ഞാൻ ഒരു സമസ്ത ക്കാരനും മുസ്ലിം ലീഗ് കാരനും ആണ് എനിക്ക് സുപ്രഭാതത്തിൽ എൽഡിഎഫിന്റെ പരസ്യം കൊടുത്തതിൽ പരാതി ഇല്ല മറിച്ച് പരസ്യം കൊടുക്കാൻ ഉപയോഗിച്ച രീതി ശരിയായില്ല ന്യൂനപക്ഷ സംരക്ഷകർ എന്ന തലക്കെട്ട് കൂടി കൊടുത്ത പരസ്യത്തിനോട് എനിക്ക് യോജിക്കാൻ കഴിയില്ല കാരണം സിപിഎമ്മിന്റെ കപട ന്യൂനപക്ഷ പ്രേമം കേരള സമൂഹം നന്നായി മനസ്സിലാക്കിയതാണ് പ്രത്യേകിച്ച് മുസ്ലിം സമുദായം അതിന് ഒരുപാട് ഉദാഹരണങ്ങളും ഉണ്ട് അവരുടെ കപടതക്ക് റിയാസ് മൗലവി വധക്കേസ് മുതൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് സിപിഎമ്മിന്റെ കപട മുഖം തിരിച്ചറിയാൻ അതിനെ വെള്ള പൂശുന്ന രീതിയിൽ സുപ്രഭാതത്തിൽ കൊടുത്ത പരസ്യത്തിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല അത് കളവാണ് എന്നുള്ളതിൽ ഒരു സംശയവും ഇല്ല
@abdullatheef9128
2 ай бұрын
പറയേണ്ട സമയത്തു ഇതു പറയാതെ ഇനി പറഞ്ഞിട്ട് കാര്യമില്ല സാഹിബെ. അരി യാഹാരം കഴിക്കുന്നവർക്ക് സിപിഎം ന്റെ ഇല ക്ഷന് പരസ്യം മറക്കാൻ കഴിയില്ല. പാലം കട ക്കു വോളം നാരായണ പാലം കടന്നാൽ കൂ രായണ.
@twalhasheru3360
2 ай бұрын
മനസ്സിലാവാൻ തുടങ്ങി എല്ലാവര്ക്കും നല്ലത് വരട്ടെ
@aboobacker1575
2 ай бұрын
സുപ്രഭാതത്തിന് മുസ്ലിം ലീഗ് വേണ്ട; തിരിച്ചും....
@haneefat7481
2 ай бұрын
Tala marannu Anna thachu.....😅
@muhammedshajimancheri
2 ай бұрын
സാധാരണക്കാരനായ മുസൽമാൻ്റെ പ്രബോധനമായ ജനസേവനത്തിൻ്റെ ഭാഗമാണ് ലീഗും അതിൻ്റെ മുഖപത്രവും. അനീതിക്കെതിരെ മമ്പുറം തങ്ങളും ഫസൽ തങ്ങളും പാണക്കാട്ടെ തങ്ങളെയും പിന്തുടരുന്ന ശബ്ദമാണ് ലീഗിൻ്റെ ചന്ദ്രിക' മമ്പുറം തങ്ങൾ കമ്മ്യൂണിസത്തിനെതിരെ മമ്പുറം തങ്ങളുടെ കൃതിയിൽ വ്യക്തമായി എതിർത്തിട്ടുണ്ട്. ചന്ദ്രിക അത് നിലനിർത്തി പോരും എന്നതിൽ സംശയമില്ല ... കാലഘട്ടത്തിൻ്റ സത്യമാണ് ചന്ദ്രിക അതിൻ്റെ നേതാവാണ് സാദിഖലി തങ്ങൾ❤❤❤❤ ഓരോ വീട്ടിലും എല്ലാ മതക്കാരും ആധരിച്ചിരുന്ന മമ്പുറം തങ്ങളെ കമ്മ്യൂണിസത്തിനെതിരായുള്ള ശബ്ദമെത്തിക്കൽ അത് ലീഗ്കാരുടെ പ്രബോധനമാണ്. മമ്പുറം തങ്ങൾ കമ്മ്യൂണിസത്തിനെതിരെ മിഹ്റാബിൽ എഴുതി വെക്കണം എന്ന്കൃതിയിൽ തന്നെ ഉണ്ട് ഇതിനെതിരെ സുപ്രഭാതത്തിൻ്റെയും ചിലരുടെയും തീരുമാനങ്ങൾ തന്നെയാകും നയ വ്യതിയാനം
@mTkMtK-cm9mi
2 ай бұрын
സുപ്രഭാതം ത്തിന് പണം വേണം. LDF അത് കൊടുത്തു
@EnudheenkkuttiEnudheenkk-uy9fd
2 ай бұрын
🥰🥰🥰🥰🥰🥰
@abdulgafoor769
2 ай бұрын
Binnip koodudalum ningalude ok pinnil ninna
@Sameer-yz7jq
2 ай бұрын
സിറാജിൽ ഏത് പാർട്ടി പരസ്യം കൊടുത്താലും സ്വീകരിക്കും,ഏതു പാർട്ടികളേയും ആവശ്യം വരുമ്പോൾ വിമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്യും , അതൊന്നും ചൊദ്യം ചെയ്യാൻ ഒരുത്തനും വരുകയില്ല 😂
@atoz7232
2 ай бұрын
അത് ശരിയാണ് ഗൾഫ് സിറാജിൽ ജ്വല്ലറിയുടെ പരസ്യത്തിൽ അർദ്ധനഗ്നകളായ സ്ത്രീകളുടെ ഫോട്ടൊ കൊടുത്തതിനെ അബൂദാബി മദീനസാഇദിലുള്ള ബദർ മൗലീദ് നടക്കുന്ന സ്ഥലത്ത് വെച്ച് കുറച്ച് ആളുകൾ ചോദ്യം ചെയ്ത് (പത്ത് വർഷം മുമ്പ്) എഴുത്ത് കൊടുത്തു (PKM സഖാഫി ഇരിങ്ങല്ലൂർ ആണ് സിറാജ് പ്രചരണത്തിന് വന്നിരുന്നത് ) മറുപടി നൽകിയത് PKM സഖാഫി ജീവൻ നിലനിൽക്കാൻ ചിലപ്പോൾ കള്ളും കുടിക്കേണ്ടി വരുമെന്ന് പറഞ്ഞത് ഞാൻ നേരിട്ട് കേട്ടതാണ് അതിന്റെ അർത്ഥം ചക്ര ശ്വാസം വലിക്കുന്ന ഘട്ടത്തിൽ എന്ത് തെമ്മാടിത്തരവും ചെയ്യേണ്ടി വരുമെന്നല്ലെ 😢
@user-zv9mh6nz7z
2 ай бұрын
ഹമീദ് ഫൈസിയെ പട്ടിക്കാട് സമ്മേളനത്തിൽ നിന്ന് മാറ്റിയത് എന്ത് കൊണ്ട്. മറുപടി പറയണം.
Пікірлер: 13