മുത്ത് റസൂലാണെന്നുടെ ലോകം...
Lyrics : Jafar Irikkur
Singer : PC Shafeequ Avilora
Studio : Dreams Creation Koduvalli ( +91 8086 229 438 )
Media : Shameem Mavoor
New Madhu Song
Copy Restricted
• മുത്ത് റസൂലാണെന്നുടെ ല...
Lyrics:-
മുത്ത് റസൂലാണെന്നുടെ ലോകം....
തിരുമൊഴി വഴികളിലാണെൻ വിജയം...
സത്യ മതത്തിന്നുത്തമ നബിയിൽ പാടാം പുകളേവം...
അർത്ഥമറിഞ്ഞ മനസ്സുകളിൽ
പ്രഭയായ ചിരാതൊളിവും....
അഖിലമിലാകെ പുകഴ്ത്തിടുമിസ്മ്....
അഹദവനാദരവേകിയ മീമ്...
അർ.
വാഹും അംലാക്കും കുല്ലും വാഴ്ത്തും മദ്ഹലമ്...
അതിമധുരം നിറ സാരം തീർത്താ
സ്മൃതികളിലെൻ കലമ്...
.........
നൊമ്പരമേറെ സഹിച്ചു ഹബീബ്
ഉമ്മത്തിന്നായ് തേങ്ങിലെ.....
നോവുകളിൽ തണലായി സ്വഹാബ...
പ്രണയ സുഖങ്ങൾ കൊണ്ടീലെ....
പുണ്യ ബിലാലിൻ ബാങ്കൊലികൾ
കരയിക്കും ഓർമകളെ....
ധന്യ മണൽതരികൾ ചൊല്ലീടും....
സഹനമിലെൻ വരിയെ....
എന്നണയും മതി നൂറൊളിവെ....
കനവുകളിൽ എൻ ത്വാഹാവെ..... 2
ആശകളാലീ ആശിക്കുകൾ പാടീടാം പൂങ്കാവെ....
ആ സ്നേഹക്കൊതിയാലെ....
...........
ആത്മ സുഖത്തിൽ വേദനയെല്ലാം
പേറി സ്വഹാബത്തന്നേറെ....
ആത്മാവിൽ മഹ്ബൂബിൻ പ്രേമം...
ഏറ്റിയ അൻസ്വാറും ചാരെ....
വൈരികളന്നാ സവിധമിലെത്തി സ്വർഗം കാണുന്നു...
ഉമറുബ്നുൽ ഖത്വാബിൻ ചരിതമിലത്ഭുതമൂറുന്നു..
ഈന്ത മരത്തിൻ തേങ്ങലുകൾ....
ആശ്വാസപ്പൂവിൻ മൊഴികൾ.... 2
ആ തിരു ബദനെ ഏന്തിയ ഇബ് ലും
ഖയ്ലുകളും സ്മൃതികൾ... ഓർത്തീ കലമിൻവ്യഥകൾ
..........
✍Jafar irikkur
------------------------
Media Admin Contact Info...
KZitem Channel /
/ shameemmavoor
Email /
shameemmavoor@gmail.com
Facebook /
/ shameemmavoor
WhatsApp /
+91 999 58 999 40
+971 56 278 56 69
Негізгі бет Ойын-сауық മുത്ത് റസൂലാണെന്നുടെ ലോകം...| PC Shafeequ Avilora | New Madhu Song
Пікірлер: 18