24 ന്യൂസ് ഇനി വേറെ ഒരു വാർത്ത പോലും ഒരു മാസം പറഞ്ഞില്ലെങ്കിലും സാരമില്ല. മുല്ലപെരിയാർ ന്യൂസ് ഒരു മാസത്തേക്കു പറയു കേരളത്തിലെ ജനങ്ങൾക് വേണ്ടി. കാണാൻ ആളുകൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമല്ലെ വ്യൂവേഴ്സ് ഉണ്ടാവുള്ളു ഏത് ചാനലിനും.❤
@Gracy_d73
Ай бұрын
ദൈവമേ ഇത്രയും ജനങ്ങളെ kaividaruthe
@Vaishnavi-pd6vn
Ай бұрын
Dean Kuriakose sir great effort 💯🙏❤️ Save Kerala... Innale muzhuvanum manasil Wayanad um Mullaperiyar dam um aayirunnu...
@emeraldafiakkufamilyvlog
Ай бұрын
സമരം ആയി കേരളത്തിലെ 14 ജില്ലാക്കാരും റോഡിൽ ഇറങ്ങണം. എല്ലാ വിഭാഗക്കാരും ഇറങ്ങണം എങ്കിലേ നമ്മൾ ജയിക്കു
@themoment_111
Ай бұрын
Satym conduct cheythal ellarum ergum
@XxDeadSh0txX1937
Ай бұрын
Also tamil nadil ulla malayalikalum roadil iranganam
3,4 മുന്ന് നാലു ആൾക്കാരെ മാത്രമാണ് മുല്ലപെരിയാർ പറ്റി സംസാരിച്ച മുന്നോട്ട് വന്നത്. ഇവരൊക്കെയുള്ളു പിന്നെയും നാടിനുവേണ്ടി എന്താക്കിലുമൊന്നു ചെയുന്നത്. ഇവർക്കൊക്കെ വേണം വോട്ട് നൽകേണ്ടത് അല്ലാത്ത നടുമുടിപികുനെ ഇത്രയ്മ്മ serious ആയിട്ടിലുള്ള ആവിശ്യം പരിഗണിക്കാത്തവർക്കല്ല vote. Thanks ഉണ്ട് ചേട്ടാ വയനാടിന് സംഭവിച്ചത് ഓർത്തു ഇപ്പോളും മനസിന് താങ്ങുവാൻ പറ്റുന്നില്ല അപ്പോൾ ഇതുംകൂടി താങ്ങുകയില്ല. Thankyou so much. കർത്താവിന്റെ കൃപ കൊണ്ടാണ് ഇത്രയ്മ്മ കാലം പൊട്ടാത്ത ഇരുന്നേ. ഓരോ മനുഷ്യന്റെ പ്രാർത്ഥനഫലം കൊണ്ട് മാത്രം. 129 വർഷംവരേ Dam കാര്യത്തിൽ ഒരു തീരുമാനമില്ല. എന്തെകിലും ചോദിച്ചാൽ "കേരളം സേവ് ആണ് " പൊട്ടികയിഞ്ഞാട്ടും ഇത്തനെ പറയണം. Already late ആണെങ്കിലും ഒന്നും ചെയ്യതായിരിക്കുന്നതിനും നല്ലത് എന്തെകിലും ചെയ്യുന്നല്ലേ Decommission Mullaperiyar.
@ratheeshpk8039
Ай бұрын
എത്രയും പെട്ടെന്നു ഡികമ്മീഷൻ ചെയ്യട്ടെ
@jubnasherin6501
Ай бұрын
Mullapperiyarinte issue janangalilek ethicha adv rassal joy sir Thank you🤍
@lakshmivyshak
Ай бұрын
എത്ര യു൦ പെട്ടെന്നു നല്ല തീരുമാനം നടക്കട്ടെ 🙏🙏🙏
@sujaskumar1332
Ай бұрын
സർ എത്രയും പെട്ടന്ന് ഒരുതീരുമാനം ഉണ്ടാക്കണം. സാർനെ പോലുള്ളവർ മുൻപോട്ടുവരണം
@aleenasreedharan7691
Ай бұрын
കേന്ദ്രം ഏറ്റെടുത് പണിയിപ്പിക്കണം... കൊടുക്കുന്ന പണം മുഴുവനും പോകും..., കുറേശെ തുറന്നു വിട്ട് മുല്ലപെരിയാർ ഡാം വറ്റിക്കണം ഉടനെ തന്നെ.... കണ്ണടക്കാൻ പറ്റുന്നില്ല രാത്രി സാറെ..... വയനാടിനെ കണ്ടില്ലേ... മക്കളെ ഓർത്തിട്ട്.... ഉടനെ എന്തെങ്കിലും ചെയ്യണം plzz
@Athen107
Ай бұрын
Adutha dam ithilum valiya Pani avum
@parvathy7767
Ай бұрын
ഡാം അല്ല ഇനി ടാനൽ വഴി വെള്ളം കൊടുക്കാമെന്നു
@sandeepcg7198
Ай бұрын
Sherikkum samadhanam poyi..
@makenomistake33
Ай бұрын
കേന്ദ്രം പണിയേണ്ട. കേന്ദ്രത്തിൽ ഞങ്ങള് ഒറ്റ തന്തക്ക് പിറന്നവർക്ക് വിശ്വാസമില്ല.
@sibinm8354
Ай бұрын
Dam വെള്ളം പാഴാക്കിയാൽ തമിഴ് നാടിന് വെള്ളം കിട്ടാതെ വരും.അത് കൊണ്ട് അവർ അവരുടെ നിലപാടിൽ ഉറച്ചുനിൽക്കും.
@loveginjoy9966
Ай бұрын
കേരളത്തിൽ നിന്ന് കുറേ MP മാർ ഉണ്ടല്ലോ അല്ലേ....ഈ കാര്യത്തിന് വേണ്ടി എങ്കിലും ഇവറ്റകൾ ഒരുമിച്ചു നിൽക്കണം...രാഷ്ട്രീയം മാറ്റി വെക്കണം...
@AnujaManoj-sk6vr
Ай бұрын
എത്രയും പെട്ടെന്ന് പുനർനിർമിക്കണം വയനാട് ഉരുൾപൊട്ടലിൽ എത്രയോ പേർ മരണപ്പെട്ടു അതിലും എത്രയോ മടങ്ങ് വലുതായിരിക്കും ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന അവസ്ഥ പുതിയൊരു ഡാം നിർമ്മിക്കേണ്ട കാലം എന്നേ അതിക്രമിച്ചു അനുഭവങ്ങൾ തരുന്നത് മനുഷ്യന് ചിന്തിക്കാൻ വേണ്ടിയല്ലേ ഇനിയെങ്കിലും എത്രയും പെട്ടുന്ന് ഡാം പുനർനിർമ്മിക്കുക ഡീൻ സാറിന് അഭിനന്തനങ്ങൾ
@pobpob3462
Ай бұрын
അടിയന്തര പ്രമേയം കൊണ്ട് ഒരു ഫലവുമുണ്ടായില്ലെങ്കിൽ ഞങ്ങടെ 16 അടിയന്തരം ഒടനേ ഉണ്ടാകും. 😢😢😢
പെട്ടെന്ന് decommision ചെയ്യണം. SKN ഇത് ചർച്ച ചെയ്യണം. Mazha കഴിയുന്നതോടെ തീരരുത്. ഇത് decommission ചെയ്യും വരെ ശ്രധപെടുത്തണം.
@C4TECHY
Ай бұрын
എല്ലാവരും save karala from mullaperiyar കേറി petition sign ചെയ്യുക 👏🏻
@shaem_ak
Ай бұрын
ഡാം പുതിയത് വേണ്ട എന്ന് പറയുന്നവൻ ഡാമിൻ്റെ പരിസര പ്രദേശങ്ങളിൽ താമസിച്ച് മാതൃക ആവണം😊
@mercyclement1843
Ай бұрын
ആളുകൾ എല്ലാവരും ഒത്തൊരുമിച്ചു സമരത്തിന് ഇറങ്ങുക. ആരെങ്കിലും ഒക്കെ ഇതിന് മുന്നിൽ നിൽക്കുക 🙏
@roydavis4537
Ай бұрын
ലോകത്തിലെ ഏറ്റവും അപകടകരമായ ഡാം പൊളിച്ചു മാറ്റി കേരളത്തിലെ ലക്ഷകണക്കിന് മനുഷരുടെ ജീവൻ രക്ഷിക്കണം. ഡാം തകരും എന്നു ഉറപ്പാണ്. അത് എപ്പോൾ അണ് എന്നേ ചിന്തിക്കാനുള്ളു.ഇനി മറ്റൊരു മഹാദുരന്തമുണ്ടാകാൻ അനുവദിക്കരുത്. കഴിവതും എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കണം. 🙏🙏🙏
@thomasmg4089
Ай бұрын
മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്യണം
@anishadkk-yj6qc
Ай бұрын
ഒരു Congress കാരനെങ്കിലും ഇതിനു ധൈര്യം കാണിച്ചതിന് നന്ദി
@rorschachreaction
Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നം നമ്മുടെ കൂട്ടായ അനാസ്ഥയുടെ തീർത്തും ഓർമ്മപ്പെടുത്തലാണ്. വാഗ്ദാനങ്ങൾ മാത്രമല്ല, നടപടികളും ആവശ്യപ്പെടാൻ നമുക്കൊരുമിക്കാം
@Kunjappansvlogz1
Ай бұрын
സാറിനെപോലെയുള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം 🙏🙏🙏🙏🙏
@Workout-Partner
Ай бұрын
My family lives over there in Cochin.. Thanks to Dean Kuriakose.. waiting for a solution
@SUJITHS.
Ай бұрын
മുല്ലപെരിയാർ പൊട്ടുമോ ? പൊട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് ഒരിക്കലും കഴിയില്ല കാരണം പഴക്കം ചെന്ന ഒരു മനുഷ്യ നിർമിതി ആണ് . പൊട്ടും എന്ന് ഉറപ്പിച്ചു പറയാൻ കഴിയും . കാരണം അതിന്റെ പഴക്കം കൂടാതെ വെറുമൊരു മതിലല്ല മറിച്ചു ശക്തമായ വെള്ളത്തിന്റെ പ്രേഷറിനെ എതിർത്ത് നിൽക്കേണ്ട ഒരു നിർമ്മിതി ആണ് . സാങ്കേതികത്വം പറഞ്ഞാലും കാലപ്പഴക്കം കാണിക്കിലെടുത്താലും ഓരോ ദിവസം കഴിയും തോറും risk കൂടി വരുകയാണ് . ഇനി അപ്രീതീഷിതമായ കാലാവസ്ഥാ മാറ്റവും ഇതിനെ അപകടത്തിന് ഊന്നൽകൂട്ടുന്നു കൂടാതെ പ്രേതീക്ഷക്കപ്പുറത്തുള്ള ഒരു പ്രളയമോ ഭൂകമ്പമോ ഇതിന്റെ അപകട സാധ്യത കൂടുതൽ കൂട്ടുന്നു
@DevshanM-n8i
Ай бұрын
ഉണ്ടാക്കിയ ആൾ പറഞ്ഞ expery date കഴിഞ്ഞു😂😂😂
@fromtheashes369
Ай бұрын
ഇ ശ്രീധരന് സർ പറഞ്ഞതുപോലെ എത്രയും പെട്ടെന്ന് പുതിയ tunnel പണിത് ഡാമില് നിന്ന് പരമാവധി വെള്ളം തമിഴ്നാട്ടിലെ dam il ലേക്കു മാറ്റാൻ ഉള്ള നടപടി എടുക്കണം 🛑🛑🛑
@AnushaPa-f7n
Ай бұрын
That is the only possible solution
@SJ-yg1bh
Ай бұрын
പൊട്ടിയാലും അവരുടെ സ്ഥലത്തോട് ഒഴുകി പോകാനുള്ള രീതിയിൽ tunnel / വഴി ഉണ്ടാക്കി വക്കണം. അവിടെയുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കണം
@Christhomas-s3j
Ай бұрын
പിണറായും സ്റ്റാലിനും തമ്മിൽ നല്ല കളി ആണ് ഇതിന്റെ ഇടയിൽ കളിക്കുന്നത്
@malluworld13
Ай бұрын
ആ..best മുല്ലപ്പെരിയാർ 2016 ഇൽ പണിഞ്ഞത് അല്ല കേട്ടോ... പിന്നെ തമിഴ്നാട് ന് അനുകൂലമായ അഭിപ്രായം പറഞ്ഞത് rss സഹയാത്രികൻ k t തോമസ് ആണ്
@pramodm1685
Ай бұрын
Ee comment idan vendi create chyta accounta
@SimpleCraftIdea
Ай бұрын
@@malluworld13പക്ഷെ സ്വതന്ത്ര ഭാരതത്തിൽ എല്ലാ ബ്രിട്ടീഷ് കരാറും അസാധുവായിട്ടും മുല്ലപെരിയാർ പാട്ടകരാർ പുതുക്കി കൊടുത്തത് കമ്യുണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ ആണ്....
@Basheer-ec7re
Ай бұрын
പിണറായെ പറഞ്ഞോടിരുന്നോ ??
@NIDHINKARUNPK-vn5zc
Ай бұрын
സത്യം
@rakeshkr2341
Ай бұрын
കൂടെയുളള mp കാര് കൂടെ ഒരുമിച്ച് നില്ക്കു
@BILAL3690
Ай бұрын
നമ്മുടെ നാട്ടിലെ എല്ലാ ജനങ്ങളും ഒറ്റ കെട്ടായി നിന്നാൽ എല്ലാം തീരാവുന്ന പ്രശ്നങ്ങളെ നമ്മൾക്ക് ഒള്ളു
@സ്വന്തംചാച്ച
Ай бұрын
തിരുവനന്തപുരം മുതൽ കാസർകോട് വരെ ജനങ്ങൾ തെരുവിലിറങ്ങുക ഇവിടെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ഉള്ളത് മനുഷ്യനും മിണ്ടാപ്രാണികളും മാത്രം
@ശലഭം-ജ8ഞ
Ай бұрын
വളരെ നല്ല ഒരു നീക്കം ❤️
@donamariam835
Ай бұрын
കേരളത്തിലെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് മുല്ലപെരിയാർ വിഷയത്തിൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന രീതിയിൽ എന്തെങ്കിലും ചെയ്താൽ മാത്രമെ ഇനി ഇതിനൊരു തീരുമാനം ആവുകയുളളൂ
@Nadan500
Ай бұрын
ഇത് ഒന്ന് നന്നാക്കിയാൽ മതിയായിരുന്നു 😞😞😞😞😞😞😞
@Kunjappansvlogz1
Ай бұрын
ഡീൻകുര്യയാക്കോസ് സർ ഒരുപാട് താങ്ക്സ്
@jibinabrhm
Ай бұрын
ഇവിടെ ഇത്രെയും എം പി യും മന്ത്രി യൂം ഉണ്ടായിട്ട് ഇത് അവതരിപ്പിക്കാൻ ഒരു ആൺ കുട്ടി ഉണ്ടയല്ലോ നന്ദിയുണ്ട് ❤❤❤
@aniltube1000
Ай бұрын
പിണറായി വിജയൻ പറഞ്ഞാൽ ചങ്ക് സ്റ്റാലിൻ കേൾക്കില്ലേ 😂
കേരളത്തിലെ ഒരു വ്യക്തി വെറും 10 രൂപാ വിഹിതം നൽകാൻ തയ്യാറാണ്.. പുതിയ ടണൽ നിർമിക്കു..
@RevathyRajesh07
Ай бұрын
Decommission MULLAPERIYAR
@deepakv3723
Ай бұрын
Save Mullapperiyar🙏
@hibasouda9073
Ай бұрын
പച്ചപ്പ് പുതച്ച പ്രക്യതി സുന്ദരമായ കേരളം,വരും തലമുറയ്ക്ക് ഒരു ഓർമ മാത്രമായി അവശേഷിക്കും, മുല്ലപ്പെരിയാർ പൊട്ടിയാൽ മണൽ മാത്രം ശേഷിച്ച് മരുഭൂമി ആവും കേരളത്തിൽ നീന്നും മഴ നീങ്ങിപോകും, ചുരുക്കത്തിൽ ഗൾഫ് പച്ച പിടിക്കും കേരളം മരുഭൂമി ആവും ,ഇപ്പോഴത്തെ ചുറ്റുപാടിൽ ഇത് നിങ്ങ ങ്ങൾ തള്ളിക്കളയും,എന്നാൽ വരാനുള്ള സത്യമാണ് പറഞ്ഞത്❤❤❤❤
@MrJash123
Ай бұрын
😢
@abilasharavindakshan4901
Ай бұрын
I dont have any part allegiance to say.. But for this Dean Kuriakose💐💐💐. Atleast he did this🙏
@rappaikl5516
Ай бұрын
Full support to ഡീൻ കുര്യാക്കോസ് എംപി.
@financialfreedom1986
Ай бұрын
എല്ലാരും ഒരുമിച്ച് ഇരങ്ങുക ഇല്ലങ്കിൽ മരിക്കാൻ തയ്യാർ ആകുക
@alwayssmile4002
Ай бұрын
Please save us from mullaperiyar.
@edensgroup4005
Ай бұрын
ഇത് ഇങ്ങനെ കത്തിച്ചു നിർത്തുന്നത് കൊണ്ട് നമ്മൾക്ക് പ്രശ്നം മാത്രമേ ഉണ്ടാവുള്ളു. മുല്ലപെരിയാർ കേസിൽ നമ്മൾക്കു മുന്നിൽ 2 വഴികൾ ആണ് ഉള്ളത്. 1) തമിഴ് നാട് സർക്കാരിനെ അനുനയിപ്പിച്ചു പുതിയ dam അല്ലെങ്കിൽ കക്കി dam ൽ നിന്നും വെള്ളം കൊടുക്കാം എന്ന രീതിയിൽ. 2) സുപ്രീം കോടതിയിൽ ജനങ്ങൾ കക്ഷി ചേർന്നു സുപ്രീം കോടതിയെ ജനങ്ങളുടെ ആശങ്ക അറിയിക്കുക. എന്നിട്ട് ഉത്തരവ് വാങ്ങി എടുക്കുക അല്ലാതെ ഇത് ഇങ്ങനെ കത്തിച്ചു നിർത്തുമ്പോൾ തമിഴ്നാടിന് വാശി കൂടുക ഉള്ളു.
@appu1894
Ай бұрын
Dear sk ,pls stimulate these type of news so that 24 news will be a real media
@radhajayan8785
Ай бұрын
ഭഗവാനേ ഞങ്ങളെ എല്ലാവരേയും രക്ഷിക്കണേ🙏😭😭😭
@OneLifeOneShot
Ай бұрын
Very good news 😊
@padmamu2578
Ай бұрын
Great ellavarum shakthamaayi prathikarikkanum
@ashlyrejimba1128
Ай бұрын
Valare nalla kaaryam ellarum samadhamay jeevikate
@Mr.MachuOfficial
Ай бұрын
മുല്ലപെരിയാർ ഡാം ചുണ്ണാമ്പു കൊണ്ട് കെട്ടിയതു കൊണ്ട് 999 വര്ഷം ഗ്യാരണ്ടീ ഉണ്ടെന്നാണ് വിദ്യാഭ്യാസമുള്ളവർ പറയുന്നത്. കോൺക്രീറ്റ് ആയിരുന്നേൽ 99 വർഷമേ ഗ്യാരണ്ടീ പറയാനാവുകയുള്ളായിരുന്നു. BRITISH AGREEMENT പ്രകാരം മലയാളികൾ എല്ലാ ജാതിയിലുള്ളവരും മിണ്ടാതെ കൈ കെട്ടി തല താഴ്ത്തി 999 വര്ഷം എത്തുന്നതുവരെ കാത്തിരിക്കുക . ഇപ്പോൾ 2024 ആണ് 2885 ആകുമ്പോൾ BRITISH AGREEMENT തീരും അപ്പോൾ കെട്ടി തരും എന്നാണോ പറയുന്നത്. ഇതിനു വേണ്ടിയാണോ നമ്മൾ ഇവരെയെല്ലാം വോട്ട് ചെയ്തു ജയിപ്പിക്കുന്നതു. 2 വർഷത്തിനകം ഞങ്ങൾക്കിതിന് ഒരു സമാധാനം ഉണ്ടാക്കി തരണം ഇല്ലെങ്കിൽ ഞങ്ങൾക്ക് മാറി ചിന്തിക്കേണ്ടി വരും.
@Sherinee4321
Ай бұрын
999 വർഷം ഗ്യാരന്റി അല്ല ബ്രോ സി അച്യുതമേനോൻ മന്ത്രി ആയിരിക്കുന്ന സമയത്ത് 999 വർഷത്തേക്ക് കരാർ പുതുക്കിയതാണ് 🙌🏻
@Joker-ie7kt
Ай бұрын
@@Sherinee4321 aa tayoliye okke madal vetti adikkanam
@JoyalAugustine
Ай бұрын
അച്യുതമേനോന്റെ എല്ലാ ബന്ധുക്കളെയും കണ്ടെത്തി മുല്ലപെരിയാർ ഡാമിന് താഴെ താമസിപ്പിക്കണം
@twinklingstars-d2y
Ай бұрын
Covid time ഇൽ പാട്ട കൊട്ടാനും light അടിക്കാനും ജനങ്ങൾ കാണിച്ച ഉഷാർ ഇതിനും കാണിച്ചിരുന്നെങ്കിൽ 🙄
@@muhammedshamnadmsd2339enittu ?? Evide kondu store cheyum ?
@azeemismail
Ай бұрын
Angane tunnel vazhi vidumbol orkanam nammude damil ethra litre water undennu ath tamil natilek ethumbol vellam avarude areayil thangaan pattunnathinekaal koodum pinne avar dam/reservoir paniyendi varum@@muhammedshamnadmsd2339
@gireeshan-bd6hi
Ай бұрын
Mullaperiyar dam പൊട്ടിയ ശേഷം കാണാൻ വന്നവർ ആരൊക്കെ
@ariaa8692
Ай бұрын
The MP Dean Kuriakose has more balls than Kerala Chief Minister. 👏 👏
@mochiann2745
Ай бұрын
Please keep following up on this issue. 🙏
@shadoww-ho7oooy
Ай бұрын
Polich kala oru mangatholi dam
@ramlathvk1030
Ай бұрын
Thanks sir
@diyasreejith1702
Ай бұрын
ഇതിനെ എതിർക്കുന്നവനെ യൊക്കെ പൊക്കി എടുത്ത് ഇതിന്റെ താഴെ കൊണ്ട് വന്നു താമസിപ്പിക്കണം. With family
@athulrag345
Ай бұрын
ഡാമിന്റ വളവ് സാറ്റലൈറ്റ് മാപ്പിൽ നോക്കിയാൽ കാണാം സാദനം ഇപ്പൊ പൊട്ടും എന്ന രീതിക്ക് നിക്കുമ്പള ഇവരുടെ ചർച്ച അണ്ടി ഓരോ 100 വർഷവും ദുരന്തം കൃത്യമായി നടന്നു വരുന്നുണ്ട് 1924 ലെ വെള്ളപൊക്കം ഇത് 2024 😢നൂറ് തികയുന്നു വയനാട് ഒരു sample കാണിച്ചു തന്നു 😶 ഇന്ന് പൊട്ടില്ല എന്നു വല്ല ഉറപ്പും ഉണ്ടോ 😢 അത്രയും വെള്ളത്തിന്റ് ഫോഴ്സ് ഇനിയും അത് താങ്ങുമോ ആവോ
@hanumanthramuayyappan7897
Ай бұрын
Petten thanne oru nalla theerumanamedukkanm❤❤❤
@travelday94
Ай бұрын
കേരളം മുഴുവൻ ഇല്ലാതാകും. സർക്കാര്. ഇത് ഒരു ബിസിനെസ് ആയി കാണാതെ ജെനങ്ങളെ രെക്ഷ പെടുത്തുക
@thomaspanickeroommen3540
Ай бұрын
Big salute to you sir
@rubydilip8801
Ай бұрын
Thank you ദീൻ കുര്യാ ക്കോസ് sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Basheer-ec7re
Ай бұрын
മഴവരുമ്പോൾ നാരായണ വെയിൽവരുമ്പോൾ കൂരായണ
@abhijithdas6565
Ай бұрын
അവസാനം കാണുന്നത് വരെ ഞങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കും Decommission mullaperiyar
@n00p95
Ай бұрын
ലോകം മുഴുവൻ സമ്മതിച്ചാലും തമിഴ്നാട് സമ്മതിക്കില്ല പിന്നെ എന്തു കാര്യം
Decommission Mullaperiyar Dam. രാഷ്ട്രീയം നോക്കാതെ ജനങ്ങൾ എല്ലാവരും ഈ കാര്യത്തിൽ ഒന്നിക്കണം.. മുല്ലപെരിയാർ ഡാം നമ്മൾക്ക് വേണ്ടാ. ഇനി ഈ ഡാമിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവുന്നതുരെ പ്രതികരിച്ചുകൊണ്ടേയിരിക്കുക .കേരള മുഖ്യമന്ത്രിയോട്, ദയവായി ഞങ്ങളുടെ ജീവൻ രക്ഷിക്കുക . പരിഹാരം ഇല്ലാത്ത ഒരു വിഷയമല്ല ഇതെന്ന് അങ്ങയെ ഓർമിപ്പിക്കുന്നു . സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല . ഇതുവരെ മുല്ലപെരിയാർ അണകെട്ട് തകരാതിരിക്കുന്നത് ഈശ്വരാധീനം ഒന്നുകൊണ്ടു മാത്രമാണ് . Save Kerala from Mullaperiyar Dam
@nycilah7050
Ай бұрын
ഇനിയെങ്കിലും ചാനലുകൾ ഇത് വലിയ വാർത്ത ആക്കു... എന്തെങ്കിലും നടന്നാലോ 🤗
@Vpr2255
Ай бұрын
അതിന്റെ അടിയിൽ പഴയ അമ്പലം ഉണ്ട് പറ, സായിപ്പ് അമ്പലം പൊളിച്ചു ആണ് അവിടെ പുതിയ അമ്പലം പണിയാൻ request കൊട് 🚩🛕🐮
@Vaishnavi-pd6vn
Ай бұрын
Mullaperiyar dam decommission cheyanam... Tamil Nadu vellam kondu poykotte...35 lakhs perude jeevan vech kalikanda... Aa dam pottilla enn enth guarantee aan ullath... Save Kerala... Decommission Mullaperiyar dam....
@Low_fee.6937
Ай бұрын
Mullaperiyar dam is the most strongest dam in the world - Random pandi
@യൂറോപ്യൻസുന്ദരി
Ай бұрын
എല്ലാ പാർട്ടിയിലെയും നേതാക്കന്മാർ, എംഎൽഎ, എംപി മാർ എല്ലാവരും ഡാമിൻ്റെ സമീപത്തേക്ക് താമസം മാറ്റുക. എങ്കിലേ എന്തെകിലും മാറ്റം കാണുക ഉള്ളൂ.
@LALIGAGAGA
Ай бұрын
Save kerala
@BismiZakeer
Ай бұрын
Iniyenkilum eathenkilum cheyyu😢
@GigiJose-si9qz
Ай бұрын
Mr.Deen kuriyakose congrats
@fazilfaizi3990
Ай бұрын
Yenthu konde mullaperiyar dam janagalk kanan kazhiyunilla?
10 വർഷമായിട്ട് കേന്ദ്രം ഭരിക്കുന്നവർ ജനങ്ങൾ പേടിച്ചു കഴിയുന്നത് കാണുന്നില്ലേ. ഞങ്ങളെപ്പോലെ ഉള്ള പാവപെട്ട ജനങ്ങൾ പേടിച്ചാണ് ഓരോ മണിക്കൂറും തെള്ളി നീക്കുന്നത് 😢
@ss-pb6tq
Ай бұрын
10 വർഷം മുൻപ് ടം ഇല്ലായിരുന്നോ 😂😂😂
@Cskbnnnm
Ай бұрын
Ok good
@Saleemreem-vn3jc
Ай бұрын
മോദിക്ക് മുല്ലപ്പെരിയാറിന്റെ താഴത്ത് ഒരു വീട് ഉണ്ടാക്കികൊടുക്കണം
@kaleelkallu2222
Ай бұрын
ഇതിന് എല്ലാവരും ഒറ്റക്കെട്ടായി നിൽകണം
@meenuvj5439
Ай бұрын
Kunju kuttiyind koode pedichan jeeviykunnath,ethrayum pettenn oru thirumanam akatte🙏
Пікірлер: 355