അൽഹംദുലില്ലാ... ഒരു സാധാരണ വീട്ടമ്മയുടെ കഠിനാധ്വാനത്തിനറെയും സ്ഥിരോത്സാഹത്തിന്റേയും വിജയമാണ് ഇത്.. ഏറെ കഴിവുകൾ ഉണ്ടായിട്ടും അടുക്കളയിൽ ഒതുങ്ങിപ്പോകുന്ന ഒരുപാട് സഹോദരിമാർ നമുക്ക് ചുറ്റുമുണ്ട്.. ഈ വീഡിയോ അവർക്ക് നല്ലൊരു പ്രചോദനം ആയിരിക്കും. എഡിറ്റിംഗ് അറിയില്ല എന്ന് പറഞ്ഞ് അന്നത്തെ പരിശ്രമം നിർത്തിയിരുന്നു എങ്കിൽ ഇന്ന് ഈ മുഖത്ത് ഇത്ര സന്തോഷം കാണുമായിരുന്നോ.. ചാനൽ എത്രയും പെട്ടെന്ന് 100 K ആകട്ടെ എന്ന് ആശംസിക്കുന്നു..
@sajishomecafe9049
3 жыл бұрын
എൻ്റെ മോനെ ഒരുപാടു ഒരുപാടു സന്തോഷം.ഓരോ വാക്കുകളും എനിക്ക് ഒരു അവാർഡ് കിട്ടിയ സന്തോഷമാണ് ഉണ്ടാക്കുന്നത്.ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഞാൻ ആരാണെന്നോ, എന്താണെന്നോ അറിയാത്ത മോനെ പോലുള്ള എത്രയോ ആയിരം ആൾക്കാർ ആണ് ഇന്ന് എന്നെ അറിയുകയും സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത്. Alhamdulillah. innu ഞാൻ ഒരു LPschool ടീച്ചർ ആയിരുന്നു എങ്കിൽ ഇത്രയും ജനങ്ങൾ എനിക്ക് സ്വന്തം ആകുമായിരുന്നോ.എനിക്ക് ഇപ്പൊൾ ഒരുപാടു അഭിമാനവും സന്തോഷവും തോന്നുന്നു.കാരണം എന്നോടൊപ്പം നിങ്ങളൊക്കെ എൻ്റെ ശക്തിയായി ഉണ്ട് .ഒത്തിരി സന്തോഷതോടെ,ഒരുപാടു സ്നേഹത്തോടെ 😍🌺
ഇത്താ ഞാൻ ഇത്താരെ പുതിയ Subscriber ആണ് . ഓരോ വീഡിയോസും കണ്ടു വരുന്ന തേയുള്ളു.
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹
@edvinsvibes1403
Жыл бұрын
ഇത്ത വീഡിയോസ് അടിപൊളി. ഞാൻ ഇത്തയുടെ subcriber ആണ്. Encouragement vedios. കീപ് ഇത് up
@sajishomecafe9049
Жыл бұрын
Thank you Edvin.ഒരുപാടു സ്നേഹത്തോടെ😘🥰🌹💕♥️
@tharathulasi7782
2 жыл бұрын
Congratulations ആന്റി 👍😊😍😘. ഇനിയും കൈ നിറയെ വരുമാനം കിട്ടട്ടെ🙏. ശരിക്കും ആന്റിയുടെ വീഡിയോസ് കാണുമ്പോൾ നമ്മൾ അടുത്തിരുന്നു സംസാരിക്കും പോലെ ആണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആന്റി ഒരു മാതൃക ആവട്ടെ 👍. 😘😘😘
@sajishomecafe9049
2 жыл бұрын
Thank youda കണ്ണാ .നിന്നെ എനിക്ക് ഒരുപാടു ഇഷ്ടമാണ്.😘🌹🥰❣️♥️
@tharathulasi7782
2 жыл бұрын
@@sajishomecafe9049 എനിക്ക് ആന്റിയേം ഒരുപാട് ഇഷ്ടമായി 😘😘.
@QueenArt8330
2 жыл бұрын
ചിരിച്ചുചിരിച്ചു വയ്യാതെയ്യായ. സജി നല്ല ആമനസ്സിന് എന്നും നന്മ മാത്രമേ വരൂ അള്ളാഹു അനുഗ്രഹിക്കട്ടെ
@sajishomecafe9049
2 жыл бұрын
Thank youda മുത്തെ 🥰😘💞❤️🌹💖
@joshilanarshad3489
Жыл бұрын
Thanks ഇത്താ, നല്ല ഉപദേശം ipozhane വീഡിയോ കണ്ടത് എനിക്കും ആഗ്രഹം ഉണ്ട് ഇതാ. ❤️🌹🌹😃
@sajishomecafe9049
Жыл бұрын
Thank youda ചക്കരെ 🥰😘🌺💜🌹♥️
@mnpnsz7498
2 жыл бұрын
Ithaane ummak undaayapole happy moment ellavatkkum undaakatte superaayittund pankvechathinn
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹
@muhammedsadiquemt4266
2 жыл бұрын
ഒരുപാട് സന്തോഷം ഇത്താടെ സന്തോഷം കാകാണുമ്പോൾ അതിലേറെ സന്തോഷം
@sajishomecafe9049
2 жыл бұрын
Thank youda ചക്കരെ 😘🌹♥️🌺❤️
@aminaibrahim5045
2 жыл бұрын
അൽഹംദുലില്ലാഹ് 👍മാഷാഅല്ലാഇനിയും കിട്ടട്ടെ
@sajishomecafe9049
2 жыл бұрын
Thank youda ചക്കരെ 😘🥰🌹💕
@reshmimohanunnithan9063
2 жыл бұрын
Ishttanu.orupadu😁🥰🥰👍
@sajishomecafe9049
2 жыл бұрын
ഒരുപാടു സ്നേഹത്തോടെ😘🥰♥️🌹💗
@meerancky8178
2 жыл бұрын
ഇത്താന്റെ വീടിയോ ഒത്തിരി ഇഷ്ട്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹♥️
@allujovi4889
3 жыл бұрын
congrats .പലരുംഇങ്ങിനെ തുറന്ന് പറയാറില്ല. ഇനിയും മുന്നേറാൻ ദൈവം സഹായിക്കട്ടെ.
@sajishomecafe9049
3 жыл бұрын
Thank you dear 😍. ഒരുപാട് സന്തോഷത്തോടെ❤️💚💙💛. എന്നും നിങ്ങളുടെയൊക്കെ സപ്പോർട്ട് എനിക്ക് വേണം.മുന്നോട്ടുള്ള യാത്രയിൽ എൻ്റെ കൂടെ എൻ്റെ ശക്തിയായി കൂടെ kaanane.😍🌺
@Makdrops
3 жыл бұрын
കേട്ടിരിക്കാൻ നല്ല രസം ഉണ്ട്...ഇല്ലേലും ഈ ലെവലിൽ എത്തിയല്ലോ❤️❤️പടച്ചോൻ അനുഗ്രഹിക്കട്ടെ❤️❤️എന്തായാലും..alhamdulillaah...ഇങ്ങനെ reach ayi എന്നും അത്പോലെ ഇങ്ങനെ payment kittyennnu അറിയുന്നതോക്കെ othiri santhoashanu❤️sub കൂടിവരുമ്പോൾ okke valya santhoashanu ഇതാ❤️❤️എന്തായാലും ഗോഡ് bless u ❤️❤️ഇതാ
@sajishomecafe9049
3 жыл бұрын
Thank you dear. മോളെ നിൻ്റെ ചാനലും എത്രയും പെട്ടെന്ന് തന്നെ ഉയരങ്ങളിൽ എത്തട്ടെ.ഞാൻ പടച്ചവനോട് തേടുന്നു. 🥰🥰🥰
@shaijaazeezmh2920
2 жыл бұрын
അസ്സലാമുഅലൈക്കും ..... ഞാൻ പുതിയ സബ്ക്രൈബർ ആണ്. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം വളരെ ഉപകരപ്രദമാണ്. ഇത്താടെ ഓരോ വീഡിയോയും എന്റെ ബന്ധുക്കൾക്ക് shere ചെയ്യാറുണ്ട്. വളരെ സന്തോഷം ഇനിയും ഉയരങ്ങളിൽ അള്ളാഹു എത്തിക്കട്ടെ.
@sajishomecafe9049
2 жыл бұрын
ആമീൻ. Thank youda മുത്തെ 😘🥰🌹♥️❣️
@Izu278
2 жыл бұрын
Ella cmntsinum reply kodukn time kandethunna Ningal iniyum orupad uyarangalil ethatte...nin Ella vdiosum kanarund.cmntukalum nokarund....adukondan ingane parnjad.
@sajishomecafe9049
2 жыл бұрын
Mole Thank youda.എനിക്ക് ഒരു അല്പം പോലും സമയം ഇല്ലാതെ തിരക്കുള്ള ഒരാള് ആണ് ഞാൻ.കാരണം വീട്ടു ജോലികൾ,യാത്രകൾ,lehyam തയ്യാറാക്കാൻ നേതൃത്വം കൊടുത്തു അതിൻ്റെ packing, courier,ഇതിനിടക്ക് എത്രയോ Mail കൾക്കു റിപ്ലേ, എൻ്റെ Subscribers nte wats app മെസ്സേജുകൾ ക്ക് റിപ്ലേ,അതിനിടക്ക് Lehyathinte ഓർഡർ എടുക്കാനുള്ള phon calls,സംശയങ്ങൾ ചോദിച്ചു കൊണ്ടുള്ള ഫോൺ വിളികൾ,എന്നോട് ഇഷ്ടം കൊണ്ട് ഒന്ന് സംസാരിക്കാൻ വേണ്ടിയുള്ള എൻ്റെ subscribers nte phon calls,അതിനിടക്ക് ആണ് ഇടക്കിടക്ക് വന്നു ഓരോ കമൻ്റിനും മറുപടി കൊടുക്കുന്നത്. 100 പേര് കമൻ്റിലൂടെ സംശയങ്ങൾ ചോദിക്കുമ്പോൾ ഞാൻ ഒരാള് ആണ് ഈ 100 പേർക്കും റിപ്ലേ കൊടുക്കേണ്ടത്.ആഹാരം കഴിക്കാനോ,ഉറങ്ങാനോ പോലും അല്പം സമയമേ എനിക്ക് കിട്ടുന്നുള്ളൂ.ഒരാള് എങ്കിലും മനസ്സിലാക്കിയല്ലോ.മോളെ എനിക്ക് ഒത്തിരി സന്തോഷം undedaa.ഒത്തിരി സ്നേഹത്തോടെ😘😘😘😘♥️❣️🥰🌹🌺
Super ummii ❤️❤️❤️.....keep going!!!! Proud of you ummi 😘😘😘😘
@sajishomecafe9049
3 жыл бұрын
Thank you da മുത്തെ.എൻ്റെ പിന്നിൽ എൻ്റെ ശക്തിയായി നിന്ന എൻ്റെ എല്ലാമാണ് മോളെ നീ.എൻ്റെ പെൺമക്കൾ രണ്ടും എൻ്റെ ആൺമക്കൾ രണ്ടും എനിക്ക് തന്ന ധൈര്യവും പിന്തുണയും ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് സന്തോഷത്തോടെ ഈ വീഡിയോ ചെയ്യാൻ ഇടയായത്.എൻ്റെ മക്കൾ 4 um ആണ് എൻ്റെ ശക്തി.🥰🥰🥰😘😘😘💕
@minimol27
2 жыл бұрын
🙋♀️👌 ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😍
@sajishomecafe9049
2 жыл бұрын
Thank you dear 😘💗♥️💗
@miniashokkumar1928
Жыл бұрын
Really motivating ,interesting, energy boosting channel. ❤
@sajishomecafe9049
Жыл бұрын
Thank youda മുത്തെ 😘🥰🌹♥️💜🌺💖
@mohammedsinan6139
2 жыл бұрын
എല്ലാ തുറന്നു പറയുന്ന ഇത്ത യെ എനിക്ക് ഒരു പാടി ഷ്ട്ടായി ഇത്ത കൂടുതൽ ഉയരത്തിൽ എത്തട്ടെ ഇനിയും നല്ല നല്ല വീഡിയോ ഇടണം എല്ലാ എനിക്ക് ഇഷ്ടം ആയി എല്ലാ ഒന്നിന് ഒന്ന് മെച്ചം ഇത്ത നല്ല ഉയർത്തി ൽ എത്തട്ടെ
@sajishomecafe9049
2 жыл бұрын
Thank youda ചക്കരെ 😘🥰🌹♥️💖🌺
@Nafi211
2 жыл бұрын
Masha Allaha. Very good motivation. Naan subscribe chaidu .
@sajishomecafe9049
2 жыл бұрын
Thank youda മുത്തെ 😘🥰♥️🌹
@shanuafja4023
2 жыл бұрын
Great Ithaaaaa
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹♥️
@easycookingbysalmasaleem7364
3 жыл бұрын
ഇത്താന്റെ കഷ്ടപ്പാടിനുള്ള ഫലം കിട്ടിയല്ലോ.. സന്തോഷം തോന്നുന്നു നമ്മുടെ കഷ്ടപ്പാടും പടച്ചോൻ കാണുവായിരിക്കും ല്ലേ ❤❤👍👍
@sajishomecafe9049
3 жыл бұрын
Salma എൻ്റെ മോളെ തീർച്ചയായും നമ്മുടെ കഷ്ടപ്പാടിൻ്റെ ഫലം പടച്ചവൻ തന്നിരിക്കും.ക്ഷമയോടെ മുന്നോട്ട് പോവുക.ഞാൻ തുടക്കക്കാരി ആയി വന്നപ്പോൾ സൽമ എൻ്റെ ഒരു വീഡിയോ കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്ന കമൻ്റ് ഇട്ടു. അന്ന് എൻ്റെ മനസ്സിൽ കയറിയതാണ് മോളെ നീ.നിൻ്റെ ഒട്ടു മിക്ക വീഡിയോയും എത്ര സമയം ഇല്ലെങ്കിലും ഞാൻ കാണും.കമൻ്റും ഇടും.ഇപ്പൊൾ ഞാൻ അതിയായി ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും സൽമയുടെ ചാനൽ പെട്ടന്ന് ഒന്ന് കയറിവരാൻ ആണ്.അല്ലാഹു അനുഗ്രഹിക്കട്ടെ.പെട്ടന്ന് എല്ലാം സാധിക്കാൻ ഇടയാവട്ടെ.ധൈര്യമായി മുന്നോട്ട് പോകൂ.
Ma shah allah പണ്ടത്തെ പ്രീഡിഗ്രി കാരിക്ക് അറിയാത്തതായിട്ട് ഒന്നും ഇല്ല എന്ന് പറയുന്നതാ ശെരി 😍😀
@sajishomecafe9049
2 жыл бұрын
😂😂😂😂Thank you dear 😘🥰🌹♥️
@sini2660
2 жыл бұрын
Congras siister god bless u
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹 ❣️
@zeenathpk3151
2 жыл бұрын
Congrats saji godbless you
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰♥️😊
@roohalathubeevi2925
2 жыл бұрын
കഠിനദ്വാനത്തിനുള്ള അംഗീകാരം നല്ല വിശദീകരണം
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹🌺💕
@lalyskitchen
2 жыл бұрын
Kodukkunthorum daivam tharum, no doubt .....may God Bless you always
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹♥️💖
@kuttysvlog3987
2 жыл бұрын
😍എല്ലാവിധ ആശംസകൾ... ❤
@sajishomecafe9049
2 жыл бұрын
Thank youda മുത്തെ 😘🥰♥️💞❣️🌹
@ridhavlogs8852
3 жыл бұрын
Congratulation ഇത്ത ഒരുപാട് സന്തോഷമുണ്ട് Allah അനുഗ്രഹിക്കട്ടെ
@sajishomecafe9049
3 жыл бұрын
Aameen. Thank you da chakkare.😍
@rooparajesh6301
3 жыл бұрын
Sooper👍👍👍🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰
@sajishomecafe9049
3 жыл бұрын
Thank you dear 😍❤️💚💜 ഒരുപാടു സന്തോഷം.തുടർന്നുള്ള യാത്രയിൽ എന്നോടൊപ്പം കാണാൻ മറക്കരുതേ🙏😘🥰
@hayaruanvar8702
2 жыл бұрын
Congrats ithaa ithrakkum explain chaithu aarum paranju tharilla but ithada ee open mind generous mind positive energy ellam kondannu ithaa success ayathu keep it up keep going allahu anugrahikkatte naan kurachu divasam aayittullu kannaan thodagiyittu ithada speaking enikku ishtamaayee naan innanu subscribe cyathathathu ella aashamsakalum
@sajishomecafe9049
2 жыл бұрын
ഒരുപാടു ഒരുപാടു സന്തോഷം ഉണ്ട് മോളെ.എൻ്റെ പടച്ചവൻ എന്നും എനിക്ക് തുണയായി ഉണ്ട്.അല്ലെങ്കിൽ എനിക്ക് നിങ്ങളെ പോലുള്ള അനേകായിരം പേരുടെ ഹൃദയത്തില് കയറി പറ്റാൻ സാധിക്കുമോ?.മോളെ ഞാൻ ഇങ്ങനെയാണ്.എനിക്ക് അഭിനയിക്കാൻ അറിയില്ല.ഞാൻ എൻ്റെ വീട്ടിൽ എങ്ങനെയാണോ അതാണ് നിങൾ കാണുന്നത്.എൻ്റെ ഓരോ videoyikku താഴെയും വരുന്ന കമൻ്റുകൾ കാണുമ്പോൾ ഒരുപാടു സന്തോഷം undedaa.യാഥാർഥ്യങ്ങൾ മാത്രമാണ് എൻ്റെ വീഡിയോകൾ.ഒത്തിരി സന്തോഷത്തോടെ,ഒരുപാടു സ്നേഹത്തോടെ 😘😘😘🥰🌺💜💗💚
@girjasanjivan9209
2 жыл бұрын
Congratulation
@AllinallbyNeha
3 жыл бұрын
nalla santhosham thonnunnu ee video kanumbol
@sajishomecafe9049
3 жыл бұрын
Thank you da chakkare 😘💚❤️💙 ningal ഓരോരുത്തർക്കും ഇതുപോലെ സന്തോഷിക്കാൻ പടച്ചവൻ എത്രയും പെട്ടന്ന് ഇടയാക്കട്ടെ.ആമീൻ.
@zeenathpk3151
2 жыл бұрын
Congrats saji
@tastyworld2414
3 жыл бұрын
Congragulations itha😍😍😍cash mohichalla nammal cheyyunnadengilum KZitem criteria reach ayal vallatha oru satisfaction anu 🥰🥰🥰ഇത്ത പറഞ്ഞത് ശരിയാ തുടക്കകാർക് ഓരോ സബ് കൂടുമ്പോഴും 1000 സബ് കൂടുന്ന ഒരു ഫീൽ ആണ് 🥰🥰😘😘
@sajishomecafe9049
3 жыл бұрын
Thank you da chakkare 😘.athe മോളെ ഒരു Sub കയറിയാൽ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ആണ്.അത് നമ്മൾ ഓരോ youtubersum അനുഭവിച്ചു അറിയുന്നതാണ്.മോളെ നിൻ്റെ ചാനലും എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്തട്ടെ.നമ്മൾ പൈസ മോഹിച്ചു മാത്രം വന്നാൽ നിരാശയാകും ഫലം.അതിലുപരി നമ്മുടെ മനസ്സിൻ്റെ ഒരു സന്തോഷം അത് ഒരു വല്ലാത്ത ഫീൽ തന്നെയാണ്.അല്ലാഹു ഖൈർ ആക്കട്ടെ.😘❤️💜💚💙
@LovelysHealthBook
3 жыл бұрын
Congrats 👌👌 വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️
@sajishomecafe9049
3 жыл бұрын
Thank you dear 😍😘❤️. എത്രയും പെട്ടന്ന് നിങ്ങളുടെ ചാനലും ലക്ഷ്യത്തിൽ എത്താൻ പ്രാർഥിക്കുന്നു.ഞാൻ ചാനൽ തുടങ്ങി നിങ്ങളുമായി കൂട്ടായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വക്തിയായി എൻ്റെ മനസ്സിൽ സ്ഥാനം പിടിച്ച ഒരാള് ആണ് താങ്കൾ.തീർച്ചയായും നിങൾ ഉയരങ്ങളിൽ എത്തും.എൻ്റെ പ്രാർത്ഥന കൂടെയുണ്ട്.🥰😘😍💚💜❤️
@trollbeats6867
3 жыл бұрын
സജീത്തായുടെ കൈ പുണ്യത്തിന്റ 5% പൈസ കിട്ടി... ഇനി 100% ആവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ😍
@sajishomecafe9049
3 жыл бұрын
ആമീൻ.എൻ്റെ പൊന്നു മോന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.എൻ്റെ അടുക്കൽ വരുമ്പോൾ എൻ്റെ കറികൾ പ്രത്യേകിച്ച് കടുമാങ്ങ കൂട്ടി ചോറ് കഴിക്കുന്ന എൻ്റെ നൗഫൽ. ഇന്ന് പട്ടാളക്കാരൻ ആയി ഗോവയിൽ ഇരുന്നുകൊണ്ട് എൻ്റെ വീഡിയോ കാണുമ്പോൾ എനിക്കുണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.ഒരുപാടു ഹൃദയം നിറഞ്ഞ സന്തോഷത്തോടെ .🥰😘💕🌺♥️💚💕
@mallupostman7960
3 жыл бұрын
Congratulations Eniyum video upload 👏😊😊😊😊😊😊❤❤❤❤❤❤❤❤👏.
@sajishomecafe9049
3 жыл бұрын
Thank you so much dear.ഒരുപാടു സന്തോഷം ഉണ്ട് നിങ്ങളുടെ ഒക്കെ വാക്കുകൾ കേൾക്കുമ്പോൾ.ഇനിയും മുന്നോട്ടുള്ള യാത്രയിൽ നിങൾ ഓരോരുത്തരും എന്നോടൊപ്പം കാണണെ. വീഡിയോ ഇഷ്ടമായാൽ ഒന്ന് Subscribe ചെയ്യാൻ മറക്കല്ലേ.തൊട്ടടുത്ത് കാണുന്ന ബെൽ ഒന്ന് അടിച്ചു All എന്ന option ഒന്ന് അമർത്തിയേക്കാൻ മറക്കല്ലേ.അപ്പൊൾ ഒത്തിരി സ്നേഹത്തോടെ🙏🥰😍🌺🌺🌺
@mallupostman7960
3 жыл бұрын
@@sajishomecafe9049 മുടങ്ങാതെ വീഡിയോസ് ഇടു അതിനുള്ള ഗുണം നമ്മുക്ക് 100% കിട്ടും..........!"
@sajishomecafe9049
3 жыл бұрын
@@mallupostman7960 Thank you dear 😍 തീർച്ച ആയും മുടങ്ങാതെ തന്നെ വീഡിയോ ഇടാം.കാണാൻ മറക്കരുത്. 😂♥️💜💙💚
@jaysreeajeek.6554
2 жыл бұрын
Hearty congratulations 👍
@sajishomecafe9049
2 жыл бұрын
Thank you.Thank youda മുത്തെ 😘😘😘🥰♥️🌹💜
@SalmaJamal-py7ry
Жыл бұрын
Itak ayuss kodukannnneeee🤲🤲🤲🤲🤲🤲🤲🤲
@sajishomecafe9049
Жыл бұрын
Thank youda മുത്തെ 😘🥰🌹❤️❣️
@mrzspyty9592
2 жыл бұрын
ഇത്താ നിങ്ങൾ ധർമം ചെയ്താൽ മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ട് നിങ്ങൾ വളരും, ദുആ ചെയ്യുന്നു
ആമീൻ. Thank you da.നിങ്ങളും പെട്ടന്ന് കയറിവരാൻ പടച്ചവൻ ഇടയാക്കട്ടെ.😘😍🌺💜💙💚💛
@padmakumarb1877
2 жыл бұрын
എന്റെ നൗഷാദിന്റെ പെങ്ങൾ ഇത്രത്തോളം വളർന്നതിൽ സന്തോഷം , പരമ കാരുണികനായ അള്ളാഹു കാക്കട്ടെ,
@sajishomecafe9049
2 жыл бұрын
Thank you dear. എൻ്റെ ഇക്കായേ അറിയുവോ?.ഇന്നും ഞങൾ ആ അഡ്രസിലും,നാമത്തിലും അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നു.ഒപ്പം ഹൃദയം നുറുങ്ങുന്ന വേദനയും.പ്രിയ സഹോദരാ .🥰🌹❣️💗
@meerancky8178
2 жыл бұрын
ഇത്താന്റെ വീടിയോ ഒത്തിരി ഇഷ്ട്ടം
@Papayaskitchen
3 жыл бұрын
Congragulation
@sajishomecafe9049
3 жыл бұрын
Thank you dear 😍
@Aleemasworld
3 жыл бұрын
Congratulations ഇത്താ.. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ. ഇത്രയും lovely ആയ ഇത്താനെ കാണാൻ ഞാൻ ഇത്തിരി വൈകി പോയി .🤗 ഇത്ത നൽകുന്ന പ്രചോദനം വളരെ വലുതാണ്. ആരും തുറന്ന് പറയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. സഹായിക്കാനുള്ള മനസ്സിനും സല്യൂട്ട് 😍.
@sajishomecafe9049
3 жыл бұрын
Thank you മോളെ. ഒരുപാട് സന്തോഷം ഉണ്ടടാ. ഞാൻ ഇങ്ങനെ തന്നെയാണടാ.വീട്ടിൽ സംസാരിക്കുന്ന അതെ രീതിയിൽ തന്നെയാണ് ഞാൻ ക്യാമറക്കു മുൻപിലും സംസാരിക്കുന്നത്.അതിനു എൻ്റെ ബന്ധുക്കൾ തന്നെ എൻ്റെ ശൈലി മാറ്റാൻ പറഞ്ഞതാണ്.ഞാൻ ഞാനായി തന്നെ നിലനിൽക്കാൻ ആഗ്രഹിക്കുന്നു.ധൈര്യത്തോടെ മുന്നോട്ട് പോകൂ.ഒരു ദിവസം നമുക്കായി വരും.നല്ല കണ്ടൻ്റുള്ള വീഡിയോകൾ തുടരെ ഇടൂ.എത്രയും പെട്ടെന്ന് തന്നെ ഉയരങ്ങളിൽ എത്തട്ടെ.എൻ്റെ duaa ഇപ്പോഴും ഉണ്ടാവും.ഒത്തിരി സന്തോഷത്തോടെ🥰😘😍💕💜💚💙♥️
@pilotontrack5697
3 жыл бұрын
Masha allahh 😍😍😍
@sajishomecafe9049
3 жыл бұрын
Thank you മോനെ.3 മാസം മുൻപ് നമ്മൾ തമ്മിൽ കാണുമ്പോൾ ഞാൻ യൂട്യൂബിൽ പിച്ച വെക്കാൻ തുടങ്ങിയതെ ഉള്ളൂ.അതാണ് അന്ന് നൂറായിരം സംശയങ്ങൾ ചോദിച്ചത്.ഇന്ന് ഞാൻ നന്നായി നടക്കാൻ പഠിച്ചു.😂😂😂നിൻ്റെ ചാനൽ എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്തട്ടെ.duaa ചെയ്യാം.🤲🤲🤲😍💚💜❤️
Aameen . Thank you da മുത്തെ. ഒത്തിരയൊത്തിരി സന്തോഷം.insha allah നമുക്ക് ഒരു ദിവസം നേരിൽ കാണാം.അല്ലാഹു അനുഗ്രഹിക്കട്ടെ.ഒരു വീഡിയോ വൈറൽ ആയി എങ്കിൽ ഒന്നിന് പിറകെ ഒന്നായി കയറിക്കൊളും.പടച്ചവൻ നന്മ വരുതതട്ടെ.
@cookwithrooby
3 жыл бұрын
Ameen
@NachozWorld
2 жыл бұрын
Njn monitizd aayt 2 yr aayi oru paisa polum kitiyilla ithoke bhagyam mathraman allahu anugrahikatte..aameen
@sajishomecafe9049
2 жыл бұрын
Aameen🤲🤲🤲😘🥰🌹🌺♥️
@jayasreekv1431
2 жыл бұрын
Anikum oru chanal undu ippol 1year aai vidio idatheth anikum aditing arilla pine molk samayamilla avalk joli ok aai pinneTwopenkutikala oralude mariage aai pinnechehiude vidio ippolanukandath allam kanunund super family ok valiya ishtai
Thank youda ചക്കരെ.ഞാനും അങ്ങിനെ വിചാരിച്ചാണ് വീഡിയോ ഇടാൻ തുടങ്ങിയത്.എന്നാല് യൂട്യൂബിൽ ഓരോ കാറ്റഗറി ഉണ്ട്.ഇപ്പൊൾ നമ്മൾ കുക്കിംഗ് വീഡിയോയുടെ ഇടയിൽ പുട്ടിനു പീര പോലെ art and craft ഒക്കെ ഇട്ടാൽ നമ്മുടെ ചാനൽ ഏതു കാറ്റഗറി യിൽ പെടുത്തും എന്ന് youtubinu കൺഫ്യൂഷൻ ആവും.അപ്പൊൾ നമ്മുടെ വീഡിയോ സജഷനിൽ വരില്ല.youtube പ്രമോട്ട് ചെയ്താൽ മാത്രേ നമ്മുടെ വീഡിയോ എല്ലാവരിലും എത്തുകയുള്ളൂ.ഇത് മനസ്സിലാക്കാൻ താമസിച്ചു പോയി.സാരമില്ല എൻ്റെ കലാ കൊലപാതകങ്ങൾ ഒരു വീഡിയോ ആയിട്ട് എങ്കിലും ഞാൻ ഇടും.അപ്പൊൾ kaanane.okdaa.ഒത്തിരി സന്തോഷത്തോടെ😘😍🌺💜💚💙❤️
@lillyabraham1639
2 жыл бұрын
Thank you mama God bless you
@akkuaksa5046
3 жыл бұрын
First comment, First like 💗..... Congrats
@yasarmuhammedh3236
3 жыл бұрын
😍😍👍👍👍
@sajishomecafe9049
3 жыл бұрын
Thank you dear 😍❤️💙
@sajishomecafe9049
3 жыл бұрын
അക്കു മോളെ ചക്കര ഉമ്മ 😘😘😘😘
@dreamcakesandvlogs3769
3 жыл бұрын
Congrats itha 🥰iniyum uyarangalil ethatte God bless you 🙏
@dreamcakesandvlogs3769
3 жыл бұрын
Cheriya channel aanu support cheyyamo
@sajishomecafe9049
3 жыл бұрын
Thank you dear 😍💕❤️
@sajishomecafe9049
3 жыл бұрын
തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും.insha allah.👍
@dreamcakesandvlogs3769
3 жыл бұрын
@@sajishomecafe9049 thank you ithaa🥰🥰
@kalaganesan7424
3 жыл бұрын
ഇത്ത യുടെ സന്തോഷത്തിൽ പങ്കു ചേരുന്നു
@sajishomecafe9049
3 жыл бұрын
Kala മോളെ എൻ്റെ ഈ യാത്രയിൽ തുടക്കം മുതൽ എന്നോടൊപ്പം ഉണ്ടായിരുന്ന oraal ആണ് മോളെ നീ.എൻ്റെ ശക്തിയായി കൂടെ ഉണ്ടായിരുന്നു.എനിക്ക് സുഖമില്ല, വീഡിയോ ആഴ്ചയിൽ 2 ഇടാം എന്ന് പറഞ്ഞപ്പോഴും എനിക്ക് തണൽ നൽകി എന്തിനും കൂടെയുണ്ട് എന്ന് ശക്തി പകർന്നവരിൽ ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ഒരാൾ എൻ്റെ Kala ആണ്.എനിക്ക് മോളെ നേരിട്ട് കാണണം.ഒത്തിരി ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ😘😘😘🌺❤️💜💚💙
@kalaganesan7424
3 жыл бұрын
@@sajishomecafe9049 നമ്മൾ നേരിൽ കാണും
@sajishomecafe9049
3 жыл бұрын
@@kalaganesan7424 😘😘😘❤️
@DhiyasKitchen1
3 жыл бұрын
Vasthu vangan vanna aalu thanne vivaham kazhichu nnu 😂 story vere video cheyyane 😍😍 congrats itha🥰 paisa kittiyathinekkal valuthu ee paranjapole namuk kittunna oru achievement anallo channel monitized avuka ennathu ☺️ ithade hard work anu ivide ethichathu.. Iniyum orupaadu uyarathil ethatte 🤲🏻🤲🏻
@sajishomecafe9049
3 жыл бұрын
Thank you മോളെ. തീർച്ച ആയും വിവാഹത്തെ കുറിച്ച് വീഡിയോ ഇടുന്നുണ്ടി.അതെ മോളെ നമുക്ക് പൈസ കിട്ടുന്നതിനേക്കാൾ സന്തോഷം ചാനൽ monitysetion ആവുക എന്നുള്ളതാണ്.മോളുടെ ചാനലും എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്തട്ടെ.ആമീൻ.ഞാൻ dua ചെയ്യാം.എന്നേ ഇടക്ക് ഉപേക്ഷിച്ചത് കൊണ്ടാണ് ഞാനും അങ്ങോട്ട് varaanjathu.😂😂😂ഇനി നമുക്ക് വീണ്ടും കാണാം ok.🥰😘💕💚💙♥️
@limnashelly4345
2 жыл бұрын
Congratulations dear... Well deserved... You are such a hard worker... God bless you !
@sajishomecafe9049
2 жыл бұрын
Thank you dear 😘🥰🌹♥️
@Ronona_zoro7
3 жыл бұрын
Masha allha
@sajishomecafe9049
3 жыл бұрын
Thank you dear 😍
@ajithapious8043
3 жыл бұрын
Congrats 🙏🙏
@sajishomecafe9049
3 жыл бұрын
Thank you dear Ajitha.ente സന്തോഷത്തിൽ പങ്കു ചേർന്ന ,എനിക്ക് സപ്പോർട്ട് തന്നു കൂടെ നിന്ന നിങൾ ഓരോരുത്തരും ആണ് എൻ്റെ ശക്തി.😘😍💜💚💙❤️
@qh3channel97
2 жыл бұрын
ആന്റിയുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. 💐💐💐💐💐 😂😂😂😂 ചാനൽ തുടങ്ങി പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാൽ വിയർത്തുനിൽക്കുന്ന, പകച്ചുനിൽക്കുന്ന youtube സിനു ആന്റി യുടെ വാക്കുകൾ ഒരു കുളിർ മഴയും കുളിർ കാറ്റും ആണ്. വാക്കുകൾ വല്ലാത്ത പ്രചോദനം. എന്റെ QH3 ചാനൽ വളരാൻ ആന്റി പ്രാർത്ഥിക്കണം.
@sajishomecafe9049
2 жыл бұрын
Thank youda മുത്തെ.ഒരു ദിവസം നമുക്കായി തീർച്ചയായും ഉണ്ട് .അതുവരെ പ്രതീക്ഷ കൈവിടാതെ പ്രയത്നിക്കൂ.വിജയം സുനിശ്ചിതം.എത്രയും പെട്ടന്ന് ചാനൽ ഉയരട്ടെ.എൻ്റെ പ്രാർത്ഥന കൂടെയുണ്ടാവും.ഞാൻ സപ്പോർട്ട് ചെയ്യുന്നു kto.👍😘❤️🌹🌺
Пікірлер: 330