കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം ആഗ്രഹിക്കുന്ന ആർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് മുയൽ വളർത്തൽ. പക്ഷെ അതിനു ഇറങ്ങുന്നതിനു മുന്നിലായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക. നമ്മൾ മുയലിനെ വളർത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചർമത്തിനും വേണ്ടിയാണ്. വർഷങ്ങൾ ആയി ഈ മേഖലയിൽ ജോലിചെയ്യുന്ന നിഷാദ് ഇതിനെ കുറിച്ച് നല്ലൊരു വിവരണം നൽകുന്നു. എല്ലാവരും വീഡിയോ മുഴുവൻ കാണുക.
ഞാൻ ചെയ്ത മറ്റുവിഡിയോ ലിങ്ക് താഴെ ചേർക്കുന്നു.
1. പുതിയ ഹെൽമെറ്റ്, ജാക്കറ്റ്, അലോയ് വീൽസ്, മറ്റു ബൈക്ക് ആക്സസറി ഇതൊക്കെ വാങ്ങുന്നതിനു മുന്നിൽ ഇതൊന്നു കണ്ടു നോക്കുക -
• Video
2. കൊറോണ ഐസൊലേഷൻ വാർഡിലെ വിശേഷഷങ്ങളും ചികിത്സ രീതിയും - • Video
3. എന്നെ കൊറോണ വൈറസ് പിടികൂടിയപ്പോൾ - • Video
with these things in mind rabbit farming is very profitable. #rabbit#kerala rabbit#kerala rabbit farming #kerala karshakan# #rabbit cage#kerala farm#muyal#muyal valarthal#muyal krishi
"Music: www.bensound.com"
Негізгі бет മുയൽ വളർത്തൽ ഏറ്റവും വലിയ വരുമാന മാർഗ്ഗം. ഇതെല്ലാം തീർച്ചയായും അറിഞ്ഞിരിക്കണം|| rabbit farming
Пікірлер: 96