ജാതിയോ മതമോ നോക്കാതെ പാവങ്ങളെ ചേർത്ത് പിടിക്കാൻ ഓടി എത്തുന്ന മനുഷ്യ സ്നേഹി അതാണ് യൂസഫലി സാഹിബ് 👌
@-ms196
2 сағат бұрын
Athe ❤
@RaseenaPT-bg1dk
2 сағат бұрын
മദ്രസ്സ പൂട്ടിക്കാൻ നടക്കുന്നവർ കാണട്ടെ ഇത് ഇതൊക്കെ തന്നെ ആണ് മദ്രസ്സയിൽ പഠിപ്പിക്കുന്നത്. എല്ലാരേയും സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും ആണ്. അതാണ് മുസ്ലിം യൂസഫ് അലി സർ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻
@raufkvmattul825
2 сағат бұрын
ആരോട് പറയാൻ 😢
@abdulkader1455
2 сағат бұрын
മദ്രസ പൂട്ടാൻ നടക്കുന്നവരുടെ തലയിൽ ഇടി തി വീഴട്ടെ
@RaseenaPT-bg1dk
Сағат бұрын
Ameeen🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻🕋🕋@@abdulkader1455
@riyasputhiyapurayil9288
Сағат бұрын
മദ്രസ മാത്രമല്ല തലേക്കെട്ട്.തൊപ്പി. ഇതൊക്കെ പ്രശ്നങ്ങളാണ്....
@Kochinaad369
Сағат бұрын
മദ്രസ പൂട്ടിക്കാൻ നില്ക്കുന്ന സംഘികൾ കാണുന്നില്ലെ. നിങ്ങളാണ് കണ്ണ് തുറന്നു കാണേണ്ടത്.
@abdulfathah5338
2 сағат бұрын
സയൻസും ബയോജളിയും കെമിസ്ട്രിയും സ്കൂളിൽ പഠിപ്പിക്കുന്നു. സ്നേഹം pankidaanum സഹജീവിയെ സഹായിക്കാനും, യൂസഫലി പഠിച്ചത് മദ്രസയിൽ നിന്നാണ് ,,,,
@VishnuPoppy
3 сағат бұрын
യുസുഫ് അലി സാർ 🙏🙏🙏
@ashkerpa9487
2 сағат бұрын
മദ്രസ നിർത്തിക്കാൻ നടക്കുന്നവാൻമാർ കണ്ണ് തുറന്ന് കാണ് യഥർത്ഥ കേരള സ്റ്റോറി
@rassakpayyoli9317
2 сағат бұрын
മദ്രാസിൽ പഠിച്ച ഗുണമാണ് ആ മനുഷ്യൻ ചെയ്യ്തെത്
@tencyThomas-x8c
2 сағат бұрын
അത് പണ്ട് അല്ലെ പഠിച്ചത് ഇപ്പോൾ അല്ലല്ലോ
@ashmabeena
Сағат бұрын
@@tencyThomas-x8cEda kanjaavu, fake id themmady mattullavare kondu,cristian samudhayathey parayippikkan, nee original sangki, yathartha അനിമൽ റിട്ടർഡ് ടീച്ചർ,
@fasal9546
Сағат бұрын
Ippo ninte amma vannittano class edukkunnath @@tencyThomas-x8c
@rejipappu7761
Сағат бұрын
@@tencyThomas-x8cമദ്രാസ് പണ്ട്... ഇപ്പോ ചെന്നൈ 💯
@Kizhakkumpatt_Creations
2 сағат бұрын
സഹജീവികളെ സഹായിക്കാൻ ശപഥമെടുത്തൊരു മനസ്സാണ് അയാളുടേത്.... എവിടെയും തോൽക്കാതിരിക്കട്ടെ..🙏🏻 🙏🏻
@Rammi12
3 сағат бұрын
മാഷാ അല്ലാഹ് അതാണ് yusufali
@rajeshrk8474
2 сағат бұрын
യൂസഫലി സർ നന്ദി 🙏🙏🙏❤️❤️❤️
@sreeleshsreelu2708
2 сағат бұрын
യൂസഫലി സാർ ❤️🙏🏻🙏🏻🙏🏻ദൈവം എന്നൊക്കെ പറഞ്ഞാൽ ഇതാണ്
@addulllaaddullq6871
3 сағат бұрын
👍👍❤️❤️, യൂസഫ് അലിക്ക. 🙏🙏
@jacobjinoyjacob3558
2 сағат бұрын
കേരളത്തിലെ ദൈവത്തിന്റെ പ്രതി പുരുഷൻ യൂസഫലി സർ 🙏🙏🙏🙏🙏🙏🙏🙏. എന്റെ വീടും ഇത് പോലെ ജപ്തി ചെയ്തു ഞാനും എന്റെ മക്കളും 20ദിവസം പുറത്തു കിടന്നു. അതിന്റെ വേദന ആർക്കും മനസിലാവില്ല. ഞാൻ തിരിച്ചു പിടിച്ചു. ദൈവത്തിന് നന്ദി. ബാങ്ക് നമ്മുടെ പ്രോപ്പർട്ടി അവസാനം ലേലത്തിൽ വെക്കും. നമുക്ക് ഒരു പറി പോലും കിട്ടില്ല. ലോൺ നമ്മുടെ കഴുത്തിലെ കുടുക്ക്
ഭൂമിയിലുള്ളവരോട് നീ കരുണ ചെയ്യുക ആകാശത്തുള്ളവൻ നിങ്ങൾക്കു കരുണ ചെയ്യും
@sparktyre8181
Сағат бұрын
🛑മരിച്ചിട്ട് എന്ത് കിട്ടാനാ ചേച്ചി..ആ കുട്ടികൾക്ക് ഇനിയും ഒരുപാട് ജീവിക്കാനുള്ളതല്ലേ..ഇങ്ങന ആരെങ്കിലും പെട്ടെന്ന് അപ്രതീക്ഷമായി മുന്നിൽ കൈത്താങ്ങായി വരും..അതുകൊണ്ട് അങ്ങനത്തെ വേണ്ടാത്ത കാര്യങ്ങൾ ഒന്നും ചിന്തിക്കരുത്.. 🙏🏻♥️
@zainzainu6331
3 сағат бұрын
യൂസുഫലി സാർ ❤❤❤
@rashidkp3463
Сағат бұрын
അദ്ദേഹത്തിന് ദീർഘ ആയുസും ആരോഗ്യവും നൽകട്ടെ
@CMKUTTY-mt7zq
2 сағат бұрын
യൂസഫലി സാറും അതുപോലെ കേരളത്തിലെ മുസ്ലിം സമൂഹവും മദ്രസയിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഇതൊക്കെ അയൽവാസിയെ സഹായിക്കാൻ ബുദ്ധിമുട്ടുന്നവന് സഹായിക്കാം രോഗികൾക്ക് സിഎൽസിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക ഇതാണ് ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത്
@munna7865
2 сағат бұрын
മദ്രസ വിദ്യാഭ്യാസം നേടിയതിൻ്റെ ഗുണം. ഇത് ശaaകയിൽ പോയാൽ കിട്ടുല
@leenarajesh5315
3 сағат бұрын
ഈ ന്യൂസ് 24കാണിച്ച ന്യൂസ് എഡിറ്റർ യും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🙏
@ronycherian7339
2 сағат бұрын
ഈ ഒരു കാര്യം വരുമ്പോ എല്ലാർക്കും മുസ്ലിം ന ഇഷ്ടം ആണ്. മറ്റു സമുദായത്തിൽ പൈസ ഉള്ളവർ ഒക്കെ ചത്തൂന്ന് തോനുന്നു.
@abdulkader1455
2 сағат бұрын
യൂസഫലി സാറിന് ആയുരാരോഗ്യം തമ്പുരാൻ നൽകി അനുഗ്രഹികട്ടെ.
@SREEKANTHMADATHIPARAMBIL
2 сағат бұрын
യൂസഫലി സാർ 🙏🙏🙏🙏🙏🙏❤️
@babunutek6856
2 сағат бұрын
ഭൂമിയിലുള്ളവരോട് അനുകമ്പ കാണിക്കുന്നവർക്ക് ആകാശത്തുള്ളവൻ്റെ കാരുണ്യം പ്രതീക്ഷിക്കാം മദ്രസ്സയിൽ നിന്നും പഠിച്ചത്
@AbdulHameed-fu3mz
2 сағат бұрын
യുസഫ് അലി ❤❤❤❤❤❤❤❤❤❤
@jaideepayyappan1004
2 сағат бұрын
Thanks SKN ആദ്യമായി ഈ കൊള്ളക്കാരുടെ കമ്പനിയുടെ പേര് പറഞ്ഞതിന്.
@abusalmanzahra4711
2 сағат бұрын
മണപ്പുറം ഗ്രൂപ്പിൻ്റെ മുതലാളിയും ലുലു ഗ്രൂപ്പിൻ്റെ മുതലാളിയും സമീപ പ്രദേശത്തുകാരാണ് (അയൽവാസികൾ എന്നു വേണമെങ്കിൽ പറയാം) ആദ്യത്തെയാൾ കൊള്ളപ്പിശയിലൂടെ നാട്ടുകാരെ പിഴിഞ്ഞ് കോടീശ്വരനായി വലപ്പാട് മേഘല ഒന്നാകെ കയ്യടക്കി. രണ്ടാമത്തെയാൾ ബിസിനസ് ചെയ്ത് കോടീശ്വരനായി കിട്ടുന്ന ലാഭത്തിൻ്റെ നല്ലൊരു പങ്കും നാടിനും സമൂഹത്തിനും വേണ്ടി ചിലവഴിക്കുന്നു
@latheefp1159
2 сағат бұрын
യൂസഫലി sir ♥️ 24ന്റ ഇടപെടൽ 🔥
@I_am_Adityan
2 сағат бұрын
ഇങ്ങനെയുള്ള അവസരങ്ങളിൽ സംഘ്ചപരിവാരത്തെ കാണാറില്ല എന്നത് ആരേലും ശ്രദ്ധിച്ചുട്ടുണ്ടോ..??!!!😂😂
@-ms196
2 сағат бұрын
Athe
@സാക്ഷി-ഡ7ജ
2 сағат бұрын
കഷ്ടം
@babubabuk1712
2 сағат бұрын
ചില ജൻമങ്ങൾ നിന്നെ പോലെ ഉള്ളതും ഉണ്ട് സൃഷ്ടിദോഷം നിന്നെ സൃഷ്ടിച്ച വുരുടെ ഒരു ഗതികേട്
@balachandranreena6046
2 сағат бұрын
അടവ് ഒക്കെ കഴിയുമ്പോൾ സംഘി വിഷങ്ങൾ അടുത്ത കുത്തിത്തിരുപ്പു അടവ് മായി ഇറങ്ങും.
@RajendranNair-t2c
2 сағат бұрын
സംഘപരിവാരം അധികാരം പിടിക്കാനുള്ള തിരക്കില
@ShinoJTony
2 сағат бұрын
May God shower and shower more and more blessings on Yosafali ...the man🙏
@RaseenaPT-bg1dk
2 сағат бұрын
അതാണ് മുസ്ലിം
@RasheedppRasheedpp-v2m
2 сағат бұрын
4 ലക്ഷംരൂപ ലോൺ എടുത്തു രണ്ട് വർഷം ലോൺ അടച്ചു എന്നിട്ടും 6.5 ലക്ഷംരൂപ ബാക്കി അടക്കാനുണ്ട് വല്ലാത്ത കഷ്ടം ആരും ലോൺ എടുത്തു വീട് ഉണ്ടാക്കരുത് അതിലും നല്ലത് വാടകക്ക് താമസിക്കുന്നതാണ്
@mohammedali584
3 сағат бұрын
❤❤ പൊന്നാര 24 ഇനി ആ കുട്ടികളെ ലൈവിൽ കൊണ്ട് വരല്ലേ പ്ലീസ് 😢
@shamsudheenshamsudheen8043
2 сағат бұрын
24 എല്ലാ വിധ അഭിനന്ദനങ്ങൾ 🌹🌹🌹
@jishapalakkal1589
2 сағат бұрын
യൂസഫ് അലിസർ❤❤❤🙏🏼🙏🏼🙏🏼🙏🏼
@shivaniprasad7834
Сағат бұрын
മനുഷ്യ സ്നേഹി , വാക്കുകൾക്ക് ക്കപ്പുറം
@smd7186
Сағат бұрын
VD സതീശൻ and LuLu Group🔥🔥🔥🤩🤩🤩🤩👍🏻👍🏻👍🏻
@vibi1
2 сағат бұрын
യൂസഫ്അലി സർ 🙏🏻🙏🏻❤️
@mohammedrafeeq1729
Сағат бұрын
യൂസുഫ് അലി ❤
@gobinathan6271
2 сағат бұрын
Thaivamanu usefalli sir jeevithathil oruikel sarene kananam enulla orupadu agragamundu, jan orupadu kadngalu mayi jeevikkunu, athu enikku prayassamayi kanunnella, jan kanunna dhivamanu usefalli sir ❤
@najmudheenKp-jn1dj
3 сағат бұрын
Yoosuf അലി ക്ക ❤❤❤❤
@Pkd.99
3 сағат бұрын
😢😢😢😢😢😢 എൻ്റെ വീടും ജപ്തിയിലാ... ആ വീട് ആരെങ്കിലും വാങ്ങിയാൽ മതി ,വീട് സീൽ ചെയ്യും മുമ്പേ.. പ്ലീസ്...😢😢😢😢 എൻ്റെ കുട്ടിയെ ഓർത്ത്
@vipin0raj
2 сағат бұрын
Oru news channel ayi bandhapettu news aku help indagum 👍
@jaleelmunthiri317
Сағат бұрын
എവിടെ ആണ് സ്ഥലം
@aknvlog9652
2 сағат бұрын
Sahajivikale sahayikan, snhehikan.. cherupathill madarasayill padicha sheelam Ann sir❤
@mashoodsanu6361
2 сағат бұрын
ഒരു വിഭാഗം മദ്രസ അടച്ചു പൂട്ടാനും ബിന്നിപ്പിക്കാനും നടക്കുമ്പോൾ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോൾ വല്ല സഹായങ്ങളും വേണങ്കിൽ അതിനു മനുഷ്യരായിട്ട് എപ്പോയും ഒരു വിഭാഗത്തിനെ കാണാറുള്ളു അതെന്താ അങ്ങിനെ
@jaideepayyappan1004
2 сағат бұрын
എല്ലാ ചാനലുകളും കണ്ടു. .. ഒരൊറ്റ മാപ്ര പോലും “MANAPPURAM FINANCE “ എന്ന് പറയാൻ നട്ടെല്ല് ഉണ്ടായിരുന്നില്ല Congrats 24🎉
@aamiaami9411
Сағат бұрын
മനുഷ്യൻ ❤️
@ibrahimckibrahimkuttyck4679
Сағат бұрын
❤️❤️🙏
@AbdulAzeez-jr7ep
Сағат бұрын
Yousaf alii is very good man
@HannahARULDHASAruldhas
2 сағат бұрын
Yousuf Ali sir big salute ❤ God bless you and your family 🙏 your business
@ThomasKutty-vt8kj
2 сағат бұрын
Sk n❤❤❤ thank you from canada
@shafin00777
Сағат бұрын
MA.YA❤❤❤❤❤❤❤
@സാക്ഷി-ഡ7ജ
2 сағат бұрын
ലോണെടുത്താൽ അത് തിരിച്ചടയ്ക്കണം... ഒരാൾക്ക് ലോൺ കൊടുക്കുമ്പോൾ ഈ ധനകാര്യ സ്ഥാപനം കൂടി ഒന്ന് ആലോചിക്കണ്ടേ?? തിരിച്ചടയ്ക്കാനുള്ള സ്ഥിര വരുമാനം ഉണ്ടോ എന്ന്.... ഇന്ന് പാലക്കാട് ലുലു വിൽ പോയപ്പോൾ കണ്ടതാണ് SBI credit card വിളിച്ചു കൊടുക്കുകയാണ്... കഷ്ടം
@UMMU733
3 сағат бұрын
M A yusuff ali sir❤
@സത്യമേവജയതേ-ര4ങ
2 сағат бұрын
യൂസഫലി &vd സതീശൻ 👌👌👌
@rinshadrinshad4262
2 сағат бұрын
Ithanu manushya sneahi yousuf ali
@ibrahimshabeer2423
Сағат бұрын
Yusuf ali sirr❤️🔥
@sree1010
3 сағат бұрын
Yousafali sir ❤️❤️
@advtsmarar
2 сағат бұрын
സർ ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് പ്രാർത്ഥിക്കുന്നു അങ്ങേക്ക് വേണ്ടി
@SreepathiVM
2 сағат бұрын
ഇത് തെറ്റായ നയമാണ് പ്രൈവറ്റ് ഫിനാൻസ് ആയാലും സർക്കാർ ബാങ്ക് ആയാലും ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടാണ് വായ്പ നൽകുന്നത് അത് തിരിച്ചടക്കാതിരുന്നാൽ നടപടി സ്വീകരിക്കാതെ എങ്ങനെ നിക്ഷേപകന്റെ പൈസ മടക്കി കൊടുക്കാൻ പറ്റും അവരവർക്കു താങ്ങാൻ പറ്റാത്ത വായ്പ എടുക്കാതിരിക്കുന്നതാണ് നല്ലത് കൂടാതെ ഇവിടെ ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട് ഉൾകൊള്ളാത്തത് കൊണ്ടല്ലേ വീണ്ടും ലോൺ എടുത്ത് ബാധ്യത വരുത്തുന്നത്
മനുഷ്യത്വമില്ലാത്ത വർഗ്ഗമാണ് ബാങ്ക്കാരും ഹോസ്പിറ്റൽ മാഫിയക്കാരും. അവർക്ക് നൽകാനായി ജന തേണ്ടുന്നു
@purushugameing8950
2 сағат бұрын
ഒരു 5 വർഷം നമ്മുടെ കേരളം യൂസഫലി സാറിന് ഭരിക്കാൻ കൊടുത്താൽ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും ഒരു 70% അതേഹം മാറ്റിത്തരും
@raufkvmattul825
2 сағат бұрын
ഇല്ല മോനെ അയാളെ വർഗീയ വാദിയാകും.. ജമാഅത് ഇസ്ലാമി 😜😜
@Yellowbulb114
Сағат бұрын
മദ്രസ ഇല്ലായിരുന്നേൽ അദ്ദേഹം ഇത് ചെയ്യില്ലായിരുന്നു ആ പൈസക് ഡിന്നർ സ്റ്റാർ ഹോട്ടലിൽ ആക്കിയേനെ
@safgapy6468
2 сағат бұрын
വേറെ ഒരാൾ ഉണ്ടല്ലോ ഇലക്ഷൻ ആകുമ്പോൾ വോട്ട് പിടികനായിട്ട് പള്ളിയിലോട്ട് സ്വർണ കിരിടം കൊടുക്കുന്ന ഒരാൾ .അവൻ ഇത് ഒന്നും അറിയുന്നില്ലേ 😅
@HarilalKk
2 сағат бұрын
❤❤❤❤❤ sir
@riyasputhiyapurayil9288
Сағат бұрын
സമാന്ദര ഗവർമെന്റ്....
@greenpanthervlogs9261
Сағат бұрын
❤
@RatheeshKb-md9kr
2 сағат бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
@mujeebkm-kl9qz
Сағат бұрын
Sherikkum school vidyabasamanu ozhivakendath
@sudeerabdul5517
Сағат бұрын
ഇതാണ് മദ്രസയിൽ പഠിപ്പിച്ച പാഠം
@AnilKumar-u6s1o
3 сағат бұрын
🙏
@IND.5074
2 сағат бұрын
👍👍❤❤
@robsonkoshy1474
2 сағат бұрын
🙏🙏🙏
@ShahidaKK-o9v
3 сағат бұрын
മാഷാ അല്ലാഹ
@AnilKumar-u6s1o
3 сағат бұрын
❤
@TheEnforcersVlog
3 сағат бұрын
വ്യക്തിഗുണം
@kozhipalu22
2 сағат бұрын
Oru joli kudi kodukkannam ❤
@praveenpraveen2234
2 сағат бұрын
ചനലുക്കാർക്ക് ഇനി ഉറക്കമില്ല... മൊട്ട ലൈവ് ഇല്ലേ
@haneefaani2132
3 сағат бұрын
🤲🤲🤲🤲💐🤝😭
@SoorajPK-xw6th
3 сағат бұрын
❤❤❤❤❤❤
@josepheenav2433
2 сағат бұрын
എന്ത് ഭർത്താവ് ഉപേക്ഷിച്ചു പോയി എന്ന്😡😡😡 രണ്ടു മക്കളെയും സൃഷ്ടിച്ച ഇത്തരം കടവും വരുത്തിവെച്ചിട്ട്, അയാൾ അടുത്ത ആളെ തേടി പോയിരിക്കുന്നു. അവിടെയും ഇതുതന്നെയാവും സ്ഥിതി'😡😡
Пікірлер: 164