വാങ്ങാൻ കയ്യിൽ പൈസ ഉണ്ടെങ്കിൽ എത്ര കിട്ടിയാലും മതിയാവില്ല അത് ഇല്ലാത്തവന് ഒരു ചെരുപ്പ് തന്നെ ധാരാളം ചേച്ചിക്ക് എന്നും എല്ലാം ദൈവം തരട്ടെ ❤
@rajilafasal4126
2 жыл бұрын
ശെരിയാ, ഇവിടെ നമ്മളൊക്കെ 2 വർഷത്തിൽ ഒരു ചെരുപ്പ് വാങ്ങും, കല്യാണത്തിന് വിരുന്നിന് എല്ലാം ഒന്ന് തന്നെ
@LintuRony
2 жыл бұрын
This is my hobby bro and I just love this 💖
@organicliving5445
2 жыл бұрын
@@LintuRony In which case you need therapy bro
@Mrtribru69
2 жыл бұрын
That a big collection! Lovely shoes, and those photo shots ( you as the Model) superb! I have around 22 to 23 pairs of shoes ...for a man, I guess its too much. But I keep on buying, if I see something I like. 😃😃. Most of my footwears are bought here in Belgium or the Netherlands.
@reshma.bbindu45
2 жыл бұрын
Oru shoe pottiyal matram aduthath vedikkunnavar undo
@LintuRony
2 жыл бұрын
🤫🤫🤫
@reshma.bbindu45
2 жыл бұрын
😀
@NishaMenonBusinessTalks
2 жыл бұрын
Wow!!! 100 shoes! This video really helped to see a great collection from UK😁😆🥰
@LintuRony
2 жыл бұрын
Thank u dear 💖💖
@bindumanoj4339
2 жыл бұрын
Wow, what a collection 😍. Superb 👌👌 .I too love shoes.
@LintuRony
2 жыл бұрын
💖💖
@shiyonamariyam9892
2 жыл бұрын
OET padikkanulla ente interest koodanathh ee vdoss kanumbolanuuu.... God blessuuu chechiii..... Adipoli.... ✨️
@LintuRony
2 жыл бұрын
Athannuuu👍👍💖💖
@gladia_98
Жыл бұрын
I'm addicted to your collection😍❤️✨️
@shanibanayas9911
2 жыл бұрын
ഏത് എടുത്താലും 10😄 ആ നിൽപ് കാണുമ്പോൾ അങ്ങിനെ തോന്നുന്നു 😄 സ്വന്തമായി 2ജോടി cherup മാത്രം ഉള്ള ഞാൻ
@LintuRony
2 жыл бұрын
🙈🤪🤪🤪
@jamivkv2792
Жыл бұрын
Ithu clean cheyan servant jolikk aaline veno
@hanaruarabooh6567
2 жыл бұрын
ente sisum oru footwear addicted aan..,etra shoe sandal jurtis aan ariyo...
@LintuRony
2 жыл бұрын
Oh is it 😍
@mashaallah9858
2 жыл бұрын
Enna enikum വേണം 😂 njn ഇപ്പോഴാ ee chechide ചാനൽ കാണുന്നെ .. Nthaylum njum ee ഫാമിലി lek വന്നൂട്ടോ 🥰🥰 ആരാ ചേച്ചി ഈ vdo eduthu thannth
@abhilash050
2 жыл бұрын
😍🔥ഞാനും ചോദിച്ചിരുന്നു ഷൂ കളക്ഷൻ വിഡിയോ 👍
@LintuRony
2 жыл бұрын
Thank u 💖💖💖
@soniyajose1447
2 жыл бұрын
Oru shoes maathram ulla paavam njan😒😍😁
@LintuRony
2 жыл бұрын
😘😘😜
@bij144
5 ай бұрын
Njanum cheruppu premi,merin chechi thanna model super enjoy chaithu.
@LiveintheMoment24
2 жыл бұрын
I'm going to save this video for my future reference... How to pair enn koodi kanikkunna video..❣️❣️❣️
@aaluaalu23
2 жыл бұрын
Mukesh& sukanya pair ilulla oru filim ഇല്ലായിരുന്നോ എനിക്ക് aa filim ഓർമ vannu
@LintuRony
2 жыл бұрын
🤔🤔😍
@aneesafareena5735
2 жыл бұрын
അമ്മ അമ്മായി അമ്മ 😜
@jencyyaashini7215
2 жыл бұрын
All collections are very beautiful
@LintuRony
2 жыл бұрын
Thank u 💖
@jencyyaashini7215
2 жыл бұрын
Ok dear
@bccorner
2 жыл бұрын
VKC pride ulla njaan 😊😅powli collection 😍👍
@LintuRony
2 жыл бұрын
💖❤️💖
@alkarajesh3185
2 жыл бұрын
Chechee ith pole bag collection video cheyyamo
@LintuRony
2 жыл бұрын
Sure next time keto 💖😔
@mrs.marancheryshahanamunee7045
2 жыл бұрын
Adipoli ...nattil varumbo inni oru ticket footwearin edkkendi varollo chechi
@LintuRony
2 жыл бұрын
😜😜😜
@ginogiji448
2 жыл бұрын
Ente chechi njan ethupole medichal amma ennne konnu kolla vilikum ennalum aah pavum medichu therum chechide shoe collection polichu
Kintu Rony poli alla Inshallah njanum one day uk ll varum
@LintuRony
2 жыл бұрын
Varanam 👍👍💖💖
@jayank5311
2 жыл бұрын
ഒരു ചെരുപ്പ് മാത്രമുള്ള ഞാൻ 😜😜😜
@LintuRony
2 жыл бұрын
Shoooo💖🤪
@jithink6504
2 жыл бұрын
Mothalali jingaaaaaJigaaa
@LintuRony
2 жыл бұрын
😍😍
@jithink6504
2 жыл бұрын
@@LintuRony 😍😍
@sajishibushibu5422
2 жыл бұрын
Lintu ഇത് കണ്ടിട്ട് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. സന്തോഷം ആണോ മരവിപ്പാണോ എനിക്ക് അറിയില്ല. കാരണം ഞാനിപ്പോൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്നു വച്ചാൽ ജീവിക്കണോ മരിക്കണോ എന്നറിയാത്ത ഒരു ഡിപ്രഷൻ stage ലൂടെ ആണ്. കുറച്ചു പേരുടെ KZitem channel ആണ് എന്നെ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിർത്തുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി housing loan എടുത്ത് വീടിൻ്റെ foundation കെട്ടാൻ പൈസക്ക് വേണ്ടി ഞാൻ കയറി ഇറങ്ങാത്ത bank കൾ ഇല്ല. കൈനീട്ടാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല.
@mlptkv7880
2 жыл бұрын
What happened my dear🤔
@sajishibushibu5422
2 жыл бұрын
എനിക്ക് ഒരു വീട് വെക്കാൻ housing loan പാസ്സായിട്ടും വീടിന് കുറ്റി അടിച്ചു അടിത്തറ കെട്ടാനുള്ള പൈസ ഇല്ലാതെ മാനസികമായി തകർന്നിരിക്കുകയാണ്.3 ലക്ഷം രൂപയോളം എനിക്കു ഇതിന് ആവശ്യമുണ്ട്. ഏതെങ്കിലും തരത്തിൽ എന്നെ ഒന്ന് സഹായിക്കാമോ?🙏🙏🙏 please please please
@LintuRony
2 жыл бұрын
Don’t worry eveuthing will be fine soon 👍God is really great 🥰believe him he will open a door for u 💐
@sajishibushibu5422
2 жыл бұрын
@@LintuRony Lintu വിന് എൻ്റെ അവസ്ഥ മനസ്സിലായിക്കാണുമല്ലോ. മനസ്സിലായി എങ്കിൽ എന്നെ ഒന്ന് സഹായിക്കാമോ ? മുങ്ങി താഴാൻ പോകുന്നവന് ഒരു കച്ചിത്തുരുമ്പ് എന്ന പോലെ ഞാനും Lintu വിനോട് അപേക്ഷിക്കുകയാണ്. എന്നെ ഒന്ന് സഹായിക്കാമോ 🙏🙏🙏
Пікірлер: 127