kzitem.info/news/bejne/tmuvx5uDpZeAen4 നമ്മുടെ പുതിയ യാത്ര ആരംഭിച്ചു!👍👍👍👍 സപ്പോർട്ട് ചെയ്യണേ !
@mubarissanu3320
2 жыл бұрын
ഇടെവിടെന്ന് കിട്ടി ചങ്ങായിയ്
@muhammedmishab6752
2 жыл бұрын
Machen evide place
@muhammedmishab6752
2 жыл бұрын
Mitayi akzikkan varan an
@ashrafbabu6057
Жыл бұрын
Ex
@jiju466
Жыл бұрын
പണ്ട് പൈസ മിട്ടായി എന്നു പറയുന്ന ഒരു മിട്ടായി ഉണ്ടായിരുന്നു ഞാനൊക്കെ എന്ത് മാത്രം വാങ്ങിയിട്ടുണ്ട് ആ മിട്ടായ്ക്ക് അകത്തു പൈസ ഉണ്ടെന്നു വിചാരിച്ചു ബട്ട് കിട്ടീട്ടില്ല. എന്നാലും വേടിക്കും. ഇപ്പോൾ അതൊക്ക ഓർക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് കച്ചവടം നടക്കാൻ കടക്കാരുടെ തന്ത്രം ആയിരിന്നിരിക്കാം പൈസ മിട്ടായിക്കകത്ത് പൈസ ഉണ്ടെന്നു പറയുന്നത് 😁
@MasterPiece
2 жыл бұрын
നിങ്ങൾക്കും കുട്ടിക്കാലത്തെ കുറെ മറക്കാനാവാത്ത ഓർമ്മകൾ ഉണ്ടാവും ! 😂😂😂 coment ചെയ്യു😘😘😘😘
@jaya3478
2 жыл бұрын
Kure naal aayit you tubeil full ormspeduthala
@muhammedsahad2577
2 жыл бұрын
Ith evidenna kitta?.
@mubarissanu3320
2 жыл бұрын
എവിടെന്ന വാങ്ങിയത്..
@muhammedmishab6752
2 жыл бұрын
Burger undayirun ann
@gokulgokulshajikumar3877
2 жыл бұрын
സ്വർണ്ണcoin ടെ രൂപത്തിൽ ഉള്ള മിഠായി 👍😜
@shafeeqcm341
2 жыл бұрын
1:36 ഞാനും😋 1:50 ഇത് എന്താണെന്ന് അറിയില്ല😐 4:53 lovely , favourite... 6:01 😑 എപ്പോൾ ഇതിന് രണ്ടു രൂപയാണെന്ന് തോന്നുന്നു. 7:08 ഇതിലെ toysനു വേണ്ടി കുറേ മേടിച്ചിട്ടുണ്ട്😁 8:16 favourite 🙂 8:40 നാരങ്ങ മിട്ടായി , തെങ്കാശിപ്പട്ടണം സിനിമയിലെ രംഗമാണ് ഓർമ്മവരുന്നത് .ഇതും എനിക്ക് വളരെ ഇഷ്ടമാണ്. 9:04 ഇതൊരുപാട് മേടിച്ചിട്ടുണ്ട് ഓർമ്മകൾ കുറച്ചു പുറകോട്ടു പോയി🤗 ഇതിൽ കുറച്ചു കൂടുതൽ സാധനങ്ങൾ കൂടി വരാനുണ്ട്.., പക്ഷേ അതൊന്നും ഇപ്പോൾ കിട്ടാനില്ല. അന്ന് 25 പൈസക്ക് 50 പൈസക്കും ഒക്കെ മേടിച്ച സാധനം ഇപ്പോൾ 1 രൂപയും 2 രൂപയും ഒക്കെ ആയി, ഇത് പലതും കിട്ടാനുമില്ല.
@NayeemBasheer
2 жыл бұрын
2
@tastewith_uss
2 жыл бұрын
പുളിയച്ചാർ ഫാൻ ഉണ്ടോ ?😌
@niyasniyas2232
2 жыл бұрын
Yeah 😌❤️
@mhdafreed1081
2 жыл бұрын
❤️🥀
@yadhukrishnan4758
2 жыл бұрын
ഇല്ല
@adhishat2334
2 жыл бұрын
Aa und
@shefeerk3767
2 жыл бұрын
Thinn madth
@rockybhai1155
2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ടെങ്കിലും എനിക്ക് ഏറ്റവുംകൂടുതൽ ഇഷ്ട്ടപെട്ട വീഡിയോ ഇതാണ് പഴയ ഓർമയിലേയ്ക്ക് കൊണ്ടുപോയി
@bineeshpslakshmibineesh9060
2 жыл бұрын
നൊസ്റ്റാൾജിയ തന്ന മാസ്റ്റർ പീസിനു അഭിനന്ദനങ്ങൾ 😄😄😄ഹോ പഴയ കാലം ഇനിയും വന്നിരുന്നെങ്കിൽ 🤔ഒരു മാത്ര വെറുതെ നിനച്ചുപോയി ❤❤❤👍👍👍
@0faizi
2 жыл бұрын
എല്ലാം ഓർമ്മകളിൽ❣️ പഴയകാലത്ത് കഴിക്കുന്ന ടെസ്റ്റ് ഇപ്പോഴത്തെ മിഠായിക്ക് ഒന്നുമില്ല
@sudheshsudhesh6828
2 жыл бұрын
പഴയ കാലം ഓർമ്മപ്പിച്ചതിനു നന്ദി നിസാറിക്ക ❤️❤🤗
@CPSNELLIKKURUSSI2024
2 жыл бұрын
അവോ ന്റെ ചെങ്ങായി ഇതൊക്കെ കണ്ടപ്പോ ഞമ്മളെ കൊറേ പഴേ ഓർമേൽക് തിരിച്ചു പോയി. ഞമ്മളൊക്കെ 25 പൈസക്കും 50 പൈസക്കും വാങ്യർന്ന സാധനങ്ങൾ. ബാക്കി ഉണ്ടെങ്കി ഇങ്ങട് അയച്ചേക്കു. അല്ലെങ്കി കൊതി പെടും 😋
@gokulgokulshajikumar3877
2 жыл бұрын
നിസാർ ഇക്കാ... Jocker മിഠായി 2007 കാലഘട്ടങ്ങളിൽ 25 പൈസ ആയിരുന്നു വില... അന്ന് ഒരു രൂപയ്ക്കു 4 എണ്ണം വാങ്ങി നമ്മൾ കൂട്ടുകാർ കഴിക്കുമായിരുന്നു.... ഇന്ന് അതേ cover ആണെങ്കിലും പഴയ jocker മിഠായി ടെ taste ഇപ്പോഴേ മിട്ടായി ക്കില്ല 👍👍👍
@jdgreenthoughts7428
2 жыл бұрын
Yes ofcourse
@Madh_songs-12
2 жыл бұрын
Yes
@abhijithpeter
2 жыл бұрын
Njanum kore vangiyatha
@jithinmohanmp3332
2 жыл бұрын
ഗ്യാസ് മിഠായി നടുവിൽ ദ്വാരം ഇല്ലാത്തതും ഉണ്ടായിരുന്നു.. അരയന്നത്തിന്റെ ചിത്രം ഉള്ളത് ❤❤
@PraveenK-u4d
27 күн бұрын
നല്ല മുട്ടായികൾ ഇതൊക്കെ തൊണ്ണൂറുകളിലെ കാലഘട്ടങ്ങളിൽ ഞാൻ കഴിച്ചിട്ടുണ്ട് നല്ല രസമുള്ള മുട്ടയാണ്
@VishalKumar-fv9vi
2 жыл бұрын
ഇത് കാണുമ്പോൾ വായിൽ വെള്ളം ഊറുന്നു............ 🤤🤤🤤❤️❤️ ഇന്നത്തെ വീഡിയോ അടി പൊളി ആയിരുന്നു ❤.................. 😘😘😘
@nisanalimohd232
2 жыл бұрын
11:22 പുൽപ്പൊടി
@Dileepdilu2255
2 жыл бұрын
അടിപൊളി നിസാർ ഭായ് 😍😍😍🔥💜🙌🙌🙌🙌🙌🙌💥🎉❤️👍
@salinisalini6744
2 жыл бұрын
Masterpiece സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ❣️
@YaTrIgAnKL05
2 жыл бұрын
👍🏽❤️
@CaptainMarvel.20yearsago
Жыл бұрын
6:00 കട്ട മുട്ടായി... എന്റെ favourite 🥹😍🔥
@chippuchippu8112
Жыл бұрын
Eniyum orupaad items ond Pulppudiyum beetroot achaarum
@subithanp7423
8 ай бұрын
Aa halwa eppo evide kittum ennonnu parayo pls
@വയനാടൻചെങ്ങായി
2 жыл бұрын
നൊസ്റ്റാൾജിയ 😍🥰 1.50 മുളക് മിട്ടായി 7.40 പമ്പരമിട്ടായി
@Albin44444
2 жыл бұрын
ചേട്ടാ ആ കൂവുന്ന കോഴിയെ നമ്മുക്ക് ഷവർമയാക്കിയാലോ 🥰😁😂😂
@Albin44444
2 жыл бұрын
ഞാൻ 2007 ബാച്ചാണ് ഞാൻ ഇതെല്ലാം കഴിച്ചിട്ടുണ്ട് സത്യം 🥰🥰
Entte mone😍ith ellam njn kayichitt und old is gold🤩😻😻😻
@singeraswathisv4268
2 жыл бұрын
School kaalagattam ormavannu 😍😍😍😍school vittal ithokke kadayil ninnum vaangi kazhinkkalaayirunu main Pani 🥰nostu
@saidileep9059
2 жыл бұрын
nutrine orange muttayi evide
@crimyfibyKARTHIKandDPV
2 жыл бұрын
പണ്ട് transperant കടും പച്ച കളർ കവറിൽ ഒരു മിട്ടായി 🍬 ഉണ്ടായിരുന്നു, ഏകദേശം ഈ ബാണ്ടേജിന്റെ 🩹 ഷേപ്പിൽ ഇരിക്കും.. ആർകെങ്കിലും ഓർമ്മയുണ്ടോ. അതിപ്പോ കാണാറേയില്ല.. ഇപ്പൊ അതുണ്ടോ ആവോ? ആ പമ്പരമിട്ടായി കറക്കി കറക്കി നാക്കിൽ തട്ടിച്ചവർ ആരൊക്കെയുണ്ട്?? 😂😂
പണ്ട് ഒരു പാൽമുട്ടായിയുടെ പുറം കവർ ഷർട്ടിൽ ഇസ്തിരി ഇട്ടിരുന്നു.... അതിൻ്റെ പേര് അറിയോ
@adeebali1827
2 жыл бұрын
How ballatha jaadi
@akashkb2104
2 жыл бұрын
Ithu kandu kothi vannavarondoy🤤
@Dileepdilu2255
2 жыл бұрын
Nostalgia 🤗🤗🤗🤗🤗💯💯💯💯💯❤️❤️❤️❤️❤️💖💖👌👌👌
@vipinps6378
2 жыл бұрын
മിട്ടായി വീഡിയോ പൊളിച്ചു🤤🤤🤤🤤🤤🤤🤤🤤🤤😍😍😍😍😘😘🤩🤩🤩
@muhammedfawas976
2 жыл бұрын
Adhilinte ippo kanarillallo
@roodiegameryt9772
2 жыл бұрын
Animal മിട്ടായി njan kazhichittund enk 12 years old
@moosachery4749
2 жыл бұрын
എന്റെ ചെറുപ്പകാലത്ത് ഞാൻ കൊണ്ടോട്ടിയിൽ പോയപ്പോൾ അവിടെ ഒരു കുട്ടി കോൽ ഐസ് ഈമ്പുന്നുണ്ട് എന്താണ് ആ സാധനം എന്ന് മനസ്സിലാവാതെ ഞാൻ അന്തം വിട്ടു പിന്നെ രണ്ടു വർഷവും ഒക്കെ കഴിഞ്ഞപ്പോഴാണ് എനിക്ക് സാധനം കയ്യിൽ കിട്ടിയത് അന്ന് അതിന് ഐസ് മിട്ടായി എന്നായിരുന്നു പറഞ്ഞിരുന്നത് ഇപ്പോൾ അതൊന്നും ഒരു അത്ഭുതം അല്ല ഒരു കിളവൻ
@emmanuel.memmanuel.m1124
2 жыл бұрын
Abi mittayiye palakkad ilanthi podi ennu parayum
@ameenaameena2728
2 жыл бұрын
രണ്ടാമത്തേത് നമ്മൾടെ നാട്ടിൽ ഈത്തപ്പഴ മിട്ടായി ആണ് 😂
Пікірлер: 354