വളരെ മനോഹരം ആയിട്ടുള്ള കാഴ്ചകളാണ് പാവപ്പെട്ട അമ്മ അച്ഛനെയും കൊണ്ട് നടക്കണം ചേട്ടാ ഇവരെ എല്ലാ കാഴ്ചകളും കാണിക്കണം വളരെ മനോഹരം ആയിട്ടുള്ള വീഡിയോ ആയിരുന്നു ബോട്ടുയാത്ര
@rosammajoseph4047
Жыл бұрын
👌🏾
@EVNvillagelifeCooking
Жыл бұрын
👍🥰🥰
@mayadevi5196
5 ай бұрын
വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി അച്ഛനെയും അമ്മയേയും യാത്രയിൽ ഉൾപെടുതിയത്തിൽ അച്ഛനെയും അമ്മയെയും ശ്രധിക്കുന്നത്തിൽ ബിഗ് സല്യൂട്ട് ❤
@sukumaranothayoth335
3 ай бұрын
ന മിക്കുനനു ചേട്ടാ ഈ സ്നേഹ ബന്ധം കാണു ഡോൾ
@ashifktktashif7076
Жыл бұрын
അമ്മയെയും അച്ഛനെയും നിങ്ങളുടെ കൂടെ ചേർത്ത് നിർത്തുന്നതാണ് നിങ്ങളുടെ ഓരോ വിജയവും 🥰🥰🥰🥰🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍👍
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@Noname-fg5zp
10 ай бұрын
Sathym ellrum iverea okea allea support cheyyndayhee ❤❤❤❤
@rojanair8307
6 ай бұрын
എല്ലാവരും same color combination.. 👌👌😍
@EVNvillagelifeCooking
6 ай бұрын
🙏
@jkumarpalakkilirinaveveedu6964
Жыл бұрын
ഓം ശ്രീ മുത്തപ്പൻ ശരണം🙏 ... നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ കൂടെ മുത്തപ്പനെ കാണാൻ വന്ന പ്രതീതി ആയി...
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@എന്റെജീവിതംഇങ്ങനെഒക്കെയാഞാൻഎ
Жыл бұрын
വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന ഒരു പാട് അച്ഛനമ്മമാർ ഉണ്ട്. ഇത് പോലെ ഉള്ള യാത്രകളിൽ അവരെയും കൂട്ടിയാൽ അത് അവർക്കും നല്ല സന്തോഷം ആകും. സൂപ്പർ വീഡിയോ ആയിരുന്നു. കുടുംബ സമേതം ഒരു happy journey 😀👍മക്കൾക്കും വൈഫിനും ഒക്കെ നല്ല സന്തോഷം തന്നെ. 👌👌👌👍മുത്തപ്പനെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്. എന്നെങ്കിലും ദൈവം എന്റെ ആഗ്രഹം സാധിച്ചു തരട്ടെ 🙏🙏🙏
@EVNvillagelifeCooking
Жыл бұрын
🥰🥰🙏🙏
@razizubair247
Жыл бұрын
എല്ലാവരും ചുവപ്പിൽ ആണല്ലോ ഡ്രസ്സ്.. സന്തോഷം നിങ്ങളെ കൂടെ അച്ഛനെയമ്മയെ കൂട്ടിക്കൊണ്ട്... പോകുന്നത് കണ്ടപ്പോൾ എന്നും ഈ സ്നേഹം ദൈവം നിലനിർത്തട്ടെ💕💞🤲🏻🤲🏻 അമ്മ സാരിയിൽ സുന്ദരി ആയിട്ടുണ്ട്
@EVNvillagelifeCooking
Жыл бұрын
😄🥰🙏
@JayaArjunan-gr7cz
26 күн бұрын
അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം കരുതൽ 👌❤🥰
@AnnoyedArcticBirds-cp1hu
2 ай бұрын
അച്ഛനെയും അമ്മയെയും മക്കളെയും മുത്തപ്പൻ അടുത്ത് കൊണ്ടുപോയപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ❤ഞങ്ങളുടെ മനസ്സിലാണ് സന്തോഷം തോന്നിയത്
@EVNvillagelifeCooking
2 ай бұрын
🙏
@SandhyaSreenivasan-mk8xx
9 ай бұрын
ഒരുപാട് വർഷം ആയി മുത്തപ്പനെ തൊഴുതിട്ട് ഏകദേശം ഒരു 16 വർഷം അന്ന് ഇത് പോലെ ഫാമിലി ആയിട്ടാണ് പോയത് അച്ഛനെയും അമ്മയെയും നല്ല വേഷത്തിൽ കണ്ടു 😊😊 നിങ്ങളുടെ വീഡിയോ കാണാൻ ഒരു പാട് ഇഷ്ടം ആണ് ട്ടോ
@EVNvillagelifeCooking
9 ай бұрын
🥰🙏
@vishnukrishnakumar4006
Жыл бұрын
ഞാൻ എവിടെ പോവുമ്പോഴും എൻ്റെ അച്ഛനും അമ്മയും കൂടെ കൊണ്ടു പോകുമായിരുന്നു. അച്ഛൻ മരിച്ചിട്ട് 17 കൊല്ലമായി '' എൻ്റെ അമ്മ ശിവരാത്രിയുടെ അന്ന് മരിച്ചു ഇപ്പോൾ ഞാൻ ശരിയ്ക്കും ഒറ്റപ്പെട്ടു പോയി .ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അമ്മയും അച്ഛനും എൻ്റെ കൂടെ ഉണ്ട്.
@EVNvillagelifeCooking
Жыл бұрын
🥰🙏🙏
@sushamasurendran5448
Жыл бұрын
Super 👌🏻👌🏻 അച്ഛനെയും അമ്മയെയും ഇത്പോലെ കൊണ്ടുപോകണം. മുത്തപ്പൻ ശരണം 🙏🏻
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@raasmediavision
Жыл бұрын
മുത്തപ്പൻ അനുഗ്രഹിക്കട്ടെ ചേട്ടനേം കുടുംബത്തേയും 🙏🙏🙏 സൂപ്പർ വീഡിയോ 👍 നല്ല മനോഹരമായ കാഴ്ചകൾ 👌👍❤️
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@Rani-1991-d9o
Жыл бұрын
ഈ വീഡിയോ ഏറ്റവും സൂപ്പർ അമ്പലത്തിൽ പോയത് പോലെ, ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു, ഹോം ടൂർ ചെയ്യാമോ
@EVNvillagelifeCooking
Жыл бұрын
👍🥰🥰
@Jayasree-el1fw
11 ай бұрын
അച്ഛനെയും അമ്മയെയും കൂടിയുള്ള യാത്ര ...കണ്ടപ്പോൾ സന്തോഷം....ഈശ്വരൻ അനുഗ്രഹിക്കട്ടെ...എല്ലാവരെയും...
@EVNvillagelifeCooking
11 ай бұрын
🥰🙏
@jyothisuresh3005
Жыл бұрын
മുത്തപ്പൻ ശരണം🙏🏻 അച്ഛനെയും അമ്മയെയും കൂട്ടിയുള്ള യാത്ര നന്നായിരുന്നു. അവരുടെ മനസ്സിനും സന്തോഷമായല്ലോ. ഈ കാഴ്ചകണ്ട എനിക്കും സന്തോഷം 😀😀❤️😀👍
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@sujalakumarig9752
8 ай бұрын
വരാൻ സാധിക്കാത്ത ഞാൻ വന്നു കണ്ടത് പോലെ മുത്തപ്പൻ സാറിനെ അനുഗ്രഹിക്കട്ടെ
@EVNvillagelifeCooking
8 ай бұрын
🥰🙏
@thankuak3653
Жыл бұрын
നല്ലൊരു വീഡിയോ. ചെറുപ്പത്തിൽ അച്ഛൻറ്റെ കൈയും പിടിച്ച് എത്ര തവണ ആ പടികൾ ഇറങ്ങിക്കയറിയിട്ടുണ്ടെന്നോ! മുത്തപ്പൻറ്റെ പ്രതിമയും , മോതിരവും ഒക്കെ വാങ്ങിത്തരും അച്ഛൻ. ഇന്ന് എനിക്ക് വയസ്സ് 66. പക്ഷേ ഈ വീഡിയോയിലൂടെ അൽപനേരത്തേക്ക് എങ്കിലും ആ ബാല്യകാല കൗതുകം എന്നിലുണർന്നു! നന്ദി, മകനേ🙌🙌🙌
@EVNvillagelifeCooking
Жыл бұрын
🥰🥰🙏🙏
@sindhubabu6646
11 ай бұрын
അച്ഛനെ. Orupadishtamullavar👍
@EVNvillagelifeCooking
11 ай бұрын
🙏
@drmaniyogidasvlogs563
Жыл бұрын
മറവി രോഗത്തെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തു 🥰🥰🥰🥰സമയമുണ്ടെങ്കിൽ കണ്ടു നോക്കണേ🙏🏼🙏🏼🙏🏼
@Rugmini-xg2md
9 күн бұрын
Makanum marumakLkum. Big salute. Achaneyum ammaeyum. Koottyallo. Kanumbol enthoru santhosham
@UshadeviMp
11 ай бұрын
മനോഹരമായ കാഴ്ച .❤❤ അച്ഛനേയും അമ്മയേയും കൂട്ടിയത് തന്നെ നല്ല കാര്യമാണ്.❤❤
@EVNvillagelifeCooking
11 ай бұрын
🙏🥰
@redmibackup8870
Жыл бұрын
എനിക്ക് അച്ചനം അമ്മയും ഇല്ല മരിച്ചിട്ട വർഷങ്ങളായി അച്ചനും അമ്മയും എനിക്ക് ഇഷ്ടം കാണുമ്പോൾ വല്ലാത്ത സന്തോഷം മുത്തപ്പനെ കാണാൻ വലിയ ആഗ്രഹം നടക്കുമെ എന്ന് അറിയില്ല എല്ലാത്തിനും ഒരു ഭാഗ്യം ഉണ്ടാകണം നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു
@EVNvillagelifeCooking
Жыл бұрын
🥰🙏🙏
@kanakammurali3854
Жыл бұрын
. മനോഹരമായിട്ടുണ്ട് മുത്തപ്പനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നു നടക്കും എന്നറിയില്ല.
@EVNvillagelifeCooking
Жыл бұрын
🥰🙏
@VijisMediaByVijith
Жыл бұрын
പറശ്ശിനക്കടവ് മുത്തപ്പൻ ♥️
@EVNvillagelifeCooking
Жыл бұрын
🥰
@ambalikamurali5419
Ай бұрын
ഈ അടുത്ത് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി യത് ഒരു പാട് ഇഷ്ടം ആയി❤❤❤
@geethas7944
Жыл бұрын
വളരെ ഇഷ്ടപെട്ടു സാരി ഉടുത്തപ്പോൾ അമ്മ സുന്ദരി ആയി ഗോഡ് ബ്ലെസ് യൂ & യുവർ ഫാമിലി 🙏🙏
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@ajeshkuttanajesh5241
Жыл бұрын
വളരെ മനോഹരമായ യാത്ര മുത്തപ്പനെ കാണാൻ
@EVNvillagelifeCooking
Жыл бұрын
🥰🙏
@prasanna6210
Жыл бұрын
Achaneyum ammayeyum ambalathil kondupovukayum ellavarumkoodi boatilonnukarangi ellamvangikazhichu nalla santhoshamundutto chettanum lathayum kuttikalum ellavarum super muthappante ambalam kanichuthannathinu orupadu sneham god bless you
@EVNvillagelifeCooking
Жыл бұрын
🥰🥰🙏🙏
@JemmaDavis-z4p
9 ай бұрын
You are a loving son for the blessed parents.Your wife is also loving.Prayimg to give you and yr family to give good health ,peace, and prosperity.
@EVNvillagelifeCooking
9 ай бұрын
🙏
@beenapulikkal5709
Жыл бұрын
ആദ്യ മായാണ് മുത്തപ്പന്റെ അമ്പലമെല്ലാം കാണുന്നത് 🙏🙏🙏
@EVNvillagelifeCooking
Жыл бұрын
🥰🙏
@jayalekshmikarunakaranpill3176
Жыл бұрын
ആഹാ ഈ അമ്മ ഇത്രയും സുന്ദരി ആയിരുന്നോ, എല്ലാരും നല്ല ഭംഗി യുണ്ട് ഉടുത്തൊരുങ്ങി വന്നപ്പോൾ.. ഇനിയും ഇത് പോലെ outdoor ഷൂട്ടിംഗ് ഉം ചെയ്യണേ 🤩🤩🤩
@EVNvillagelifeCooking
Жыл бұрын
👍🥰🙏
@bindukodumon6932
9 ай бұрын
നാരായണേട്ടന്റെ video ഇപ്പോഴാണ് കാണാൻ തുടങ്ങിയത്ത് നിങ്ങളുടെ നാട് കണ്ണൂർ എവിടയാ ഞാൻ പത്തനംതിട്ട അഡൂർ ആണ്. അച്ഛനേ നല്ല ഇഷ്ടം അമ്മയും ലതയും കുട്ടികളും എല്ലാരും അടിപൊളി . എങ്കിലും എനിക്ക് അച്ഛനേ കൂടുതൽ ഇഷ്ടം❤❤❤❤❤❤
Amma sariyil sundari ayirunnu achanum super ellarum super keto
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@Noname-fg5zp
10 ай бұрын
Nalla snehm ulla monum molum achachneum ammammuodum enthoru snehm aa athinum oru bahym venm❤❤❤❤
@EVNvillagelifeCooking
10 ай бұрын
🙏
@drmaniyogidasvlogs563
Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു🥰🥰👍🏻
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@stn.6058
Жыл бұрын
Amma aalu മാറിപോയല്ലോ achanum Amma വേഷം മാറിയപ്പോൾ ആളെ മനസ്സിലായില്ല
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@indirapanikar7270
6 ай бұрын
കണ്ടിട്ടുകരച്ചിൽ വന്നു. എന്റെ അച്ഛൻ 43വർ ഷവും അമ്മ 36വർഷവും ആയി പോ യിട്ട്. ഇങ്ങനെ തന്നെ വേണം. അച്ഛനും അമ്മയും പകരം ആ രുമില്ല. ദൈവസേവ യേ ക്കാൾ പുണ്യംഇതാണ്. നിങ്ങളുടെമക്കൾകണ്ടു പഠിക്കും. നിങ്ങളെയും ഇതേ പോലെ നോക്കും. 👌👍
@EVNvillagelifeCooking
6 ай бұрын
🥰🙏
@SavithriNeelakandan
Ай бұрын
🙏🙏🙏
@meenakrishnankutty8912
7 ай бұрын
ഡ്രസ്സ് സൂപ്പർ, നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@EVNvillagelifeCooking
7 ай бұрын
🙏
@radamani8892
Жыл бұрын
അടിപൊളി 🥰ഞങ്ങളും പോയിനി കഴിഞ്ഞ ജൂണിൽ ബോട്ടിൽ കേറി തെയ്യം കണ്ടു ചായ കുടിച്ചു 🥰സൂപ്പർ ആയിരുന്നു അച്ഛൻ അമ്മ 🥰🥰🥰അച്ചു ഒരു പാട് കളി പാട്ടാം മേടിച്ചോ 🤪🤪എന്റെ മുത്തപ്പാ എന്നും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ചാനൽ സൂപ്പർ അച്ഛൻ അമ്മ ഭാര്യ മക്കൾ എല്ലാവരെയും കൂട്ടി ഒരു യാത്രiiiii മുത്തപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ... കൊച്ചുമോ ഈ ടെ താടിയിൽ ഒരു പാട് മറുക് ആണോ? എല്ലാവർക്കും അഭി നന്ദനങ്ങൾ🎈🎈🎈💐
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@sreejatk7819
Ай бұрын
Nalla monu wife
@radhalakshmi3121
3 ай бұрын
Very nice trip. God bless you ❤🎉
@EVNvillagelifeCooking
3 ай бұрын
🥰
@shyamjith8750
Жыл бұрын
മുത്തപ്പാ ശരണം👌👌🤩
@EVNvillagelifeCooking
Жыл бұрын
🥰🥰
@geethaep7322
Жыл бұрын
ഈ സ്നേഹം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട് എന്നും നന്മകൾ വരട്ടെ
@EVNvillagelifeCooking
Жыл бұрын
🥰🙏
@laijujose9697
11 ай бұрын
Caring for the parents is something rare these days, please go forward with this kind caring, may bhagvan bless ur family.....🎉🙏🙏🙏
@EVNvillagelifeCooking
11 ай бұрын
🙏
@rojav.krojavk9364
11 ай бұрын
Muthappa saranam🙏🙏🙏🙏🙏thanks
@EVNvillagelifeCooking
11 ай бұрын
🙏
@sabithayousaf9665
Жыл бұрын
നന്നായി യിട്ടുണ്ട് bro acha amma ഇഷ്ട്ടം ❤️
@EVNvillagelifeCooking
Жыл бұрын
🥰🙏
@SreejaPV-di3vw
4 ай бұрын
Muthappan sharanam.
@EVNvillagelifeCooking
4 ай бұрын
🙏
@kavyapoovathingal3305
Жыл бұрын
Beautiful video thankyou so much God bless you with all family members 🥰❤️
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@KarthiMT-y4d
6 ай бұрын
എന്തൊരു സന്തോഷം ആണ് അച്ഛൻ അമ്മ ഇവിരയും കൂട്ടി ബോറ്റിംഗ് നടത്തുമ്പോൾ thoñiyathu
Loving and beautiful simple blessed family.Love to see the son and daughter in law's care for the parents.What else is needed for a simple happy life.God bless the loving family.❤❤❤❤❤❤
@EVNvillagelifeCooking
8 ай бұрын
🥰
@nasarshadin3613
Жыл бұрын
നന്നായിട്ടുണ്ട്
@nidalroshan337
Жыл бұрын
സതോഷം എല്ലാരും കൂടിയുള്ള യാത്ര 👍👍
@linujohn7812
Жыл бұрын
🥰🥰🥰
@EVNvillagelifeCooking
Жыл бұрын
🥰
@jkumarpalakkilirinaveveedu6964
Жыл бұрын
അച്ഛൻ്റെയും അമ്മയുടെയും ഒഴികെ എല്ലാവരുടെയും കുപ്പായം നല്ല ചേർച്ചയാണെല്ലോ .. എല്ലാം ഒരേ നിറം
@EVNvillagelifeCooking
Жыл бұрын
😄🥰
@babuchellppan988
Жыл бұрын
Super video muthappan saranam
@EVNvillagelifeCooking
Жыл бұрын
🥰🙏
@syamalakumari4231
Жыл бұрын
Ipol manasilayi place.pazhassinikadavu ennu Paranjapol kannoor side anennu
@EVNvillagelifeCooking
Жыл бұрын
😆🥰
@AshaAsha-xz7fd
Жыл бұрын
3. മോന് കാണാടാ വച്ചപ്പോൾ. സൂപ്പർ
@EVNvillagelifeCooking
Жыл бұрын
😄🥰
@deleepkumar1791
9 ай бұрын
വളരെ നിഷ്കളങ്കനായ ഒരു കണ്ണുരുകാരൻ 😍😍😍
@EVNvillagelifeCooking
9 ай бұрын
🙏
@joymadavana879
Жыл бұрын
എറണാകുളം ജില്ലക്കാരനായ ഞാൻ എന്റെ അപ്പനെയും അമ്മയെയും കൊണ്ട് ഇതുപോലെ നടക്കാറുണ്ട്
@EVNvillagelifeCooking
Жыл бұрын
👍🥰🙏
@lissabenny8797
11 ай бұрын
എല്ലാവരും എത്ര കഷ്ടപ്പെട്ടിട്ടായിരിക്കും ആ ഓട്ടോയിൽ ഇരുന്നത്. അടുത്ത തവണ മുത്തപ്പനെ കാണാൻ ഒരു 4 വീലർ വണ്ടി സ്വന്ധമാക്കാൻ കഴിയണേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@EVNvillagelifeCooking
11 ай бұрын
🥰🙏
@Noname-fg5zp
10 ай бұрын
Sthy njgnum vijarichuu utubil kudea oru varumanam ayite ethrum pettannu oru car vangaan sadikknea muthapppaa nalla snehm ulla family aaa❤❤😂❤❤
@sobhanamr7045
8 ай бұрын
പറശ്ശിനിക്കടവ് കെട്ടിട്ടേയുള്ളു അങ്ങനെ അതും കണ്ടു നന്ദി സാർ
@EVNvillagelifeCooking
8 ай бұрын
🙏
@karthikskumar7866
Жыл бұрын
Sooooper Family 😍💕❤️
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@kissymolk9663
9 ай бұрын
Achante paisa nokittu vanganam Ketto❤
@sreekala7690
Жыл бұрын
അങ്ങനെ മുത്തപ്പനെ കണ്ടു ഒരുപാടു നന്ദി ഉണ്ട് 🌹🌹🌹🌹🌹😄🙏🙏🙏🙏🙏
Пікірлер: 321