മുന്തിരിത്തോട്ടം കാണാൻ കമ്പം തേനിയിലേക്ക് | Cumbam theni grape farm #travelwithneermathalam
📍സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്ന മനസിന് കുളിർമ കിട്ടുന്ന തമിഴ്നാട്ടിലെ കമ്പം തേനിയിലേക്ക് ഒരു റോഡ് ട്രിപ്പ് കുറെ കാലം ആയുള്ള സ്വപ്നം ആയിരുന്നു...😍 നേര്യമംഗലം പൈനാവ് വഴി ആയിരുന്നു യാത്ര... കാഴ്ചകൾ കൂടുതൽ മനോഹരം ഈ വഴി ആണ്
📍കമ്പം തേനി മെയിൻ റോഡ് വിട്ട് ഉൾനാടൻ ഗ്രാമങ്ങളിലെ കൃഷികൾ നേരിട്ട് കാണുക
എന്നതാണ് ഈ യാത്രയിലെ എന്റെ ഉദ്ദേശവും.
📍തനിമയാർന്ന തമിഴ് ഗ്രാമീണ ജീവിതവും അവരുടെ കൃഷി രീതികളും കടലുപോലെ കിടക്കുന്ന പച്ച പാടവും ആസ്വദിക്കാൻ ഈ ഒരു ചെറിയ യാത്രയിൽ സാധിക്കുകയും ചെയ്തു..
📍സീസൺ ആയത് കൊണ്ട് തന്നെ ഏറ്റവും ആകർഷിച്ചത് മുന്തിരി തോട്ടങ്ങൾ ആയിരുന്നു...
#theni #Thenidistrict #cumbam #grapefarm #grapefarming #cumbam #thenivlog
Негізгі бет മുന്തിരിത്തോട്ടം കാണാൻ കമ്പം തേനിയിലേക്ക് | Cumbam theni grape farm
Пікірлер: 78