മുഹമ്മദ് ഈസായുടെ പ്രബോധനംകാരുണ്യവാനായ ❤ അല്ലാഹു❤ സ്വീകരിക്കുമാറാകട്ടെ...
@user-uz8yr5dy8h
Жыл бұрын
മുഹമ്മദ് ഇസ ശരിക്കും ഒരു പ്രവാചകനെ പോലെ ഉണ്ട് മുഹമ്മദ് ഇസ ഇല്ലാരുന്നെങ്കിൽ എനിക്ക് ഇസ്ലാമിനെ പറ്റി ഒന്നും പഠിക്കാൻ സാധിക്കില്ലാരുന്നു ❤ ഇസായ്ക് പടച്ചവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ 72 ഹുറിമാരെയും ഒരു 10, 50 മദ്യ പുഴയും നല്ല മുറ്റിയ കഞ്ചാവ് തൊട്ടവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️🌹🙏
@vasim544
Жыл бұрын
@@user-uz8yr5dy8hഅവിശ്വാസികളായ പരിഹാസികൾക്ക് നരകലോകം ഉണ്ട് അവിടെ പിന്നെ ജീവിതമില്ല മരണവുമില്ല
@ubaidkomoos5073
Жыл бұрын
@@user-uz8yr5dy8hസ്വർഗ ത്തിലെ ഹൂറികളെക്കുറി ച്ചു പറയുമ്പോൾ , നിന ക്കെന്താണിത്ര പുച്ഛം ? ഒരു കാര്യം ചെയ്യാം.... നി നക്ക് ഭൂമിയിലെ ഹൂറിമാ രേയും , ഭൂമിയിലെ മുഴുവ ൻ മദ്യശാലകളും , MDMA യുടെ ഒരു ഫാക്ടറിയും തരാം..... എന്താ സന്തോ ഷമായോ ?
@AbbasoAbbasp-jj8lx
Жыл бұрын
ആമീൻ
@abibk1515
Жыл бұрын
മുഹമ്മദും മുഹമ്മദിനുടെ അടിമ ആയ അളളാഹുവും 72 ഹൂറികളും മദ്യവും പൊരിച്ച മീനുടെ കരളും ചേർന്നതാണ് മുഹമ്മദിയ മതം
@abdulkasim5470
Жыл бұрын
ഖുർആനിലും മൂസാ നബിയുടെ സഹോദരനായ ഹാറൂൻ നബിയെപ്പറ്റി ഉമ്മയുടെ മകൻ എന്ന പ്രയോഗമുണ്ട് ماشاء الله
@jijujiju3210
Жыл бұрын
ഒന്നാം ക്ലാസ് കാരനായ ക്രിസ്ത്യാനിക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തമായ അവതരണം , ഇത് കേട്ട ഒരു ക്രിസ്ത്യാനിക്കും മനസ്സ് കൊണ്ടെങ്കിലും മുസ്ലിമാവാതിരിക്കാൻ കഴിയില്ല
@vimalvk5039
Жыл бұрын
😂
@user-uz8yr5dy8h
Жыл бұрын
മുഹമ്മദ് ഇസ ശരിക്കും ഒരു പ്രവാചകനെ പോലെ ഉണ്ട് മുഹമ്മദ് ഇസ ഇല്ലാരുന്നെങ്കിൽ എനിക്ക് ഇസ്ലാമിനെ പറ്റി ഒന്നും പഠിക്കാൻ സാധിക്കില്ലാരുന്നു ❤ ഇസായ്ക് പടച്ചവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ 72 ഹുറിമാരെയും ഒരു 10, 50 മദ്യ പുഴയും നല്ല മുറ്റിയ കഞ്ചാവ് തൊട്ടവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️🌹🙏. എനിക്ക് ഹുറിമാരോ വേറെ ഒന്നും വേണ്ട മദ്യ പുഴയിൽ നിന്നും തൊട്ടി യിട്ട് കോരി കുടിക്കുമ്പോൾ എന്നെ കുടി ഓർകേണമേ
@abibk1515
Жыл бұрын
നല്ല തമാശ :; മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ :; ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എഏകദൈവമാണെന്ന് മുഹമ്മദ് പറഞ്ഞാൽ ആ അളളാഹു ഏകദൈവമാകുമോ മണ്ടാശിരോമണി 🤣🤣😂😂
@user-uz8yr5dy8h
Жыл бұрын
@@abibk1515 അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല.സൃഷ്ടകളിൽ ഉത്തമൻ അള്ളാഹു തന്നെ.ദൈവം ഒന്നേ ഉള്ളു ബട്ട് സൃഷ്ടകൾ പലതുണ്ട് 🤣
@jijujiju3210
Жыл бұрын
@@abibk1515 ഒരെണ്ണം വിട്ട് പോയി യേശുവിൻ്റെയും വാപ്പ എന്നു ചിലർ വിശ്വസിച്ചിരുന്നു , ഇനി ചിലർ ഡിങ്കൻ്റെ വാപ്പ എന്നും വിശ്വസിച്ചെന്ന് വരും. അതിനിപ്പൊ എന്ത് ചെയ്യാൻ പറ്റും , അല്ലാഹു ഹിദായത്ത് നൽകിയവർ ശരിയായ രീതിയിൽ വിശ്വസിക്കും
@basheerma8828
Жыл бұрын
അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കേണമേ
@abdussalamam9049
Жыл бұрын
Masa allha ❤❤❤❤❤ അലാഹൂ അനുഗൃഹികടേ ആമീന്‍
@kunhahamedpullat8150
Жыл бұрын
ബഹുമാനപ്പെട്ട. മുഹമ്മദ് ഈസ്സ സാഹിബ് ഹിദായത്തും വിവരവും നല്ല സ്വഭാവത്തോടെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പ്രബോധനം ചെയ്യാനുള്ള കഴിവും കൊടുത്ത അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ്. അസ്സലാമു അലൈക്കും 😮🌹🌹🌹👍👍👍
@peterjesusthetruth9220
Жыл бұрын
ലോകത്തിന്റെ രക്ഷയാണ് യേശു .
@roshanshine5087
10 ай бұрын
Vallare nalla prabashanam.
@asharafpm7748
Жыл бұрын
അള്ളാഹുവേ ഞങ്ങളുടെ സഹോദരൻ ഈസയ്ക്ക് ആഫിയായത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ ആമീൻ ❤
@LatheefMavilakkandy
Жыл бұрын
ഇസ്സ അള്ളാഹു താങ്ങെളെ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@hameedkatoor7469
Жыл бұрын
Ameen
@stijinsnv6686
Жыл бұрын
ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന് വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയ ച്ചഎന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്ക്കുകയും ചെയ്യും. യോഹന്നാന് 10 : 30-38
@shahulhameedhameed9308
12 сағат бұрын
മാഷാ അല്ലാഹ്. ♥️♥️♥️
@jaf656
Жыл бұрын
🎉🎉🎉**ബൈബിളിലെ ദൈവം** # സൃഷ്ടി നടത്തി അവശനായി കിടന്നുറങ്ങുന്ന ദൈവം. # മനുഷ്യനെ സൃഷ്ടിച്ചതിൽ അനുതപിക്കുന്ന ദൈവം. # മനുഷ്യനുമായി മൽപിടുത്തത്തിൽ മല്ലടിച്ച് തോൽക്കുന്ന ദൈവം. # സ്വന്തം സൃഷ്ടിയായ ആദമിനെ ഏദൻ തോട്ടത്തിൽ തപ്പി നടക്കുന്ന ദൈവം. # ദൈവത്തിൻറെ സൃഷ്ടിയായ സ്ത്രീയിലൂടെ ജനിക്കുന്ന ദൈവം. # മുല കുടിക്കുന്ന കുഞ്ഞുങ്ങളെ പോലും കൊല്ലാൻ കൽപ്പിക്കുന്ന ദൈവം # ചെടികളെയും വൃക്ഷങ്ങളെയും നശിപ്പിക്കാൻ കൽപ്പിക്കുന്ന ദൈവം. # ആടുമാടുകളെ കൊല്ലാൻ കൽപ്പിക്കുന്ന ദൈവം. # യുദ്ധത്തിൽ ലഭിക്കുന്ന കന്യകകളായ സ്ത്രീകളെ വീതം വെക്കുന്ന ദൈവം. # ദൈവത്തിൻറെ പുത്രന്മാർ മനുഷ്യപുത്രി മാരുടെ സൗന്ദര്യം കണ്ട് മോഹിച്ചു മല്ലന്മാരായ മനുഷ്യനെ ജനിപ്പിക്കുന്ന ദൈവങ്ങൾ. jfph
@abibk1515
Жыл бұрын
യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി അതലേ സത്യം
@user-uz8yr5dy8h
Жыл бұрын
ഇതക്കെ പോരഞ്ഞു ഇഞ്ചിലും തൊറയും കോപ്പി അടിച്ചു പകർത്തി എഴുതുന്ന വേറൊരു ദൈവം
@user-cj5he2hv5l
Жыл бұрын
മദ്രസയിൽ പഠിച്ചത് എല്ലാം വിശ്വസിക്കാതെ സ്വന്തമായി ഖുർആനും ഹദീസുകളും പഠിക്കാൻ ശ്രമിക്കുക നിക്കാ മുത്ത എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക. എന്താണ് യഥാർത്ഥത്തിൽ വ്യഭിചാരം എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അള്ളാഹു തരാമെന്ന് പറഞ്ഞ സ്വർഗത്തെക്കുറിച്ച് നന്നായി പഠിക്കുക. മുഹമ്മദ് ചെയ്തു കാണിച്ചത് എല്ലാം ഫോളോ ചെയ്യാൻ പഠിക്കുക. നിങ്ങൾക്ക് സ്വർഗം ഉറപ്പാണ്.
@rafeequecholery8684
Жыл бұрын
Masha Allah. നല്ല വിശദീകരണം വേദക്കാർക്ക് സന്തോഷ വാർത്തയാക്കട്ടെ ഈ വോയ്സ്
@user-uz8yr5dy8h
Жыл бұрын
മുഹമ്മദ് ഇസ ശരിക്കും ഒരു പ്രവാചകനെ പോലെ ഉണ്ട് മുഹമ്മദ് ഇസ ഇല്ലാരുന്നെങ്കിൽ എനിക്ക് ഇസ്ലാമിനെ പറ്റി ഒന്നും പഠിക്കാൻ സാധിക്കില്ലാരുന്നു ❤ ഇസായ്ക് പടച്ചവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ 72 ഹുറിമാരെയും ഒരു 10, 50 മദ്യ പുഴയും നല്ല മുറ്റിയ കഞ്ചാവ് തൊട്ടവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️🌹🙏
@abdulsalam4690
Жыл бұрын
@@user-uz8yr5dy8hഎന്നിട്ട് പഠിച്ചത് 72 ഹൂറികളും മദ്യപുഴയും കഞ്ചാവ് തോട്ടവും ആണോ....? അതെല്ലാം ഇവിടെ തന്നെ ക്രിസ്ത്യനികൾക്ക് ഹലാൽ ആണല്ലോ.....! പിന്നെ മദ്യം കർത്താവിന്റെ രക്തം അല്ലേ......അത് കുടിക്കൽ x' ans പുണ്യ പ്രവർത്തി ( സുന്നത്തു ) അല്ലേ.......
@_A2310
Жыл бұрын
സത്യം
@Muhammadrafi-kp4qr
Жыл бұрын
ഈസാക്ക 😍🥰🥰
@MuhammedMuhammed-mk5ss
Күн бұрын
Aameen❤❤❤
@ayishahyder2714
Жыл бұрын
അല്ലാഹു ഇശാ സഹീബ്നെ അല്ലാഹു അനുഗ്രിക്കട്ടെ 2:11
@hameedkatoor7469
Жыл бұрын
Ameen
@musthafakamalmusthafakamal428
Жыл бұрын
Alhamdulilla 👌👌👌👌👌👍 Mha sha alla
@basheer1023
Жыл бұрын
അപ്പോൾ കാൽവരിയിൽ യേശു മുട്ടുകുത്തിനിന്ന് പ്രാർഥിച്ചത് ആരോടാണ് സഹോദരാ
@aboobackerpk4469
Жыл бұрын
God blas yu
@stijinsnv6686
Жыл бұрын
ബൈബിൾ വചനം മനസ്സിൽ ആക്കാൻ ദൈവ അന്മാവ് സഹായം വേണം ബുദ്ധി കൊണ്ട് ഗ്രഹിക്കാൻ പറ്റില്ല ദൈവ അനുഭവം കിട്ടാൻ പ്രാർത്ഥിക്കു
@abdussalamam9049
11 ай бұрын
❤❤❤masa allha❤❤❤
@hameedkatoor7469
Жыл бұрын
Ist comment Masha Allah
@abdulsalam4690
Жыл бұрын
May Allah shower blessings upon you and your family...........
@stijinsnv6686
Жыл бұрын
സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു. യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു. യോഹന്നാന് 5 : 16-17
@Hussain-jl8yx
Жыл бұрын
❤
@shafeekhputhukkolli
10 ай бұрын
👍👍👍
@Manzoor-Ahmed
6 ай бұрын
Masha Allah ❤ beautiful voice Isa bhai. Like this make more programs very beautiful ❤I request you to take some time and to make class for Muslims. What Quran says about dawah and about bible it wil be beneficial for all features generation
@shamsuak5035
Жыл бұрын
വ അലൈക്കുംസ്സലാം 🌹🌹🌹👍👍👍❤️❤️❤️
@user-uz8yr5dy8h
Жыл бұрын
മുഹമ്മദ് ഇസ ശരിക്കും ഒരു പ്രവാചകനെ പോലെ ഉണ്ട് മുഹമ്മദ് ഇസ ഇല്ലാരുന്നെങ്കിൽ എനിക്ക് ഇസ്ലാമിനെ പറ്റി ഒന്നും പഠിക്കാൻ സാധിക്കില്ലാരുന്നു ❤ ഇസായ്ക് പടച്ചവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ 72 ഹുറിമാരെയും ഒരു 10, 50 മദ്യ പുഴയും നല്ല മുറ്റിയ കഞ്ചാവ് തൊട്ടവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️🌹🙏. എനിക്ക് ഹുറിമാരോ വേറെ ഒന്നും വേണ്ട മദ്യ പുഴയിൽ നിന്നും തൊട്ടി യിട്ട് കോരി കുടിക്കുമ്പോൾ എന്നെ കുടി ഓർകേണമേ
@shamsuak5035
Жыл бұрын
@@user-uz8yr5dy8h ആമീൻ
@abumalar7529
Жыл бұрын
👍
@stijinsnv6686
Жыл бұрын
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 6-11
@muhzinmhmmd4012
Жыл бұрын
Assalamu alaikum
@rasheedkk72
Жыл бұрын
❤❤👍👍
@shamsukhiliria5505
Жыл бұрын
ഹായ്
@naazcreation4588
Жыл бұрын
Only god,isa ,moses, Muhammad,all prophets
@hyrunnisa1602
Жыл бұрын
വല്ലവനും ഒരുത്തൻ ഇസ്ലാം മതം വിട്ട് എങ്ങോട്ട് പോയാലും അവൻ വിട്ടേച്ചു പോന്ന ആ ഇസ്ലാമിനെ താഴ്ത്തി ക്കെട്ടുകയും അതിന്റെ പ്രവാചകനെയും ഗ്രന്ഥത്തെയും ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്തെന്കിൽ അല്ലാതെ അവൻ ചെയ്തതി ( ഇസ്ലാം വിട്ടത് ) നെ സംബന്ധിച്ച ഒരു ന്യായം അവന് വേറെ ഒന്നും കാണില്ല . അതേ സമയം മുഹമ്മദ് ഈസ എത്ര മാന്യമായും സത്യ സന്ധതയോടെയുമാണ് തന്റെ നിലപാട് വെളിപ്പെടുത്തുന്നതും താൻ വിട്ടേച്ച് പോന്ന വിശ്വാസത്തിന്റെ ശരി തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും .ഞ
@LatheefMavilakkandy
Жыл бұрын
👍👍👍👍👍👍
@abibk1515
Жыл бұрын
യേശുവിനുടെ ജനനതെ കുറിച്ച് ഖുർആൻ പറയുന്നത് എൻത് ? മറിയത്തിന്റെ ഭർജിൽ അവനുടെ ആത്മാവിനെ അവൻ ഊതി എന്നലേ ? ഇവിടെ ഊതിയത് ആരുടെ ആത്മാവിനെ ആണ് ? എന്നിട്ടും യേശു സൃൻതം പുത്രൻ ആണെന്ന് മുസ്ലിംകളുടെ ദൈവത്തിന് ഉറപ്പില്ലേ ? കഷ്ടം മഹാ കഷ്ടം
@_A2310
Жыл бұрын
🤩🤩🤩🤩
@Abc-qk1xt
Жыл бұрын
അവിടന്നു വിട്ടു പോയിട്ട് വീണ്ടും ഇസ്ലാമിനു എതിരെ പറഞ്ഞു നടക്കുന്ന ഒരാളെ എങ്കിലും തനിക്ക് കാണിച്ച് തരാമോ. മാരിയോ ജോസഫിനെ പറ്റി ആണെങ്കിൽ അയാൾ പണ്ടെങ്ങോ നടത്തിയ ഒരു പ്രസംഗമാണ് നീയൊക്കെ ഇപ്പോഴും കാണിച്ചുകൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ അയാൾ സുവിശേഷ, സാമൂഹിക പ്രവർത്തങ്ങളുമായി കഴിയുകയാണ്, വിട്ടു പോന്ന മതത്തെ പറ്റി പറയാനൊന്നും സമയമില്ല. ഇതിനകം അനേകം പേർക്ക് വീട് വച്ചു കൊടുത്തു, രോഗികൾക്ക് വിലപിടിച്ച മരുന്നുകൾ വാങ്ങി കൊടുത്തു, പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിച്ചു. അതൊന്നും നീയൊക്കെ കാണില്ല, പകരം അയാൾ എന്തു നല്ല കാര്യത്തിൽ വീഡിയോ ചെയ്താലും അതിന്റെയൊക്കെ ചുവട്ടിൽ ചെന്നു പ്രാക്കും തെറിയും പറയുന്നത് നിന്റെ ആൾക്കാർ ആണ്. എന്നാൽ പണ്ടെങ്ങോ അങ്ങോട്ടു വന്ന ഈസ എന്താണ് ചെയ്യുന്നത്. ക്രിസ്ത്യാനികളെയും ബൈബിളിനെയും നിന്ദിച്ചു വീഡിയോകൾ ഇറക്കുന്നതല്ലാതെ ഇസ്ലാമിനെ പറ്റി ഒരു വീഡിയോ എങ്കിലും അയാൾ ഇറക്കിയിട്ടുണ്ടോ, ഉണ്ടെങ്കിൽ കാണിക്ക്. സ്വന്തം ബിസിനസ് വളർത്തുന്നതല്ലാതെ അയാൾ പത്തു പൈസയുടെ സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടോ എന്നു കൂടി ആലോചിക്ക്..
@stijinsnv6686
Жыл бұрын
എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന് സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. ഗലാത്തിയാ 4 : 4
@stijinsnv6686
Жыл бұрын
ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30ഞാനും പിതാവും ഒന്നാണ്. യോഹന്നാന് 10 : 30
@abdullakkt
Жыл бұрын
അപ്പോൾ യേശുവിനെ കൊന്നപ്പോൾ മറ്റു രണ്ടു പേരെയും കൊന്നു എന്നാണോ പിന്നെ യേശുവിനു ആര് ജീവൻ നൽകി
@stijinsnv6686
Жыл бұрын
ഈശോ ദൈവം ആണ് എന്ന് പറഞ്ഞു
@kcummer9566
Жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰💯💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌👌👌👌💯
@hameedkatoor7469
Жыл бұрын
Bible says Jesus is a prophet in many times Such as Mathai 21 11 Mathai21 46 John 4 19 6 14 7 40 9 17 Markose 6 15 Lookose 24 19 Qur'an also saya Jesus is a mighty prophet of God and Messiah God is neither a man nor the son of man Numbers 23 19 Jesus is the son of Mary Markose 2 10 Jesus said in John 17 3 This is eternal that they may know thee the only true God and the Jesus christ whom thou has sent Does God have a God God is invisible immortal whereas 1 thimothi 1 17 Jesus was boŕn and seen Jesus said by myself i can do nothing john 5 30 My Christians brothers and sisters why do you reject your Bible and follow the church blindly
@sane-sapien8080
Жыл бұрын
കോഴിക്കോട് ഒരു ചെയ്ക്കൂന തീവണ്ടി പിടിച്ചു നിർത്തി എന്ന് പെന്തകോസ്ത് പറഞ്ഞു. ഉസ്താദ് ചെയ്ക്കൂനക്കും പെന്തകോസ്ത് നും ഒരു മറുപടി കൊടുക്കണം
@sooppyk9302
Жыл бұрын
പക്ഷേ അനിൽ കൊടിത്തോട്ടത്തിനു പറഞ്ഞു മനസ്സിലാക്കി കൊടുക്കണM
@renjithpc9785
Жыл бұрын
ചന്ദ്രദേവ....
@Rose-if1gx
Жыл бұрын
Essa ye Allah thante almavinal nirmichu bhoomiyil ayachathu endhinu ? Ella Prevachakan marum marichu mannil chernnapol Allah Essa ye matram uyarthiyathu endhukondu? Essa endhu kond ennum jeevichirikunnu? Avasananalil Mohommed varathe Essa ye Allah endhinu bhhomiyilek ayakunnu? Ella manusharum beejathal undayi ennal Essa Allah yude almavinal undayi why? Allah Essa ye undakki engil Essa yude achan aru ? Essa yude ullil vasicha almavu Allah engil Essa aru?Allah yo? Oru prevachakan matram ennu parayan pattatha etra valiya Allah yude almavine muslims prevachakan ennu vilikunnu endhukond? Allah srushticha Essa arude makan? Ethinu ellam answar udo ?????????????????????
@stijinsnv6686
Жыл бұрын
ഈശോ ഏകരഷകൻ ഈശോ ദൈവം തന്നെ
@farhadfighter165
Жыл бұрын
അങ്ങനെ ആണെങ്കിൽ നിനക്ക് സായി babayum, സുധയും ദൈവങ്ങളാണ്. ഇതൊക്കെ ആൾ ദൈവങ്ങൾ തന്നെ അല്ലേ 🤮🤮🤮
@ansarih410
Жыл бұрын
ഈസ അഥവാ യേശു നല്ലൊരു പ്രവാചകൻ ആണ് അല്ലാതെ ദൈവം അല്ല സഹോദരാ.
@stijinsnv6686
Жыл бұрын
എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന് സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. ഗലാത്തിയാ 4 : 4
@abdulazeezmp3454
Жыл бұрын
വിഢി😅
@stijinsnv6686
Жыл бұрын
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 6-11
@_A2310
Жыл бұрын
പീയ സഹോദര നിങ്ങൾ ബൈബിളിനെ തെറ്റായി ന്യായീകരിക്കരുത് കാരണം താങ്കൾ പറയുമ്പോൾ ഇരട്ടിയായി അവർ പറയുമ്പോൾ അതു താങ്ങാനുള്ള മനസുകൂടി വേണം തികച്ചും തെറ്റാണ് ക്രിസ്ത്യാനികൾ ദൈവമായി കാണുന്ന ബൈബിളിൽ പറയുന്ന ഒരാളെ പ്രവാചകൻ എന്ന് പറയുന്നത് തന്നെ മദനിന്ദ ആണ് താങ്കൾ താങ്കളുടെ വിശ്വസം പറയു. അല്ലാതെ അപ്പുറത്തെ വിശ്വസം തള്ളി പറയുമ്പോൾ താങ്കളുടെ ഖുർആൻ ആയതുകളുടെ നിലനിൽപ് തന്നെ അവതാളത്തിലാകും പക്ഷെ ബൈബിളിന്റ നിലനിൽപ് ഖുർആൻ നോക്കേണ്ട കാര്യം വരുന്നില്ല
@hameedkatoor7469
Жыл бұрын
Brother listen below please Bible says Jesus is a prophet in many verses Such as Mathai 21 11 Mathai21 46 John 6 14 7 40 4 19 9 17 Markose 6 15 Luke 24 19 Qur'an also saya Jesus is a mighty prophet of God and Messiah God is neither a man nor a son of a man Numbers book 23 19 Jesus is the son of Mary Markose 2 10 Jesus said in John 17 3 This is eternal that they may know thee the only true God and the Jesus christ whom thou has sent The Bible clearly teaches that there's only one true God, the one whom Jesus worshiped If Jesus is God how can you explain the prayer of Jesus according to the Bible lookose 6 12? God is neither a man nor a son of man Numbers 23 19 Jesus is the son of Mary Markose 2 10 ⁷ God is invisible and immortal whereas 1thmothi 1 17 Jesus is born and seen Jesus said by myself I can do nothing John 5 30 My friend why do you reject your Bible and follow the church blindly Hope you understand May God guide you to the true way the way of Abraham and Moses and Jesus and last prophet muhammed (peace and blessings of God be up on them all) 8:09
@Abc-qk1xt
Жыл бұрын
പുതിയതൊന്നും ഇല്ലാഞ്ഞിട്ടാണോ 2015 ലെ വീഡിയോയും കൊണ്ട് വന്നത്. ചുണയുണ്ടെങ്കിൽ ഇപ്പോൾ ഒരു സംവാദം നടത്ത്..😂😂
@stijinsnv6686
Жыл бұрын
ബൈബിൾ വചനം ഇങ്ങനെ വളച്ചു ഓടിച്ചു പഠിപ്പിക്കുമോ 😀
@farhadfighter165
Жыл бұрын
അത് പാതിരിമാർ ചെയ്തു തരും 🤣
@joythomasvallianeth6013
Жыл бұрын
Please do not equate our God, Jesus Christ who was crucified with your Issa who was just a nabi. Issa's father is none other than your Allah as he was produced by Allah by blowing into the private part of your Mariam bibi. Your Mariam bibi has nothing to do with the blessed Mary, the mother ( THEOTHOKOS) of our God Jesus Christ.
@laxmipandit1440
8 ай бұрын
Stop your lies man. Your ISA NABI is not the JESUS CHRIST of The Bible as their mothers are different as per the Koran itself. Besides that Jesus is a direct descendant of Patrirarch Abraham who is not the Ibrahim of the Koran as their fathers and place of origin are different. STOP LYING MISTER
@salamkoottunghal1585
Жыл бұрын
.360 ദേവന്മാരിൽ ഒരാളെ അല്ലാഹു എന്നു വിളിച്ചു എന്ന് പറയുന്ന തെളിവ് കൊണ്ടു വാ.എന്നിട്ട് പോരെ ഈ വാച്ചാലം. നിങ്ങൾ യഹോവയെ മാത്രമാണോ വിളിക്കുന്നത്. പിതാവ് പുത്രൻ, പരിശുദ്ധാത്മാവ്. പത്രോസിന്റെ വഴിക്ക് പോ മോനേ!
@user-cj5he2hv5l
Жыл бұрын
ഇസ്ലാമിക ചരിത്രങ്ങളും ഹദീസുകളും ഖുർആനും വേണ്ടപോലെ മനസ്സിലാക്കാത്ത ഒരാളാണ് നിങ്ങൾ എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. 🤥
@abibk1515
Жыл бұрын
യേശുവിനുടെ ജനനതെ കുറിച്ച് ഖുർആൻ പറയുന്നത് എൻത് ? മറിയത്തിന്റെ ഭർജിൽ അവനുടെ ആത്മാവിനെ അവൻ ഊതി എന്നലേ ? ഇവിടെ ഊതിയത് ആരുടെ ആത്മാവിനെ ആണ് ? എന്നിട്ടും യേശുവിനുടെ പിതാവ് താനാണെ എന്ന് മുസ്ലിംകളുടെ ദൈവത്തിന്റെ ഉറപ്പില്ലേ ? 😂😂
@user-cj5he2hv5l
Жыл бұрын
അതെ ,പിതാവിനോട് ചോദിക്കുമ്പോൾ യേശുവിൻറെ നാമത്തിൽ ചോദിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുന്നു. പ്രിയ മുഹമ്മദ് ഈസാ നിങ്ങൾക്ക് ഇത് മനസ്സിലായില്ല എന്ന് തോന്നുന്നു.
@basheerparampil8323
Жыл бұрын
Issayilninnumningalbiblepadikufreeyourmind
@haneefa-re8or
Жыл бұрын
ഈ വചനം നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കിയത്? മുസ്ലിംകൾ എല്ലാ ആരാധന കർമങ്ങളും ചെയ്യുന്നത് മുഹമ്മദ് നബി (സ)പഠിപ്പിച്ചത് പ്രകാരമാണ്. അത് പോലെ യേശു പഠിപ്പിച്ചത് പ്രകാരമായിരുന്നു യേശുവിന്റെ അനുയായികൾ കർമങ്ങൾ ചെയ്യേണ്ടിയിരുന്നത്. ഒരു പൗലോസ് മാറ്റി മറിച്ചപ്പോൾ എല്ലാം തകിടം മറിഞ്ഞു പോയതാണ് പ്രശ്നം.
@jacobdevasia9287
Жыл бұрын
@@haneefa-re8orvery correct 👌
@user-cj5he2hv5l
Жыл бұрын
@@haneefa-re8or നിങ്ങൾ ഹദീസുകളും ഖുർആനും പഠിച്ചിട്ടില്ല എന്ന് തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചതായി തോന്നുന്നില്ല. നേരെമറിച്ച് മദ്രസയിൽ ഉസ്താദ് പഠിപ്പിച്ചത് ഒക്കെയും ശരിയാണെന്ന് വിശ്വസിച്ചുകൊണ്ട് ഇപ്പോഴും ഇല്ലാത്ത ഒരു ദൈവത്തെ കാത്തു ആർക്കും വേണ്ടാത്ത ഒരു സ്വർഗ്ഗത്തെ പ്രതീക്ഷിച്ചുകൊണ്ട് ജീവിക്കുന്നത് വളരെ കഷ്ടം തന്നെ. പൂവർ ലൈഫ് ഓഫ് sixth സെഞ്ചുറി. ശരിക്കും പറയുകയാണെങ്കിൽ മുഹമ്മദ് ആണ് സത്യത്തെ വളച്ചൊടിച്ചത്. സത്യദൈവമായ യഹോവയ്ക്ക് പകരം ഖുറൈശികളുടെ 360 ദേവന്മാരിൽ ഒരാളായ അല്ലാഹുവിനെ ദൈവമായി പ്രഖ്യാപിച്ചു.
@abdulsalamkunnilan7405
Жыл бұрын
@@user-cj5he2hv5l എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ....
@princealex2224
Жыл бұрын
Muhammad ninne komaliyakkii😂😂
@poovenilavu4353
Жыл бұрын
നീചനായ കാമൻ കാട്ടറബി എങ്ങനെ ഞവിയായി ? 🤔🤪🤪🤗
@faijasfaijasizzaemi310
Жыл бұрын
Krisangi തൂറിയായ നിന്നോട് പറയണ്ട കാര്യമില്ല😂😂😂
@romantic500
Жыл бұрын
ഇവനോ? . യെരിഹോ പട്ടണത്തിലെ മുഴുവന്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും ആട്, മാട്, കഴുത എന്നിവയെയും തുടങ്ങിയ സകല ജീവനുള്ളതിനെയും യോശുവ പ്രവാചകന് കൊന്നുകളഞ്ഞു. ഇങ്ങനെയൊക്കെ ചെയ്യാന്‍ യോശുവയ്ക്ക് കൂട്ടായി കര്‍ത്താവ് ഉണ്ടായിരുന്നു. (യോശുവ 6)
@LatheefMavilakkandy
Жыл бұрын
പാവം മൊണ്ണ കുട്ടൻ പാതിരാവിലെ ചന്ദ്രനെ കണ്ട് ഓരിയിടുന്ന കുറുക്കൻ പാതിരയും കുണ്ടന്മാരും അപടിച്ചു പൂസായി കുറുവാസന മുടങ്ങി 😂😂😂😂😂😂😂😂😂😂😂😂😂😂1+1+1=1മൊണ്ണ
@haneefa-re8or
Жыл бұрын
തന്റെ കാര്യത്തിൽ അല്ലാഹു എത്രയും വേഗം തീരുമാനം എടുക്കട്ടെ, ആമീൻ.
@poovenilavu4353
Жыл бұрын
@@haneefa-re8or പുല്ലാഹുവിന്റെ കാര്യത്തിൽ പണ്ടേ തീരുമാനമായതാണു. ഞമ്മദു വിഷമടിച്ചു ചത്തു, മൂന്നു ദിവസം അവിടെത്തന്നെ കിടന്നു ചീഞ്ഞുനാറി, ഇനിയുള്ള അവന്റെ സ്ഥലം അഗ്നിനരകം തന്നെ. 🤪🤪🤗
@user-cj5he2hv5l
Жыл бұрын
സത്യദൈവമായ യഹോവയെ ആരാധിക്കുക. സർവ്വശക്തനായ ദൈവത്തിൻറെ എല്ലാ പ്രവാചകൻമാരും ആരാധിച്ചത് യഹോവയായ ദൈവത്തെ ആണ്. അബ്രഹാം യഹോവയെ ആരാധിച്ചു ദാവീദ് യഹോവയെ ആരാധിച്ചു. മോശ യഹോവയെ ആരാധിച്ചു യാക്കോബ് യഹോവയെ ആരാധിച്ചു. എന്നാൽ മുഹമ്മദ് ഖുറേഷി ഗോത്രത്തിൻ്റെ 360 ദേവന്മാരിൽ ഒരാളായ അള്ളാഹുവിനെ ആരാധിച്ചു. അങ്ങനെ സത്യദൈവത്തെ ത്യജിച്ചുകളഞ്ഞ്, ജനങ്ങളെ സത്യപാതയിൽനിന്ന് അകറ്റി. പ്രിയ ഈസാ നിങ്ങൾ തിരിച്ചു വരിക.
@noushad2100
Жыл бұрын
എന്നിട്ട് ഒരു മനുഷ്യനെ ആണല്ലൊ ദൈവം ആക്കി ആരാധിക്കുന്നത്
@bestviewer184
Жыл бұрын
@@noushad2100 😂😂😂
@user-cj5he2hv5l
Жыл бұрын
@@noushad2100 നിങ്ങൾ മക്കയിലുള്ള കറുത്ത കല്ലിനെ ആരാധിക്കുന്നു. അത്രയ്ക്ക് ഞങ്ങൾ ചെയ്യുന്നില്ലല്ലോ. പിന്നെ ദൈവം സർവ്വശക്തനാണ് അവന് ഒരു മനുഷ്യരൂപത്തിൽ ഇറങ്ങിവരാൻ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ അല്ലാഹു അങ്ങനെ അല്ല എന്നാണ് ഹദീസുകളിൽ കാണുന്നത്. അള്ളാഹു നക്ഷത്രങ്ങളെ ഉപയോഗിച്ച് സാത്താനെ എറിഞ്ഞു ഓടിക്കുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അതുപോലെ രാത്രിയിൽ പിശാച് നമ്മുടെ മൂക്കിനകത്ത് ആണ് വസിക്കുന്നത് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ? നിങ്ങൾ ആറാം നൂറ്റാണ്ടിലെ അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തു വരിക.
@user-uz8yr5dy8h
Жыл бұрын
സംശയം എന്താ ഖുർആൻ പറയുന്നു അവൻ വീണ്ടും വെരും ഈസ.അവൻ ഒരു മനുഷ്യൻ അരുണെങ്കിൽ ഉടലോടെ സ്വാർഗത്തിൽ പോകുമോ (ബൈബിൾ കോപ്പി ആണെങ്കിലും ആണെങ്കിലും നിങ്ങളുട വേദ grendhthil നിന്നും )വീണ്ടും ഖുർആൻ പറയുന്നു എന്തിനാ അവൻ വരുന്നത് ഭൂമിയെ വധിക്കാൻ. വിധിക്കാൻ അധികാരം ആർക് ആണ് പരിശുദ്ധൻ ആയ അവനു തന്നെ ❤️
@noushad2100
Жыл бұрын
@@user-cj5he2hv5l മനുഷ്യൻ ആയി വന്ന ദൈവത്തിൻ്റെ കിടപ്പു കണ്ടാൽ പെറ്റ തള്ള സഹിക്കില്ല
@@faijasfaijasizzaemi310 യേശുവിനുടെ ജനനതെ കുറിച്ച് ഖുർആൻ പറയുന്നത് എൻത് ? മറിയത്തിന്റെ ഭർജിൽ അവനുടെ ആത്മാവിനെ അവൻ ഊതി എന്നലേ ? ഇവിടെ ഊതിയത് ആരുടെ ആത്മാവിനെ ആണ് ? എന്നിട്ടും യേശു സൃൻതം പുത്രൻ ആണെന്ന് മുസ്ലിംകളുടെ ദൈവത്തിന് ഉറപ്പില്ലേ ? കഷ്ടം മഹാ കഷ്ടം
@The.truth1232
Жыл бұрын
@Mathew PM താങ്കൾ ആദ്യം allah എന്ന അറബി വാക്കിന്റെ അർത്ഥം മനസ്സിൽ ശ്രമിക്കു. ഈ ലോക സൃഷ്ടാവും, പരിപാലകനും, എല്ലാം അറിയുന്നവനും, രൂപവും കളറും ഇല്ലാത്ത മക്കളും മരുമക്കളും ഇല്ലാത്ത ഏകനായ ഒരു ശക്തി ഉണ്ട് എന്ന് ആണ് അല്ലൊ എല്ലാ മത വിശ്വാസികളുടെയും അടിസ്ഥാന വിശ്വാസം . ആ ശക്തിയെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിളിക്കുന്നു. Like ഹിന്ദി ഭാഷയിൽ ഈശ്വരൻ എന്നും പറമ്ശക്തി എന്നും തമിഴ്യിൽ കടവുള്ള എന്നും, ഇംഗ്ലീഷിൽ god എന്നും, യേശു സംസാരിച്ച aramic ഭാഷയിൽ അലാഹ് എന്നും, ജൂഥന്മാർ elohim എന്നുംetc പല ഭാഷകളിൽ പല പേരുകളിൽ വിളിക്കുന്നു എന്നെ ഉള്ളു .ആ ശക്തിയെ മുഹമ്മദ് നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ജൂഥന്മാരും ക്രിസ്ത്യണികളും, ദൃസുകളും ഇസ്മായിലികളും അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah. അതു കൊണ്ടാണ് അറബികൾ ആയ ക്രിസ്ത്യണികളും, ജ്വഥന്മാരും, ദൃസും, ഇസ്മാഇളിലികളും, മുസ്ലിംകളും ആ ശക്തിയെ allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്. അതു കൊണ്ട് ആണ് ബൈബിളിൽന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് ഉള്ളത്. കൂടാതെ അറബികൾ അല്ലാത്ത കോടികണക്കിന് വരുന്ന indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്നാണ് വിളിച്ചു പ്രാർത്ഥിക്കുന്നത്. അല്ല എന്ന് ആർക്കു എങ്കിലും നിഷേധിക്കാൻ പറ്റുമോ? ഇനി wikipedia allah എന്ന വാക്കിന്റെ അർത്ഥം പറയുന്നത് നോക്കു. Wikipedia -en-wikpedia -org.. Arabic speakers of all Abrhamic faiths including the Arabic speaking christians and jews use the word "Allah"to mean God.ഗീത വായിച്ചിട്ടു ഉണ്ടോ? ഗീത മുഴുവനും ഏകനായ ദൈവ വിശ്വാസത്തെ കുറിച് മാത്രമെ പറയുന്നുള്ളു. യേശു തന്നെ അനുജരന്മാരോട് പറഞ്ഞത് നിങ്ങൾ എന്നെ അല്ല ആരാധികേണ്ടത്, എന്നെ അയച്ച പിതാവിനെ ആണ് എന്നാണ്. അതു പോലെ നിങ്ങൾക്ക് ഈ ഭൂമിയിലോ, ആഴിലിലോ, ആകാശത്തോ അവൻ അല്ലാതെ വേറൊരു ദൈവം ഉണ്ടാകാൻ പാടില്ല എന്നാണ്. അങ്ങിനെ ബൈബിളിലിൽ ഏക ദൈവ വിശ്വാസത്തെ പറ്റി യേശു പറയുന്ന 100 കണക്കിന് വചനങ്ങൾ കാണാം. ആ ഏക ദൈവ വിശ്വാസത്തെ പറ്റി അറബി ഭാഷയിൽ പറയുന്ന word ആണ് "la lillah illallah ". Means there is nothing worthy to worship except god". യേശു പറഞ്ഞ അതെ വാക്കുകൾ.
@poovenilavu4353
Жыл бұрын
@@The.truth1232 തളളാഹു എന്ന അറബി വാക്കിനു ദൈവം ( God) എന്നൊരു അർത്ഥം അറബി ഡിക്ഷനറി ഉണ്ടാകുന്ന കാലം വരെയുമില്ലായിരുന്നു. അതായതു ഞമ്മദിന്റെ കാല ശേഷവും തള്ളാഹു എന്നതു ഞമ്മദു പ്രമോഷൻ കൊടുത്തു ഏകദൈവമാക്കിയ ദേവന്റെ (ചന്ദ്രദേവൻ) പേരായിരുന്നു. 2014 - ൽ സൗദി അറേബ്യയിൽ നിന്നും സഹീഹ് ഇന്റനാഷണൽ പ്രസിദ്ധീകരിച്ച ഖുറാന്റെ ആമുഖ പേജിൽ തള്ളാഹു എന്നതു പേരാണെന്നു രണ്ടു പ്രാവശ്യം പറയുന്നുണ്ടു. ഞമ്മദിനു മാരണം ബാധിക്കുന്നതിനു മുമ്പു വരെയും തള്ളാഹു 360 ദേവന്മാരിൽ ഒരു ഛോട്ടാ ദേവനായിരുന്നു, ഈ കക്ഷിക്കു മൂന്നു പെൺമക്കളുമുണ്ടായിരുന്നു. ഖുറാനിൽ തന്നെ ഇതിനു തെളിവു കാണാം. അബു താലിബു(?) തന്നെ പറയുന്നു, അവരാരും തള്ളാഹു എന്നൊരു 'ഏക ദൈവത്തെ' പറ്റി കേട്ടില്ല, നീ എല്ലാ ദേവന്മാരെയും കൂട്ടി ഒന്നാക്കിയതാണോ എന്നു ഞമ്മദിനോടു ചോദിക്കുന്നു. ഇതിൽ നിന്നു വ്യക്തമാകുന്നതു തള്ളാഹു കാട്ടറബികളുടെ ഒരു ദേവൻ മാത്രമായിരുന്നു , ഈ ദേവന്റെ ബിംബമാണു ആ കറുത്ത കല്ലു.
@Fighter2255
Жыл бұрын
സല്ലല്ലാഹു വളി വസ്സല്ലം
@joychittiyath3177
Жыл бұрын
ഏതായാലും നയിക്കാതെ കണ്ടോ നല്ല സുഖം
@stijinsnv6686
Жыл бұрын
ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന് വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയ ച്ചഎന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്ക്കുകയും ചെയ്യും. യോഹന്നാന് 10 : 30-38
@muhzinmhmmd4012
Жыл бұрын
❤
@stijinsnv6686
Жыл бұрын
സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു. യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു. യോഹന്നാന് 5 : 16-17
@stijinsnv6686
Жыл бұрын
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 6-11
@naseernasi669
Жыл бұрын
👍
@stijinsnv6686
Жыл бұрын
എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന് സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. ഗലാത്തിയാ 4 : 4
@abdullakkt
Жыл бұрын
അപ്പോൾ യേശുവിനെ കൊന്നപ്പോൾ മറ്റു രണ്ടു പേരെയും കൊന്നു എന്നാണോ പിന്നെ യേശുവിനു ആര് ജീവൻ നൽകി
@imynekulza
Жыл бұрын
ആര് യേശു വിനെ കൊന്നു... യേശു ഇപ്പോഴും ആകാശത്ത് ജീവിച്ചിരിക്കുന്ന പ്രവാചകനാണ് .... അദ്ദേഹത്തെ കൊല്ലാൻ നോക്കി ഒറ്റുകൊടുത്തയാൾ തന്നെയാണ് അന്ന് കുരിശിലേറ്റപ്പെട്ടത്... ഈസ നബിയെ ആകാശത്തേക്ക് ഉയർത്തപ്പെട്ട ശേഷം പിന്നീട് എഴുതിയ ബൈബിൾ ആണ് പിശാച് എഴുതിയത്...( അതായത് പിശാചിന്റെ സ്വാധീനത്താൽ എഴുതപ്പെട്ടത് ) യേശുക്രിസ്തു ആകാശത്തേക്ക് പോകുന്നതിന് മുമ്പ് വരെ എഴുതിയ ബൈബിൾ സത്യമാണ് കാരണം അല്ലാഹു വഹിയ് മുഗേന എത്തിച്ചു കൊടുത്ത കാര്യങ്ങളാണത്.... പിന്നീട് കൂട്ടിച്ചേർത്ത് കാര്യങ്ങൾ കൊണ്ടാണ് ക്രിസ്ത്യാനികൾ വഴിതെറ്റിപ്പോയത്..... ലോകാവസാനം ആകുമ്പോൾ ഈസാ നബി വരും അന്നുള്ള മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കും .....
@abibk1515
Жыл бұрын
@@imynekulza ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരു വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക
@haneefa-re8or
Жыл бұрын
@@abibk1515 ഒരു സെബാസ്റ്റ്യൻ അടിമക്ക് ഇതേ അറിയൂ. കാരണം, പിശാചിനെ അല്ലേ സേവിക്കുന്നത്.
@abibk1515
Жыл бұрын
@@haneefa-re8or സെബാസ്റ്റ്യൻ പുന്നക്കൽ വൃക്തമായ തെളിവ് ഖുർആനിലും ഹദിസിലും ഉളള മണ്ടത്തരങ്ങൾ മുഴുവൻ ജനത്തിന് മനസ്സിലാക്കി തരുന്നു എന്ന് പറയുന്നത് അല്ലേ ശരി
@satheeshkk9569
Жыл бұрын
@@imynekulzaഭയങ്കരം ഈ കണ്ടെത്തൽ മുഹമ്മദിന് പോലും കിട്ടാത്ത വെളിപാട് യേശുജീവിച്ചിരുന്നപ്പോൾ എഴുതിയ ബൈബിൾ !! !!!!!??? 😂😂😂😂

Пікірлер: 200