Bro videos നല്ല നിലവാരം പുലർത്തുന്നുണ്ട്...... എന്നെ പോലെ cricket ഇൽ base ഉള്ള kbfc fan ആയോണ്ട് isl മാത്രം കാണുന്ന ആൾക്ക് കളി യുടെ അസ്വാധന നിലവാരം മെച്ചപ്പെടുത്താൻ ഒരുപാട് സഹായിക്കുന്നുണ്ട്....... Post match analisis കൂടാതെ ഓരോ മത്സരത്തിന് മുൻപും എതിർ ടീമിന്റെ usual tactics എങ്ങനെ ആണ് എന്ന് വിശദീകരിച്ചു കൊണ്ടുള്ള ഒരു video കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു. Mumbai മത്സരത്തിന് മുമ്പ് bro അവരുടെ വിങ്ങിലേക്കുള്ള long ball tactics explain ചെയ്തു കൊണ്ട് video ചെയ്തത് കൊണ്ട് ആ മത്സരം കണ്ടപ്പോൾ അതൊക്കെ വിലയിരുത്തി മത്സരം ആസ്വദിക്കാൻ സാധിച്ചു Keep Going Video like ചെയ്തിട്ടുണ്ട്.... Channel വളരെ മുൻപ് തന്നെ subscribum ചെയ്തു 👍
@sree0728
6 ай бұрын
Ist time aanu ee channel le video kanunnath. Love this channel . Subscribed❤❤
@aMaljOsHY1
6 ай бұрын
Quality content aanallo👏
@ofwuncukr
6 ай бұрын
Last match we played mostly like 4-1-3-2
@afishekkrishnar4415
6 ай бұрын
quality content aanu bro pwolichu❣
@jibingeorgekarickom
6 ай бұрын
Waiting for the next 2 videos 😊
@jibingeorgekarickom
6 ай бұрын
I was waiting for this one
@christopherantoo7610
6 ай бұрын
Sound poliyayitindu….
@mastermindxz
6 ай бұрын
kidilan video bro
@nikhilcm2466
6 ай бұрын
ingneyokke football il tactics nadkunnund enn arinjath thanne thankalude video kandappol maathramaanu ... I really really appreciate you brother ... This is not only analysis video.. This will help people learn these tactics as well. ❣
@ofwuncukr
6 ай бұрын
Cm dm ennu parayathe, players nte names paranjal korachum koode clear aakum.. like zone 14
@allen7673
6 ай бұрын
Bro njn malayalathil എല്ലാം analysis videos kanare indd but your tactics analysis is super bro keep going❤
@christothomas8917
6 ай бұрын
Super video 🔥
@bluebergaming9637
6 ай бұрын
Katta waiting ayirunnu ❤
@SportstuffMalayalam
6 ай бұрын
Sorry bro. യൂട്യൂബ് സ്റ്റാർട്ടിങ് ആയതുകൊണ്ട് നമുക്ക് ഇതിൽ ഒരുപാട് സമയം കളയാൻ സാധിക്കില്ല. എങ്കിലും ബ്രേക്ക് കഴിഞ്ഞു വരാൻ പോകുന്ന എല്ലാ മച്ചുകളും കറക്റ്റ് സമയം തന്നെ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. Channel reach ആയാൽ നമുക്ക് കണ്ടിന്യൂ വീഡിയോ ഇടാം bro.❤
@alangeorge5709
6 ай бұрын
1time watching video in this channel. Very good analysis and video
@mejomejokx2168
6 ай бұрын
❤supr👌🏻
@rithurajan
6 ай бұрын
Good Quality Analysis...
@fijojohny1761
6 ай бұрын
Great work bro. Keep going🔥
@ananthans2102
6 ай бұрын
Bro good video keep going 💛
@GodsownEKM777
6 ай бұрын
Very good വീഡിയോ brother.. പൊളി analysis 👌🏻🥰.. Keep going....New sub🤍
@sreeram4881
6 ай бұрын
Qualitynnoke parnja ithaaaan
@adithyana.s-cr2wk
6 ай бұрын
Waiting aayirunnu ❤
@SportstuffMalayalam
6 ай бұрын
Late അയന്ന് അറിയാം bro. Channel starting ആയത് കൊണ്ടാണ്. പതിയെ set ആയി വരും
@sandeepjacob2094
6 ай бұрын
Ok good
@sreeharis6623
6 ай бұрын
Quality content 🔥pakshae soundenu oru guum pora
@SportstuffMalayalam
6 ай бұрын
Ready aakaam bro. New channel അണ്. ഓരോ വീഡിയോ കഴിയുന്തോറും മികച്ചതാക്കാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു.
@Hiyyuhuyyuu1234
6 ай бұрын
Improve avvum
@spran8
6 ай бұрын
Who liked d video at starting itself b4 watching it fully lyk me?... and aftr gave d like den only i see d full video... bcz,iam sure dat dis content creator shd hav been done a very good job aftr taking aloot of time 2 make sch a video❤❤❤❤❤ Thnk u 4 d amazing video bro🫡
@SportstuffMalayalam
6 ай бұрын
താങ്കൾ എഴുതിയ ഓരോ വാക്കിനും നന്ദിയുണ്ട് bro 💛. ഇതുപോലെയുള്ള വാക്കുകളാണ് കൂടുതൽ സമയം എടുത്തത് മികച്ച content നിങ്ങളിലേക്ക് എത്തിക്കാനുള്ള എൻ്റെ ഊർജ്ജം.
@spran8
6 ай бұрын
@@SportstuffMalayalam iam expecting more 4m u...u can do dat...🥰🥰🥰
@SportstuffMalayalam
6 ай бұрын
@@spran8 shure bro. Thank you 💛
@jusin7218
6 ай бұрын
video length kurava
@SportstuffMalayalam
6 ай бұрын
Length കൂടിയാൽ അപ്ലോഡ് ചെയ്യാൻ late ആകും bro. So 5 mints ഉള്ളിൽ ഉള്ള 3 video's ആയിട്ടായിരിക്കും വരും match analysis video ഉണ്ടാവുക.
@arjunrajrajendran9951
6 ай бұрын
@@SportstuffMalayalambro tactical analysis ayirkumallo alle Athu thanna venam
Пікірлер: 38