Hai all .. ivide njan parayan vittupoyathum,ozhivakkiyathum aaya karyangal ind.ente struggling time ennu parayunnath njan parayathidatholam ningalk enthanennu ariyilla.Athil mentally,financially,physically ellam weak aaya time und.but enik kittiya baaakki anugrahangal kanditanu njan munnot poyath.athil share cheyyan pattunnath Insha Allah njan parayam.
@Rafeeha
3 жыл бұрын
Aaa
@shadowuser123
3 жыл бұрын
ഈ കഥ കേൾക്കുന്ന കണ്ടന്തറ നിവാസികൾ ഇവിടെ ലൈക്ക് അടിക്കൂ.
@rafmlaunneen8308
3 жыл бұрын
Pls contact nmbr Veed onn kanan aagraham und Veed paniyaan
@amalshafeeq
11 ай бұрын
❤
@molyrajan2733
3 жыл бұрын
Sajna really heart touching and inspiration talk to all our young generation.God bless you abundantly.
@mylifejourneysajnasuni7499
3 жыл бұрын
Thank u🥰
@SahiraBan-ow9tl
Ай бұрын
Phone no tharumo❤
@dahabifathima3788
3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. നിങ്ങളെ chanel ആദ്യമായിട്ട് കാണുന്നത.
@mylifejourneysajnasuni7499
3 жыл бұрын
Thank you so much dear 🥰
@jaheeraamir160
Жыл бұрын
Poruthi nediya penn karutthu very nice video and inspiration keep it up. 💯 iniyum orupadu munnottu pokan allah anugrahikkatte....👍👍🥳🥳
@bindupillai7306
3 жыл бұрын
Full 50 minutes njan kettu tto. Hats off to ur will power. Trs paranjathu shariyanu. Ur voice very sweet.
@mylifejourneysajnasuni7499
3 жыл бұрын
🥰😘
@butterbowl1965
11 ай бұрын
എല്ലാത്തിനും അതിന്റേതായ ഒരു time und. നമുക്ക് അള്ളാഹു വിധിച്ചിട്ടുള്ളത് നമുക്ക് വന്ന് ചേരുക തന്നെ ചെയ്യും. Thavakkalthu alallah 🤲🤲🤲
@mylifejourneysajnasuni7499
11 ай бұрын
🥰🤲
@nishasdreamworld
3 жыл бұрын
Sheriyaanu njaanum ettavum enjoy cheydadu 10&+1,+2 aanu sajnayude story kettirunnu poy,ee storyile orupaadu kaaryangalumaay ente Lifinum bhandamundu adinaal full kettu😊👍
@mylifejourneysajnasuni7499
3 жыл бұрын
Hai Nishaaa..njan nishede video kandittundttoo..❤️👍
@mylifejourneysajnasuni7499
3 жыл бұрын
Onnu contact cheyyarunnu.. Insta Id enthanu ..
@nishasdreamworld
3 жыл бұрын
@@mylifejourneysajnasuni7499 njaanum kaanarundu I like your presentation ❤️❤️
@nishasdreamworld
3 жыл бұрын
@@mylifejourneysajnasuni7499 nishabadusha6
@noufalcheerakath4195
3 жыл бұрын
ഒരുപാട് മോട്ടിവേഷൻ തരുന്നത് ആയിരുന്നു താങ്കളുടെ ലൈഫ് സ്റ്റോറി 👍 ഒപ്പം കുറച്ചു സങ്കടവും തോന്നി 😔💚
@pachustime2121
3 жыл бұрын
ماشاءالله 🤩🤩🥰orupad ispiration aya oru video..thanks
@mylifejourneysajnasuni7499
3 жыл бұрын
😍
@rajeenasathya6694
3 жыл бұрын
Great. ❤
@binithasoney1757
Жыл бұрын
താൻ സൂപ്പർ ആണ് ട്ടോ, really inspired, felt straight from d heart. ജീവിതത്തിൽ stuck ആയി പോയി എന്ന് തോന്നുമ്പോൾ താൻ പറഞ്ഞ അവസാന ഭാഗം മാത്രം കേട്ടാൽ പോലും എന്നെ കൊണ്ടാവുന്നത് എന്തായാലും ഞാൻ ചെയ്തിരിക്കും, ഇനിയും പലതും ചെയ്യാൻ എനിക്ക് സാധിക്കും, വൈകിയിട്ടില്ല എന്ന് മനസ്സ് പറയും. അല്ലെങ്കിലും " വെറുതെ അങ്ങ് ജീവിച്ചിട്ട് പോവാൻ പറ്റോ"" അല്ലേ😊🙏👌
@mylifejourneysajnasuni7499
Жыл бұрын
🥰😘😘😘👍
@ThybaRecipes
3 жыл бұрын
Romba nalla iruthuchu your life story 👍 very motivational Speech.full audio um keten . Mesmerizing voice. New subscriber to your channel ☺️
@mylifejourneysajnasuni7499
3 жыл бұрын
kzitem.info/news/bejne/rLCg13Vjb5dpiZg
@sunimole9356
3 жыл бұрын
Superb sajna wow speech
@sameeraudham2177
3 жыл бұрын
Heart touching story sajna 😍😍😍
@mylifejourneysajnasuni7499
3 жыл бұрын
🥰
@dahabifathima3788
3 жыл бұрын
Next vedio പെട്ടെന്ന് വേണം ഇതുപോലുള്ള vedios motivations 👍👍
എന്താ പറയേണ്ടത് എന്നറിയില്ല.... Really heart touching story yours.... അരികിൽ ഇരുന്ന് നല്ല ഒരു ജീവിതം പറഞ്ഞു തന്നു ഒരു സഹോദരിയെ പോലെ... ഇടയ്ക്ക് വിതുമ്പിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ഓരോരുത്തർക്കും ഓർക്കാൻ ഒരുപാട് കഥകൾ ഉണ്ട്, അവയൊക്കെ മനസ്സിൽ വന്നു പോയികൊണ്ടിരുന്നു...
@Tasteofmydaybyshabanahuzain
3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ 🤲❤
@mylifejourneysajnasuni7499
3 жыл бұрын
Aameen..🥰😘
@ayaan7975
3 жыл бұрын
Ma sha allah 😍sajnathaa great 👌👌
@mylifejourneysajnasuni7499
3 жыл бұрын
🥰😘
@noorjahanali1529
3 жыл бұрын
Masha allah.. Great😍
@sathimurali5382
3 жыл бұрын
Great job 👍👏
@foursons9393
3 жыл бұрын
Congrats your Life journey
@favaskm
3 жыл бұрын
U r great inspiration to many......i hope sunikka also help u a lot to do these things. iniyum orupad karyangal bhaviyil cheyyan kazhiyatte......
@MylifejourneySajnasuni
3 жыл бұрын
Ameen .. Thank u so much dear..
@kavya_with_color
Жыл бұрын
Really like the way you speak❤
@farzanapashajahangeer
3 жыл бұрын
Ma Shah Allah.. Great sharing.
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@basheerabdhulla5917
3 жыл бұрын
maasha allah😍🥰♥️💋
@fellahfathima1920
3 жыл бұрын
Good speech
@mylifejourneysajnasuni7499
3 жыл бұрын
🥰
@saleenahashif8491
3 жыл бұрын
Good, job 👍🏻👍🏻
@Noorjaafsal
2 ай бұрын
🎉❤❤❤
@laskshmivinod262
3 жыл бұрын
Super ❤️👍🙏
@muhammadk.s396
3 жыл бұрын
Super 💕
@saaji2715
3 жыл бұрын
അൽഹംദുലില്ലാഹ്, അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതി വരില്ല. ഇത്രയും സപ്പോർട്ടായാ ഭർത്താവിനെ കിട്ടിയതിന്. അത് കൊണ്ടാണല്ലോ നിങ്ങൾ ആഗ്രഹിച്ച പോലെ പഠനം മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയത്.
@mylifejourneysajnasuni7499
3 жыл бұрын
❤️
@jaseelaashraf2764
3 жыл бұрын
Great😍
@mylifejourneysajnasuni7499
3 жыл бұрын
🥰
@Sanasana-nw1gi
2 жыл бұрын
Itha ee video ദാക്കി വേണം . Super motivation 🥰🥰🥰 .kettapol sagadam thonni
@mylifejourneysajnasuni7499
2 жыл бұрын
🥰
@Heedas
2 жыл бұрын
Great
@EverydaywithShemi
2 жыл бұрын
Inspiring🥰
@mylifejourneysajnasuni7499
2 жыл бұрын
😘🥰
@nainamariyam4949
Жыл бұрын
Good❤ Nanum same struggle cheydane ente Btech complete cheydad, but ippum verude mole nokki veettil videosum kandirikkunnu😞
@reshmashyjuakl581
3 жыл бұрын
Really good👍
@mylifejourneysajnasuni7499
3 жыл бұрын
❤️
@fathimasana9823
3 жыл бұрын
Iniyum inganeyulla stories idanamtta😊 Video muzhuvan kandu❤️❤️
@mylifejourneysajnasuni7499
3 жыл бұрын
🥰😘
@abinashaneer7872
7 ай бұрын
❤
@nusrath8836
Жыл бұрын
👌👌
@NishaNisha-tn6tf
3 жыл бұрын
Sister you're great
@mylifejourneysajnasuni7499
3 жыл бұрын
🥰
@liyalaligro8443
3 жыл бұрын
You are very talented👍👍👍
@mylifejourneysajnasuni7499
3 жыл бұрын
🥰
@sabiralungal7357
Жыл бұрын
👍
@shoukathalii1798
3 жыл бұрын
Super
@thahamohamedkunju2362
3 жыл бұрын
Midu മിടുക്കി മാഷാഅല്ലാഹ്
@minshasinnovation
Жыл бұрын
❤
@sameerashajahan3182
2 ай бұрын
Satyam ente story pole tanne same ente marriage 2006 Aa samayatte ellavarudeyum kazhchappad correct
@mylifejourneysajnasuni7499
2 ай бұрын
❤️
@annsaramathew3698
3 жыл бұрын
Heart touching story ❤
@mylifejourneysajnasuni7499
3 жыл бұрын
🥰
@swathisandheep5550
3 жыл бұрын
🥰🥰👍👍
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@evergreen5926
3 жыл бұрын
👏👏👏👍
@asradhileep5085
3 жыл бұрын
Mashaallah
@hashimvakaloor5393
3 жыл бұрын
👍👍👍🥰🥰
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@shabanaasmi5563
3 жыл бұрын
Super 👍👍👍
@mylifejourneysajnasuni7499
3 жыл бұрын
🥰
@riyasriyaskappad5464
2 жыл бұрын
👍👍👍👍
@husnaashath5543
3 жыл бұрын
adipoli.njan muyuvanayirunn kettu.motivatinal .good way of talking.
@mylifejourneysajnasuni7499
3 жыл бұрын
🥰
@dahabifathima3788
3 жыл бұрын
👍👍👍👍സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു
@mylifejourneysajnasuni7499
3 жыл бұрын
🥰😘
@shiju100
Жыл бұрын
Chechi EEAttan Unni Video 👌🏻👌🏻👌🏻
@seemarana12344
11 ай бұрын
💜🌿🌈
@Rafeeha
3 жыл бұрын
Kaathirunna video 🥰😍🤩
@mylifejourneysajnasuni7499
3 жыл бұрын
🥰
@sathimurali5382
3 жыл бұрын
👍
@devapriyae.k4940
3 жыл бұрын
🥰🥰🥰🥰🥰🥰🥰
@aymnafrn6172
3 жыл бұрын
❤️
@lamhasfamilyworld2122
3 жыл бұрын
👌👌
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@salmamusthafa2164
3 жыл бұрын
Sistaaaa kaanan othiri ishtam
@mylifejourneysajnasuni7499
3 жыл бұрын
🥰😘
@aryasachin6150
3 жыл бұрын
👌👌👌🙏
@mylifejourneysajnasuni7499
3 жыл бұрын
🥰
@lifeisamazing8702
2 ай бұрын
സ്റ്റഡീസ് ന്റെ കാര്യത്തിൽ വെരി similar to you
@thansi859
3 жыл бұрын
Midukki mashaallah allam nadiyallo 👍👍👍
@mylifejourneysajnasuni7499
3 жыл бұрын
🥰😘
@SunilRaj-ne4qu
3 жыл бұрын
Super
@mylifejourneysajnasuni7499
3 жыл бұрын
🥰
@nznznaz1994
3 жыл бұрын
Nannayittund paranjath👍but bayangara slowil aan samsarikkunnath.kurachum koodi speedil samsarichal nammayirunnu
@mylifejourneysajnasuni7499
3 жыл бұрын
😍👍
@abhigaming9163
3 жыл бұрын
😍😍😍
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@hisanathasneem6070
3 жыл бұрын
❤️❤️
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@sabeenam.v3732
3 жыл бұрын
❤❤
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@noorjahanali1529
3 жыл бұрын
Full kettirunnu pooyi 👍😍..
@mylifejourneysajnasuni7499
3 жыл бұрын
🥰
@fathimasana9823
3 жыл бұрын
Masha allah♥️..... Kelkkan thudangitte ullu.. Kurach kurachayii kanand.. Class ind net theernn povum😊❤️
@mylifejourneysajnasuni7499
3 жыл бұрын
🥰😘👍
@hafiz3936
3 жыл бұрын
Poviduty day in my life next viedo plzz
@mylifejourneysajnasuni7499
3 жыл бұрын
❤️👍
@hafiz3936
3 жыл бұрын
Nalla kollam like etto
@liyalaligro8443
3 жыл бұрын
Ineem ithu pole audio videos cheyyanam😊
@mylifejourneysajnasuni7499
3 жыл бұрын
❤️👍
@faseelayousaf5709
Жыл бұрын
കണ്ണ് നിറഞ്ഞല്ലോ മോളെ 😥
@binujohnbinujohn7536
3 жыл бұрын
Niiiiii
@shabeerkbava494
3 жыл бұрын
Good
@semikodur
3 жыл бұрын
👌🏻👌🏻
@sindhukrishnakumar8438
3 жыл бұрын
👍
@sindhukrishnakumar8438
3 жыл бұрын
Ente veedu U.C. college aduthannu
@mylifejourneysajnasuni7499
3 жыл бұрын
😍👍
@abidariyas1405
3 жыл бұрын
Sajna Assalamualaikum... Ninte life story bayanghara touching aayi tonunnu enikk onn samsarikkan pattumo ... Plz
@mylifejourneysajnasuni7499
3 жыл бұрын
Wa alaikum salam.. my wtsap no 9961470119..
@MehnoorDiaries
3 жыл бұрын
കേട്ടിരിക്കുമ്പോൾ എന്നെ ഓർത്തു ഞാൻ തന്നെ കരഞ്ഞുപോയി.. നന്നായി പഠിക്കുമായിരുന്നു.. 15 വയസ്സിൽ നിക്കാഹ് കഴിഞ്ഞു.. വീട്ടുകാർക് എന്നെ കെട്ടിച്ചു വിടുക എന്ന ഒറ്റ ലക്ഷ്യം.. ഉപ്പച്ചീടെ പ്രാരാബ്ദം അതോടെ തീർന്നു എന്നായിരുന്നു... എന്നിരുന്നാലും ഹണിമൂൺ പിരിയഡ് സന്തോഷം... സങ്കടം...എല്ലാം ഉണ്ടായിരുന്നു.. ഭർത്താവിന്റെ വീട്ടിൽ ഒരു സെർവെൻറ്.. ജോലികൾ തീർത്തു ബാക്കി സമയം പഠിക്കാൻ.. ഇക്ക സ്കൂളിൽ കൊണ്ടായി വിടും.. സത്യത്തിൽ ആ പ്ലസ് ടു ക്ലാസ്സ് ഇല്ലായിരുന്നു എൻകിൽ ഞാൻ മാനസികമായി തോറ്റുപോയിരുന്നു... ആകെ ഒരു ആശ്വാസം അതായിരിക്കും അന്ന്.... അന്നത്തെ ഹണിമൂൺ പിരിയഡ് എന്റെ പ്ലസ് ടു പൊട്ടിച്ചു.. കെമിസ്ട്രി.. മാത്സ് 😓.. പിന്നീട് സർട്ടിഫിക്കറ്റ് വെടിക്കാൻ പോലും സ്കൂളിൽ പോയിട്ടില്ല... മൂത്ത കുഞ്ഞിനെ പ്രെഗ്നന്റ് ആയി... അങ്ങനെ strugling........ 3 ബേബീസ് ആയി.. മൂത്തമോള്ക് 4.. പിന്നെ 2... പിന്നെ 3 മാസം... ഈ അടുത്ത കാലം ആയിട്ട് പോലും (2014)എനിക്ക് ഇങ്ങനെ സംഭവിച്ചു.. ഇപ്പോൾ 22 വയസ്സ്.. 3 മക്കൾ.. ഫാമിലി കൊണ്ട് നടക്കുന്നു... എനിക്ക് മുന്നോട്ട് പോണം....... ഈ കഴിഞ്ഞു പോയ 7 വർഷം എന്റെ മക്കൾക്കു വേണ്ടി മാറ്റി വെച്ച് എന്ന് ചിന്തിക്കാം... ഇനി പ്ലസ് ടു എഴുതാൻ കഴിയുമോ 😓.... എനിക്ക് ഇനി തിരിച്ചു പിടിക്കാൻ കഴിയുമോ??? ആരെങ്കിലും പറഞ്ഞു തരുമോ?
@@mylifejourneysajnasuni7499 insha allah... continue cheyyanam..... now life like a clock.... Unstoppable traveler .. A time table life .. I can only remember these days .. I am starting to live too
@sewingbasics959
Жыл бұрын
Regular class budhimuttaanenkil plus two equivalent exam eyuthi degree ku cheranum pattum
@fathima_aliyar
3 жыл бұрын
❤️❤️🥰🥰🥰
@Faimztalks
3 жыл бұрын
എന്റെ ചാനലിലേക് വരണേ
@binujohnbinujohn7536
3 жыл бұрын
Ningalde video ellam kaanum superaanu pakshe ningalde face kaanikaathathu njakkalkku aagrahamundu ningalde kaanaan
@mylifejourneysajnasuni7499
3 жыл бұрын
😊🥰
@majithabeegam5332
3 жыл бұрын
സജു..... നീ കല്യാണം കഴിഞ്ഞ് ജയകേരളത്തിൽ വെച്ച് എന്നെ ആദ്യമായി കണ്ടത് ഓർക്കുന്നോ...💝💝💝ഞാൻ അത് ഇന്നലെ പോലെ ഓർക്കുന്നു.... പിന്നെ... സുമയ്യ ഡോക്ടർ ആയോ
@@darvishhasan2485 But strict aanenkilum teachersne enik ishtamayirunnu. Kuttikale avar maximum nannayi padippikkunnund.nalla snehavum ind.
@darvishhasan2485
3 жыл бұрын
@@MylifejourneySajnasuni njangade anubhavam vereyayirunnu, enne pole ente batchile orupaduperu sacrifice cheythittund, pinne next year thott avar teachersne A&B divisionukalil same aaki, njan B yilarunnu, mosham teachers, result mosham ayathond anu avar angane cheythath...njan science ayirynnu, in which year you studied there.ente anubhavam njan share cheythenne ullu keto. I am from arackappady.
@MylifejourneySajnasuni
3 жыл бұрын
@@darvishhasan2485 2004-06 Batch.. ok dear..👍
@faya_craftycoves578
3 жыл бұрын
Vidya jyothiii🥰🥰🥰🥰🥲🥲🥲🥲🥲🥲🥲🥲🥲🥺🥺🥺
@mylifejourneysajnasuni7499
3 жыл бұрын
❤️
@raneeshascooking8462
Жыл бұрын
Ethellam yente story aanallo dear..same pich..
@mylifejourneysajnasuni7499
Жыл бұрын
❤️👍
@hananank1243
3 жыл бұрын
Masalh Ethraumkadapaloruenarji
@siddiqhafiz3315
3 жыл бұрын
Itha.iniyum uyaragalilethatte
@mylifejourneysajnasuni7499
3 жыл бұрын
Ameen
@Ajwa765
3 жыл бұрын
😍😍👍
@ishabeegampm7614
3 жыл бұрын
👍👍
@kiladigamer9221
3 жыл бұрын
എന്റെയും കല്യാണം 2004ലെ ആയിരുന്നു
@mylifejourneysajnasuni7499
3 жыл бұрын
🥰🥰
@shajiptn6221
3 жыл бұрын
Iniyu.jeevitham.sandhoshamakeatte
@mylifejourneysajnasuni7499
3 жыл бұрын
Ameen..🥰
@fathimabinsitha5759
3 жыл бұрын
Orupaad wait cheythirnnu ithonnu kelkaan …. Sajnatha sherikkum inspirational story thanneyaaa….presentation as usual adipoli ….50 minutes ketirunnath arinjatheyillaaa…🥰
Пікірлер: 192