Grithu മിടുക്കനായി ഇരിക്കുന്നു. ഗൗശുവിൻ്റെ സങ്കടം രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ മരും. ഉണ്ണിക്കണ്ണൻമാർ മിടുക്കരല്ലേ. ആഗൂട്ടൻ നല്ല smart ആണ് ❤❤❤❤🥰🥰🥰🥰
@leelamanik1022
Ай бұрын
കരയല്ലേ പൊന്ന മക്കൾ നിങ്ങൾ കരഞപ്പോ എനിക്കും കരഞ്ഞു പോയി
@sathyakalabiju8391
Ай бұрын
ചക്കര മുത്ത് മണികള് കഥയല്ലേ കുറേ കൂട്ടുകാർ ക്കൊപ്പം പഠിച്ചു മിടുക്കൻമാരാകണം🎉🎉🎉🎉
@prameelaraghavan7585
Ай бұрын
എത്രയോ നാളായി കതിരുന്നതാണ് മക്കൾ സ്കൂളിൽ പോകുന്നത് കാണാൻ.🥰🥰🥰🥰❤️
@psc.tricks9985
Ай бұрын
All the best കണ്ണന്മാരെ❤❤❤❤❤
@user-sw3uq3bj8b
Ай бұрын
അച്ചോട എനിക്കു സങ്കടമായി❤ സാരമില്ലാ മക്കളെ ചേച്ചിയേയും ചേട്ടനേയും പോലെ നന്നായി പഠിച്ചു മിടുക്കരാകാൻ അല്ലേ സാരമില്ല കുറച്ചു കഴിയുമ്പോൾ സങ്കടം മാറി കോളും❤❤❤❤ ട്ടോ
Achoda pavam makkal Aagu ne kandattu vishamamakunnu Aami🥰🥰🥰🥰🥰🥰
@user-yh2hj7sn6l
Ай бұрын
കരയാത്ത കുട്ടികളും ഈ ക്ലാസ്സിൽ വന്നാൽ കരയും. കുട്ടികളെ എന്തെങ്കിലും കളിപ്പാട്ടമോ sweets ഓ കൊടുത്ത് ഒന്നു സന്തോഷിപ്പിക്കണ്ടേ . ഏതായാലും മക്കൾ നന്നായി പഠിച്ച് വളരട്ടെ എന്ന് ആശംസിക്കുന്നു. 🙏🏻🙏🏻❤️❤️
@anchups5284
Ай бұрын
All the best Gowushu & Grithu 🥳
@Shibikp-sf7hh
Ай бұрын
കരയാതെ വാവേ, പഠിച്ചു മിടുക്കന്മാരാകണ്ടേ, ഉണ്ണിക്കണ്ണന്മാർ ♥️♥️♥️
@reenaphilip9504
Ай бұрын
Thakdoose karayalle padichu midukaragaende🥰🥰🥰Kure friendsine kittumallo kalikan💞💕💖💕💞 with love and prayers
@rekhacv5007
Ай бұрын
All the best 🥰🥰
@akku611
Ай бұрын
ഗൗശു cool ആയി ഇരിക്കുമെന്നാ വിചാരിച്ചത്... ഇത്പ്പോ നേരെ തിരിച്ചായി
@leelammajoseph-yq1nv
Ай бұрын
All, the,, best,, ❤️ you,,,🌹🌹🌹🙏🌹
@bindhuknair4582
Ай бұрын
All the best makkalle 🥰🥰🥰🥰
@dhanyanarayan1287
Ай бұрын
All the best makkaleee❤
@reshmisai
Ай бұрын
❤❤❤
@GayathriGayu-mx3mm
Ай бұрын
All the best goushu & gruthu . Nalla kutti gal karayan paadilla . Chakkara muthugale ❤❤❤❤
@dorairajuk8757
Ай бұрын
Best wishes kurumanmare ❤ stay blessed 🎂 🙌 😇 e sangadam oru ayiche poyal marum ende mon ethoka katti kooti ippol avan NIFT il Bftech padichitu dubail evarai kandapol avane oruthu poi ❤
ആ കുഞ്ഞുകുട്ടികളായി സോഫയുടെ ഇടയിലൂടെ വികൃതി കാട്ടി നടക്കുന്ന വീഡിയോ ഓർമ്മ വന്നു😊
@vigneshk.v.892
Ай бұрын
Study well god bless 🕉🙏😇Bangalore
@remajnair4682
Ай бұрын
💕💕💕💕💕💕💕💕👏👏👏👏
@chinjuvysakchinjuvysak9650
Ай бұрын
All the best ma muthumanniszzzz 😘😘😘😘😘😘
@simade5624
Ай бұрын
Please💕 don't cry Smile please Gowshu 😊Grithu😊 Agu🤗, very good boy,😚 god bless you
@bindhunair8224
Ай бұрын
Unnikannan mark ente ellam aashamsakal um nearunnu aagu monum molkum pinne greeshma Aneesh God bless you
@sindhyajude5814
Ай бұрын
Njanum karanju
@donythomas2019
Ай бұрын
Happy schooling, muthumanikkal
@shijicherian5183
Ай бұрын
അധ്യാപകർ കുറച്ചുകൂടി ആക്റ്റീവ് ആയി വേണം കുഞ്ഞുങ്ങളെ സ്വീകരിക്കാൻ കുറച്ചുകൂടി ആക്ടീവ് ആകാൻ ഉണ്ട് ഇത് ചുമ്മാ ഒരുമാതിരി കണ്ടിട്ട് സങ്കടം വരുന്നു പൊന്നു മുത്തുകള്
മക്കൾ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു. പഠിച്ചു മിടുക്കരാവട്ടെ. ലോകത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്കു സാധിക്കട്ടെ. ആഗു ചേട്ടൻ same school ഉം ചേച്ചിക്കുട്ടി വേറെ school ഉം ആണോ?
@sreedevipp4455
Ай бұрын
രണ്ടാൾക്കും School ഒക്കെ ഇഷ്ടായില്ലെ? ഒരാൾക്ക് നല്ല സങ്കടം ..മറ്റെയാൾക്കും സങ്കടമുണ്ട് എങ്കിലും കാണിക്കാതെ ഇരിക്കുന്നു.. ആഗുട്ടൻ ഏത് std ലേക്കാണ്? മൂപ്പർ നല്ല Smart ആയിരിക്കുന്നു ആമി ചേച്ചി ഈ School ലല്ലെ? Class തുടങ്ങിയില്ലെ? Gowshu & Gruthu ഉം രണ്ടു മൂന്നു ദിവസം കഴിയുമ്പോഴെക്കും School മായി ഇണങ്ങും.കരയാതെ..
Why these kids did'nt go back to Salala? Why are they admitted to schools in Kerala?
@vijayalekshmymenon7611
Ай бұрын
Nalu perum padichu midukkarayi varatte 🙏
@minin4782
Ай бұрын
So sad to see them crying
@devik5503
Ай бұрын
Natilaano. Patikùnnathu
@shailajajayagopal9957
Ай бұрын
Karayathey achanu sangadam avulley
@seenashiju6084
Ай бұрын
അപ്പൊ ഇനി എല്ലാവരും നാട്ടിൽ ആണോ പഠിക്കുന്നത് ❤
@user-rf7wf2ir5q
Ай бұрын
കുട്ടികൾ കോലം കെട്ടു... പാവങ്ങൾ ...😔😔🍬🍬🍬🎈🎈
@prasad7116
Ай бұрын
രണ്ടു പേരുടേയും മുഖം സ്കൂളിൽ കടന്നപ്പോൾ വാടി. റിതു maximum പിടിച്ചു നിന്നു. മറ്റവൻ കരയുന്നത് കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയി. സാരമില്ല മക്കളേ ഇതൊക്കെ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമേ കാണൂ. ആദ്യ ദിനം കരയുന്നവർ ഭാവിയിൽ മിടുമിടുക്കന്മാരാകുമെന്ന് ഞങ്ങളുടെ നാട്ടിൽ പൊതുവേ പറയാറുണ്ട്. അങ്ങനെ തന്നെ സംഭവിക്കട്ടെ. നാലുപേർക്കും ദൈവം എല്ലാ നന്മകളും വരുത്തട്ടെ🙏 അങ്ങനെ പാവം ആഗുമോന് ഉത്തരവാദിത്വം കൂടി👌All the best dear makkale ❤️❤️
@jessythomas4549
Ай бұрын
All the best
@annajustine4675
Ай бұрын
നാട്ടിൽ ആണോ ഇവരെ സ്കൂളിൽ ചേർത്തത് അതോ ഗൾഫിൽ ലെ സ്കൂളിൽ ലോ
@user-rf7wf2ir5q
Ай бұрын
നാട്ടിലെ സ്ക്കൂളിൽ ചേർത്തോ എല്ലാവരേയും ?🤔
@annajustine4675
Ай бұрын
@@user-rf7wf2ir5q yes തോന്നുന്നു 🙂 ഞാൻ വേറെയും വീഡിയോസ് നോക്കി ഇവരുടെ സലാല യിൽ ഇപ്പോൾ ഇവരുടെ അച്ഛൻ മാത്രം ഉള്ളു തോന്നുന്നു
@adamrafeeque1020
Ай бұрын
Nigel nattil Permanente ayoo
@ashaco7784
23 күн бұрын
ചേച്ചി school ൽ പോണില്ലേ
@user-st9mv3rb6e
Ай бұрын
മക്കളേ കരയല്ലേ
@cindrellacindrella5780
Ай бұрын
Ethippol oru sokam poleyanallo
@Jo-qp6mw
Ай бұрын
അല്ല ഇതെന്താപോ മക്കൾക്കു പറ്റിയെ... നഴ്സറി പോയപ്പോ പ്രശ്നം ഇല്ലാരുന്നു.... സ്കൂൾ അന്തരീക്ഷത്തിൽ കേറിയപ്പോ തന്നെ കുഞ്ഞു മനസ്സുകൾ മാറിമറയുന്നു.... എല്ലാം നന്നായി വരട്ടെ... 🙏
@lekhapillai1649
Ай бұрын
Tr kollilla
@padmajapnair6002
Ай бұрын
അച്ചോ പാവം കുഞ്ഞുങ്ങൾ. ചേച്ചി കുട്ടിക്ക് സ്കൂളിൽ പോണ്ടേ
@minibabu6376
Ай бұрын
Grithu Gowsu midukkanmaranallo karayandatto.Ithu vallatha oru samayamanu.karachil marunna vare parents enthu mathram vishamikkum.Aamikuttikku class ille.
Пікірлер: 95