ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത്.. ഒരുപാട് ഇഷ്ട്ടായി.. വീട് ഇങ്ങനെ maintain ചെയ്യുന്നതിൽ ഇത്തയെ സമ്മതിച്ചിരിക്കുന്നു
@Irfanashamsheer
Жыл бұрын
☺️🥰♥️
@PonnUruli
Жыл бұрын
കൈയ്യിലെ അഴുക്ക് എന്തുതന്നെയയ്ലും കഴുകിയാൽ പോകും. മനസ്സിൽ അഴുക്കുണ്ടയാൽ മാത്രമാണു പോകാൻ വിഷമം. I’m a new subscriber. Absolutely love your simple and humble presentation of your normal days at home. Loads of love❤
@ayrshamom2333
Жыл бұрын
Masha allah.. അടിപൊളി വ്ലോഗ് 👍👍👍 കൈകൊണ്ട് ഫിഷ് കഴിക്കാമെങ്കിൽ ഫിഷ് കട്ട് ചെയ്യുന്നതിന് എന്ത് കുഴപ്പം... പറയുന്നവർ പറഞ്ഞോട്ടെ ഇത്ത. Don't worry 👍
@youme9553
Жыл бұрын
വീട് വലുതായിട്ട് കാര്യമില്ല. ഇത് പോലെ maintain ചെയ്യുക ഒരു കഴിവാണ് ❤❤
@Irfanashamsheer
Жыл бұрын
☺️🥰♥️
@ajnashashim4035
Жыл бұрын
Mashaallah..full skip cheyand Kand irinn pokum ...day in my life adipoly...
Pathrathintea kpduthittea Masha allah spr video Anu allam
@ajmalfarha3524
Жыл бұрын
Dosha recipe idumo
@ibrahimkhaleel9148
Жыл бұрын
Dosha recipi ittilla
@rainbowshere2012
Жыл бұрын
Can I please have the link for the round Plastic bowl with lid (u kept Dosa maav also) which you kept in the fridge? Also the small rectangular pink containers
@dreamsworld6527
Жыл бұрын
Njan adymayitan ഈ chanel കാണുന്നെ masha allah എല്ലാം nalla ക്ലീനിങ് ആണ് ഒരു ജാടയും ഇല്ലാതെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു 🥰😍
എനിക്ക് ഒരുപാട് ഇഷ്ട്ടമായി കൈകൊണ്ട് ചെയ്യുന്നത് ഇഷ്ട്ടം എന്ന് പറഞ്ഞത് എന്നും ഇത് പോലെ ചെയ്യാൻ അള്ളാഹു തവ്ഫീഖ് nalkatte💕💕💕💕
@shabushabu8203
Жыл бұрын
Masha Allah njan ആദ്യമായിട്ട് കാണുന്നത്..... കണ്ടപ്പം ന്ത് പറയ എല്ലാ video കാണാൻ തുടങ്ങി🥰 നല്ല പാങ് ഉണ്ട് ട്ടോ ഒരു മടുപ്പ് ഇല്ല🤍 കണ്ടിരിക്കാൻ തോന്നുന്ന സംസാരം pinna pwoli Masha Allah 😚😍
@fathimathzuhra2277
Жыл бұрын
റോസിന്റെ caring വേണം പിന്നെ മസാലദോശയുടേതും വേണം അടുത്ത് തന്നെ post ചെയ്യണം Plzz😍😍...... ഇന്നത്തേത് Super video ആണ് കേട്ടോ ...... മീൻ മുറിക്കുന്നതിനെ പറ്റി പറഞ്ഞില്ലെ അത് Super
@haseenamhanif7609
Жыл бұрын
The best thing about you is the humility and simplicity . Love from Abu Dhabi.
@sajeenabadu356
Жыл бұрын
I am also abudhabi 😊
@ruksanaashif1
Жыл бұрын
through
@deepasuresh8095
Жыл бұрын
Irfana hat’s off for your effort,patience and concentration for making your vedio. Superb
@Irfanashamsheer
Жыл бұрын
☺️🥰♥️
@asna_nazar
Жыл бұрын
❤❤❤
@ayshazenhaayshazenha879
Жыл бұрын
അടിപൊളി വ്ലോഗ് 😍😍 ഹസ്ബെന്റിന് എന്താ ജോലി ദോശ റെസിപ്പി ചെയ്യണേ 😍
Ithe cheruvakal ellam mixciyil .Arachueduth .vazhatti Akhil kurachu fish masalayum.manjal podium Avashythinu Kudam puliyum Kurachmallipodium .chrth undaki last.muzhutha 1.glass thenga pal ozhichu..kzhichu nook .super annu
@raniasameer6492
Жыл бұрын
കൊതി വരുന്നു ഇർഫാന നല്ല മത്തി കറി മാഷാ അള്ളാ എൻ്റെ മോൾക്ക് ആരോഗ്യത്തോടുള്ള ദീർഘായിസ് നൽക്കട്ടെ
@sultanaliyakath4297
Жыл бұрын
Wow.. the flower arrangements... adipoli
@irfanafasil268
Жыл бұрын
ഗ്രീൻപീസ് curry ഉണ്ടാക്കിയിരുന്നു നല്ല ടേസ്റ്റുന്റ് എനിക്ക് നല്ല ഇഷ്ടായി 👍🏻
@aysasafeeaysa2591
Жыл бұрын
Masha allah
@gamingwithsulthan3443
Жыл бұрын
Hi... Dear... 🥰 Sooper vlogs... 😍 മസാല ഫില്ലിംഗ് ൽ ഒരുപാട് മല്ലിയില ചേർത്താൽ മസാല ദോശ യുടെ Traditional ടച്ച് മാറി പോവൂലെ.. 😃
@rabiyap7288
Жыл бұрын
Ma sha allha 👍❤️👍erfu നീ andu cheyidalum അടിപൊളി ആണ് പിന്നെ നീ പറയുന്ന ഓരോ അറിവും എല്ലാവർക്കും ഉപകാരം ആണ് കാരണം നിന്റെ സ്വഭാവം കളങ്ക മില്ലാത്ത മനസ് ആണ് നിന്റെ അതാണ് എല്ലാം തുറന്നു പറയുന്നേ നീ വിടുന്ന എല്ലാ ഭക്ഷണം ഞാൻ ഉണ്ടാക്കി അൽഹംദുലില്ലാഹ് നല്ല രുചി ആണ് എന്നിട്ട് എല്ലാവർക്കും സെൻറ് ചെയ്യും അങ്ങനെ ഉണ്ടാക്കി കൊടുക്കും നല്ല അഭിപ്രായം ആണ് ❤️❤️❤️❤️❤️
@shadiyaiqus5236
Жыл бұрын
Mashaallah ❤❤ edhoru pennum agrahikunna life aan ithante 🥰 Mashaallah Mashaallah ❤❤
@Irfanashamsheer
Жыл бұрын
☺️🥰♥️🤲
@lissydavis2915
5 ай бұрын
❤
@rebidilna2338
Жыл бұрын
Masha allaah.. padachon ennum ee samaadhaanom santhoshavum nilanirthitharatte aameen... 😍love ih irfana
@Irfanashamsheer
Жыл бұрын
☺️🥰♥️
@thrishnapraful5050
Жыл бұрын
@@Irfanashamsheer Irfanayude kitchen inte mathram cost onnu parayamo. Pls.
@ju2474
Жыл бұрын
Plants caring. Fertilising video cheyyuo. Plssss
@siluafsal
Жыл бұрын
Use a chopper to cut vegetables for thoran. Very helpful
@sinanediter6365
Жыл бұрын
ഞാനും ഗ്രീൻപീസ് കറി ഉണ്ടാക്കി. ഭയങ്കര ടേസ്റ്റ്. എല്ലാർകും ഇഷ്ടായി. ഇന്നു വീണ്ടും ണ്ടാക്കി. ധൈര്യമായി try ചെയ്യാം 👍
@rashidasajid2853
Жыл бұрын
Assalamu alikum... Nalla neat and clean vlog.. Masha അല്ലാഹ്... Oru word koodudalayi use cheyyunnu... (Enda paraya ) 😄
@seethasajeev857
Жыл бұрын
എല്ലാം നന്നായി എല്ലാം ഇതു പോലെ ചെയ്യണം സ്വന്തമായി വീട് ഇല്ല നല്ല സാധനങ്ങൾ ഇല്ലാ വാടക വീട് നല്ല സ്വരം ഇന്നും എല്ലാവരും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@jilshanathasni3466
Жыл бұрын
Flowers settakiyath nalla ishttayi😍😘🦋
@jaseenak3291
Жыл бұрын
Plant caring വീഡിയോസ് ചെയ്താൽ നന്നായിരുന്നു.
@sahartaurus1769
Жыл бұрын
Keep spreading positivity ❣️ May Allah bless you and your family.. include us also in your prayers..
@hindusworld8745
Жыл бұрын
Can u share fridge organiser boxes link please
@RIZ-SHA
Жыл бұрын
Irfuthante സംസാരം എനിക്ക് ഭയകര ഇഷ്ട്ട 🥰🥰മാഷാ അല്ലാഹ് 😍😍👍
@aneeshathoufeek5815
Жыл бұрын
I am ur new subscriber...I liked ur vedio very much....very beautiful house 🏠 and spotless....
@sanam6158
Жыл бұрын
Daily വീഡിയോ വേണം..endo ഒരു എനർജി വരും clean cheyyanum cook ചെയ്യാനും ഒക്കെ...endoru neat and clean ആണ്...ഇടക്കൊക്കെ മൂഡ് ഓഫ് ആകുമ്പോള്‍ പഴയ വീഡിയോകള്‍ എടുത്ത് കാണും 🥰🥰..അത് കൊണ്ട് തൃപ്തി പെടും...ഓരോ ജോലി ചെയ്യുമ്പോഴും irfanaye ഓര്‍ക്കുന്നു 😍🥰പക്ഷേ ഒരു കാര്യം..എനിക്ക് samayathinu namaskarikkan നല്ല മടി ആണ് irfuuu...😪😪..എന്നും കരുതും ഇനി മുതൽ ഒരു vakthum kalayillennum എന്നും കുറച്ചെങ്കിലും ഖുറാന് othanamennum...എന്നെക്കൊണ്ട് പറ്റുന്നില്ല 😪😓.. next വീഡിയോ യില്‍ എനിക്കൊരു motivation തരുമോ irfuuuuu. Pls...🙏
@Irfanashamsheer
Жыл бұрын
Inshaallah ☺️🥰♥️😘
@sanam6158
Жыл бұрын
😘😘
@nasheenashee8256
Жыл бұрын
ഇത്താ സൂപ്പർ...ഇത്തന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി... ഞാൻ ശമിസ് own ഫാൻ ആണ് അത് പോലെ ഇപ്പോൾ ഇത്തന്റെയും ഫാൻ ആയി... ഇത്തന്റെ കൈയിലെ റിങ്സ് സൂപ്പർ ആയിട്ടുണ്ട് ഇനി ഒരു പ്രാവിശ്യം വീഡിയോ ഇടുബോൾ റിങ്സ് ഒന്ന് ശരിക്കും കാണിച്ചു തരണേ
@devipriyapremadas1921
Жыл бұрын
It's really refreshing to see your vlogs. 🥰Can you please do a video of how you maintain indoor as well as outdoor plants?
@myentertainment4445
Жыл бұрын
clorex use aakanda ttaa korch kayyumbo aa finish ang nashtappett narach povum
@indrani442
Жыл бұрын
ഇവിടെ തിരുവനന്തപുരത്തും വാഴക്കൂമ്പ് എന്നു തന്നാ പറയുന്നത്... ഇടയ്ക്കൊക്കെ ഇതു പോലെ നാടൻ ഹെൽത്തി ഫുഡ് ചെയ്യണേ ഇർഫാനാ❤️ ഒത്തിരി സന്തോഷം🤝
@safeenaanees7141
Жыл бұрын
Fish clean aayath medichal kurachude eluppamallea... Ivide fish waste onnum idan place illa so ellam clean aakiyaan kondu varunnath.
@shahinathaha2530
Жыл бұрын
നിങ്ങൾ ഉണ്ടാക്കിയ ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് പക്ഷേ കാച്ചി ഒഴിക്കാൻ മറന്നുപോയി എന്നാലും സൂപ്പർ ടേസ്റ്റ് ഉണ്ടായി 😋😋
@Ab-pz1pq
Жыл бұрын
Nanum inn undaki suprrrrr
@z8clash845
Жыл бұрын
ഞാനും ഉണ്ടാക്കി 👍
@fayaztvzayantv6804
Жыл бұрын
Suppar 👍
@salmanab1603
Жыл бұрын
@@z8clash845ha
@Irfanashamsheer
Жыл бұрын
☺️🥰♥️😘😘
@sameeraismail3969
Жыл бұрын
Mashaallah
@AA-cd9ru
Жыл бұрын
ഇത്തടെ വീഡിയോ വളരെ നീറ്റ്നസ് ആണ്. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും 😍😍
Masha അല്ലാഹ്...ഇത്ത പറഞ്ഞത് ശരിയാണ്.എനിക് നല്ല ഇഷ്ട്ടായി supar....പണികൾ ചെയ്യാൻ അള്ളാഹു ആരോഗ്യമുള്ള ആയുസ്സ് തരട്ടെ...
@ashiyasyed2769
Жыл бұрын
Wow…your kitchen and kitchen decor things and ur home atmosphere all are stunning….really love it 😍
@jismiamjath5045
Жыл бұрын
വീഡിയോ സൂപ്പർ ആണ് ട്ടോ മത്തി കറി സൂപ്പർ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്😍
@findways9762
Жыл бұрын
Masha Allah...very refreshing to see you doing your chores ...and your innocent talk...May Allah bless you dear!👌🙂
@Irfanashamsheer
Жыл бұрын
Thank you so much 😊
@fathimamt6723
Жыл бұрын
Kandirunnu pogum .skippakaade. ad verennoru kayivaan to.masha alllah
@rareboy8205
Жыл бұрын
Othiri ishttaan irfanaye video kand kayinjal nalla positive vibe aan Masha Allah ❣️ dua yil ulppeduthanam Insha Allah
@jannathrahees3523
Жыл бұрын
Aslamualaikum irfana....luv ur video....superwoman.....video clarity superb....mashaallah...me jannath from sharjah....
@shamseenacp6642
Жыл бұрын
ഇന്ന് ഓറോട്ടി ക്ക് നിങ്ങളെ ഗ്രീൻ പീസ് കറി ആണ് ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ആയിരുന്നു എന്റെ ഉപ്പക്കും ഇഷ്ടപ്പെട്ടു 👌👌👌 കൈ ഉള്ളപ്പോൾ കൈ കൊണ്ട് തന്നെ യാണ് പണി എടുക്കേണ്ടത് എനിക്കും എന്ത് പണി എടുക്കുമ്പോളും അറപ്പ് ഉണ്ടാവാറില്ല. പണി എടുക്കുന്ന സ്ത്രീ കൾക്കും കൂലി ഉണ്ടെന്ന് റസൂലുള്ള (s) പറഞ്ഞിട്ടുണ്ട് 👍🏻👍🏻
@hibalubina8054
Жыл бұрын
Oro vedios um kanan nalla bangiyato .. Kanumbol entho manassin nalloru positive thonnunnu irfana good good😍
പിന്നെ എങ്ങനെയാ fish clean ആക്കൽ ഈ പറയുന്ന വരൊക്കെ ആവോ😂 Negative പറയാൻ മാത്രം നോക്കി നടക്കുന്ന വർ ആകും😀... സത്യത്തിൽ നിങ്ങളെ video 💯 positive മാത്രമേ ഉള്ളൂ👍👌🎉
Пікірлер: 1,3 М.