അമ്മയുടെ മടിയിൽക്കിടന്നു പുഞ്ചിരിയോടെ പാൽ കുടിക്കുന്ന കൃഷ്ണൻ, വെണ്ണ കട്ടുതിന്നിട്ട് കള്ളയുറക്കം നടിച്ചു കിടക്കുന്ന കൃഷ്ണൻ.... അങ്ങനെ അതിമനോഹരമായ കല്പനകളടങ്ങിയ മുകുന്ദാഷ്ടകം. അനേകമനേകം അമ്മമാരുടെയും കൃഷ്ണഭക്തരുടെയും പ്രിയസ്തോത്രം.
© All rights reserved with the dakshina channel.
#dakshina, #krishna, #mukundashtakam, #stotra
Негізгі бет മുകുന്ദാഷ്ടകം ജപിച്ചാൽ ക്ഷണത്തിൽ സങ്കടങ്ങൾ അകലുമെന്നു പ്രസിദ്ധം. Mukundashtakam, Krishna,
Пікірлер: 138