അള്ളാഹ് കരഞ്ഞ് കൊണ്ടാണ് ഇത് കേൾക്കുന്നത് ഞാൻ നിങ്ങൾ പറയുന്ന രൂപത്തിൽ തന്നെയാണ് ഞാനും തങ്ങളെ കണ്ടത്. നിങ്ങൾ പറയുന്ന അതേ ഡ്രസ്സിൽ അതേ രൂപത്തിൽ 'മുത്ത്നബി എന്ന് ആരൊക്കെ എന്നോട് പറയുന്നു. തങ്ങളുടെ മുന്നിൽ കുറേ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു അവർക്ക് ഒരു ക്ലാസ് എടുക്കുന്ന വിധത്തിലായിരുന്നു
@SAMEERSHAZ
Ай бұрын
Eeth swolathanu chollar
@aflahmk1090
Ай бұрын
@@SAMEERSHAZഅന്ന് ഒരു പാട് സ്വലാത്ത് ചൊല്ലിയിരുന്നു. അഹ്ള മുസ്വലാത്ത്, സ്വലാത്തുൽ ഫാത്തിഹ് ......
@SAMEERSHAZ
Ай бұрын
@@aflahmk1090 duha cheyy enikum kanaan
@nehalanm4965
10 күн бұрын
ഒരു ദിവസം എത്ര സ്വലാത്ത് ചൊല്ലാറുണ്ട്?
@MuhammedNisham-hd6qz
2 ай бұрын
മുത്തിനെ❤ കാണാൻ അതിയായി ആഗ്രഹിച്ച് സ്വലാത്തൊക്കെ ചൊല്ലി ആത്മാർഥമായി ഹുബ്ബ് വെച്ച് നടക്കുന്നവർ ആരൊക്കെ like ചെയ്യൂ.. Insha alllah നല്ല സൊല്യൂഷൻ ഉണ്ട് വാ.. ആത്മാർത്ഥമുള്ളവർ മാത്രം വന്നാൽ മതി
@FathimaRinsha-wz9dm
2 ай бұрын
Njan
@kunjumuhammedm.h1135
2 ай бұрын
എന്താണ് solution
@fifaboyyt68
2 ай бұрын
Njanum
@MuhammedNisham-hd6qz
2 ай бұрын
വെറും 500 രൂപ മാത്രം fee വരുന്ന 21 days മെഡിറ്റേഷൻ പ്രോഗ്രാം ഉണ്ട് ഓൺലൈൻ ആണ്.. ഞാനും അനുഭവിച്ചതാണ്, വേറെയും ആളുകൾ അനുഭവിച്ചതാണ് .. മനസ്സ് കൊണ്ട് നമ്മൾ തീർച്ചയായുംമദീനയിലെത്തും @@FathimaRinsha-wz9dm
@MuhammedNisham-hd6qz
2 ай бұрын
@@kunjumuhammedm.h1135ലേഡീസ് ന് മാത്രമാണ് ക്ലാസ്സ് .. മുത്ത് റസൂലിനെ കാണുക മാത്രമല്ല ഒരു പക്ഷേ നിങ്ങൾക്ക് നേരിട്ട് അങ്ങോട്ട് എത്താനും ഭാഗ്യം വരും ഉറപ്പ് ഞാൻ ആ ക്ലാസ്സ് അറ്റൻഡ് ചെയ്തിരുന്നു masha allah ഞാൻ കഴിഞ്ഞ ശഹബാൻ ഉംറ ചെയ്ത് വന്നു, സത്യം ആണ്
@sabeenasiraj7102
2 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മോളെ കരഞ്ഞു പോയി പാവികളായ ഞങ്ങൾക്കും മരിക്കുന്നതിനു മുബ് ഞങ്ങൾക്കും കാണാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@hafsathtt1308
2 ай бұрын
എനിക്കും ഇത് പോലെ അനുഭവമുണ്ടായിട്ടുണ്ട് ഇനിയും ഒരുപാട് തവണ അനുഭവം ഉണ്ടാ വട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാ മുഹ്മിനീങ്ങൾക്കും ഭാഗ്യം കിട്ടട്ടെ ആമീൻ
@Jezlin-e3g
2 ай бұрын
കരഞ്ഞാണ് കേട്ടത്.നിങ്ങൾ എന്തൊരു ഭാഗ്യവതിയാണ്.ഞങ്ങൾക്കും റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ.എൻ്റെ മനസ്സ് വല്ലാത്തൊരു റാഹത്ത് പോലെ കേട്ടപ്പോൾ.
അൽഹംദുലില്ലാഹ് നിങ്ങളുടെ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ എനിക്കും മുത്ത് ഹബീബോരെ (സ )സ്വപ്നത്തിൽ കാണുവാനും അതിയായ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ നിങ്ങളെ പോലെ ഈമാൻ കിട്ടാൻ ദുആ ചെയ്യണേ ഇൻശാഅല്ലാഹ്
@AnsarAnsar-do6ue
2 ай бұрын
ഞങ്ങളെ പുന്നാര മുത്തിനെ കനവിൽ കാണാൻ ഞങ്ങൾക്ക് ഫാഗ്യിം നൽകണേ അള്ളാ
@muhammadshadi9511
2 ай бұрын
Ameeen
@safariyack883
2 ай бұрын
Ameen
@aminathsuhara433
2 ай бұрын
എനിക്കും തൗഫീഖ് നൽകണേ
@jabirckkuttasseri2400
2 ай бұрын
😭
@jouharathtp1603
4 күн бұрын
അൽഹംദുല്ലില നബി (സ) യെ എനിക്കും കാണണം ഇൻഷാ അള്ളാ ദുആയിൽ ഉൾപ്പെടുത്തന്നെ
@kunjimonkunjimon4837
2 ай бұрын
അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 നിങ്ങളുടെ വോയിസ് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി മുത്ത് നബിയെ സ്വപ്നം കാണാൻ ഒരുപാട് കൊതിയുണ്ട് നിങ്ങൾ ദുആ ചെയ്യണം ഒരുപാട് സ്വലാത്തുകൾ ചെല്ലാറുണ്ട് നമ്മളെ എല്ലാവരെയും നാഥൻ നാളെ അവൻറെ ജന്നാത്തുൽ ഫിർദൗസ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@mylifejourneysajnasuni7499
2 ай бұрын
Ameen 🤲.. Insha Allah .. Oro nimishavum habeebinte chindayil alinju jeevikkan thoufeeq nalkatte ..🤲
നിങ്ങളെ ദുആ യിൽ ഈ പാവപെട്ടവളെയും ചേർക്കണേ.. മുത്ത് നബിനെ കാണാൻ എനിക്കും വല്ലാത്ത പൂതിയാവുന്നു ഒരു പാട് സ്വ ലാതും ചൊല്ലാറുണ്ട് ❣️ ബുർദയും ചൊല്ലാറുണ്ട് എല്ലാ ദിവസവും മുത്ത് നബിനെ കാണാൻ വേണ്ടി യാണ് ഇതൊക്കെ ട്ടോ 🤝
@mylifejourneysajnasuni7499
2 ай бұрын
Insha Allah 🤲
@ummertp2417
2 ай бұрын
ഞാൻ ഇതു പോലെ സ്വപ്നം പോലെ കണ്ടു ഞാൻ അവിടെ എത്തി ഉംറ ചെയ്തു പോന്നു
@haseenasameer-us3zc
2 ай бұрын
Enikkum orupad poothi inshaallah kaanan dua cheyyane inshaallah
@FathimaFathima-co8xq
2 ай бұрын
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് 🤲🤲🤲😭😭😭
@mubeena7869
2 ай бұрын
@@mylifejourneysajnasuni7499Plse, condact number 🌹,, enikum muth nabiye swapnathil kananam, 😭🤲insha allah 🤲ഈ kayinja rabiul avvalil റൗളയിൽ poyi vannathan അൽഹംദുലില്ലാഹ് 🌹,,,,, വല്ലാത്ത ആഗ്രഹം swapnathil kanan 🤲🤲
@SajeenaP-d8y
2 ай бұрын
ഞാനും എന്റെ ഹബീബിനെ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണ് ധാരാളം സ്ഥലത്ത് ചെല്ലുന്ന ഒരാളാണ് നിങ്ങളുടെ ഈ വോയിസ് കേട്ടപ്പോൾ പറയാൻ പറ്റാത്ത ഒരു അനുഭൂതിയാണ് തോന്നുന്നത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
🤲🏻 alhamdulillahh നിങ്ങളുടെ വിലപ്പെട്ട ദുഹാ ഇ ല്ലെന്നെയും കുടുംബത്തെയും ഉൾപെടുത്തണേ മുത്തൂറസുലിനെ കനവിലൊന്ന് കാണാൻ ദുആ ചെയ്യണേ 🤲🏻😢റബ്ബേ തൗഫീഖ് ഏകണെ...
@mylifejourneysajnasuni7499
2 ай бұрын
Ameen 🤲
@sheebasharif
3 ай бұрын
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് മുത്ത് റസൂൽ മദ്ഹ് ഗാനങ്ങൾ നല്ല ദീൻ അറിവ് പറഞ്ഞു സഹോദരി കുടുംബങ്ങൾക്കും ഞങ്ങൾക്ക് ഒരുപാട് ആരോഗ്യം ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😥😥🥰
@mylifejourneysajnasuni7499
2 ай бұрын
Ameen 🤲
@fathimapoolakkal6361
2 ай бұрын
അൽഹംദുലില്ലാഹ് മുത്ത് നബിയെ കാണാൻ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ അല്ലാഹു നല്ല ഭാഗ്യവതി ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mylifejourneysajnasuni7499
2 ай бұрын
Ameen 🤲❤️
@lailasadique3633
Ай бұрын
അല്ലാഹുവേ കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് . അൽഹംദുലില്ലാഹ് എനിക്കും കാണാൻ ദുആയിൽ ഉൾപ്പെടുത്തണം ❤❤
@femijamshad8986
2 ай бұрын
😭😭😭😭🤍🤍🤍. മരിക്കും മുന്നേ ഞങ്ങൾക്കും കാണിച്ചു തരണേ alllah 😢😢😢🤲🏻. ആ പുണ്യ ഭൂമിയിൽ മരിക്കുന്നതിന് മുന്പേ ഒന്ന് എത്തിക്കണേ allah 😢😢🤲🏻
@mylifejourneysajnasuni7499
2 ай бұрын
Ameen ya rabbul alameen🤲
@femijamshad8986
2 ай бұрын
@@mylifejourneysajnasuni7499 🤍
@kunjimarakkar2277
2 ай бұрын
എന്നെയും ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻
@ummuhabeeba3198
2 ай бұрын
മുത്തു nabi(s) തങ്ങളെ സ്വപ്നത്തിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്, റബ്ബ് തൗഫീഖ് തരാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@mylifejourneysajnasuni7499
2 ай бұрын
❤️🤲
@shafiyamajeedmajeed9683
2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 😢😢 Masha Allah. നിങ്ങൾ ഭാഗ്യം ചെയ്ത് സഹോദരി അൽഹംദുലില്ലാഹ് 🤲🤲 മുത്ത് നബിനെ കാണാൻ ആഗ്രഹഹിക്കുന്ന എല്ലാ ഉമ്മത്തിങ്കൾക്കും റബ്ബ് ഈ ഭാഗ്യം നൽകട്ടെ 🤲😥😥 അമീൻ 🤲. എനിക്കും കുടുംബത്തിനും നിങ്ങൾ ദുആ ഉൾപ്പെടുത്തു മല്ലോ 😍❤❤
@mylifejourneysajnasuni7499
2 ай бұрын
🤲❤️
@muhammedfarooq161
2 ай бұрын
ദു ആ യിൽ ഉൾപെടുത്തണെ .❤ മുത്ത്നബിയോടൊത്ത് സ്വർഗ്ഗത്തിൽ വെച്ച് കാണാൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബ ൽ ആലമീൻ❤
@shazwasworld2963
2 ай бұрын
ഇങ്ങെനെ വിവരിച്ചപ്പോൾ വളരെ കൊതിച്ചു പോയി എന്റെ മുത്തിനെ കാണാൻ 😢
@yalathweef3242
2 ай бұрын
Ente 2 )mathe മോനും 6 വയസ്. അവൻ എപ്പോഴും പറയും എല്ലാരും അവിടെ എത്തിയല്ലോ. നമ്മൾ മാത്രം അവിടെ ethathat എന്താണെന്ന്. എന്താണെന്ന്. മോനോട് സ്വലാത്ത് ഒരുപാട് ചൊല്ലാൻ parayum😭. 2ദിവസം മുമ്പ് അവൻ oru പാട്ട് കേട്ടപ്പോൾ roulashereef കണ്ടു മോൻ paranju ഉമ്മി ഞാൻ ഇന്നലെ സ്വപ്നം കണ്ടെന്നു. ഞാൻ മദീനയിൽ നിന്ന് പാട്ടു പാടുന്നെന്ന്. ഞങ്ങള്ക്ക് ഹബീബിന്റെ ചാരേ etreyum pettenn എത്താൻ ദുആ ചെയ്യണേ 😭😭🤲😮
@mylifejourneysajnasuni7499
2 ай бұрын
❤️🤲
@shameemaCmk
6 күн бұрын
അൽഹംദുലില്ലാഹ് masha അല്ലാഹ്, ഞാൻ ഇന്നലെ വെള്ളിയാഴ്ച രാത്രിയിൽ പുന്നാര നബിയെ (s) കണ്ടു. എന്റെ ഉമ്മയോട് സുഖം വിവരം ചോദിച്ചു. അതാണ് കണ്ടത്,കൂടെ ഇബ്രാഹിം നബി s കാല്പദം കണ്ടു മദീനത്തു
@RamlathRamlath-w5j
2 ай бұрын
സഹോദരിഇതെല്ലാംകേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപെടുത്തണേ 🤲🏻😢
@mylifejourneysajnasuni7499
2 ай бұрын
❤️🤲
@rejarebirejarebi7567
3 ай бұрын
Alhamdulillah ente പൊന്നു മോൾ അവൾക്ക് 6വയസ്സുള്ളപ്പോൾ കണ്ടിട്ടുണ്ട് മുത്ത് ഹബീബിനെ,മോൾ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു
@Riswana-ds7xd
3 ай бұрын
Mashah allah ❤️❤️❤️
@mylifejourneysajnasuni7499
3 ай бұрын
❤️🤲
@rumiskitchen3876
3 ай бұрын
❤❤❤❤
@shahidap8717
2 ай бұрын
ഈ ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്നതും റബ്ബിനോട് ദുആ ചെയ്യുന്നതും എന്റെ ഹബീബിനെ കാണാനാണ് 😢എന്റെ കണ്ണിനും ആ ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ 😢ദുആ യിൽ ഉൾപെടുത്തണേ...😢
@mylifejourneysajnasuni7499
Ай бұрын
Ameen🤲
@rajeenanarimukkil
2 ай бұрын
ഞാനൊരു പാപിയാണ്. ഒരുപാടു തെറ്റുകൾ cheydaval.. പാപിയായ എൻറെ manamilum മരിക്കും മുന്നേ ഒരുവട്ടമെങ്കിലും വരണേ ഹബീബെ....صل الله على محمد صل الله عليه وسلم
അൽഹംദു ലില്ലാഹ് എന്റെ ഹബിബിനെ കാണാൻ തൗഫീഖ് ചെയ്യണെ🤲🏻🤲🏻🤲🏻
@FayisMohammedfayis
2 ай бұрын
ഞാനും ഒരു സഹോദരിയാണ്... മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഹബീബിനെ കണ്ട കിനാവ് ഇവിടെ എഴുതുന്നത്. ഹൃദയത്തിൽ അതിയായ ഹുബ്ബ് വെച്ചാൽ ഉറപ്പായും പുന്നാര മുത്ത് ഹബീബ് വരും. ഈ പാപിയായ ഇവളും ഹബീബിനെ കണ്ടിരുന്നു.. മാത്രമല്ല കസ്തുരിയെ വെല്ലുന്ന സുഗന്ധം അനിഭവിച്ചറിയാനും ഈ പാപിക്ക് അള്ളാഹു നൽകിയ അനുഗ്രഹം. കണ്ട കണ്ണുകൾക്ക് ഇനിയും കാണാൻ കൊതിയേറെ. 🤲
@mylifejourneysajnasuni7499
2 ай бұрын
🥰🤲
@_Muhammad_ayyash_
2 ай бұрын
يا سيدي يا رسول الله 💚 മുത്തിനെ (s)യോടുള്ള ഇഷ്ഖ് ഉണ്ടെങ്കിൽ ആത്മാർത് ത ഉണ്ടെങ്കിൽഅത് ഒരിക്കലും മറച്ചു മറച്ചു വെക്കാൻ കയില്ല സത്യം 😍😍💚💚💚💚 يا سيدي يا رسول الله 💚
@Rafaha-u6x
2 ай бұрын
❤@@mylifejourneysajnasuni7499
@ebrahimambalappurth4905
2 ай бұрын
suni7499
@fathimahaneef2693
2 ай бұрын
😰😰
@ShamilShebu
2 ай бұрын
റസൂലിനെ സ്വപ്നം കണ്ടാൽ ആരോടും പറയാൻ പാടില്ല.. അത്രമേൽ വേണ്ടപ്പെട്ടവരോട് നിങ്ങളോട് അസൂയ ഇല്ലാത്തവെരോടെ പറയാൻ പറ്റുള്ളൂ
@mssuccespoint
2 ай бұрын
യൂട്യൂബ് വരുമാനം ആണ് മുഖ്യം 😂ബിജിലെ
@raihanashareef4179
2 ай бұрын
ഇത്ത എനിക്കും മുത്ത് റസൂലിനെ കാണാൻ ദുആ ചെയ്യണം 🤲🏻🤲🏻😭
@mylifejourneysajnasuni7499
2 ай бұрын
❤️🤲
@ASHILCH
2 ай бұрын
ഞാനും 3 പ്രാവശ്യം കണ്ടിട്ടുണ്ട്. മാഷാഅല്ലാഹ്
@shamsudheenmpmps2871
2 ай бұрын
Dua for me
@ponnusmol123ponnus9
Ай бұрын
❤️🤲❤️
@IzanPullat
2 ай бұрын
കണ്ണു നിറഞ്ഞു .. പോയ ഈ വാവപ്പെട്ട എനിക്കു മുന മുത്തി കാണാൻ ആ ചെയ. മോ മോളേ ന ഇൽ ഉപെട്ടുത്തണേ അസ്സലാമു അലൈകും
Mashah allah ❤️❤️❤️allah ഞങ്ങൾക്കും മുത്ത് ഹബീബിനെ സ്വപ്നം കാണാൻ തൗഫീഖ് ചെയ്യണേ 🙂
@mylifejourneysajnasuni7499
3 ай бұрын
Ameen🤲
@seenunoushu
3 ай бұрын
Aameen🤲🏻
@karichatti6680
3 ай бұрын
@@Riswana-ds7xd ameen
@nazeemshamhoon8885
2 ай бұрын
Aameen
@_Muhammad_ayyash_
2 ай бұрын
امين 😢 يا سيدي يا رسول الله 😭🤲
@RasheedaBeevi-f4j
2 ай бұрын
الحمد الله اللهم صل على سيدنا محمد وعلى آله وصحبه وسلم ❤
@abdulrasheedrasheed8767
3 ай бұрын
Alhamdulillah 🤲Alhamdulillah 🤲Alhamdulillah 🤲🤲
@thaslithasli3187
7 күн бұрын
Thank you so much ninglea e vakkukal manasil valand thatti.eth kettappo karanju poyi .njnglkum eth polea nabi kanan dua cheyyannea
@Shadowgaming-sn4cx
2 ай бұрын
എനിക്കു മുത്ത് നബിയെ സ്വപ്നം കാണാനുള്ള ഭാഗ്യം കിട്ടാന് prarthikkane
@mylifejourneysajnasuni7499
2 ай бұрын
Insha Allah 🤲
@hasemanjuchunu7374
28 күн бұрын
Alhllh❤ enik vendi duaa cheyyene🤲🏻habeebaya rasool (S)kannan thuofeeq kittaan Njighlude solath grupil enik cheraan agram und
@binthnafi
2 ай бұрын
അൽഹംദുലില്ലാഹ് 🤲കേൾക്കുമ്പോ വല്ലാത്ത സങ്കടം... എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്. ദുആ ചെയ്യണേ.,.. നബിയെ സ്വപ്നം കാണാൻ 👍
@mylifejourneysajnasuni7499
2 ай бұрын
Insha Allah ❤️
@Ladyboss-ziya
3 ай бұрын
ഇത്താ എന്റെ life തന്നെ മാറ്റി മറിക്കുന്നതാണ് ഇത്. ഒരുപാട് കരഞ്ഞു. എനിക്കറിയുന്നില്ല എന്താണെന്ന്.. കരച്ചിൽ നിറുത്താൻ ആവുന്നില്ല.ദീൻ പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എന്നിട്ടും സംഭവിച്ചു പോയ തെറ്റുകൾ ഉള്ളിൽ നിരാശകൾ നിറച്ചിരുന്നു, ഇപ്പൊ വല്ലാത്തൊരു ആശ്വാസവും പ്രതീക്ഷയും ഉള്ളിൽ നിറയുന്നുണ്ട്.സ്നേഹനിധിയായ എന്റെ രക്ഷിതാവും ഹബീബ് (saw)യും കൂടെ തന്നെയുണ്ട്..😢
@mylifejourneysajnasuni7499
3 ай бұрын
🥰🤲👍
@NooraNaura
2 ай бұрын
എനിക്കും എൻ്റെ ഹബീബനെ കാണാൻ ദുആ ചെയ്യണം😢😢😢
@Fathimamueenahadiya313
2 ай бұрын
എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് പരിപൂർണ്ണമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള് ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന് തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
@ramlathkandangal8911
3 ай бұрын
ماشاءالله الحمد لله اللهم صلي على سيدنا محمد وعلى اله وصحبه എനിക്കും കാണാനുള്ള തൗഫിക്കിന്നായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം
@mylifejourneysajnasuni7499
2 ай бұрын
❤️🤲
@mohammedraihan2204
Ай бұрын
Swallallaahu alaa Muhammad swallallaahu alaihi vasallam
@rinshidamusthafa9877
2 ай бұрын
കൂട്ടുകാരി ആവാൻ ആഗ്രഹമുണ്ട്. ഹൈറിന് വേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@mylifejourneysajnasuni7499
2 ай бұрын
🥰🤲
@salmathrasak
2 ай бұрын
Enikkum agrahamundu
@Zish_Elham
2 ай бұрын
ആമീൻ ആമീൻ Mashah Allahഅൽഹംദുലില്ലാഹ് 🤲🏻
@RCH_plastien
3 ай бұрын
വ അലൈകും മുസ്സലാം, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤
@gaffoorbolwar5799
2 ай бұрын
Mashallah Subhanallah Alhamdulillah Jazakallah Khair....❤❤❤❤❤Allahuvindae Rahmattum Barakarattum Osaramayee Tarattae +Haqaya Muradugal Haasilagaan Dua+Nagalkum Tarrattae Ameen summa ameen Bi Rahmattika ya Arhama Rahimeen ameen..
@mylifejourneysajnasuni7499
2 ай бұрын
Alhamdulillah Alhamdulillah summa Alhamdulillah 🤲 .. Ameen 🤲
@SubaidaA-j8p
2 ай бұрын
ഇനിയും എങ്ങനയുള്ള മസ്സേജ് ഇടണം മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ എന്നെയും ദുആയിൽ ഉൾപ്പെടുത്തണം ഹബീബ് നെ കാണാൻ എനിക്കും തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബൽ ആലമീൻ
@saleenasaleena9366
2 ай бұрын
അൽഹംദുലില്ലാഹ് നമുക്ക് എല്ലാവർക്കും മുത്തു ഹബീബിനെ കാണാൻ അല്ലാഹുവേ നീ തൗഫീഖ് നാലകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@BusharaAboobacker-h1h
2 ай бұрын
ആമീൻ
@aachieppy
2 ай бұрын
Masha allah ❤❤❤....itha ee voice kettapol njan orupaad karanju ...Karanam oru 9/10 masam munp itha paranja ithe roopam njan kandathanu..aduthadutha rand dhivasangalilAyi...annu enik oru urappumilla ath ente Muth rasool aayirikumenu..Karanam itha paranja pole athyavashyam innathe chindhayil jeevikunavala njanum athkond rasooline Kanan ulla baghyamonum undakillenu urappayurunu..angine ith njan ente sisterod paranju ..pinneed habeeb thanneyano ennariyan vendi ariyuna oru usthadinod chodhichu appo usthade paranju ath rasool aayirikilla veroru valya auliya aayirikum athkond ibadhathukal nallonm vardhipik swalath dharalam cholluka appo rasooline kanum ennu...pinneed ath njan vittu...athinu shesham njan kazhinja novemberil umrak poyi..umrayoke cheyth madheenathek nangal pokum vazhi masjithul harrish kandu avde ninnum irangi oro charingaloke kett thirichu bussilek kayaran vendi varumpol njan nadannukondorikuna palliyude oro vazhikalum njan evdeyo athinu munp kandathpole oru feel...appo ath endhayirunu ennonum manassilayilla..pinneed nattil ethiyapol orukkal ..youtubil verthe nokikondirikumpol pettanoru video kandu nammude rabool upayogichiruna 3 tharam thoppikal athil onnu njan kandappol ente nenj pottipoyi Karanam annu njan swapnathil kanda athe thoppi....ennitum enikoru urappukitunilla Karanam anginuthe thoppi aa kalathulla Ella mahanmarum upayogichathanu athkond veendum ath ente habeeb allanu njan karuthi...ippazhum annu kanathepoya aa mugam onnu kanam swalath chollikondirikunu...ennal njan annu kanda aa mugam enik prakasham Karanam Kanan kazhinjilla...itha innu paranja pazhayum whit off colourun aanu njan kanda aa roopam..dressum athuthanne..itha paranja pole aa sholderinte gadana kandal oru athishayam annu enik thoni..njan kanda aa roopam enne noki ninnirunath harrish palliyude aduth ninnanu...innum enik endhanu ethanu ennonum manassilakan pattiyitilla..😢😢
@daulathbhaldar8938
3 ай бұрын
മുത്ത് നബി യെ പോലെ വേറെ ആരെയും കാണാൻ കഴിയില്ല കാരണം നബി sa പൊക്കം കൂടുതൽ ഉള്ളവരുടെ കൂടെ നടക്കുമ്പോൾ അവരെക്കാളും കുറച്ചു പൊക്കം കൂടി കുറഞ്ഞവരുടെ കൂടെ ആവുമ്പോൾ അവരെക്കാളും കുറച്ചു പൊക്കംകൂടിയുമാണ് കാണുക എന്നുവച്ചാൽ കാണുമ്പോൾ ഒന്ന് വ്യത്യസ്തമായിരിക്കും എന്നു ഹദീസിൽ വന്നിട്ടുണ്ട് മാഷാഅല്ലാഹ് ഞങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@alhamdulillah614
2 ай бұрын
❤ ishq rasool swallallahu alahi wasallam ♥️ allah njgalkku Muthu nabiye unarvilum urakkathilum kanan thoufeeq nalganam allah 🤲🏻 aameen ya rabbal alameen 🤲🏻 duaayil ulpeduthanam 🤲🏻 nigalude sandhosam kettathil 😊 santhosham 🌹 alhamdulillah alhamdulillah alhamdulillah 🌹
@abdulrasheedrasheed8767
3 ай бұрын
Aameen aameen aameen yarabbel aalameen🤲🤲🤲
@rajilaanvar7923
2 ай бұрын
മാഷാ അള്ളാ എനിക്കും മുത്തു നബിയെ കാണാൻ ആഗ്രഹമാണ് ദുആ ചെയ്യണം ഹുബ കണ്ടിട്ടുണ്ട് ഒരുപാട് പണ്ഡിതന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള് കണ്ടത് റസൂലുള്ള തന്നെയാണെന്ന് നമുക്ക് സ്വയം തോന്നും. അത് ഹബീബ് തന്നെയായിരിക്കും ഇൻഷാ അള്ളാ
@mylifejourneysajnasuni7499
2 ай бұрын
❤️🥰🤲
@AffectionateBasket-ow9mq
3 ай бұрын
Enikkum muth nabiye swapnathil kaanuvan dua cheyyanee 😢
അൽഹംദുലില്ല ഹി റബ്ബിൽ ആലമീൻ എനിക്കും ഹബീബിനെ കാണാൻ ദുആച്ചെയ്യന്ന oമദീനയിൽ വെച്ചു മരിക്കണം
@Shaheedha.pPandathhouse
2 ай бұрын
Aameen Aameen Aameen.. Yaa rabbal aalameen...
@alsabith176
3 ай бұрын
അൽഹംദുലില്ലാഹ്
@JASMINTM-v7c
3 ай бұрын
Maa shaa allah..alhamdulillah
@sps2731
3 ай бұрын
Muhammed നബി സ്വപ്നത്തിൽ വന്നാൽ നബി തന്നെ പറയും ഞാൻ മുഹമ്മദ് നബി ആണെന്ന്. പിന്നെ doubt ഉണ്ടാവില്ല. നബിയുടെ രൂപത്തിൽ നബി തന്നെ വരുള്ളൂ. ഒരു കറാഹത് പോലും ചെയ്യാത്ത വർക്കാണ് നബിയെ കാണാൻ കഴിയൂ.
@muhammadshadeedjr96
2 ай бұрын
അങ്ങനെ ഉണ്ടോ അമുസ്ലിം ങൾ കണ്ടിട്ടുണ്ട് ചരിത്രങ്ങളിൽ കേട്ടിട്ടുണ്ട്
@yalathweef3242
2 ай бұрын
😢
@sayyidr4zi
2 ай бұрын
തെറ്റ് ചെയ്യുന്നവർക്കും കാണാൻ പറ്റും എന്ന് നവവി ഇമാം പറഞ്ഞിട്ടുണ്ട് അമുസ്ലിങ്ങളും കണ്ടിട്ട് ഉണ്ട് Manqoos moulid ആ ചരിത്രം പറയുന്നുണ്ട് 🙂👍
@shd6670
2 ай бұрын
ഇതു കേട്ടപ്പോ വല്ലാത്തൊരു പ്രതീക്ഷ 😓എനിക്കും കിട്ടും ഈ അനുഗ്രഹം....ഇന്ഷാ അല്ലാഹ്....🤲🏻💚
@mylifejourneysajnasuni7499
2 ай бұрын
Insha Allah ..🤲
@saleenanasar4112
2 ай бұрын
ഞാനും കണ്ടിട്ടുണ്ട് 2 പ്രാവശ്യം. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് . ഞാൻ കുളികഴിഞ്ഞു വരുമ്പോൾ എന്റെ താത്തമാർ എന്നോട് പറയുന്നു അവിടെ റസൂൽ വന്നിട്ടുണ്ട് എന്ന് അപ്പൊ ഞാൻ സിടൗട്ടിൽ പോയിനോക്കുമ്പോൾ അവിടെ ഒരു വിനയത്തോടെ ചെറിയ പുഞ്ചിരിയോടെ നിൽക്കുന്നു അൽഹംദുലില്ലാഹ്. 5 വർഷം മുൻപാണ് ഈ സ്വപ്നം കണ്ടത്. പിന്നീട് ഒരു 3 മാസം മുൻപ് കണ്ടു. മുത്ത് ഹബീബ് roula ശരീഫിൽ വെള്ള ഡ്രെസ്സിൽ ഇഹ്റാം കെട്ടി നിൽക്കുന്നത് ഞാനും ഉംറക് പോയിട്ടുണ്ട് അതുകൊണ്ട് മദീന മനസ്സിൽ ഓർമയിൽ ഉണ്ട്.. ഞാൻ ആരോടും പറയാറില്ല എന്റെ മോളോട് പറഞ്ഞു. മുത്തിനെ സ്വപ്നം കണ്ടവർ വരാൻപോകുന്ന കാര്യം മുൻകൂട്ടി സ്വപ്നം കാണാൻ കഴിയും എന്ന് ഒരു പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. ഞാൻ വരാൻ പോകുന്നത് സ്വപ്നം കാണാറുണ്ട് മാഷാഅല്ലാഹ് . ഞാൻ ഒരുപാട് സങ്കടം ഉള്ള ആളാണ് അസുഗം ഉള്ള ആളാണ് ഞാൻ. മുത്തറസൂലിനെ സ്വപ്നം കണ്ടു എന്ന് ഓർക്കുമ്പോൾ മാത്രം മനസ്സിന് ശാന്തി കിട്ടുന്നത്. ഇനിയും കാണാം ഭാഗ്യം തരട്ടെ...
@mylifejourneysajnasuni7499
2 ай бұрын
Alhamdulillah 🤲 Masha Allah veendum veendum kanuvan Allah thoufeeq cheyyatte..
@nihalnafih9502
2 ай бұрын
❤
@ashiqsinu1734
2 ай бұрын
Enikkum kanan dua cheyyannee
@SakeenaAlavi-x7i
2 ай бұрын
Ameen
@sajidhaazeez-ls5xy
2 ай бұрын
Ameen
@muhammadshadi9511
2 ай бұрын
Ithaththa prathyegam Dua cheyyane 🤲. inshaAllha
@123allahuakbar
3 ай бұрын
Njanum ente monum kandittundu. 1yearinu shesham enikku Allahuvinte mahrifath labhichu. Innu njan oru Ashiq anu. Alhamdulillah
Namukkum mutt nabi swallallahu alaihi wasallama thangalalude sharafagappetta poo mugham kanan dua cheyyane 😢
@AjiShaji-qy9qg
2 ай бұрын
Aameen duailulpeduthane
@Juvairya-df5tl
Ай бұрын
അൽഹംദുലില്ലാഹ് മുത്തിലും മുത്തായആമുത്തിന്ടെ പൂമുഖം ഒരു വട്ടമെങ്കിലും കാണാനുള്ള തൗഫീഖ് ഉണ്ടാവാൻ ഈ കണ്ടു എന്ന് പറഞ്ഞസഹോദരിമാരെനിങ്ങൾ ഞങ്ങൾക്കും മതിവരുവോളം കാണാൻ ദുഹയിൽ ഉൾപെടുത്തണേ
@mylifejourneysajnasuni7499
Ай бұрын
🥰🤲
@Rafaha-u6x
2 ай бұрын
അൽ ഹംദുഃല്ലില്ലാഎനിക്കും എന്റെ ഹബി ബീ നെസ്നേഹിക്കണം😢😢 ദുആ ചെയ്യണെ
Swalaathul ഫാതിഹു ഒരുപാട് ചൊല്ലി dhua ചെയ്യൂ,ജീവിതം സന്തോഷ poornnamaakum,inshaallah
@JumailathBeevi-rv6kd
2 ай бұрын
കണ്ണ്' നിറഞ്ഞ് കൊണ്ടാണ് കേട്ടത് ഞങ്ങൾക്കും ഹബീബിനെ സ്വപ്നത്തിൽ കാണാൻഭാഗ്യം നൽകണേ അള്ളാ
@mylifejourneysajnasuni7499
2 ай бұрын
Ameen 🤲
@sabeenasabi3
2 ай бұрын
മാഷ അള്ളാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻 എത്രയാണെന്നൊ എന്റെ മുത്ത് നബിയെ കാണാൻ ആഗ്രഹിക്കുന്നത് എന്നോ മദീന വരെ എത്തും പക്ഷേ മുത്തിനെ കാണാൻ കഴിഞ്ഞിട്ടില്ല അള്ളാഹു കാണാൻ തൗഫീഖ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭😭
@Thahirauk-vq4zw
2 ай бұрын
ഒരു പാട് കാലത്തെ വലിയ ആഗ്രഹമാണ് മുത്ത് നബിയെ കാണണമെന്ന് ഇതുവരേ കാണാൻ പറ്റിയില്ല സഹോദരിയുടെ ദുആയിൽ ഉൾപ്പെടുത്തണേ ആഗ്രഹം റബ്ബ് പൂർത്തിയാക്കിത്തരാൻ ഇൻശാ അല്ലാഹ്
@mylifejourneysajnasuni7499
2 ай бұрын
Insha Allah 🤲
@Shadowgaming-sn4cx
2 ай бұрын
എനിക്കും മുത്ത് നബിയെ സ്വപ്നം കാണാനുള്ള ഭാഗ്യം കിട്ടാന് prarthikkane
@hashifku2079
2 ай бұрын
AameenAameenAameen🤲🤲🤲🤲🤲
@A5EDITgoat
2 ай бұрын
Wa Alaikum ussalam❤🤲🏻🤲🏻
@fathimathnuha7762
2 ай бұрын
Dua cheyyanam
@sainabSainaba
2 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ.
@NashwanNas
2 ай бұрын
ALLAHU ve njangalkum MUTH HABEEBINE Kanan bagyam nalkaneee Aameen Aameen Ya RABBALa'lameen
@insightalbums9409
2 ай бұрын
അൽഹംദുലില്ലാഹ് എനിക്കും 3തവണ കാണാൻ കഴിഞ്ഞിട്ടുണ്ട് അവസാനമായി 23ഡിസംബർ 2023ന് ആണ് കണ്ടത്. അതിൽ എന്റെ ഹബീബ് മുത്ത് നബി (സ്വ )തങ്ങൾ എന്നെ വലത് കൈ കൊണ്ട് എന്റെ തോളിൽ ഇട്ട് എന്നെ ഹബീബിന്റെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് മുഖത്തോട് മുഖം നോക്കി എന്നോട് സംസാരിച്ചു. ഞാൻ ആ പൂമുഖത്ത് നോക്കി കരഞ്ഞുകൊണ്ട് ആണ് ഞാൻ സംസാരിച്ചത് ഞാൻ തങ്ങളോട് എനിക്ക് ഇമാൻ നിലനിർത്താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു അപ്പൊ അതിന്റെ ആവശ്യമുണ്ടോ നിനക്ക് എന്ന് എന്നോട് ചോദിച്ചു. അത് കഴിഞ്ഞ് എന്റെ തോളിൽ കൈ ഇട്ട് തിരിഞ്ഞപ്പോ അവിടെ ഒരു പച്ച ഡ്രസ്സ് ഇട്ട സ്ത്രീ ഇരിക്കുന്നുണ്ട് അവർ എന്റെ മുൻപ് വന്നവർ ആണ് അവർ തങ്ങളോട് ചോദിച്ചു എന്റെ കുട്ടി തൊട്ടിൽ കാണിച്ചു തരാം എന്ന് പറഞ്ഞില്ലേ എന്ന് അപ്പോൾ ഹബീബ് അവിടെ ഉണ്ടായിരുന്ന ഒരു കപ്പ് അതിൽ ഇഷ്ഫി എന്ന് പറഞ്ഞു അതിന്റ മുകളിൽ കൈ ഒന്ന് വീശി അപ്പോൾ അതിൽ നിന്നും ഒരു ചെറിയ സുന്ദരമായ തടി കഷ്ണം അവരുടെ കയ്യിലേക് പറന്നു പോയി അവർ അത് സന്തോഷത്തോടെ കണ്ണ് നിറഞ്ഞു നോക്കുന്നുണ്ടായിരുന്നു അതിൽ നിറയെ അറബ് എഴുത്തുകൾ ആയിരുന്നു. അതിന് ശേഷം എന്റെ തോളിൽ വീണ്ടും കൈ ഇട്ട് തിരിഞ്ഞ് നടന്നു എന്റെ മുഖത്തേക് നോക്കി എന്തോ പറയാൻ നിൽക്കുകയായിരുന്നു അപ്പോഴേക്കും ഇബ്ലീസ് അവിടെ തടസ്സം വരുത്തി എന്നെ ഉണർത്തി. അത് കഴിഞ്ഞു അത് എന്തായിരുന്നു എന്നോർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട് ഏകദേശം സമയം രാത്രി 3മണി ആയിട്ടുണ്ടാവും. അപ്പോൾ എണീറ്റു ഒരുപാട് കരഞ്ഞു. അത് അറിയാൻ വേണ്ടി കരഞ്ഞു കൊണ്ട് അന്ന് രാത്രി നിസ്കരിച്ചു അന്ന് മുതൽ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ട് നിസ്കാരങ്ങൾ സമയത്ത് നിർവഹിക്കാൻ സാധിക്കുന്നു ഒരുപാട് സ്വലാത്തുകൾ ചൊല്ലാൻ കഴിയുന്നു. നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു ഹറാമുകളിൽ നിന്ന് വിട്ട് നിൽക്കാൻ കഴിയുന്നു അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യാൻ സാധിക്കുന്നു അൽഹംദുലില്ലാഹ്. അള്ളാഹു ആണ് വലിയവൻ എന്റെ ഹബീബ് ആണ് അതിന് കാരണക്കാരൻ എന്റെ ഹബീബ് മാത്രമാണ് എന്റെ അഭിപ്രായം . സലാത്ത് നില നിർത്തണം നമുക്ക് വേണ്ടി നമ്മുടെ ഹബീബ് അനുഭവിച്ച ത്യാഗങ്ങൾ ഒരെണ്ണം എങ്കിലും ഓർത്തു നമുക്ക് കരയാൻ കഴിഞ്ഞാൽ ഹബീബിനെ നമുക്ക് കാണാൻ കഴിയും എല്ലാത്തിലും വലുത് നമ്മുടെ ഹബീബ് ആണെന്ന് നമുക്ക് നമ്മുടെ മനസ്സിൽ വന്നാൽ എല്ലാവർക്കും കാണാം ഇന്ഷാ അല്ലാഹ്
@mylifejourneysajnasuni7499
2 ай бұрын
Satyam 💯.. enikum ente eeman maranam vare kittanam enna dua aanu .. ningal paranja pole ippo namaskaram , ibadath , swalath ellam qalb arinj nalla reethiyil cheyyan sadhikkunnu .. Alhamdulillah 🤲
@risanasajeer7962
2 ай бұрын
Entem ibadhathukal in sha Allah inium vardipikum ente swabavam nannakanam enik
@fathimamuhammed4856
2 ай бұрын
അശുദ്ധി ഉള്ള സമയത്ത് മുത്ത് നബി صلي الله عليه وسلم തങ്ങളെ കണ്ടു എന്നത് ആദ്യമായി കേൾക്കുന്നു. പൂർണ വുള്ളു ഓടെ കിടക്കണം എന്നല്ലേ അവിടെത്തെ കാണാനുള്ള ഒരു നിബന്ധന.
Пікірлер: 742