നിഷ്ക്കളങ്ക മനസുള്ളവർക്ക് ആരെം വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ സാധിക്കില്ല.ഇക്കായ്ക്ക് അതാണ് മീനെ കൊല്ലാൻ സാധിക്കില്ല എന്നു പറഞ്ഞത്. ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. ചിലതൊക്കെ പരീക്ഷിക്കാറുണ്ട്. സൂപ്പറാകാറുണ്ട്. ❤❤❤❤❤❤❤❤
@suseelamenon4209
30 минут бұрын
Very good ☺️👍 nazier 🎉🎈
@sajimons4679
47 минут бұрын
Supper ...
@rajipillai6064
3 сағат бұрын
ഞങ്ങളുടെ അവിടെ കൈത കോര എന്നു പറയും സൂപ്പർ സാധനം ആണ്👌
@IndiraSurendran-o7q
3 сағат бұрын
എറണാകുളം ചോറ്റാനിക്കര ഞങ്ങൾ ഇതിന് കറുപ് എന്നാണ് പറയുന്നത്
@rajeshpanicker6206
Сағат бұрын
തനി നാടൻ അവതരണം 👍🏻 അടിപൊളി 💪🏻ഞാൻ എല്ലാ വിഡിയോയും കാണും 👍🏻
@liniroy5874
54 минут бұрын
Adipoli super 👍🏻👌🏻👌🏻😋😋
@KrishnaKumar-ex4dz
30 минут бұрын
കരട്ടി കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി
@sreeranjinib6176
Сағат бұрын
സൂപ്പർ കല്ലണ മുട്ടിയൊക്കെ കണ്ടിട്ട് വർഷങ്ങളായി
@antonysanjup.m882
3 сағат бұрын
Ohhhhhhhh
@KiranS94
2 сағат бұрын
❤
@PratheekshaRanjith
Сағат бұрын
സൂപ്പർ 👌🏻👌🏻👍🏻
@SaliniShalu-k7t
2 сағат бұрын
ചാരത്തിൽ കുറേ നേരം പൊതിഞ്ഞ് വച്ചാൽ മതി അതിന്റെ ജീവൻ പോകും തിരുവനന്തപുരത്ത് ഇതിനെ സിലോപ്പി എന്നു പറയും നല്ല രുചിയാണ് 😂😂😂❤
ഇക്കാ തോട്ടുമീനെ കൊല്ലുവാൻ വളരെ എളുപ്പമാണ്. കുറച്ച് ഉപ്പ് മീന് മുകളിൽ വിതറിയാൽ മതി. എന്നിട്ട് ഒന്ന് ഇളക്കി കൊടുക്കണം മീൻ പെട്ടെന്ന് ചാകും..
@junaidksd5997
4 сағат бұрын
Poli Ikka nallaru vibavaman kanan tanne nalla Chelain oru 5 like tharumo 😋❤
@akprasad1482
3 сағат бұрын
ഞാൻ ambikadevi, alappuzha ജില്ലയിൽ തുറവൂർ. ഞങ്ങളും ചെമ്പല്ലി എന്നാണ് പറയുന്നത്. പണ്ടൊക്കെ ഞങ്ങളുടെ കുളത്തിലും തൊട്ടിലും പിജെജെ ഉണ്ടായിരുന്നു. ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട്.. ഞങ്ങളൊക്കെ കള്ളി ഇട്ടു തേച്ചു തേവാഹണ് ഈ മീനും, കരിമീനും, പിലിപ്പിയുമൊക്കെ കറിവെക്കുന്നത്. ഞങ്ങളെപ്പോലെ മീൻ ക്ലീൻ ആക്കുന്നവർ വേറെ ജില്ലകാർ ഇല്ല.
@ShibiMoses
3 сағат бұрын
കല്ലടമുത്തി നല്ല മീന ❤
@rajeshpanicker6206
Сағат бұрын
😆👍🏻👍🏻👍🏻👍🏻
@latheefmm4485
4 сағат бұрын
സിലോപ്പി
@gireeshkumarkp710
4 сағат бұрын
ഹായ്,നസീർഇക്ക,ചെമ്പല്ലിമസാലഫ്രൈ,സൂപ്പർ,❤
@SunithaSajimon
Сағат бұрын
അടിപൊളി ഇക്ക സൂപ്പർ ❤❤❤
@specialvlogsmyvideos2554
Сағат бұрын
സൂപ്പർ
@TessyBaiju-y7z
2 сағат бұрын
ഇക്ക സൂപ്പർ ചെമ്പബല്ലി കറി ❤️❤️❤️🥰🥰👍👍
@SANUHANEEFA
2 сағат бұрын
👌👌👍
@sonofnanu.6244
6 минут бұрын
എന്നെപ്പോലെ ഇറച്ചിയും മീനുമൊക്കെ കഴിക്കുമെങ്കിലും....... ഒരു ജീവിയെ സ്വയം കൊന്നുതിന്നുവാനുള്ള ആംമ്പിയറൊന്നും താങ്കൾക്കുമില്ല. അല്ലേ?. ഇതിന് ഓണാട്ട്കരക്കാരായ ഞങ്ങൾ 'കരട്ടി'യെന്നാണ് പറയുക. 👍❤️
@Sindhu-q1f
4 сағат бұрын
Super❤
@omanagireesh5775
Сағат бұрын
Njanglude nattil kallemutty😁
@antonysanjup.m882
3 сағат бұрын
❤iklkkksssa
@wilsonto3136
3 сағат бұрын
ഇവിടെ ഇതിനെ കല്ലുത്തി,കരിപ്പിടി എന്ന് പറയും
@peversongs3036
3 сағат бұрын
ഇവിടെയും ചെമ്പല്ലി എന്നു പറയും
@prasannaunnikrishnan3634
3 сағат бұрын
❤❤❤😂
@johnyvarghese745
4 сағат бұрын
കല്ലട മുട്ടി എന്നാണ് ഞങ്ങൾ കോട്ടയംകാർ ഇതിനെ വിളിക്കുന്നത്.
@miniphilip1684
3 сағат бұрын
Delicious 😋😋😋❤❤
@saseendranpreethi5960
4 сағат бұрын
ഞങ്ങളുടെ നാട്ടിൽ ചെമ്പല്ലി എന്ന് പറയും പക്ഷേ ഇതിന്റെ തൊലി പൊളിച്ചുകളയത്തില്ല ചെതുമ്പിയതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ ഉരച്ച് കഴുകി എടുക്കും വരാലും കാരിയും ഞങ്ങൾ അങ്ങനെയാണ് ചെയ്യുന്നത് നന്നായി വെളുക്കും ഇത് വാഴയിലയിൽ പൊള്ളിക്കാൻ അടിപൊളിയാണ്
@DipuDiputd
2 сағат бұрын
തൊലി പൊളിച്ചാൽ അതിന്റെ നെയ് ഭാഗം പോവും
@sojan1717
3 сағат бұрын
Evide.ethinuparayunnath.karroop.
@JJThoughts-JJThoughts
4 сағат бұрын
👌👍🌹
@sreelakshmibabu4369
34 минут бұрын
Tripunithura,karoop
@sudhamanisukumaran1553
4 сағат бұрын
Kallummutty or chembally
@jumbo-sf2rl
3 сағат бұрын
കല്ലേമുട്ടി..
@suseelas2947
Сағат бұрын
ഇത് ഇങ്ങനെ ചെയ്യുന്നത് കുറച്ചു തേങ്ങ പാലുകുടി ചേർത്താൽ ചെമ്പല്ലി മാപ്പാ സ് എന്നു പറയുന്നത്
Njanalude nattil eemeen illa but ithinte peru silopya nnu parayum....njangal kazhikarilla
@bincyjoseph821
4 сағат бұрын
Ithu silopya alla ketto
@deepthivipindeepthivipin2055
Сағат бұрын
ചാരത്തിൽ അര മണിക്കൂർ ഇട്ട് വച്ചാൽ മതി മീൻ ചാകും.
@sisut2727
4 сағат бұрын
Tvm. ഇതിന്റെ പേര് സുലോപ്പി
@geethu..8018
3 сағат бұрын
കോട്ടയത്ത് ഇത് കല്ലട ആണ്.
@ShifaShereef-hh7dx
Сағат бұрын
കോട്ടയത്ത് കല്ലട
@surjithp9425
4 сағат бұрын
ഹായ്
@MollyTresakuriyan
4 сағат бұрын
കല്ലുരുട്ടി
@RejaniSajan-r4i
3 сағат бұрын
നല്ല വണ്ണം പൊരിച്ചെടുത്താ കരിമീൻ മാറി നിക്കും... ഇങ്ങനെ പറഞ്ഞാലും എൻ്റെ ടാങ്കിൽ കിടക്കുന്നകല്ലേമുട്ടികൾ എന്തു ഭാഗ്യം ചെയ്തവരാ.. കൊല്ലാൻ വയ്യാത്തോണ്ട് തീറ്റയും തിന്ന് 3, 4 വർക്ഷമായി എൻ്റെ കൂടെ ഉണ്ട്..😊
@DipuDiputd
2 сағат бұрын
ഇങ്ങനെ ചരിച്ചു വരിഞ്ഞാൽ അതിന്റെ മുള്ള് മുറിഞ്ഞു പോകും നേരെയാണ് വരേണ്ട അല്ലെങ്കിൽ തിന്നുമ്പോൾ മുള്ളു വായ് കുത്തി കൊള്ളും
@suseelas2947
Сағат бұрын
ഇത് ചെത്തിയാണ് വെട്ടിയെടുക്കുന്നത്
@ashikunni7109
3 сағат бұрын
ഞങ്ങളുടെ നാട്ടിൽ കല്ലുത്തി
@MollyTresakuriyan
2 сағат бұрын
@@ashikunni7109 ഞങ്ങളുടെ നാട്ടിൽ കല്ലുത്തി ഒരു സ്ഥലത്തിന്റെ പേരാണ്
@shebeeskitchentips007
4 сағат бұрын
എന്താ പേരറിയില്ല pin cheyyo😊
@Sophysilvaster
4 сағат бұрын
ഞങ്ങളും ചെമ്പല്ലി എന്നാ പറയുന്നേ... പിന്നെ വേറൊരു പേരും പറയും... അണ്ടികള്ളി.. എന്തുകൊണ്ടാ ഈ പേര് വന്നെന്നു നോ ഐഡിയ 🙂തൊലി പൊളിച്ചാൽ ടേസ്റ്റ് ഇല്ല.. തേച്ചുതന്നെ എടുക്കണം
@NavasKutty-e7k
4 сағат бұрын
ഈ മീൻ ചാമ്പലിൽ തേച്ച് കല്ലിൽ ഉരയ്ക്കണം അതിന് ശേഷം മീൻ വ്യതിയാവും😂
@bijupsam8911
4 сағат бұрын
കുളിപ്പിച്ചു കുളിപ്പിച്ചു മീൻ ഇല്ലാതെ ആവരുത്
@RenukaDevi-m1m
44 минут бұрын
മീൻ നന്നായി ക്ലീൻ ചെയ്യണം , അപോ ടേസ്റ്റ് കൂടും , ഇക്കാ സൂപ്പർ ❤❤❤❤
@bijupsam8911
4 сағат бұрын
കൊന്നാൽ തിന്നും എല്ലേ കള്ളൻ
@noufalm2356
Сағат бұрын
മലപ്പുറം ഭാഗത്ത് ഇതിനെ പൊരിക്ക് എന്ന് പറയും
@hanik2034
29 минут бұрын
Kaidakkora
@soulofdream5678
Сағат бұрын
ഇത് കരിപ്പിടി
@sunnythomas4146
2 сағат бұрын
Kalle mutti
@rameshsree3588
2 сағат бұрын
എറണാകുളം ഭാഗത്ത് ഇതിനെ കറൂപ്പ് എന്ന് പറയും കുളത്തിലും തോട്ടിലും ഉണ്ടാവും. വില കൊടുത്തു വാങ്ങുന്നത് അപൂർവം. കഴിക്കുന്നവരും കുറവ്.
Пікірлер: 83