മുല്ലമലർ തേൻകിണ്ണം മല്ലിപ്പൂ മധുപാത്രം പാടി നടക്കും തെന്നലിനിന്നൊരു പാനോൽസവവേള - മധു പാനോൽസവവേള (മുല്ലമലർ..) എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ നൃത്തമാടും വേള ഏന്റെ ഹൃദയസ്വർഗ്ഗസദസ്സിൽ മണിവീണാ ഗാനമേള (മുല്ലമലർ..) ഇന്നു വിരിയും ചൈത്രവനത്തിൽ നമ്മളാടും ലീല - നമ്മളാടും ലീല കണ്ടു മുന്തിരി വള്ളികൾ മുന്നിൽ പണിയുന്നു പൊന്നൂഞ്ഞാലാ (മുല്ലമലർ..) മലയമാരുത രഥത്തിലേറി മന്ദമെത്തി ദേവൻ പൂത്തുവിരിയും നിന്നുടെ ചുണ്ടിലെ പൂങ്കുല കവരാനായി (മുല്ലമലർ..)
@ahlerubaath5143
2 жыл бұрын
Super song
@dingribeast
Жыл бұрын
Jayachandran at his best.
@mathewmg1
3 жыл бұрын
Good song
@jakumarkumar5082
2 жыл бұрын
Super song 🙏
@vknarayanan1093
11 ай бұрын
❤❤❤
@rajedranrajedran5128
2 жыл бұрын
Beautyful song
@CentralTalkiesmovies
2 жыл бұрын
Thank you
@krishnanmv8472
2 жыл бұрын
ലേഡീസ് ഹോസ്റ്റൽ ഇതിലും മോഡൽ വേഷത്തിലാണ്
@shyamkumarraman8582
Жыл бұрын
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@KeerthiJoseph
Ай бұрын
2024❤❤❤❤❤❤
@devassypl6913
Жыл бұрын
എറണാകുളം ജംഗ്ഷൻ
@mathewjohn8126
8 ай бұрын
1971 Ernakulam South ingane aayirunnou !!!??
@mathewjohn8126
8 ай бұрын
Thanks for your like 🙌
@aapbeete9761
7 ай бұрын
Women look so cute in mini skirts. Sujata was bold enough to do bikini, mini-skirt scenes. 1971 was a very conservative India. Back then it must have been a Maha Paapam.
Пікірлер: 39