മുരിങ്ങക്കായ(drumstic) ഒഴിച്ചുകറിക്കാവശ്യമായ സാധനങ്ങൾ
മുരിങ്ങക്കായ(drumstic)3 nos
ചെമ്മീൻ(prawns)250 gram
വെളുത്തുള്ളിയല്ലി(garlic cloves)6 nos
പച്ചമുളക്(greenchilli)1 nos
ഇഞ്ചി(ginger)ചെറിയകഷണം(small piece)
പുളി(temerind)ചെറിയകഷണം(smallpiece)
പറങ്കിപ്പൊടി(redchilli powder)1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി(termeric powder)1/4 teespoon
വേകാൻ ആവശ്യമായ വെള്ളം ചേർക്കുക
പാകത്തിന് ഉപ്പ്(salt) ചേർക്കുക
അരപ്പിന് വേണ്ടുന്നത്
ചിരവിയതേങ്ങ(grated coconut)1/2 cup
ജീരകം(cumiseeds)1/4 teespoon
സവാളയുടെ( onion) ചെറിയ കഷണം ചെറുതായി മുറിച്ചത്
വെളിച്ചണ്ണ(coconut oil)1/4 tablespoon
#umaskitchen
#muringakkayachemmeencuryy
#ozhichucurryrecipe
#drusticprawnscurryinmalayalam
Thank you all🙏
Негізгі бет മുരിങ്ങക്കായ ചെമ്മീൻ ഒഴിച്ച്കറി//drumstic prawns recipe // ozhichukari,
Пікірлер