കുടുംബത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിൽ ആർക്കും ആരെയും കൊല്ലാം എന്നാണോ 😢😢😢
@abdulrazake5185
3 ай бұрын
ഏതായാലും ഈ കേസിൽ അന്നത്തെ പോലീസ് വളരെ നിഷ്ക്രിയമായിരുന്നു. അവക്ക് ആരെങ്കിലുമായി ബന്ധമുണ്ടായിരുന്നെങ്കിൽ അങ്ങിനെ ഒരു വ്യക്തി ഉണ്ടാകില്ലേ അയാൾ ആരാണ്. 😪 അതിൽ ഉണ്ടായിരുന്ന കൂട്ടി ഇപ്പോഴും ഉണ്ടോ ഉണ്ടെങ്കിൽ ആ കുട്ടിയേ സംരക്ഷിക്കണം ആ കുട്ടിയാണ് അടുത്ത ചോദ്യച്ചിഹ്നം. 😪 കൊട്ടേഷൻ കൊടുത്ത വിവരങ്ങൾ പോലീസിനോട് പറഞ്ഞിട്ടും പോലീസ് ആ കൊടേഷൻ സംഘത്തെ കുറിച്ചും പോലീസ് അന്വേഷിച്ചില്ല 😪 അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആരായിരുന്നു എന്നത് ഈ കേസിൽ നിർണായകമാണ്.😪
@Dhakshin.Rvlog77
3 ай бұрын
എന്തൊരു മനുഷ്യരാണ് ഒരു പെൺകുട്ടി പോയെന്ന് പറഞ്ഞിട്ട് എവിടെയാണെന്ന് പോലും അന്വേഷിക്കാത്ത ബെസ്റ്റ് ഫാമിലി
@vaxcreationvax9509
3 ай бұрын
നല്ല ബെസ്റ്റ് ഫാമിലി
@BindhuS-vk8xl
3 ай бұрын
എല്ലാം കാണുന്ന ഒരാൾ ഒണ്ട്... നെറിയില്ലാത്ത മനുഷ്യർ എന്ത് കാണിച്ചാലും സത്യം എങ്ങനെയും പുറത്ത് വരും... 🙏😔🕉️🕉️🕉️....
@praveenpraveen3792
3 ай бұрын
ഇപ്പോ ഇരുന്ന് പറി പറയാതെ അന്ന് നല്ലപോലെ നീ ഒക്കെ ഒന്നു തിരക്കിയെങ്കിൽ അന്നേ ബോഡി എങ്കിലും കർമം ചെയ്യാൻ കിട്ടിയേനെ
@kmthomas7263
3 ай бұрын
ഒരു മിസിംഗ് കേസ് പോലും കൊടുക്കാത്ത കുടുംബം.......!!!
Пікірлер: 15