര്യയോട് ദേഷ്യമായിരിക്കും അതിനെ ചോദ്യം ചെയ്താൽ ആയിരിക്കും അവർ പിന്നീട് ഭാര്യയെ കൂടുതൽ വെറുക്കുന്നത്. ഭാര്യ അതുവരെ സ്നേഹമുള്ള ഭാര്യ ആയിരിക്കുംഅപ്പോ ഇങ്ങനെയുള്ള ഭർത്താക്കന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എല്ലാം അറിഞ്ഞാലും ഭാര്യ മിണ്ടാതിരിക്കണം എന്നാണോ. പിന്നീട് മറ്റുള്ളവരുടെ മുന്നിൽ പുണ്യാളന്മാർ ആകുന്നത് ആ ഭർത്താക്കന്മാരും തെറ്റുകാരി ഭാര്യ മാത്രമായിരിക്കും . അങ്ങനെയുള്ള ഭർത്താക്കന്മാർക്ക് പാഠങ്ങൾ പഠിപ്പിക്കാനുള്ള സിനിമകളും ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു.
@rifanas5341
4 жыл бұрын
ഈ സിനിമയിൽ പെണ്ണിനെ അങ്ങനെ കുറ്റം പറയരുത് അവളുടെ മനസ്സ് വിഷമിപ്പിക്കരുത് അവളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കണം അവളെ ഇടയ്ക്കിടെ ഒന്ന് പുറത്തു കൊണ്ട് പോകണം അവളെ സന്തോഷിപ്പിക്കണം ഇതൊന്നും അവൻ ചെയ്യുന്നില്ല അത് കൊണ്ട് ഇതല്ല ഇതിനപ്പുറം അവൾ ചെയ്യേണ്ടതാണ്.
@ffvava1121
2 жыл бұрын
കൊണ്ട് പോകാൻ നിന്നിരുന്നല്ലോ.5മണിക്ക് റെഡി aayi നിൽക്കാൻ പറഞ്ഞല്ലോ.ജോലി തിരക്കായത് കൊണ്ട് വൈകി.കാരണംപോലും കേൾക്കാൻ ഭാര്യ തയ്യാറായില്ല.
@Homecinemadirector
8 жыл бұрын
ഫിലീം കണ്ടു പ്രതികരിച്ച എല്ലാ സുഹൃത്തുക്കളോടും സന്തോഷം പങ്കുവെക്കുന്നു...
@vakkayilnisam9329
7 жыл бұрын
Salam Kodiyathur good sir
@ravipokker3249
7 жыл бұрын
Salam Kodiyathur
@shihabpalengara4890
7 жыл бұрын
Salam Kodiyathur യസ്
@kareemballur
7 жыл бұрын
Salam Kodiyathur good
@mohamedmohamed-sp3bv
7 жыл бұрын
Anik bayankaran eshtayi ningal nam male a chang pidchaduthu
@subaidakoonari893
3 жыл бұрын
ഈ ഹോം സിനിമ 2020 ലും കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടി
@muhammedmunshirtk4715
3 жыл бұрын
2021
@recipiesworld.1821
2 жыл бұрын
2022
@abdulrahmanmt2355
3 жыл бұрын
Heart touching story with lots of messages. Congratulations Salam sir.
@kamarkv29
3 жыл бұрын
അഞ്ചല്ല, പത്ത് കൊല്ലം കഴിഞ്ഞാലും ഈ കഥയുടെ പ്രാധാന്യം കുറയുകയില്ല. സൂപ്പർ 👌👌👌👌
@sanjusiuuuuu3608
2 жыл бұрын
Nsks
@chinnumugadhar903
3 жыл бұрын
കല്യാണത്തിന് മുൻപ് പെൺകുട്ടികൾ കാണണ്ട ഫിലിം 👍👍
@ummusalmashameer564
2 жыл бұрын
പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഉണ്ട് ഇങ്ങനെയുള്ളവർ
@nadvi2007
8 ай бұрын
ഏത് പ്രശ്നമായാലും തുറന്ന് അവതരിപ്പിച്ചെങ്കിലേ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ - ആ ലാസ്റ്റിലെ ചിരിയിൽ ഞാനും പങ്ക് ചേർന്നു 🤣🤣
@firozpratheeksha2924
8 жыл бұрын
നല്ല ഒരു സന്ദേശം...എല്ലാ ഭാവുകങ്ങളും,സലാമുക്കാക്കും മറ്റ് അണിയറ ശിൽപ്പികൾക്കും..,
@saifudheenpk9387
3 жыл бұрын
ഇത് ആണാണെകിലും പെണ്ണാണെകിലും ജീവിതത്തിൽ പകർത്താനുള്ളതാണ്...നല്ല കഥ
@shihaburumi22125
6 жыл бұрын
ഇദ് അധികം ആളുകളുടെയും ജീവിധത്തിൽ സംഭവിക്കുന്നതാണ്, നല്ല സന്ദേശം...
@fasi4615
2 жыл бұрын
ഇതിൽ കാണുന്ന ഭാര്യ ചെയ്യുന്നത് ഭർത്താവ് ചെയ്താൽ ഭാര്യ എന്ത് ചെയ്യും 😭😭 സഹിക്കേണ്ടി വരും അല്ലേ 😭😭
@mushrurockz
2 жыл бұрын
നല്ല ഭർത്താവല്ലെങ്കിൽ ഉപേക്ഷിക്കണം..ആരെയും ആരും സഹിക്കേണ്ടതില്ലാ... പിന്നെ ഈ സിനിമ ഭാര്യമാർക്ക് വേണ്ടി മാത്രം അല്ല ഭർത്താവും കണ്ടു മനസ്സിലാക്കേണ്ടതാണ്🔴
@sonavijesh8806
6 жыл бұрын
njan kandathil vech ettavum nalla filim.very happy to see this.good msg
സലാംക്ക നമ്മുടെ കയ്യിൽ ഒരു ഉഗ്രൻ ജീവിത കാത്ത ഉണ്ട്...
@hakeemtpothaayi137
8 жыл бұрын
സലാം ഇക്ക നിങ്ങളുടെ ഓരോ ഫിലിമും ഇറങ്ങുന്നതും കാത്ത് നിൽക്കും ഞാൻ ഓരോന്നും ഒന്നിനൊന്നു മികവുള്ളതാട്ടോ
@shamnamoli830
5 жыл бұрын
Hakeem Sham ha
@hafsashanu5288
5 жыл бұрын
Hakeem Tp Othaayi
@mfamfa45
5 жыл бұрын
M
@ameerchathalloor5895
5 жыл бұрын
ഒരു ഫുൾ പുരുഷ പക്ഷ കഥയായി പോയി. ഇതുപോലെ ടോർച്ചർ ചെയ്യുന്ന പുരുഷൻമാരും ഉണ്ട്. രണ്ടു ഭാഗങ്ങളും ഉൾപ്പെടുത്തി കഥ പറഞ്ഞിരുന്നെങ്കിൽ ഒന്നൂടെ ഉഷാർ ആവുമായിരുന്നു.
@ashrafkamban
3 жыл бұрын
ആൺമാറാട്ടം കാണൂ
@aneeshasajim681
2 жыл бұрын
👍👍👍
@ourfootwearcpy5507
2 жыл бұрын
ഒന്ന് രണ്ടു ഭാഗങ്ങളിലെങ്കിലും പുരുഷന്റെ നെഗറ്റീവ് ഭാഗങ്ങളും ആകാമായിരുന്നു
@sakkeervp9705
8 жыл бұрын
ഈ കാലഘട്ടത്തിലെ ദമ്പതികൾക്കും ഇനി കുടുംബ ജീവിതം തുടങ്ങാൻ പോകുന്നവർക്കും ഒരു പാടുസന്ദേഷൾ പറഞ്ഞു നൽകുന്നുണ്ട്... അണിയറ പ്രവർത്തകർക്ക് ബിഗ് ഷുക്രൻ...
@Khadheeja-bw9oj
2 жыл бұрын
ORU ADIUDE KURAVU UNDDOO AVALKU
@naseeragafoornaseera6412
5 жыл бұрын
മനു നല്ലവൻ ആണ് കാരണം സ്വന്തം vtl പോലും അവർ തമ്മിലുള്ള കാരണം പറഞ്ഞില്ല ല്ലോ
@shareeft7568
4 жыл бұрын
. A.
@aslam9357
3 жыл бұрын
🤣😂😅
@docsdocs6969
3 жыл бұрын
Manu verum myrananu. Aval moonji kodukkunnilla. Athanu Avante preshnam.
സ്ത്രീ എന്ന വർഗത്തെ തന്നെ കുറ്റം പറഞ്ഞത് ഷെറിയായില്ല
@Ayanibrahim4348
2 жыл бұрын
എനിക്ക് ഭർത്താവിൻ്റെ പെങ്ങൽമാർ ആണ് സമാധാനം തരാതത് . ഭർത്താവ് ഇപ്പൊൾ അവരുടെ വാക്ക് കേട്ട് എന്നെ വേണ്ടതായ അവസ്ഥ ആണ് ഇപ്പൊൾ 🥺 എല്ലാവരും എനിക്ക് വേണ്ടി എൻ്റെ ഭർത്താവിനെ എനിക്ക് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക 🙏😭
@sabiralava2323
Жыл бұрын
😢😢😢
@ponnusminnus3708
6 жыл бұрын
sthreekale adichamarthikondulla tele film veruthe oru baryayum ingane aavilla thettukal barthavinteđuthunnum undakam
Theme super aayi....samakalika prasakthi ulla oru kadha...nalla presentation and also actingum....ethokkeyo seenil ariyathe kann niranju poyi...great effort
@lovenizar9330
7 жыл бұрын
ഞാൻ ഇതു് ആദ്യ കുറച്ചു ഭാഗം കണ്ടു സ്ത്രീയെ മാത്യം കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ ,മനു സൗമ്യമായി എപ്പൊ ഴെങ്കിലും ഭാര്യയോടു പെരുമാറുന്നുണ്ടോ
@yadhuist
6 жыл бұрын
Shudu padam alle
@fadilfadhu4861
5 жыл бұрын
Ķabeerbakfi,
@neeshmamumthas5407
5 жыл бұрын
Ayinu bhariya oru avasaram kodukkande eppoyum avane dheshiyam pidippakkal alle...
@ffvava1121
2 жыл бұрын
സൂപ്പർ ഫിലിം 👍🏻👍🏻👍🏻👍🏻👍🏻🤲🏻👏🏻👏🏻ഈ കാലത്തു പ്രാധാന്യമുള്ള ഫിലിം.ഒരു പാടു ദമ്പതിമാരുടെ പ്രശ്നങ്ങൾ ഇതോടെ തീരട്ടെ.ഏട്ടന്റെ ഉപദേശങ്ങൾ ഇവിടുത്തെ ഓരോ പെങ്ങൻമാർക്കും ഉള്ളത്.super story 👍🏻👍🏻👍🏻👍🏻👍🏻💞💞💞
@shuhaibshuhai6383
3 жыл бұрын
സാജൻ ഒരു നല്ല കഥാപാത്രം ഇതുപോലെയുള്ള ഏട്ടന്മാർ ഉണ്ടങ്കിൽ പെങ്ങന്മാർ ഒരിക്കലും സ്വന്തം വീട്ടിൽ താമസിക്കേണ്ട വരൂല സലാം കൊടിയത്തൂർ ഒരു ബിഗ് സല്യൂട്
@sachinkannur8339
8 жыл бұрын
സലാംക്കാ... ഇങ്ങള് പൊളിച്ചു ട്ടോ... ഇങ്ങള് വേറെ ലെവെലാണ് ഭായ്... അഭിനന്ദനങ്ങള്... ഇനിയും ഇത് പോലുള്ള ജീവിത ഗന്ധിയായ കഥകളുമായി വരാന് ദൈവം അനുഗ്രഹിക്കട്ടെ.......
@almashhoodalmashhood7086
5 жыл бұрын
you
@snandana7119
3 жыл бұрын
മഹർ ചാർത്താൻ ഏതൊരു ആണിനും പറ്റും.... പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ ജീവനായി സ്നേഹിക്കാനും... അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവളറിയാതെ നടത്തി കൊടുക്കുന്നതുമാണ് യഥാർത്ഥ ഭർത്താവ്.കല്ല്യാണം കഴിഞ്ഞ് ഭാര്യയെ സ്നേഹിക്കുന്നതാണ് ഏറ്റവും സുന്ദരമായ പ്രണയം
Salam ikkede charactersne oke eppozhum muslim veshathil kaanana bhangi... Oru abhipraayam maatram
@kunjolkunjol4938
6 жыл бұрын
എന്റെ വിവാഹം ഉറപിച്ചു വള ഇട്ടിട് ഉണ്ട് എന്റെ ഇക്ക വിളിക്കും അപ്പോളൊക്കെ ഞാൻ വഴക്കിടും എനിക്ക് ആരും നല്ലത് പറഞ്ഞു തരാൻ ഇല്ല എന്നാൽ ഈ ഫിലിം എനിക്കു ഒരുപാട് ഉപകാരം aayi
Ente chanel videos kanu nall stories ind. Ishtayal subscribe cheyane
@raniyamarshmello5086
5 жыл бұрын
Mole film kandalla nannavendathu avarathu abinayikuga avare jeevidhamalla
@mfamfa45
5 жыл бұрын
H
@majeedpkmaji5194
6 жыл бұрын
സ്ത്രീകളെ കുറിച്ച് ഇങ്ങനെ ഒന്നും പറയരുത് നിങ്ങൾ അച്ഛനമ്മമാരെ പോലെ നിങ്ങളുടെ ഭാര്യയേയും സ്നേഹിക്കുക
@priyamanu4310
6 жыл бұрын
Exactly correct
@fathimahiba7263
5 жыл бұрын
1 ലൈക് പ്ലീസ്
@seenaseenath6282
5 жыл бұрын
നല്ലെരു പാഠം
@kpzkpz3066
4 жыл бұрын
ഇതിൽ എത്ര തവണ സ്വസ്ഥത എന്ന വാക്ക് വന്നിട്ടുണ്ട് 😝
@shahinmk9469
4 жыл бұрын
നല്ല ഒരു ഫിലിം...🌹🌹
@muhammednikhilmm
7 жыл бұрын
really meaning full... more over each and every husband and wife should see this ....
@malumol5116
2 жыл бұрын
@AshifHi Muhammed HI
@Ashiqanas
8 жыл бұрын
നല്ല ഒരു സന്ദേശം. സംശയ രോഖമുള്ള എല്ലാ ഫാമിലികൾക്കും ഒരു Counciling എന്ന് പറയാം അഭിനന്ദനങ്ങൾ സലാം സാർ.
@ajayankarunagappallyaj1949
7 жыл бұрын
super msg
@jamshijamshi2033
4 жыл бұрын
Suppar
@kunhimuhammad5506
4 жыл бұрын
.
@muhammedbava9284
8 жыл бұрын
One Big salute
@sajnasajsaj8412
4 жыл бұрын
inganulla oru padu pennungal und, pala anungalum, makkale orth, kudumbathe orth sahikkunnu,, kudumbathinu vendi ellam sahichu jeevikkunna pennungalum und
@hriskakakkdu6088
7 жыл бұрын
മാഷേ.... സംഗതി തകര്ത്തു കിടു
@zaydengianni6506
3 жыл бұрын
I dont mean to be offtopic but does anybody know of a tool to log back into an instagram account..? I stupidly forgot the login password. I appreciate any tips you can offer me.
@lovenizar9330
7 жыл бұрын
,കല്യാണം കഴിക്കുന്നതു കൂടിയാണു വിശ്വാസം പൂർണ്ണമാക്കുന്നത്, ഇങ്ങനെ ഒരു ഹദീസില്ലെ സലാo ക്ക
@Shareefhazza
8 жыл бұрын
Lifil edilum valudan sambavikunnad ed cheriya oralav mathrame ullu
@SuppisWorld
5 жыл бұрын
Da ente chanelonn video kand subscribe cheyo
@8129222114
8 жыл бұрын
സലാംക്ക സൂപ്പർ ഇനിയും ഇത് പോലുള്ള നല്ല നല്ല ഹോം സിനിമകൾ നിർമിക്കാൻ ദൈവം തുണക്കട്ടെ ഇനി അടുത്ത പ്രൊജക്റ്റ് ഏതാ?
@jaisalamo416
8 жыл бұрын
j
@noushadpp8104
6 жыл бұрын
സൂപ്പർ സലീം ഭായ്' ചെറി കാര്യങ്ങൾക്ക് പോലും 'ആത്മഹത്യ ഭീഷണി മുഴക്കി ' പുരുഷനെ 'ഭയപെടുത്തി, ചൊൽപടിക് നിർത്തുമ്പോൾ 'മനസിൽ ആ ത്രീക്ക് എന്ത് സ്ഥാനമാണുണ്ടാക ക' എല്ലാവരും അങ്ങനെയല്ല. എന്നാൽ അങ്ങനെയും ഉണ്ട്
@adoragroup617
8 жыл бұрын
ee kdha ente familyil nadannathanu............ but ath family memebers nashippichu...avar divorce ayi.............!
@masterpkworld2590
4 жыл бұрын
Palace evda nenta
@lisnabinth3059
4 жыл бұрын
Name enthaa
@ebrahim.mebrahim.m8297
2 жыл бұрын
2021 ith kanunavar undoo
@shibushibu627
3 жыл бұрын
പത്തു പതിനെട്ടു വയസ്സ് വരെ ജീവിച്ച വീട്ടിൽ നിന്നും മാറി മറ്റൊരു വീട്ടിലേക് പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന പല തരത്തിലുള്ള പ്രയാസങ്ങൾ -അത് ഒരു പെണ്ണിന് മാത്രേ മനസ്സിലാകു,,വൃത്തി കെട്ട കരച്ചിലും ആത്മ ഹത്യാ ഭീഷണിയും അത്രേ, ☹️☹️
Good movie.lifetouch, ❤️ touch, seeing repeatedly.
@sajubabu4904
6 жыл бұрын
ചേട്ടൻ അനിയൻ മാർക്ക് ഒരേ പോലെ ത്ത പ്രയമയേ എന്ന് ഒരു സമിശയം
@snandana7119
3 жыл бұрын
സ്ത്രീകളോട് കുറച്ചു സ്നേഹത്തോടെ വേണം പെരുമാറാൻ....സാവധാനം എല്ലാം നേരെയാകും.. അവളോട് നല്ല ഇഷ്ടാണെന്ന് തോന്നിയാൽ എല്ലാ പ്രശ്നവും തീരും
@mailmemaheshraj
3 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽവെച്ച് നൂറിൽ നൂറ് മാർക്ക് തരാൻ കഴിയുന്ന നല്ലൊരു ഹോം മൂവി,ശരിയ്കും ഇത് മൂവിയല്ല,ഇതൊരു മനശ്ശാസ്ത്ര കൌൺസിലിങ്ങ് കുടുംബ സിനിമാകൂടിയാണ്,അനേകം കുംടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിയ്കുന്ന പ്രശ്നങ്ങൾ കോർത്തിണക്കി നല്ലൊരു വീഡിയോ ചെയ്ത ഈ ടീമിന് എന്റെ ആത്മാർത്തമായ അഭിനനന്ദനങ്ങൾ(ഇതിൽ മനു എന്ന ക്യാരക്ടർ ചെയ്ത ആളുടെ ഡീറ്റൈൽസ് ഒന്ന് തരുമോ)
@anasthasni8771
6 жыл бұрын
Ithil sajan , chinnuvin nalkunna upadesham super
@Abdulmuneer657
8 жыл бұрын
salam bhai.. kolllam.enikku estapettu..
@liyamol7502
6 жыл бұрын
Mr. salam kodiyatoor ella streekaleyum orupole kanarut
@salihak.p3806
8 жыл бұрын
എല്ലാ ഭാര്യയും ഭർത്താവും കാണുക..good msg👌
@rahmanabdulbari5665
8 жыл бұрын
നിങ്ങളും കണ്ടോ
@mbalakrishnanmenon5323
2 ай бұрын
Very interesting, We enjoyed a lot, my family also changed a lot after watching this filim, Hat's off Mr, Salam. But I like your You ger Brother always.
@shaymkumar5552
8 жыл бұрын
ഇത് ആരുടെയൊക്കെ യോ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച പോലെ തോന്നുന്നു.ഇത് കണ്ടപ്പോൾ ഇടക്കിടെ വന്ന കണ്ണിർ തുള്ളികൾ കണ്ണിന് കുളിർമ്മ നൽകി.അവസാനം മനസ്സിനും .
@vijeeshkumar5471
7 жыл бұрын
Shaym Kumar t
@haseebamuhammedali2322
4 жыл бұрын
Nice
@jijos06
7 жыл бұрын
Salam bro super Oru personal karyam chodikkanundu Ningalde veedu evida , ningale kurichu ariyan oru agraham
@jamsheerckl3147
6 жыл бұрын
jijo john മുക്കം അടുത്ത കൊടിയത്തൂർ കാലിക്കറ്റ്
@illyasabdulaziz1325
3 жыл бұрын
90 ശതമാനം ആണുങ്ങളും ഈ അവസ്ഥയിലൂടെ കടന്ന് വന്നവരായിരിക്കും - അവരുടെ യൗവ്വനം ഇത് പോലെ എരിഞ്ഞിടങ്ങിയിട്ടുണ്ടാവും
@anithabennet1945
6 жыл бұрын
Great movie....passed a good message...
@suhailsugu5333
6 жыл бұрын
Female acter is my frnd..shyamili....Salam ikka super,.... message....
@AbdulaKalapali-ci8rv
10 ай бұрын
Sure Jude irgpoyi lookalytu kstmdatil Chennai Avram dmtekudepoyi is an Niki pndam
@thajuvalapuram5165
8 жыл бұрын
best wishes salamka waiting for your next movie
@shameeranavas4190
6 жыл бұрын
Super.but suma veettilethiyitt engine maarunnuvenn koodi kaanikkaamayirunnu.ingineyokke thett cheithavarkk thiruthal engineyennum koodi.all the best
Пікірлер: 649