Sathyam chechi chickenpox ennu kelkkumbol pedi aayirunnu. Chechide video kaanumbozha aashwasam aakunnathu. Videosinellam thank u chechi. Pettenn ellam maaritt chickenpox ne kurichu oru video chey chechi. Varathavark helpful aakum.
@MXP4__
Жыл бұрын
Enikee 7 day okke karinjapo full karinj chechii, ipo 11 days ayii, njan full karinjond manjal kattarvazha okke itt kulich anukal pokan, ini enik velil erangavo, njan karanam pakaruvo
@bismi3041
7 ай бұрын
chechi 7th day an.. ini soap use cheyyamo ??
@Motherhoodjosmi
7 ай бұрын
Sopa ipo use cheyandada
@bismi3041
7 ай бұрын
ethra days kazhinjit use cheyyam ?
@seenu8464
Жыл бұрын
എത്ര days ആയപ്പോഴാ എണ്ണ തേച്ചു കുളിച്ചതും food ഒക്കെ കഴിക്കാൻ തുടങ്ങിയതും pls reply
@remyaremyalal3406
Жыл бұрын
Chechi now this same situation ...head oke pox und hairloss undakumo pls reply
Chechi i watched your all 5 days chicken pox updates.... Its really helpul for me.... I have a doubt jwan nu chicken pox vannayirunno??? Chechikk vannappol?? Enik vannu eppol ente mon varuvonn ariyana... Pls reply
@Priz123_
3 жыл бұрын
Chechi 7 days aayi rml puratott ini irangavo kuru ellam kuranju chongi
@Motherhoodjosmi
3 жыл бұрын
kurachoode kazhinj ഇറങ്ങിയാൽ mathida ..ഈ time ൽ ആണ് ithu matulork spread അകാൻ chance
@Priz123_
3 жыл бұрын
@@Motherhoodjosmi chechi,etra days venam total..
@healthyvibesps5268
3 жыл бұрын
എനിക്കിപ്പോ വന്നിരിക്കുന്നു നീം അരച്ച് ഇടുന്നുണ്ട്. നിറയെ ഉണ്ട് ഇന്ന് അഞ്ചു ദിവസം കുറഞ്ഞില്ല
@reshmakg7492
Жыл бұрын
Ethra day ayapozhada kuranjath
@masnamachu2775
Жыл бұрын
Hello chickenpox vannitta ulle body full ind , corichil sahikkan kazhiyunila .
@@anjalidev6286 eniky chicken pox aan oru mon und .feed cheyyamo
@anjalidev6286
Ай бұрын
@@SreethuSreekutty kunjin health issues onum illa engil feed cheyyam..
@midhunaarun5187
4 жыл бұрын
Get well Soon 😍
@anupamavipin5821
3 жыл бұрын
Ethra days kazhinjanu monte aduth poyath? Cooking start cheythath?
@Motherhoodjosmi
3 жыл бұрын
Monum nhanum onnicharunnu.. Cooking 10 day ayapo cheythu
@anupamavipin5821
3 жыл бұрын
@@Motherhoodjosmi 😍❤️
@anupamavipin5821
3 жыл бұрын
Enik chicken pox vannit enn 6th day aane..
@Motherhoodjosmi
3 жыл бұрын
Kutikalk vannu pokunatha nallath.. Cheriya age l vannal nammude athrem issue undakila
@omarsmom3626
4 жыл бұрын
Paalum manjalum thechal kala pokumenn ketallo ..thechu nokiyayrnno
@Cartoon77627
8 ай бұрын
Enniku 3 mathe day anu nigal paranjthallm follow cheyunnu thanks chechi
@merinbasil6442
4 жыл бұрын
പെട്ടന്ന് മാറിയാലോ... god bless you dear...
@sherin-al-firozvlogs7778
4 жыл бұрын
Enik oru karyam paranj theraan marannpoye 🤦♀️ enik chikenpox vannapo oru doctor paranj thannit njan cheythathato.. curry chatty kamazhthy vechit athil first oru alli garlic scratch cheyyanam secondly manjalinte kata kond scratch cheyyanam.. ichipolam paste athil ninnum kitum. Ath oro praavashyam cheythu oro chikenpoxilum apply cheyyanam.. so chikenpox kariyugayum,paadugal maarugayum,kuzhi veezhaandum sookshikaam.. best remedy ! Personal experience! Eniyum cheyyaam.. time ind..
@sherin-al-firozvlogs7778
4 жыл бұрын
Curry chatty nn udheshichath mannchaty aanuto🤭
@Motherhoodjosmi
4 жыл бұрын
K thank u da.. but എന്റടുത്തു manchaty nallathila
@sherin-al-firozvlogs7778
4 жыл бұрын
MotherHood ullathil nalla side il vech scratch cheytha mathyaagum..
@bincyabraham3282
3 жыл бұрын
Ethra divasam kazhinjanu jolik pokan pattunnath
@Motherhoodjosmi
3 жыл бұрын
14 days kazhinj mathi da
@evalibin6
2 жыл бұрын
Hai dear ഞാനും ഇതേ അവസ്ഥയാണ് ഇന്ന് 5 ഡേയ്സ് ആണ് എനിക്ക് ഫുൾ തണുത്ത ഫുഡ് തന്നു .വേപ്പില്ല മഞ്ഞൾ കൂടെ വെള്ളം തിളപ്പിച്ച് രാവിലെയും വൈകിട്ടും കുളിക്ക്കും ആദ്യം മുതലേ . പിന്നെ fruits and juice കരിക്കിൻ വെള്ളം എല്ലാം. എനിക്ക് എപ്പോൾ നല്ല മാറ്റം ഉണ്ട്
@Motherhoodjosmi
2 жыл бұрын
Scar kureyundobda
@dramaticworld8936
2 жыл бұрын
Chechi tougue l vanath engneyaa marukaa baki oke unagi
ചേച്ചിടെ smule name ഒന്ന് പറയുമോ ഞാൻ അതിൽ ഉണ്ട്, ചേച്ചി vip ആണോ, ചേച്ചി എഴുതി ഇട്ടോളൂ
@Motherhoodjosmi
4 жыл бұрын
Vip ആണ് da. Josmijoseph90
@anjug6519
4 жыл бұрын
Take care chechi...eni rektha chandhanam arachittal paadu pokum ktto
@Motherhoodjosmi
4 жыл бұрын
K da
@anjug6519
4 жыл бұрын
Ok chechi...
@amildajose8525
4 жыл бұрын
Take care Chechi 🙏
@AbdulRahman-cl5kq
2 жыл бұрын
Enikk medical inu pokan ullathanu... Ippo 3 days ayi chicken pox vannitt.. Ith kurannal etra days kazhinn pokamenn ariyoo...
@Motherhoodjosmi
2 жыл бұрын
14 days anu parayaru
@zainzaan6727
Жыл бұрын
soapitt kulikkavoda. enik soapitt kulikan pathathathan main pro😢
@Motherhoodjosmi
Жыл бұрын
Soap idanda
@zainzaan6727
Жыл бұрын
but dctr prjath soap upayokunnathin problm illannan. but ellrum idanda ennan pryunnath. enthe oily skinaan. athond face vallatje irittation
@kavyakavi5201
Жыл бұрын
ചേച്ചി എനിക്ക് ഒരുപാട് വരുന്നുണ്ട്
@raheeees1
Жыл бұрын
5 days avumbo marumo yenikk main exam ann 🥺
@Motherhoodjosmi
Жыл бұрын
Yes pain nd irritation kurayum
@pjjp7639
3 жыл бұрын
ചേച്ചി, ഫീഡിങ് ചെയ്യുമ്പോ കുഴപ്പം ഉണ്ടോ
@umarmukthar9992
4 жыл бұрын
Hai chechi.ellam pettannu maaratte
@7de-crispingt678
Жыл бұрын
Chicken pox nte body pain headache korayunnath eeth day aavumbo
@Motherhoodjosmi
Жыл бұрын
3rd. Day thot kurayum
@shejilanoufal4553
Жыл бұрын
Chicken pox vannu video kanunna njn😥
@manukkamanukka3925
3 жыл бұрын
Chechiyude number onn paranj tharumo
@lincybibin6726
6 ай бұрын
ചേച്ചി കുഞ്ഞിന് ചിക്കൻപോക്സ് വന്നിരുനോ
@fathimathekkilpathu7920
Жыл бұрын
Monum ichayanum pagarnnirunno
@Motherhoodjosmi
Жыл бұрын
No da
@anoopanoop2743
2 жыл бұрын
വീഡിയോ ചെയ്യു പ്ലീസ്:-:
@pjjp7639
3 жыл бұрын
എനിക്ക് തുടക്കം ആണ്
@rifanaayan4944
3 жыл бұрын
എനിക്കും ഉണ്ട്
@essuaishu3420
4 жыл бұрын
എനിക്ക് ഒരാഴ്ച കൊണ്ടു മാറി പാട്ടുകൾ പെട്ടെന്നു മാറും
@ziyanashammaltasham574
4 жыл бұрын
Essu Aishu yengine paad poyi
@essuaishu3420
4 жыл бұрын
ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ചിട്ടാൽ മതി എനിക്ക് അങ്ങനെയാണ് മാറിയ പഴകിയ പാടുകൾ മാറുമോ എന്നറിയില്ല
@ziyanashammaltasham574
4 жыл бұрын
Essu Aishu Ok thkx
@essuaishu3420
4 жыл бұрын
@@ziyanashammaltasham574 😍
@snstories5851
2 жыл бұрын
Aciclovir 800 5 times for adults
@shahinaaseen4996
4 жыл бұрын
Muriv vann unangipokum pole thanneya pokunnath.
@sajeevvk6739
2 жыл бұрын
Was u having alopathy medicines?
@Motherhoodjosmi
2 жыл бұрын
Yes
@sruthiprakash7508
4 жыл бұрын
Diii kuranjo ne whatsapp use cheyyunnille
@Motherhoodjosmi
4 жыл бұрын
ഉണ്ടല്ലോ ni msg ചെയ്തോ? എനിക്ക് കിട്ടിയില്ലലോ
@sruthiprakash7508
4 жыл бұрын
MotherHood ninak ok ayo
@Motherhoodjosmi
4 жыл бұрын
Mm ayi
@soumyas8258
4 жыл бұрын
Pettannu mariyallo good take care
@sarithashafi7718
2 жыл бұрын
5th day vannappo ende face karivalichu,y
@soumya6534
4 жыл бұрын
പെട്ടെന്ന് സുഖം ആവട്ടെ
@sadofsimi
Ай бұрын
Iyyalde മുഖത്തു കാര്യമായി വന്നിട്ടില്ല ല്ലോ
@salinimanu5318
4 жыл бұрын
അതെ ഒരിക്കലും വേപ്പില അരച്ചിട്ടത്ത്കൊണ്ടല്ല മാറിയത്. 5ദിവസം മരുന്ന് തെരു കാരണം 5 ദിവസം വരെ ഇത് കാണു. ഞാൻ ഒന്നും ചെയ്തിട്ടില്ല 4 മത്തെ ദിവസം എനിക്ക് നല്ല മാറ്റം തോന്നി. മുഖത്ത് വന്ന കുരുക്കൾ പെട്ടെന്ന് മാറും. നമ്മുടെ കൈതട്ടി ഏതെങ്കിലും കുരുക്കള് പൊട്ടിയിട്ട് ഉണ്ടെങ്കിൽ അതിന്റെ പാട്ട് മാത്രം നമുക്ക് മാറികിട്ടാൻ താമസിക്കും.ബാക്കി എല്ലാ പാട്ടുകളും നമുക്ക് പെട്ടെന്ന് പോയി കിട്ടും. എനിക്ക് വന്നിട്ട് രണ്ടു മാസം ആകുന്നു എന്റെ പാട്ടുകൾ എല്ലാം മാറിയിട്ടുണ്ട്.👍👍
@riyavivek7359
4 жыл бұрын
അത് ശെരിയാണ്... 5 ദിവസം കൊണ്ട് എല്ലാം മാറും... എന്നാലും 2 ആഴ്ച കൂടി റെസ്റ്റ് എടുക്കണം... അത്രേള്ളൂ
@Motherhoodjosmi
4 жыл бұрын
No dear വേപ്പില ഇട്ടപോ ആണ് njn ഒന്ന് ഉറങ്ങിയത് itching poyath
@riyavivek7359
4 жыл бұрын
@@Motherhoodjosmi Ooh..😊😍👍👍
@rifanaayan4944
3 жыл бұрын
എങ്ങനെ ഉണ്ട്
@dream-kk9kb
2 жыл бұрын
@@Motherhoodjosmi വേപ്പില തണുപ്പ് നൽകും അല്ലാതെ കുമിളകൾ ഇല്ലാതാക്കില്ല. അതിന് marunn thane kazhikkanam
@anjaliachu459
Жыл бұрын
Ennikku ippo 7 th day anu vanite
@hafisshajihashimshaji5308
4 жыл бұрын
Hi
@sjn117
4 жыл бұрын
Ini enna duty ke pokan pattuka
@anjalikrishna6931
3 жыл бұрын
എനിക്കി ഇന്ന് 5 ദിവസം ആയിട്ടും ഒരു മാറ്റവും ഇല്ല 😭
@imvetri7656
3 жыл бұрын
Now?
@anjalikrishna6931
3 жыл бұрын
മാറി
@imvetri7656
3 жыл бұрын
@@anjalikrishna6931 today 5th day still not clear. which day clear day ?
@anjalikrishna6931
3 жыл бұрын
8
@imvetri7656
3 жыл бұрын
@@anjalikrishna6931 fully cleared or little little
@faheemav2905
Жыл бұрын
Enikkum vannu chicken pox😢😢😢
@anetjoy6383
Жыл бұрын
Enichumm
@anetjoy6383
Жыл бұрын
Full post aayi irikkya chicken pox aayond
@Motherhoodjosmi
Жыл бұрын
Cool da..ithoru sambavame alla..neem paste ito itching polum pokum
@linsjoy
Жыл бұрын
@@anetjoy6383 ippol endhayi ?
@linsjoy
Жыл бұрын
@@anetjoy6383 kurav undo?
@salinimanu5318
4 жыл бұрын
ഞാൻ മോന്റെ കാര്യം ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല. എനിക്ക് വന്നിട്ട് 20 ദിവസം കഴിഞ്ഞാണ് മോന് വന്നത്.
@Motherhoodjosmi
4 жыл бұрын
ആണോ അത്രയും എടുക്കും അല്ലെ
@salinimanu5318
4 жыл бұрын
ഡോക്ടർ പറയുന്നത് 14 ദിവസം. എനിക്ക് 14 ദിവസം കഴിഞ്ഞിട്ടും വന്നില്ല ഞാൻ വരില്ല എന്ന് വിചാരിച്ചു. 20ദിവസം രണ്ടു മുഴ തലയുടെ പുറകുവശത്ത് വന്നു. ഹോസ്പിറ്റലിൽ നിന്നും വന്നു വൈകുന്നേരമായപ്പോഴേക്കും ചിക്കൻപോക്സ് ആണെന്ന് കൺഫോം ചെയ്തു.
@Motherhoodjosmi
4 жыл бұрын
@@salinimanu5318 same enikum മുഴ ഉണ്ടാരുന്നു. Monu expect cheyunud ഞാൻ bcz ഞങ്ങൾ oru room il അല്ലെ.. വരാതിരുന്നാൽ ദൈവാനുഗ്രഹം
@salinimanu5318
4 жыл бұрын
മോന് വരുന്നത് ആണ് നല്ലത് കാരണം ഇപ്പോൾ വന്നാൽ പിന്നെ അങ്ങനെ ഒരു പേടി ഉണ്ടാവില്ല. എന്റെ മോന് 2 അര വയസ്സ് ഉള്ളത്. എനിക്കും നല്ല വിഷമമായിരുന്നു കാരണം ശരീരം മുഴുവൻ കുരുക്കൾ പൊങ്ങി രാത്രിയിൽ ഉറക്കമില്ലാതെ കരച്ചിലാ. മോൻ കൊതുക് കുത്തുന്നു എന്ന് പറഞ്ഞ കരയുന്നത്
@salinimanu5318
4 жыл бұрын
മോനേ ഇനി അങ്ങോട്ട് എല്ലാദിവസവും അടുത്താഴ്ച മുതൽ ശ്രദ്ധിക്കണം. നെഞ്ചത്ത് എവിടെയെങ്കിലും ഒരു കുരുപ്പ് വന്നാൽ അത് ശ്രദ്ധിക്കണം 24 മണിക്കൂറിനുള്ളിൽ മരുന്ന് കൊടുക്കാമെങ്കിൽ അധികം കുരുക്കൾ വരില്ല.
Пікірлер: 176