ഇയ് എന്താ ചെയ്ന്ന് ❤️😘. അച്ചോടാ cutee വാവാ 😘😘😘..... മോളുട്ടീടെ dance ❤️😘. വാവ ഈ വിഡിയോയിൽ തിളങ്ങി നിന്നു... ചുന്ദരി കുട്ടി 😍🥰🤩💖. ചേച്ചീനെയും ഇതിൽ എന്തോ ഒരു പ്രത്യേക ഭംഗി. മൂക്കിലെ കാക്കപ്പുള്ളി കാണുമ്പോൾ മൂക് കുത്തിയ പോലെ തോന്നുന്നു 🤩. രസണ്ട് 🤩❣️. അയ്യോ ചേട്ടാ ഞാൻ ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ 😝..... പിന്നെ സമൂഹത്തിനു കൊടുക്കാൻ പറ്റിയ നല്ല msg ആണ് നിങ്ങൾ തന്നത് 👌👏♥️😘❤️... Love uu dears ❤️😘❤️😘❤️😘 Pls pin it 😝
@Malabaricafe
2 жыл бұрын
Thank you ❤️
@healthandinformation5481
2 жыл бұрын
@@Malabaricafe ….Touchwood😍🥰 Ningadae molus powliyaan tto.Aval valiya Celebrity aakum.Theercha.She is an expression Queen.Nalla bhaaviyund.Uyarangalil Ethattae.Parents ne kittaathae poya അംഗികാരങ്ങള് okkaeyum molus nae thaedi varum. Aayussum Aarogyavum nalki daivam anugrahikkattae.
@Mallu3kids
2 жыл бұрын
"ന്താ ...ശീയുന്നെ "മോൾ ടെ expression super 🥰🥰🥰.
@Malabaricafe
2 жыл бұрын
❤️
@hanaafshinsvlog3244
2 жыл бұрын
ഇതിനെക്കാൾ നല്ലത് ഫോണിനെ കല്യാണം കഴിക്കുന്നതായിരുന്നു. എന്റെ സ്ഥിരം ഡയലോഗ് 🤣🤣
@Malabaricafe
2 жыл бұрын
😂😂😂
@aiswaryav614
2 жыл бұрын
Mine too 😂
@Malamal_bro
2 жыл бұрын
Ningalepolulla kazhivulla aalkkare public Venda reethiyil support cheyyathathu enthanennu enikku ippozhum manassilavunnilla... Koprayangal kanikkunna pala koothara channelsum jet vimanam pole Anu munnottu povunne... Ningalde kazhivinu vykathe thanne Venda support kittumennu pradeekshikkunnu.. nalla nalla contents aayi veendum varika... 💕💕💕💕
You are content king!! Relatable... You guys did really well. I can see upcoming star in molu. By the way... New hairstyle suits Ambika..!!
@Malabaricafe
2 жыл бұрын
Thank you ❤️❤️❤️
@onlinemoonga3100
2 жыл бұрын
ചില സത്യകഥകൾ😂😂 സൂപ്പർ ☺️👌👌പിന്നെ ജാനികുട്ടി കലക്കിട്ടോ☺️❤️
@Malabaricafe
2 жыл бұрын
❤️❤️
@hassanmanzoor4844
2 жыл бұрын
01:20 this is wrong as per logically / practically. ഭക്ഷണം കഴിക്കുമ്പോൾ ഇരുട്ട് ആണെങ്കിൽ പോലും ഏതൊരാളും വായിലേക്ക് മാത്രമേ ഭക്ഷണം കൊണ്ടുപോകൂ. ഇവിടെ കാണിച്ചിരിക്കുന്ന മൂക്കിലേക്ക് ഭക്ഷണം കൊണ്ടു പോകുന്നത് തികച്ചും തെറ്റാണ്. മഹാഭാരതത്തിൽ,,,, അർജുനൻ വിദ്യ അഭ്യസിക്കുന്ന കാലത്ത് ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് കെട്ടു പോയി അപ്പോൾ അർജുനൻ പുതിയ വിദ്യ അഭ്യസിച്ചു അതാണ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെളിച്ചം ഇല്ലെങ്കിലും വെളിച്ചം പോയാലും വായിലേക്ക് മാത്രമേ ഭക്ഷണം കൊണ്ടുപോകൂ... അത് മനുഷ്യന്റെ സ്വാഭാവികതയാണ്. Great video.. Good content... 👌
@Malamal_bro
2 жыл бұрын
Ente ponne ningalde kandupidutham... Namuchu bro...Kashttam 🙄
@hassanmanzoor4844
2 жыл бұрын
@@Malamal_bro നിങ്ങൾ കഷ്ടപ്പെടേണ്ട.. ഞാൻ കണ്ടപ്പോൾ നോട്ട് ചെയ്തു എന്നേയുള്ളൂ.,.
@Random_facts___
2 жыл бұрын
മോൾ നല്ലതുപോലെ ഡാൻസ് കളിക്കുന്നുണ്ടല്ലോ ❤️❤️
@Malabaricafe
2 жыл бұрын
❤️🙏
@venusnoodlescc3188
2 жыл бұрын
Very much relatable 😄You are superb👏👏
@Malabaricafe
2 жыл бұрын
😍
@fathimarahim227
2 жыл бұрын
Relatble content ....good performance...all the wishes for success.🥰
കക്കൂസിൽ പോവാൻ ഒരു ചായ. കക്കൂസിൽ ഇരിക്കുമ്പോൾ ഒരു ഫോൺ. അത് നിർബന്ധ 😁
@Malabaricafe
2 жыл бұрын
😂😂😂
@shinoj999
2 жыл бұрын
എന്റെയും അവസ്ഥ... ഫോൺ ഇല്ലേൽ ഒരു മിസ്സിംഗ്, ഒരു പുതിയ ജോലി കിട്ടിയപ്പോൾ എല്ലാം മാറി.. ഫോൺ നോക്കാൻ ടൈമില്ല 😜😜😜
@Malabaricafe
2 жыл бұрын
😬😬
@edify2008
2 жыл бұрын
ഇങ്ങനെ ഒന്ന് രണ്ടു ഡയലോഗിൽ നേരെയാകുമായിരുന്നെങ്കിൽ എത്ര നന്നായേനെ, എന്തായാലും പൊളിച്ചു
@Malabaricafe
2 жыл бұрын
😂😂😂
@sarigathomas9152
2 жыл бұрын
മോളാണ് ഇന്നത്തെ താരം 🥰🥰🥰🥰🥰🥰🥰
@Malabaricafe
2 жыл бұрын
❤️❤️
@thapasyapankaj4871
2 жыл бұрын
Message പൊളിച്ചു. പിന്നെ വാവെടെ dialogue 'enna cheynn' 😅
@Malabaricafe
2 жыл бұрын
😂😂😂
@m4mic734
2 жыл бұрын
മോളൂട്ടി പൊളിച്ചൂട്ടോ... 🤣🤣❤
@Malabaricafe
2 жыл бұрын
❤️
@mubeenapk7139
2 жыл бұрын
So relatable 😂
@Malabaricafe
2 жыл бұрын
😂😂
@shibinjanani5594
2 жыл бұрын
നാട്ടിൽ പോയിട്ട് വന്നേരം വാച്ച് കെട്ടിയ ഭാഗം മാത്രം കൈ വെളുത്തിനു ലെ 😃😃 എന്റേം സെയിം അവസ്ഥ 😂😂
@Malabaricafe
2 жыл бұрын
Hahahahaha hahahahaha
@anjusinesh467
2 жыл бұрын
ആദ്യം ആയിട്ട് ആണ് ജാനിക്കുട്ടി ഇങ്ങനെ വിഡിയോയിൽ പെർഫോം ചെയ്യുന്നത് കാണുന്നത്. കണ്ടപ്പോൾ ഭയങ്കര സന്തോഷം. ചക്കര മുത്തിന്റെ ഡാൻസ് അടിപൊളി 🥰🥰🥰🥰. സംസാരം എന്തൊരു ക്യൂട്ട് ആണ് 😍😍😍. സുലു നന്നായി സ്ലിം ആയി ഒന്നുടെ സുന്ദരി ആയി. ദിനേശേട്ടൻ പിന്നെ എപ്പഴും സൂപ്പർ ആണല്ലോ. എന്തായാലും ഇപ്പൊ ഇടയ്ക്ക് ഇടയ്ക്ക് വീഡിയോ ഇടുന്നുണ്ടല്ലോ അത് ഒത്തിരി സന്തോഷം. ❤️❤️❤️. Keep going. Love you dears🥰🥰🥰.
@Malabaricafe
2 жыл бұрын
Thank you ❤️ Lot’s of love 💕
@Narayans1724
2 жыл бұрын
ദിനേശേട്ടൻ❤സുലു മോളുട്ടി 😘😘😘
@Malabaricafe
2 жыл бұрын
❤️❤️❤️
@greeshmasuresh1740
2 жыл бұрын
Second part കൂടെ വേണം😍😍
@Malabaricafe
2 жыл бұрын
🥴
@swevim1558
2 жыл бұрын
I also have a husband with mobile mania🤣
@Malabaricafe
2 жыл бұрын
😂😂😂
@sunilaravind2143
2 жыл бұрын
I also have only one wife with mobile maniaaaaaa😂😂
Пікірлер: 393