നല്ല സന്ദേഷം. റോസാപൂവിൽ നിന്ന് കോഴിമുട്ടയും താറാവ് മുട്ടയും ഉണ്ടാവില്ല. റോസാപൂവിന്റെ സുഗന്ധവും ഇല്ല .. മുല്ലപൂവിൽ നിന്നും പശുവിൻ പാലും ഉണ്ടാവില്ല❤️🙏
@greenvibe5084
3 жыл бұрын
Very informative video. പക്ഷെ ഒരുപാട് ആഗ്രഹിച്ചു ഈ ഫാം കാണാൻ പല തവണ പോയി പല തവണ വിളിച്ചു... കൊറോണ കാരണം പ്രവേശനം ഇല്ല എന്ന് പറഞ്ഞു.. പക്ഷെ ഈ ഫാം സന്ദർശിക്കാൻ ചാനലിന് മാത്രം എന്നും ആ ഗേറ്റ് തുറന്നു തന്നെ കിടക്കും...സാധരണ ആളുകൾക്കു ആ ഫാം ഗേറ്റ് inu വെളിയിൽ നിന്ന് കാണാം
@@SyamsVlog ഞാൻ പോയ ദിവസം നമ്പർ എടുത്തു വിളിച്ചപ്പോൾ അവിടെ ഇപ്പോൾ പ്രവേശനം ഇല്ല എന്ന് പറഞ്ഞ ആള് അടുത്ത ഡേ പോസ്റ്റ് ഇട്ടിരുന്നു oru സെലിബ്രറ്റി ഫാം സന്ദർശിക്കാൻ വന്നതിന്റെ...വളരെ ദൂരെ നിന്നും 2തവണ വന്നു ഗേറ്റ് വരെ വന്നു തിരിച്ചു പോകേണ്ടി യും വന്നിട് ഉണ്ട്. ഈ വ്ലോഗ് കണ്ടപ്പോൾ പറയാൻ തോന്നി പറഞ്ഞു
@cartoonpracharsabha
3 жыл бұрын
Most welcome after COVID
@saffronsafari4156
3 жыл бұрын
മാതൃകാപരമായി ഒരുവൻ ജീവിക്കാൻ ആരംഭിക്കുമ്പോൾ അയാളുടെ ചിന്തകളുടെ ഔന്നത്യം അളക്കാൻ ആവില്ല ഒരു സാധാരണക്കാരന്. ജിതേഷ് ചേട്ടന് അഭിനന്ദനങ്ങൾ, ആശംസകൾ 🙏
@vishnur143
3 жыл бұрын
അദ്ദേഹത്തിന്റെ സ്പീച്ച് വളരെ മനോഹരം..❤️❤️
@jayakumarsadanandan3116
3 жыл бұрын
ഇദ്ദേഹം പറയുന്നതു വലിയ ഒരു വിഷയം.....നല്ല ചിന്തകൾ നല്ല അറിവ്
@AlenKSam
3 жыл бұрын
Syams vlog ഇൽ എപ്പോളും pets ഇനെ കാണാനാണ് വരുന്നത് പക്ഷെ ഇന്നത്തെ video ഇൽ നല്ലൊരു speech കിട്ടി, good job👍❤.
@SyamsVlog
3 жыл бұрын
💕💕💕💕thanks bro
@AllISWELL-pk5qj
3 жыл бұрын
എത്രയോ മഹത്തായ വാക്കുകൾ 🙏 🙏
@akshay6684
3 жыл бұрын
enta frint ta dog covid vannu chathu macha😣😣
@kasi7996
3 жыл бұрын
ഹായ് ശ്യാം ഭായ്.... മനസ്സ് നിറഞ്ഞ ലൈക്ക്... ഞാൻ തേടിയ ആളിനെ കാട്ടി തന്നതിന്.. ഇദ്ദേഹത്തെ പറ്റി കേട്ടിട്ടുണ്ട് പക്ഷെ അറിയില്ല പന്തളം ആണ് എന്ന് അറിയാം.... ഞാൻ ഷോജി ചേട്ടന്റ ഒരു വീഡിയോ ഇദ്ദേഹത്തിന്റ ഒരു വീഡിയോ ഇടണേ എന്ന്..... കണ്ട ബ്ലോഗ്കളിൽ വളരെ മെച്ചം..... പലതും അറിയാം എന്ന തോന്നൽ ഉണ്ടായിരുന്ന ഇത് കേട്ടപ്പോൾ മനസ്സിൽ ആയി നമ്മൾ ഒന്നും അല്ല എന്ന്..... നിങ്ങൾ പലരും ചെയ്യുന്ന ബ്ലോഗ് പല നന്മകൾക്ക് കാരണം ആകുന്നു....
@SyamsVlog
3 жыл бұрын
Thanks brother 🥰💕💕💕
@beenusankar2652
3 жыл бұрын
വരും തലമുറ വളരെ നല്ല രീതിയിൽ ചിന്തിക്കേണ്ട കാര്യമാണ്. പ്രകൃതിയുമായി ഇണങ്ങി ചേർന്ന് നമ്മൾ ജീവിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യ്തുകൾ അനുഭവിക്കേണ്ടി വരും. അടുത്ത തലമുറയെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഈ വീഡിയോ വളരെ പ്രാധാന്യം ഉള്ള ഒന്നാണ്.
@mahendranvasudavan8002
3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
@nlsnjoseph11
3 жыл бұрын
അദ്ദേഹം പറഞ്ഞത് 100% ശരി തന്നെ ഒരു മാറ്റവും ഇല്ല ഏറ്റവും വലുത് ഭൂമിയും പ്രകൃതിയും മാണ് എറ്റവും ആദരിക്കേണ്ടത് കർഷകനെയാണ് പഴയ കാലം വീട് പണിയുന്നതും എല്ലാം പ്രകൃതിയിൽ നിന്നും(ഭൂമിയിൽ ) ഉണ്ടാക്കിയെടുത്തതാണ് മണ്ണിൽ ചവിട്ടുമ്പോൾ ബ്രെയിൻ developed ആകും തീർച്ച മനുഷ്യനെ ദൈവം ഭൂമിയിൽ വീട്ടിരിക്കുന്നത് ഭൂമിയും മനുഷ്യനും ഈഴുകിച്ചേർന്നുപോകാനാണ് earth ഇല്ലങ്കിൽ മനുഷ്യൻ ഇല്ല എന്തു ഭഷണവും ഭൂമിയുമായ ബന്ധമുണ്ട് വളരെ അറിവുള്ള അദ്ദേഹത്തിന് 🙏🙏👍👍👍 ഇങ്ങനെ ഒരാളെ ഞാൻ കാത്തിരുന്നത് 👍👍👍
@SyamsVlog
3 жыл бұрын
❤❤❤❤
@jerrinjacobmathew160
3 жыл бұрын
ജിതേഷ് ജിയെ കിസാൻ കൃഷിദീപത്തിൽ കണ്ടിട്ടുണ്ട്. നല്ല മനുഷ്യൻ.
@babykarthiyani2150
3 жыл бұрын
Great Dane video
@paulfox3044
3 жыл бұрын
സ്വാമി ഹൃദയത്തിൽ നിന്നും നമിക്കുന്നു! good speach!
@moosak6635
3 жыл бұрын
എനിക്ക് സാറിനെ മീറ്റ് ചെയ്യണമായിരുന്നു?
@Kàblgëvbññmkûdfqôydsejvkpjkd
3 жыл бұрын
രജനീഷിന്റെ ഒരു ബോഡി ലാംഗ്വേജ് ജിതേഷ് ജിക്ക് 🥰
@Jitheshex
3 жыл бұрын
നായയെ തിരഞ്ഞ ഞാൻ നരനെ കണ്ടു. 🙏👍👌🏻👏💪
@anasbadhusha3471
3 жыл бұрын
Very informative video Special thanks
@infotainmenttv6372
3 жыл бұрын
Thanks to all for ur support 7510177777
@SyamsVlog
3 жыл бұрын
👍💕👍👍
@saiNallamvilakam
3 жыл бұрын
Superrrrrrrr swandhamayi stalam ellathadhil 😢
@sushithalalanpadmanabhan7392
3 жыл бұрын
വേറിട്ട ചിന്തയും കാഴ്ചപ്പാടും.. വീഡിയോ കണ്ടുതീർന്നപ്പോൾ മനസ്സിനെന്തോ വല്ലാത്തൊരു കുളിർമ്മ.
@krishnakalyani1913
3 жыл бұрын
പ്രകൃതിയെ സേന്ഹിക്കുക പ്രകൃതിയോട് മനുഷ്യൻ ചെയ്തതിൻ്റെ ഫലംമാണ് ഇന്ന് അനുഭവിക്കുന്നത്
@SyamsVlog
3 жыл бұрын
👍
@rethishkumarpk6061
3 жыл бұрын
ഒരറിവും ചെറുതല്ല.....
@akshaysachu3404
3 жыл бұрын
ചേട്ടാ നടൻ കോഴി എത്ര രൂപയാ
@prathapanvkp
3 жыл бұрын
നമ്മൾക്ക് പരിചയമില്ലാത്ത പക്ഷെ നമുക്ക് തീർച്ചയായും പരിചയം വേണ്ട ഒരു ലോകം കാണിച്ചു തന്ന ശ്യമിനും ജിതേഷ്ജിക്കും ഒരായിരം നന്ദി 🥰🙏
@SyamsVlog
3 жыл бұрын
Thanks ❤
@magneticmedia356
3 жыл бұрын
pandalathu evidaaa njnaum pandalam annelo
@najeelamumthaz7233
3 жыл бұрын
Nariyapuram
@bijurnair3497
3 жыл бұрын
St:pols school back side road ill pokanum
@shubharajesh1281
3 жыл бұрын
Thattayil
@Pet_mania007
3 жыл бұрын
Nice collection bro
@nisarparadi3243
3 жыл бұрын
ഒന്നും പറയാനില്ല അടിപൊളി മോട്ടിവേഷൻ ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാൻ കഴിയട്ടെ 👍👏😍
@SyamsVlog
3 жыл бұрын
Sure 💕
@manustalk4594
3 жыл бұрын
കൊള്ളാം അടിപൊളി 👍
@thampitg
3 жыл бұрын
👍
@Praveen-rv6qz
3 жыл бұрын
30 minutes of absolute bliss❤️ Thank you
@Vigensh-jr9dj
3 жыл бұрын
He is great human being and future insights I will follow this advice pls share this video every malayali must watch this video
@SyamsVlog
3 жыл бұрын
💕❤
@sajivarkey6392
3 жыл бұрын
സ്വാമി ആങ്ങണ് സത്യം.
@blessonissac9380
3 жыл бұрын
Jitheshettan 🥰🥰 Great visionary..Salute🙏..his speech is really pricking the consciousness, really motivating to be a natural being
@anishsomankavithakal4840
3 жыл бұрын
Great Jithesji
@abijith2868
3 жыл бұрын
iam living in chennai in apartment I can't raise cow but i am going to make a small garden in terrace and i spent time 2 hour in garden and i touch soil in garden and i will going to live happily .So those are telling iam living in apartment those can make a small garden and live happily
Syams vlog. Nigalude mass video. Thanks bro.......
@SyamsVlog
3 жыл бұрын
Thanks 🥰💕💕
@sanushpk3357
3 жыл бұрын
Super video ❤️❤️
@SyamsVlog
3 жыл бұрын
Thanks
@44889
3 жыл бұрын
Super
@vinodkrishnan9702
3 жыл бұрын
Nalla Video
@SyamsVlog
3 жыл бұрын
💕
@sanucailcut2156
3 жыл бұрын
Good information thank you
@SyamsVlog
3 жыл бұрын
💕
@sasindranathkodampuzhanand4231
3 жыл бұрын
വേഗവരാവല്ലഭനെ ഒരു ദശാംബ്ഭ കാലം മുമ്പേ അറിയാം. നർമ്മത്തിൻ്റെ മർമ്മം അറിയുന്ന ഈ സൗമ്യനെ കോഴിക്കോട് ഒരു പരിപാടിയിൽ നേരിട്ട് കാണാനും സാധിച്ചിട്ടുണ്ട്. ഇപ്പോൾ, നാളെയ്ക്കു വേണ്ടി,പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയിലേക്ക് മടങ്ങുക എന്ന മഹത്തായ ആശയവുമായി മുന്നോട്ടു പോകുകയാണെന്നറിഞ്ഞതിൻ അതിയായ സന്തോഷം. അയത്നലളിതമായി സംസാരിക്കുന്നത് കേൾക്കാൻ ഒരു സുഖമുണ്ട്.
@SyamsVlog
3 жыл бұрын
❤❤
@ttzvlog2926
3 жыл бұрын
🥰🥰👍👍
@manulalnnaarayanan2883
3 жыл бұрын
👍👍👍
@creativemindset2024
3 жыл бұрын
Great 👍❤️🙏
@regimolmathew880
3 жыл бұрын
Great sir👏
@shajibindu7521
3 жыл бұрын
Good message 🙏
@SyamsVlog
3 жыл бұрын
💕
@silasanthosh8598
3 жыл бұрын
Superrr😍😍😍😍😍😍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪😍😍😍😍😍😍😍😍😍😍😍💪💪💪💪💪
@SyamsVlog
3 жыл бұрын
💕
@sajithomas3102
3 жыл бұрын
വേഗവരയിലൂടെ ഹൃദയങ്ങളിലേക്കും ഹരിതവ്യത്തിയിലൂടെ പ്രകൃതിയിലേക്കും ഒരു സ്നേഹ സഞ്ചാരം .... ഒരു ഹരിതജീവിതത്തിനായി ജിതേഷ് ജിയോടൊപ്പം കൈകോർക്കാം ... ഹരിതാശംസകൾ 🌱🌳🌲
@SyamsVlog
3 жыл бұрын
💕💕
@sidharthkrishna9172
3 жыл бұрын
Super speech... But aa huskiye manila idendarnu..
@SyamsVlog
3 жыл бұрын
❤❤❤❤
@advocatesheebasy9847
3 жыл бұрын
Jitheshji great
@Learning_Politics
3 жыл бұрын
Nice words
@vishnualappy3033
3 жыл бұрын
🙏
@ashasnair3965
3 жыл бұрын
Super great 👍
@alexandernavodaya2690
3 жыл бұрын
Great Jithesh sir❤
@SyamsVlog
3 жыл бұрын
💕
@SuperSudheep
3 жыл бұрын
Great Jitheshji... A good messasge... 🌹
@regikumartr
3 жыл бұрын
വളരെ നല്ല സന്ദേശം.
@raveendhranathkmraveendhra1985
3 жыл бұрын
A pure greenish saint👍❤️
@ajeeshvc5849
3 жыл бұрын
Very informative
@alttinsunny5325
3 жыл бұрын
Great sir
@focus404
3 жыл бұрын
Worth watching, Jitheshettan 👍
@arunchandp75
3 жыл бұрын
👌
@vinodcv3411
3 жыл бұрын
ഇത്രയും മികച്ച അറിവ് പകർന്നു നൽകിയ ബഹുമാനപെട്ട ജിതേഷ് സർ നു നന്ദി അറിയിക്കുന്നു, തിരക്കുപിടിച്ച കലാ ജീവിതത്തി നിടയിലും കൃഷിക്കും ഫാമിങ്ങിനും സമയം കണ്ടെത്തുന്ന സർ ന്റെ സമീപനം എല്ലാവർക്കും മാതൃക ആണ്, കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🌹🌹
@akshayb8803
3 жыл бұрын
❤️
@bijuandrews6793
3 жыл бұрын
വളരെ അറിവുകൾ പകർന്നു തന്ന വളരെ അറിവുള്ള ഒരു വ്യക്തിത്വം .
Пікірлер: 223