അജ്മീറിൽ ഒരു പള്ളിയിൽ ഒരു കൊലപാതകം നടക്കുന്നു...
ആരാണ് എന്തിനാണ് കൊന്നത് എന്നറിയുമ്പോഴേക്കും...
നമ്മുടെ വീര ശൂര പ്രതികരണ പരാക്രമികളായ കാക്കന്മാർ അത് സംഘിയാണ് എന്ന് വിധിയെഴുതുക മാത്രമല്ല..
അത് വെച്ച് വീഡിയോ ചെയ്തു...
മുഴുവൻ സംഘിയെയും ഇല്ലായ്മ ചെയ്യാനുള്ള ജിഹാദിന് വരെ ആഹ്വനം ചെയ്തു..
സംഗതി എന്റെ മിത്രങ്ങളെ ഇല്ലായ്മ ചെയ്യുന്ന കാര്യം ആണെങ്കിലും..
കാക്കന്മാരുടെ ആ പ്രതികരണ ഊർജ്ജം അസൂയാവഹം തന്നെ...
അങ്ങനെ ഇരിക്കെ ആണ്...
അന്വേഷണത്തെ തുടർന്നുള്ള കാര്യങ്ങൾ പുറത്ത് വരുന്നത്...
കൊന്നത് സംഘിയാല്ലത്രേ...
അത് മദ്രസ്സ കുട്ടികൾ തന്നെ ആയിരുന്നത്രേ...
കൊന്നതിന്റെ കാരണം ആണ് കേമം...
ധാർമികത അളന്നു മുറിച്ച് കൊടുക്കും എന്ന് ബോർഡും വെച്ച് മദ്രസ്സ നടത്തുന്ന ആ അധ്യാപഹയൻ...
കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നത്രെ..
അതിനു പ്രതികാരമായാണ് ഈ കൊല നടത്തിയത് അത്രേ...
തെറ്റ് ആർക്കും പറ്റും...
മദ്രസ്സ അധ്യാപകന് പറ്റി...
എന്നാൽ അതിലും വലിയ തെറ്റായ കാര്യം ആ കോല സംഘിയാണ് നടത്തിയത് എന്ന് പറഞ്ഞതിൽ അല്ല..
അതങ്ങനെ അല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ...
ആ വീഡിയോ മുക്കി...
മദ്രസ്സ പീഡനത്തെ കുറിച്ച് എന്തെങ്കിലും [പറഞ്ഞാൽ ഉമ്മത്തിന് നോവും എന്ന് മനസ്സിലാക്കി പ്രതികരണ സിംഗങ്ങൾ ഇതികാഫിൽ ആയി എന്നതാണ്..
അതായത് പള്ളിയിൽ കിതാബിനു അടയിരിക്കുന്നു എന്ന്..!
മുസ്ലിംകളുടെ ഇടയിൽ നിലനിൽക്കുന്ന വർധിച്ച മദ്രസ്സ ദർസ് പീഡനത്തിന് ഉത്തരവാദികൾ..
ഈ ഇവിഷയത്തിൽ പ്രതികരിക്കാതെ ഉസ്താദുമാർ മികച്ച പീഡനവീരരന്മാരാക്കുന്ന ഉമ്മത്ത് തന്നെ ആണ്...
മുസ്ലിങ്ങൾ തന്നെ ആണ്...
അങ്ങനെ ഉള്ള..
മുസ്ലിങ്ങളുടെ സ്വന്തം മദ്രസ്സ പീഡനത്തിൽ...
ഇനി ഒരു പ്രതികരണം ഉണ്ടാകണം എങ്കിൽ...
ആ മദ്രസ്സ അധ്യാപകൻ ഒരു സംഘിയാകണം എന്നതാണ് നിലവിലെ ദുരവസ്ഥ...
മ്മടെ കുട്ടികളെ ഉസ്താദുമാരിൽ നിന്നും പടച്ചോൻ കാക്കട്ടെ...
Arif Hussain Theruvath
ExMuslim
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : www.upilinks.in/payment-link/...
-------------------------
TELEGRAM GROUP: t.me/HelloFreethinker
Негізгі бет മുസ്ലിങ്ങൾ പ്രതികരിക്കാൻ ഇനി ഉസ്താദ് സംഘി ആകണം |
Пікірлер: 248