ദിവസവും വൃത്തിയാക്കുന്നതാണ് നല്ലത്. നിത്യവും ഇതുമായി ഇടപഴകുന്നതിനാൽ ദുർഗന്ധം കൂടുതൽ തോന്നുന്നില്ലായെന്കിലും ഉണ്ടാകും.
@nizamnizam4110
7 ай бұрын
ദുർഗന്ധം എന്നൊക്കെ പറഞ്ഞാൽ എല്ലാവർക്കും ദുർഗന്ധമുണ്ട് മനുഷ്യർ കുളിക്കാതെ നടന്നാൽ ഇതുപോലെയുള്ള മൃഗങ്ങളെക്കാൾ ദുർഗന്ധം കൂടുതലായിരിക്കും ഉദാഹരണം രണ്ടുദിവസം പല്ലു തേച്ചില്ലെങ്കിൽ എന്ത് അവസ്ഥ 🤷♂️
@narayansahu3644
10 ай бұрын
So good
@samadsamadka9246
Жыл бұрын
Good❤
@VinodKumar-pc8qj
Жыл бұрын
Very good, which kind of breeds are these, do you have any for sale
@AbdulrasheedVaishyamveettil
Жыл бұрын
new zealand white
@sonia-pu2rq
Жыл бұрын
Sir, enikku valareyera ishtappettu, enikkum oru kozhi farm thudanganamennu agrahamundu,sarinte Farm kandu ishtapettittanu, ph no tharumo sir kooduthal details ariyana
💓💓👍👍 Without waterfalls how you manage that fish pond??
@AbdulrasheedVaishyamveettil
Жыл бұрын
ടൈമർ വെച്ച് പ്രവർത്തിക്കുന്നുണ്ട്
@drawingmonkey6029
Жыл бұрын
@@AbdulrasheedVaishyamveettil ആ ടൈമർ എങ്ങനെയാണ് ഒന്ന് കാണിക്കോ??
@ummammaschannel
11 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉
@fayis_O
11 ай бұрын
EM സൊല്യൂഷൻ സ്പ്രൈ ചെയ്താൽ സ്മെൽ ഉണ്ടാവില്ല....
@nas3210
Жыл бұрын
Tanks
@Ibrahimibrahim-vo3mx
Жыл бұрын
നമ്പർതാരമോ
@JOSIANGREENVLOGS
Жыл бұрын
മൂത്ര ദുർഗന്ധം ഉണ്ടാകും.
@sonythumbur9079
Жыл бұрын
പാമ്പ് വരുമോ
@musthafapmpundoor5525
Жыл бұрын
മാവിൻ ഇലയാണോ കൊടുക്കുന്നത്
@mujoomchannel4376
6 ай бұрын
ഇപ്പോൾ ഈ വീഡിയോ വിട്ടിട്ട് 2 കൊല്ലം ആയി . ഇപ്പോൾ അവസ്ഥ എന്തണ്. പിന്നെ ഇപ്പോഴത്തെ തീറ്റ വില എത്ര Kg. ഒരു ദിവസം എത്ര ഗ്രാം ആണ് ഒരു മുയലിന് തീറ്റ വരിക. ഇങ്ങനെ ഇട്ട് കൊടുത്താൽ കൂടുതൽ തിന്നില്ലേ
@ezanlahim9807
6 ай бұрын
മാവിന്റെ ഇല കഴിക്കുമോ
@AbdulrasheedVaishyamveettil
6 ай бұрын
കഴിക്കും
@ChithraS-co9yh
6 ай бұрын
എനിക്ക് രണ്ട് മൂന്ന് വെള്ളമുയൽ ഉണ്ട് ഇതിന്റെ വിപണി എങ്ങനെയാണ് കണ്ടെത്തുന്നത് നമ്പർ തരാമോ
@AbdulrasheedVaishyamveettil
6 ай бұрын
ഇതിൽ വിളിച്ച് നോക്കൂ *തുകലിനും ഇറച്ചിക്കും വെള്ള മുയൽ ആവശ്യം ഉണ്ട്* *1.600kg to 2.500kg വരെ തൂക്കം ഉള്ളത്* *250rs/kg* *9895756818* *വാട്സാപ്പ് ഇൽ msg അയക്കുക*
@khaleelthotty640
Жыл бұрын
ഇലകൾക്ക് പുറമെ എന്താണ് കൊടുക്കാർ
@bisoyxavier5649
7 ай бұрын
Broiler theetta
@renjithdas.s9273
5 ай бұрын
സാർ നിങ്ങളുടെ സ്ഥലം എവിടെയാണ്
@AbdulrasheedVaishyamveettil
5 ай бұрын
ഗുരുവായൂർ അടുത്താണ്
@rajeeshraviravi505
Жыл бұрын
മഴക്കാലം വന്നാൽ എന്ത് ചെയ്യും... മണ്ണൊക്കെ നനയും ദുർഗന്ധം കൂടില്ലേ... മുയലുകൾക്ക് ദോഷം അല്ലേ നനഞ്ഞാൽ...
@siddikp6954
6 ай бұрын
Ningale mobile no
@thomasskaria8767
7 ай бұрын
മാവില മുയലുകൾ തിന്നുമോ...? ഇതിൻ്റെ വിപണി സാധ്യതയെങ്ങനെയാണ് ...?
Пікірлер: 43