സുന്ദര വരികളിലൂടെ മധുരശബ്ദവുമായി വീണ്ടും നമ്മുടെ പ്രിയ ഗായകൻ ആസിഫ് കാപ്പാട് 💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സൂപ്പർ വരികൾ . ആസിഫ് കാപ്പാട് സൂഫി ഗാനം പാടിയിൽ അത് വേറലവൽ . അണിയറ പ്രവർത്തകർത്ത് അഭിനന്ദനങ്ങൾ🌹
@majumaryammaju7982
3 жыл бұрын
വരികളിൽ 👌👌സ്നേഹം പ്രവാചകരോടുള്ളത് അതി മനോഹരം 👍👍👍ടീം work അതി മനോഹരം 👍👍👍👍🤗🤗🤗
@fahadcheriyedath5518
3 жыл бұрын
മുത്ത് റസൂലെ വാ 🥰🥰👌എന്തൊരു വരികളാണ്, എന്തൊരു ഫീൽ music വേറെ തലത്തിൽ കൊണ്ടെത്തിക്കുന്നു ആലാപനം 👌😍👍😍🥰🥰 ഇനിയും ഇതിലും മനോഹരമായ വർക്കുകൾ ഇറക്കാൻ ടീം kappadbrothers ന് കഴിയട്ടെ പ്രാർത്ഥിക്കുന്നു all the best 🥰🥰🥰
മാഷാ അല്ലാഹ് Kh താനൂരിൻ്റ വരികൾക്ക് എൻ്റെ മുത്ത് ആസിഫ്ക്ക ജീവൻ നൽകി,,, Good song,,, അർത്ഥവത്തായവരികൾ,,,,,,,
@ribanaasmi4829
3 жыл бұрын
നല്ല വരികൾ സൂപ്പർ സൂപ്പർ സിംഗിംഗ്
@majumaryammaju7982
3 жыл бұрын
മാഷാ അള്ളാഹ് 👌👌വേറെ ലെവൽ bro👌👌😍😍ഫീൽ എന്റെ പൊന്നോ ഒരു രക്ഷയില്ല 😍😍😍👍👍പൊളിച്ചു
@firumonfirumon9190
3 жыл бұрын
Maashalla 👍👍👍🤝🤝🤝🤝🥰🥰🥰🥰ആസിഫക്ക supper 🌹🌹🌹🌹🌹🌹🌹🌹
@libafathimacalicut7238
3 жыл бұрын
നല്ല വരികളും നല്ല ആലാപനവും❤️❤️❤️❤️❤️❤️❤️❤️❤️💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖❤️❤️❤️❤️❤️❤️❤️💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️
@gafoorthaha604
3 жыл бұрын
Great ആസിഫ്ക്കമാഷാ അള്ളാ പുണ്യ പ്രമാ ചകരോടൊപ്പം ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടാൻ റബ്ബ് നമുക്ക് എല്ലാ വർക്കും തൗഫീഖ് നൽകട്ടെ ആമീൻ - Gafoor Thwaha Lakshadweep
@ramshadvava8788
3 жыл бұрын
മാഷാ അല്ലാഹ്..... വേറിട്ട വരികൾ നല്ല സംഗീതം മനോഹര ആലാപനം ഒന്നും പറയാനില്ല ഇത് പൊളിക്കും..... all the best Kappad brooz.....
@asarmulla2690
3 жыл бұрын
മാഷാ അല്ലാഹ് പൊളിച്ചു 👍👍👍
@jyothishkvhouse5049
3 жыл бұрын
ശബ്ദ സുഗന്ധത്താൽ വ്യതിരിക്തം തകർത്തു ബ്രദേഴ്സ്
@nakkwt
3 жыл бұрын
മനോഹരമായിരിക്കുന്നു👍👍നല്ലവരികൾ..മനോഹരമായി പാടി 👍.ആശംസകൾ 🌹 സത്യത്തിന്റെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കുന്നവനാണ് സൂഫി. ആദിയിൽ, പ്രപഞ്ച സൃഷ്ടിക്കു കാരണഭൂതമായ, നിർവചനാതീതമായ ദൈവ സ്നേഹത്തിന്റെ ദർശനത്തിൽ സൂഫികൾ പലപ്പോഴും പ്രണയികൾ ആവാറുണ്ട്. അണുവിനും അതിലും സൂക്ഷ്മമായ തരംഗങ്ങൾക്കും വ്യക്തമായ വഴി നിർണയിച്ചു സധാവഴി നടത്തുന്നത് ആ മഹത്തായ സ്നേഹത്തിന്റെ കാരുണ്യമാണ് എന്നത് സൂഫികളെ സംബന്ധിച്ച് അനുഭവജ്ഞാനമാണ്. ഈ അനുഭവത്തിന്റെ തീക്ഷ്ണത ഒളിഞ്ഞും തെളിഞ്ഞും സൂഫി രചനകളിലും കാണാവുന്നതാണ്. ഒരു വരിക്കു തന്നെ ഒരായിരം അർത്ഥങ്ങളുമായി അവ നില കൊള്ളുന്നു...all the best🌹🌹🌹
@mvrouftaliparamba4727
3 жыл бұрын
ഇശ്ഖിലമർന്ന വരികളും അത് ഖൽബിൽ തറപ്പിച്ചു കൊണ്ടുള്ള ആലാപനവും 🤝🤝🤝😘😘😘😘😘😘
@zinthaki1239
2 жыл бұрын
ഇശ്ഖിൻ്റെ സതയിൽ നിന്ന് ഉൾകാഴ്ചയിലെ ആവിശ്കാരം..... may god bless yours voices 🌹
@kappadbrothers7913
2 жыл бұрын
💚💚💚❤❤❤❤
@jafark3541
3 жыл бұрын
പട്ടിണിയാണെൻ്റെ കുട് മുത്ത് മുസ്തഫ ഇല്ലാത്ത കേട് പാട്ടും വരികളും സുപ്പർ
അടിപൊളി😍😍നല്ല വരികൾ ആലാപനം പിന്നെ പറയേണ്ടതില്ലലോ 😍😍
@sanoofpni8701
3 жыл бұрын
മാഷാ അല്ലാഹ് എന്റെ ഇഷ്ട ഗായകൻ മാരിൽ ഒരാളായ എന്റെ ആസിഫ്ക്ക 🥰🥰🥰🥰🥰 😘😘😘😘 പൊളിച്ചു...... ഇനിയും ഇതുപോലെയുള്ള സോങ്സ് പാടി ഞങ്ങൾക്ക് സമ്മാനിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲🤲🤲
@qieyyh1221
3 жыл бұрын
Wow ഒന്നും പറയാനില്ല വരികൾ അതിഗംഭീരം ആലാപനം അതിലും മികച്ചത് ' അഭിനന്ദനങ്ങൾ🌹🌹🌹
@AFEERSHA
3 жыл бұрын
കാത്തിരിപ്പ് നിരാശപ്പെടുത്തിയില്ല 💞 ശൈലിയും വരികളും അതിമനോഹരം 👏👏
@alikaithavalappil8868
3 жыл бұрын
It is a variety and special effect. 🌹🌹🌹Congrats to Mr. Asif Kappad and to K H Thanur. 🙏👍👍👍🥰😍👌
@chakuandfamliy9809
3 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🥰🥰
@ziyadmuhammed306
3 жыл бұрын
ആസിഫ്ക്ക 🌹🌹🌹അടിപൊളി 🌹🌹🌹🌹🌹🌹🌹👌👌👌👌👌👌
@റഫീഖ്കളിത്തോഴൻ
3 жыл бұрын
മാശാ അള്ളാ എൻ്റെ മുത്തിന് റബ്ബ് കനിഞ്ഞ് നൽകിയ ഈ ശബ്ദം മൗത്തോളം നിലനിൽക്കട്ടെ ആമീൻ
Пікірлер: 210