ഞാൻ ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച കാര്യം, ഇന്ന് അറിയാൻ പറ്റി Thank you Sir
@Shamskazmi786
Жыл бұрын
ഞാൻ അന്വേഷിച്ച വീഡിയോ.. സംശയം മാറിക്കിട്ടി.. Tank u sir 👍🏻 എന്റെ കയ്യിൽ ഒരു bulk എമൗണ്ട് ഉണ്ടായിരുന്നു.. ഞാൻ 75% ലംസം ആയി MF (Tata ethical) ൽ invest ചെയ്തു.. ബാക്കി 25% SIP ആയും ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു...
@sameerp4835
Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@recklessmallu3175
Жыл бұрын
Bulk amount undenn paranjappozhekum dhe Ivide oruthan number chodichu vannirikunnu 😂😂😂
@msumtech5926
Жыл бұрын
I do like this, invest in bank FD. It will fetch monthly interest. That will be routed to SIP.
@MoneyTalksWithNikhil
Жыл бұрын
If it's for long term allocate more to SIP
@rajuram78085
Жыл бұрын
SIP is best... Sip can beat the fluctuation in stock market....
@MoneyTalksWithNikhil
Жыл бұрын
True
@azarudeenabdulkhader7935
Жыл бұрын
Most of the funds couldn't beat market historically
@prasadvasudevan450
Жыл бұрын
Lucifer 2 ne kurichu oru review cheyyumo ? 4:54
@unitedindia4848
Жыл бұрын
ഷെയർ മാർക്കറ്റ് ആളുകൾ തെറ്റുകൾ മാത്രം ചെയ്യുന്ന ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ചെയ്യുന്ന SIP യും ഒരു തെറ്റാണ്. ബുൾ മാർക്കറ്റിൽ വലിയ സംഖ്യകൾ ഇൻവെസ്റ്റ് ചെയ്യേണ്ടത്തിന് പകരം SIP ചെയ്യുന്നത് മൂലം ഒരാൾക്ക് കിട്ടേണ്ട വലിയ ശതമാനത്തിൽ ഉള്ള നേട്ടങ്ങൾ ആവറേജ് ചെയ്ത് ചെറിയ ശതമാനം ആയി മാറുന്നു.
@jithuk910
Жыл бұрын
I am investing in mutual fund for last 7 years as monthly sip. Those investment are growing with a yearly return of above 16%. For the last six month, I started daily sip in 3 different mutual fund to just try how the growth is comming. Currently daily SIP is growing with an absolute return of 10% and yearly return of 66%
@MoneyTalksWithNikhil
Жыл бұрын
Very good
@shahazadshazu8414
11 ай бұрын
Any risk? Company down Aya loss avo , bro contact id tharo
@MoneyTalksWithNikhil
11 ай бұрын
@@shahazadshazu8414 purely depends on the market performance. Please mail to nikhil@talkswithmoney.com
@gopu277
10 ай бұрын
Then, I need advice from you 🙏❤️
@kidsworld-dk4nh
8 ай бұрын
സർ ഏതു തരാം mutual fund company il anu invest chaitha nannairikum ennonum paranjilla . eniku onnum ariylla pakshe fd ithil invest chaiyyan thalpariyamundu
@davvedvk990
8 ай бұрын
Chiri oru rakshayum ellaaa tnk u sir gud msg
@deepareneeb5589
3 ай бұрын
Sathym😂😂
@jibinpt2284
Жыл бұрын
നാലു ലക്ഷം രൂപ 10 വർഷത്തിനു ശേഷം വീട് നിർമ്മാണ ആവശ്യത്തിലേക്ക് നിക്ഷേപിക്കാൻ പറ്റിയ മികച്ച മ്യൂച്ചൽ ഫണ്ട് പ്ലാനുകൾ മൂന്നു നാലെണ്ണം പറയാമോ
@MoneyTalksWithNikhil
Жыл бұрын
Please mail to nikhil@talkswithmoney.com
@ajoyambalam
11 ай бұрын
Kotak securityil Fund redeem chythal direct primary accountil credit akumo? Atho dematil ano credit akunath?
@kuriancharls
11 ай бұрын
Dear sir kindly help pls I want to invest in mutual fund
@MoneyTalksWithNikhil
11 ай бұрын
@@kuriancharls Sure, please mail to nikhil@talkswithmoney.com
@ThePtmagesh
Жыл бұрын
Pentad ൻ്റെ സഹായത്താൽ ഞാനും ചെറിയ രീതിയിലുള്ള ഒരു SIP തുടങ്ങിയിട്ടുണ്ട്.. thanks Pentad.
@MoneyTalksWithNikhil
Жыл бұрын
🙏🤝
@vvanizham
Жыл бұрын
ഞാനും തുടങ്ങി sir ന്റെ video കണ്ടിട്ട് pentad ന്റെ സഹായത്താൽ ❤️❤️❤️
@OKAYforALL
Жыл бұрын
Grow and smallcase vazhi njan nerathe sip thudangi irunnu...athumathram pora ennu thonni njan ippol pentad Mukhena sip cheythu..thanks to ur service
@rafipookatil5711
Жыл бұрын
I have yet to start through BSE platform with the help of money talk team ..thank you
@sree7858
9 ай бұрын
എന്താ ഈ പെണ്ടാഡ്
@MrNanzuk
10 ай бұрын
If market is bottom low, it’s better to invest in one time other wise invest in SIP. OR If market is all time high Invest that one time money in bank FD & take monthly intrest in to SIP..
@sonythomas3990
7 ай бұрын
mutual fund s invest cheyuna കാര്യം aano bro atho share market lo
@manuvsktr
10 ай бұрын
Thank you Sir for the informative video.
@soorajcb1595
12 күн бұрын
ഈ ഡെപ്പോസിറ്റ് ചെയ്ത ഫണ്ട് നമ്മൾ തിരിച്ചെടുക്കാൻ ആയിട്ട് ചെയ്യേണ്ട നടപടികൾ അങ്ങനെയാണ്
@harshaachu29
5 ай бұрын
Good sound handome&good presentation ,good information sir
@subypr3755
10 ай бұрын
വളരെ നല്ല ഇൻഫർമേഷൻ സർ.
@MoneyTalksWithNikhil
10 ай бұрын
Thank you
@asharachelmathew7752
Жыл бұрын
When to redeem mutual funds? Please do a video
@nishinishad76
11 ай бұрын
Very informative
@CanadaMigration-v2x
23 күн бұрын
സർ കൃഷി വഴി ഉള്ള ഇൻകം taxable ആണോ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@starmagicc22
4 ай бұрын
Sir one time 10000 invest cheythu. Profit eppo venelum valikkamo? (Example 150 profit kitiyal nammal withdraw cheyyumbol ethra pidikkum )plz replay
@user00557
2 ай бұрын
1 lakh nu mukalil illa amount nu 10% tax,and exit load charge
@akbarali8952
Жыл бұрын
സർ ഒറ്റ തവണ 4 ലക്ഷം ഒരു 5വർ ഷത്തേക്ക് ഇൻവെസ്റ്റ ച്ചെയ്യാൻ പറ്റിയ മണി ലോസ് വരാത്ത ഒരു മ്യൂച്ചൽ ഫണ്ട് ഒന്ന് പറഞ് തരുമോ
@MoneyTalksWithNikhil
Жыл бұрын
Please mail to nikhil@talkswithmoney.com
@rathikaram7337
11 ай бұрын
@@MoneyTalksWithNikhil 😊
@lijinantony5846
Жыл бұрын
Thank you🙏
@manafk862
10 ай бұрын
Sir good information
@binjithkumar
Жыл бұрын
Good information
@evergreenmalayalam7467
Жыл бұрын
Sir, SBI contra fundine kurich oru video cheyyamo
@pauldaviest
2 ай бұрын
Thank you Sir
@hrs813
3 ай бұрын
Monthly 15000 invest ചെയ്യാൻ നല്ലൊരു മാർഗ്ഗവും, അത് എങ്ങിനെ ചെയ്യണം എന്നും പറഞ്ഞു തരുമോ. ഞാൻ സൗദിയിൽ ആണ് ജോലി ചെയുന്നത്. ഒരുപാട് വീഡിയോസ് കാണുന്നുണ്ട്. ഒന്നും ഉറപ്പിക്കാൻ പറ്റുന്നില്ല
@MoneyTalksWithNikhil
3 ай бұрын
Sure. Please mail to nikhil@talkswithmoney.com
@babumangalath8066
7 ай бұрын
9000 രൂപ monthly 10 വർഷം investment ചെയ്താൽ സർ പറഞ്ഞത് പോലെ 10 percent intrest കിട്ടുക ആണ് എങ്കിൽ 10 വർഷം കഴിയുമ്പോൾ എത്ര രൂപ ലഭിക്കും? അത് പോലെ 5 lack 10 വർഷത്തേക്ക് lampusm ആയി ഇട്ടാൽ എത്ര രൂപ ലഭിക്കും?
@sandeepathira4635
5 ай бұрын
18.59 lack, 12.97 lack
@aswanysreejith1137
Жыл бұрын
Sbi life equity fund oru video cheyyamo please.
@jitheshomshanthi2188
Жыл бұрын
43 വയസു ഉള്ള ആൾക്ക് തുടങ്ങാൻ പറ്റിയ ഇൻവെസ്റ്റ്മെ്റ് പ്ലാൻ എതാണ് നല്ലത്
@jitheshomshanthi2188
Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് മാത്രം ആണ് എൻ്റെ മകളെ സുകന്യ സമൃതി യോജനയിൽ 3 വയസിൽ ചേർത്തത്.
@MoneyTalksWithNikhil
Жыл бұрын
Thangalude aavasyakatha athava financial goal details mail ayakkamo, ath anusarich best option choose cheyyam. Please mail to nikhil@talkswithmoney.com
@sooryapvasu4368
Жыл бұрын
Thank u for the comparison sir I like ur videos... Very informative Is there any restriction in the amount we invest in mutual funds.. I mean an amount more than so much is not allowed or anything like that.... Also what is the percentage of tax we must pay while withdrawal
@MoneyTalksWithNikhil
Жыл бұрын
You can invest how much ever you want, except in some funds. Tax applicable only on the gain amount and depends on the duration of the fund invested.
@VinuNe
Жыл бұрын
സാർ ഒരു 5 കൊല്ലം sip ചെയിതിട്ടു.. ആ എമൗണ്ട് അവിടെ തന്നെ lumsum ആയി ഇട്ടു കൊണ്ട് ഗോളുകൾ Achive ചെയ്യുന്നത് നല്ല രീതി ആണോ?
IDCW reinvest ഉം growth ഉം തമ്മിലുളള വ്യത്യാസം ഒന്ന് വിശദീകരിക്കാമോ?.വീഡിയോ ലിങ്ക് കിട്ടിയാൽ മതി.
@ummarummar9457
8 ай бұрын
മൂന്ന് വർഷത്തെ sip എടുത്തിരുന്നു അത് ഇപ്പോൾ പകുതി ആയപ്പോൾ മുടങ്ങി കിടക്കുക ആണ് മാസം മാസം ബാങ്ക് 200.300പൈസ പിടിക്കുന്നു ഇതു കാൻസൽ ചെയാൻ എന്താണ് ചെയേണ്ടത്
@michaeljoseph4530
6 ай бұрын
@@ummarummar9457yes penalty und.U can stop sip if u want
@alchemyworld3262
Жыл бұрын
SBI focused equity fund regular growth എന്ന Sip fund ൽ ഞാൻ monthly 1000 രൂപ ഇൻവെസ്റ്റ് ചെയുന്നു. 5yr എന്നതാണ് കണക്കാക്കിയിരിക്കുന്നത്. നിലവിൽ 13% absolute return കാണിക്കുന്നുണ്ട്. ഇത് തുടരുന്നത് ലാഭംമാണോ.? Full equity ൽ ആണ് എന്നത് തുടരുന്നത് period കണക്കാകുമ്പോൾ നല്ലതാണോ.?
@MoneyTalksWithNikhil
Жыл бұрын
Kuzhappamilla, krithyamayi monitor cheyyuka
@abhijith2065
Ай бұрын
Monitor cheyukkaa ennathu kond sir enthaan udeshikkunnathu..laabham alla ennu thonniyaal withdraw cheyaamo
@abdulazeezkuttikolveedu5639
Жыл бұрын
Nice sir class
@bazilbacker3406
Жыл бұрын
Aaadyam oru large amount,pine 5k vecho 8k vecho monthly idunathin benefit undo
@rishikeshmenon2380
Жыл бұрын
thank u.
@abdulrahoofb4443
3 ай бұрын
Best invest lumpsum while market get Crash
@sajilkk9998
22 күн бұрын
Thank u🙏🏻sir
@MoneyTalksWithNikhil
20 күн бұрын
Most welcome
@nilmasreeni3108
Жыл бұрын
1.Government employ kk mutual fund l invest cheyyamo?? 2.Government employ kk SIP yil invest cheyyamo??
@infokites3994
Жыл бұрын
Yes investment nu tax reductionum kityum... Max 1.5 / year ne kittoo.. Athil kooduthal cheythal tax reduction kittilla. But cheyyunnen kuzhapam illaa... Already NPS, PF, SLI medcip oke ayit chryyunnundallo ath thanne 1.5 lac / year varunnundenkil ath mathi tax benefit kittaan
@dhyansvlog
8 ай бұрын
1000 രൂപയാണ് monthly SIP set ചെയ്തിട്ടുള്ളത്. ഇടയിൽ ഒരു മാസം 1 ലക്ഷം invest ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ..? അതായത് ഇടയ്ക്കിടെ amound കൂടുതൽ invest ചെയ്യുന്നത് growth ഉണ്ടാക്കാൻ ഉപകരിക്കുമോ..?
@MoneyTalksWithNikhil
8 ай бұрын
Nallathanu. Nalla decision aanu
@genuineworldv9293
11 ай бұрын
Thankyou
@mundekatashirashir7023
3 ай бұрын
ഞാൻ SBI മിയുച്ചൽ ഫണ്ടിൽ മന്ത്ലി 3000 വച്ചു അടക്കുന്നുണ്ട് ഇപ്പൊ രണ്ട് വർഷം കഴിഞ്ഞു ഇതിനെ പറ്റി ഒന്നു പറഞ്ഞു തരുമോ
@sinojn2680
Жыл бұрын
Aaa Chiri👌
@gopu277
10 ай бұрын
മാസം ആയിരം രൂപക്ക് sip സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഏത് mutual ഫണ്ടിൽ ആണ് ലാഭാകരമായി ചെയ്യാൻ പറ്റുന്നത്? 🙏
@MoneyTalksWithNikhil
10 ай бұрын
Yes. Please mail to nikhil@talkswithmoney.com
@farooquetm
3 ай бұрын
Small case നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@mkdas69
8 ай бұрын
സർ ഞാൻ GOVT എംപ്ലോയീ ആണ് ( L d Clerk 16 years remaining service ) ഒരു വീട് നിർമ്മിക്കണം , ബാങ്ക് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു...ഒപ്പം SIP യോ P LI യോ ചേരാൻ ഉദ്ദേശിക്കുന്നു എനിക്കിതിനെ പ്പറ്റി കൂടുതൽ അറിയില്ല സാറിന്റെ ഉപദേശം ഗുണകരമാവുമെന്നു കരുതുന്നു....സഹായിക്കാമോ
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
@radhamanirajendran4441
Ай бұрын
thank you sir.
@MoneyTalksWithNikhil
Ай бұрын
😊welcome
@mujeebck1533
6 ай бұрын
Unpredictable inflation വന്നാൽ എല്ലാം തകിടം മറിയില്ലേ
@sreekumar.r6416
11 ай бұрын
സർ ഒരു സ്മാൾ ക്യാപ് ഫണ്ട് മൂന്ന് വർഷത്തെ റിട്ടേൺ 48% എന്നു കാണിക്കുന്നു.ഇത് പ്രകാരം വർഷം ശരാശരി 15% റിട്ടേൺ എന്നാണോ അതോ ഓരോ വർഷവും 48% വീതം റിട്ടേൺ എന്നാണോ?
@arshad4142
11 ай бұрын
15 yearly
@sreekumar.r6416
11 ай бұрын
@@arshad4142 enna njanum karuthi iru nne..but alla bro
@@sreekumar.r6416small cap oke minimum 7 years or 10 years vekkenam ath around 18-20% kittum most of the small cap funds.Aland Eduk Nala returns tharum eduk zero or negative tharum so long term anu nokkende in small caps
@mohammedkasim4816
4 ай бұрын
Super ❤
@jithinjosevj385
4 ай бұрын
Sir.Adani enterprises stocks കൊള്ളാമോ plz reply 🙏
@aswanthkaraperavoor452
Жыл бұрын
Enikke SIP cheyyan thalperyam inde but enikke ithine patti onnum ariyilla
@MoneyTalksWithNikhil
Жыл бұрын
Please mail to nikhil@talkswithmoney.com assist cheyyam
@anasnilambur4789
11 ай бұрын
Sir. Groww app joining and Annual Maintance charge onn parayumo
@manuman665
5 ай бұрын
Lumpsum investment plan cheyyukayanenkil, in any case fd il idunnathilum returns kurav varaan saadhyatha undo
@anandrajb2543
Ай бұрын
Ore fund il monthly many times manual aayitt invest chythal benefit undo ...Athinu charges vallathum undakumo
@hisbu1993
Жыл бұрын
Ningalude oru video kandu shariya niyam prakaram ulla TATA ETHICAL fund invest cheythu thudangi...njn ippo vijarikunna plan ellam masavaum 10 percentage of my income lupsum invest pole ella masavum idam ennanu....SIP idan oru madi karanam salary fluctuations ullathu kondu oru masam ethra idan pattum ennu urapilla...
@ehsan1393
10 ай бұрын
Nanum 3 month ayi.. Both taurus and tata ethical
@lathifsingingbirds
10 ай бұрын
@@ehsan1393taurus ഹലാൽ investment ആണോ?
@lathifsingingbirds
10 ай бұрын
ഏജന്റ് വഴി ആണോ അതോ direct ആണോ tata ethical sip ചെയ്യാൻ നല്ലത്?
@hisbu1993
10 ай бұрын
Njan upstox vazhi anu cheythathu...but direct cheythalum kuzhappamilla...Ella recordsum avaru mail cheythu tharum
ഞാൻ ചെറിയ രീതിയിൽ mutual fund തുടങ്ങിയിട്ടുണ്ട്. Unit 279 എന്നൊക്കെ മെസ്സേജ് വരും അത് എന്താണ്. ലാഭം 279 രൂപ എന്നാണോ. SIP ആണ്
@dhaneshn9251
Жыл бұрын
279 is the number of units you have purchased with the amount you invested as SIP. Every mutual fund has a current NAV value. For example, you purchased a mutual fund with 17.92 as todays NAV. When you invested 5000rs, you will get 5000/17.92=279 units. Evry month when you do SIP, you are buying units of particular mutual fund..
@shihabpkd1276
Жыл бұрын
@@dhaneshn9251 ലാഭം എത്ര എന്ന് എങ്ങനെ അറിയും
@sundharantrolls9589
4 ай бұрын
Sr 10 year investmentil ethananu nallath
@sumesha9611
Ай бұрын
ഗ്രോ ആപ്പിൽ sip high റിട്ടേൺ സിൽ 1 lkh 1 year റിൽ ഇൻവെസ്റ്റ് ചെയ്താൽ റിട്ടേൺ 197000 കാണിന്നുന്നുണ്ട് ഈ തുക കൃത്യമായി 1year കഴിഞ്ഞാൽ നമ്മുക്ക് withdraw ചെയ്യാൻ കഴിയുമോ??? തുടക്കകാരൻ ആയതുകൊണ്ടുള്ള doubt ആണ് clear ചെയ്തുതരുമോ
@MoneyTalksWithNikhil
Ай бұрын
Call us at 95673 37788
@funnyvideosbgmi
7 ай бұрын
വലിയ ഒരു amount unde athinte interest kond sip invest cheytha 2 nadakule😅
@muhammedabdulmuhaimincpmam93
Жыл бұрын
Sir Tata super select equity fund ശരിയ fund ആണോ
@mirshadclt
Жыл бұрын
ഞാൻ ഗ്രോ അപ്പിൽ ബഹറിനിൽ നിന്നും രജിസ്റ്റർ ചെയ്യാൻ നോക്കി പക്ഷേ ഇന്ത്യക്ക് പുറത്ത് നിന്ന് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല എന്ന് കാണിക്കുന്നു ലോക്കേഷൻ ഓഫ് ചെയ്ത നോക്കി നടക്കുന്നില്ല എന്താണ് ഒരു വഴി? വേറെ ആപ് ഉണ്ടോ ഗൾഫിൽ കിട്ടുന്നത്
@sudheeshsudhu825
9 ай бұрын
Bro...naatilulla aarkengilum grow app install cheyth login I'd password paranjukodku....pine OTP varanam numberil....success aakum...👍..same situation to me after doing it work
@arunsivadasan933
8 ай бұрын
Sir appo LiC
@midlajrahman740
Жыл бұрын
Phonepe sip cheyyunath safe aano ..? Ethaan best Sip bank..?
@MoneyTalksWithNikhil
Жыл бұрын
Kuzhappamilla, just check customer care support kittimo ennu
@Manu-nv1ij
Жыл бұрын
PhonePe SIPs are only Regular Mutual fund. Better Select Direct Mutual Fund for more returns
@Jdoedw
10 ай бұрын
Kuvera app for sip ഉപയോഗിച്ച് വരുന്നു... ഇത് വിശ്വാസ്ഥമാണോ..
@MoneyTalksWithNikhil
10 ай бұрын
Customer service support enganeyund ennu nokkuka
@mr.grader
Жыл бұрын
Sir ഞാൻ ഒരു കോളേജ് സ്റ്റുഡന്റ് ആണ് എനിക്ക് ഒരുമാസം 1000₹ മാറ്റിവെക്കാൻ പറ്റും. 1ഇയർ ലേക്ക് ഉള്ള ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉണ്ടോ
@MoneyTalksWithNikhil
Жыл бұрын
Sip
@mr.grader
Жыл бұрын
@@MoneyTalksWithNikhil ethra return kittum sir
@MoneyTalksWithNikhil
Жыл бұрын
@@mr.grader please mail to nikhil@talkswithmoney.com
@nbineesh
Жыл бұрын
Sir.. initial amount ഒരു വലിയ തുകയും പിന്നീട് അത് SIP ആയും(ചെറിയ amount) ചെയ്യാൻ പറ്റോ.?
@MoneyTalksWithNikhil
Жыл бұрын
@@nbineesh yes
@rajeen3449
7 ай бұрын
D Mat Alc ഇല്ലാതെ എങ്ങനെ Mutual Fund ൽ invest ചെയ്യും.
@zamzamfabrications2310
Жыл бұрын
ടാറ്റാ aia യുടെ ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ ചേർന്നിട്ടുണ്ട് ആർകെങ്കിലും അറിയാമെങ്കിൽ അഭിപ്രായം പറയമോ pls
@jijimn7298
6 ай бұрын
❤
@jijimn7298
6 ай бұрын
Very good
@ജിബിൻ2255
Ай бұрын
ഊംഫി
@babuptbabu7860
3 ай бұрын
2 ലക്ഷം Bank FD ഉണ്ട്. അത് പിൻവലിച്ച് മുഴുവൻ തുകയും Mutual Fund ൽ 3 വർഷത്തേക്ക് Invest ചെയ്യുന്നത് നല്ലതാണൊ?
@ShowTime.2M
3 ай бұрын
3 years Venda 7 years ittoo sure FD kal nalla average return kittum
@kalatr7125
Жыл бұрын
Sir federal bankinte Ageas Federal nallathano
@siju1098
9 ай бұрын
Ithilum nallathu RD alle
@MoneyTalksWithNikhil
9 ай бұрын
Depends on the fund, RD yekkalum nallath und
@rejin47
Жыл бұрын
എനിക്ക് sip സ്റ്റാർട്ട് ചെയ്യണമെന്നുണ്ട്. 20 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന sip ഒന്ന് പറഞ്ഞു തരുമോ
@shafeequeeppy5052
10 ай бұрын
Tata ethical fund, Quant Motilal
@gireeshputhurpadam
9 ай бұрын
Groww app🤔🤔
@Asharafpm
8 ай бұрын
ഒറ്റ തവണ 5ലക്ഷം രൂപയും പിന്നെ മാസം 25,000 രൂപ SIP ayum ഇടൻ പറ്റുമോ
@MoneyTalksWithNikhil
8 ай бұрын
Yes
@wilsonthomas5654
7 ай бұрын
4:57
@relaxmed3517
8 ай бұрын
Njan SIP start cheythu ente doubt grow app athane use cheyunath 5year return,3 year return enthane udesikunne namuk atre year matre invest cheyyan patu ennano
@michaeljoseph4530
6 ай бұрын
Ath past returns anu kanikune bro.Bhaviyil athupole kittenmenu enila
@sarathchandran570
Жыл бұрын
Okey, if I start mutual fund with my bank's mobile application (south Indian bank app) do they take extra service charge or commission otherthan expense ratio and exit load?? Because mutual fund using this bank app is very easy to do.
@MoneyTalksWithNikhil
Жыл бұрын
Sadhyatha illa. Please check with them. Please ensure customer care support and fund support
@sarathchandran570
Жыл бұрын
@@MoneyTalksWithNikhil ok thanks
@sreenath4435
10 ай бұрын
Oru masam mudangiyal enth cheyyum, pinne ithu pakuthikkuvechu nirthan pattumo
@MoneyTalksWithNikhil
10 ай бұрын
Kuzhappamilla, eppol venamenkikum nirtham
@sreelakshmi1283
Жыл бұрын
Sip 15 years nu chernnittt edakkk vech namuk continue cheyyan pattaaatha avastha vannaaaal cash nashtam varumo
@MoneyTalksWithNikhil
Жыл бұрын
Illa, prashnamilla
@traveldiaries6895
21 күн бұрын
Mutual fund short term il invest cheyyan pattuo...? 2 3 mnths return eduthal nallathano?
@MoneyTalksWithNikhil
20 күн бұрын
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
@basheerkottia7130
2 ай бұрын
Good
@MoneyTalksWithNikhil
Ай бұрын
Thanks😊
@AS_717
4 ай бұрын
10000രൂപ sip യിൽ onetime investment 20 വർഷത്തേക്ക് ഇടാൻ പറ്റുമോ?
@MoneyTalksWithNikhil
4 ай бұрын
10000 one time / lumpsum 20 years pattum. SIP ennu paranjal monthly, weekly or daily angane investment cheyyunna method aanu, Systematic Investment Plan
@pkcivil9789
11 ай бұрын
ഓരോ മാസവും cash കയ്യിൽ വരുമ്പോൾ ഒരേ ഫണ്ടിൽ വ്യത്യസ്ത amount വ്യത്യസ്ത date കളിൽ ഇടാമോ.
@gautamn08
4 ай бұрын
Yes
@shohaan2035
10 ай бұрын
Sir, Is tata AIA fortune pro is sharia approved?? Also is tata ethical fund or fortune pro good?
@jishnukm9188
2 ай бұрын
What's sharia?
@baijuraju841
2 ай бұрын
One time ഇൻവെസ്മെന്റന് എത്ര രൂപ മിനിമം വേണം എന്നുണ്ടോ
@user00557
2 ай бұрын
Minimum 1000
@rahulgopalakrishnan66
11 ай бұрын
Sir. Mutual fundil invest cheyan ethu app ആണ് safe,ഒന്ന് പറഞ്ഞു തരാമോ? മാസം 5000 രൂപ വച്ചു invest ചെയ്യാൻ ആണ്.
@MoneyTalksWithNikhil
11 ай бұрын
Please try BOX by Pentad
@6thsense847
2 ай бұрын
SBI CONTRA FUND നല്ലത് ആണോ
@MoneyTalksWithNikhil
2 ай бұрын
Call us at 8089074445 or mail us at care@pentad.in
@sarathkp6372
2 ай бұрын
Sip ayi evide invest cheyyanam engane cheyanam ethra videos kanditum oru pidithavum kitunnilla sir
Пікірлер: 277