Sir immediate ente orazhcha prayamaya kunju kal kuzhanju marichu backi randamathum aa lakshanam kanikkunnu oru marunnu paranju tharumo
@ecoownmedia
5 жыл бұрын
Arengilum help chayyamo
@devanandhas.r727
5 жыл бұрын
ഒന്നും പറയാൻ ഇല്ല.. മനസ്സിന് കുളിർമയേകിയ വീഡിയോ.. ഇനിയും ഒരുപാട് നാടൻ ഇനങ്ങൾ ലഭിക്കട്ടേ.. ഞാനും തുടങ്ങാൻ ആഗ്രഹിക്കുന്നൂ കുഞ്ഞുങ്ങളെതന്ന് പ്രോത്സാഹിപ്പിക്കണം.
@arjunraj3888
5 жыл бұрын
അസീൽ വളർത്തലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യു
@amanushalu
4 жыл бұрын
Super!!! Sunny bai a good video much information include and a big salute te to Sallu bai for giving much informations. Hi to All
@CATMANIFESTOOFFICIAL
4 жыл бұрын
Broo Kollam verey avideyengilum nallla nadan kozhi kittunnathu Annu parayamo
എനിക്ക് nadankozhyey venam kollam കിട്ടാൻ വഴിയുണ്ടോ എനിക്കും കോഴി എന്നു വെച്ചാൽ വട്ടാണ്
@rabbitfarmschool188
5 жыл бұрын
" കോഴിവളർത്തൽ ഭാവിയുടെ കരുതൽ " എന്ന കേരളത്തിലെ ആദ്യത്തെ മികച്ച whatsapp കൂട്ടായ്മ.... അതിൽ നിന്ന് തന്നെ മലയാളികൾക്ക് എന്നും ഒരുപാട് കാര്യങ്ങൾ എത്തിച്ചു തന്ന സണ്ണി ഭായ്....ഗ്രൂപ്പ് അഡ്മിൻ ആയ Kadarka യുടെ മേൽനോട്ടം.....( പലരും അവകാശപെടുന്നതിനപ്പുറം, പലർക്കും അറിയാത്ത ഒരു കാരൃം പറയാം. കേരളത്തിലെ ആദൃത്തെ ആട് വളർത്തൽ whatsapp group ഇതേ Kadarka യുടെതാണ്. പിന്നീട് അദ്ദേഹം ഇൻസ്ട്രിഗ്രാമിലേക്ക് മാറിയപ്പോഴാണ് പലർക്കും അറിയാവുന്ന GFG ഉണ്ടായത്.) ഒരുപാട് കാലം ഷിജോബായും ലിജൂ ബായും സായിറാംബായും ബോബി കൈലത്ത്, സനൽ ഉണ്ണി തുടങ്ങിയവർ അതിനിടയിൽ ശാസ്ത്രീയമായ കോഴിക്കൃഷി എന്തെന്ന് മലയാളികൾക് മനസ്സിലാക്കിത്തന്ന നമ്മുടെ എല്ലാവരുടെയും പ്രശാന്തേട്ടൻ...ഇതിനിടയിൽ എന്നും നമ്മോടൊപ്പം ഉണ്ടായിരുന്ന വിനയാനീതനായി നമുക്ക് വേണ്ടി നമുക്കിടയിൽ, എത്ര തിരക്കുണ്ടായിരുന്നാലും, പ്രവൃത്തിച്ച സെല്ലു ആറ്റിങ്ങലിന്റെ കോഴിക്കൃഷിക്ക് നാമെല്ലാവരും നമ്മളാലാകുന്ന രൂപത്തിൽ സപ്പോർട്ട് ചെയ്യേണ്ടതുണ്ട്. പ്രവാസികളെ സംബന്ധിച്ചേടത്തോളം സല്ലു ഒരു മാതൃകാ കർഷകനാണ്. സല്ലുവിന്റെ വിജയം നമ്മുടെയെല്ലാവരുടെയും വിജയമാണ്. കളവ് പറയാനറിയാത്ത, നല്ലത് മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സല്ലുവിന് തനി നാടൻ കോഴിയോടുള്ള താല്പര്യം എടുത്തുപറയേണ്ടതാണ്.
@TheMediaPlus
5 жыл бұрын
ഗ്രോപ്പിന്റ link ഉണ്ടോ ബ്രോ?
@mohamedfazal7158
5 жыл бұрын
നാടൻ കോഴിയുടെ കാര്യം പറയുമ്പോ bv380 ജിജീഷ് മഹിമയെ പറ്റിയും പറയണം😀😀
@സല്ലുആറ്റിങ്ങൽ
5 жыл бұрын
@@mohamedfazal7158 😂😂😂😂😂
@patricmarcelinepatricmarce6025
5 жыл бұрын
ഈ നമ്പറിൽ വിളിച്ചിട്ടു കാര്യമില്ല . ഞാൻ ഇവരെ വിളിച്ചു . ഇത് ഒരു ഉടായിപ്പു പരിപാടി . സണ്ണി ദയവു ചെയ്തു ഇമ്മാതിരി നമ്പർ തന്നു ആൾക്കാരെ പറ്റിക്കരുത്
@സല്ലുആറ്റിങ്ങൽ
5 жыл бұрын
@@patricmarcelinepatricmarce6025 ബ്രോ ഞാനാണ് സല്ലു എന്താണ് അങ്ങനെ നിങ്ങൾ പറഞ്ഞത് മനസിലായില്ല
@libinlouis1040
5 жыл бұрын
നല്ല ആശയം
@jabbarp5620
3 жыл бұрын
കോഴിവളർത്തൽ കൂട്ടയ്മയുടെ വാട്സാപ് നമ്പർ തരുമോ
@hirak1384
3 жыл бұрын
കോഴി വളർത്തൽ ഗ്രൂപ്പിൽ ഒന്നു ചേ റർക്കാമോ
@hudaifmetro3332
3 жыл бұрын
Number tharooo..
@hudaifmetro3332
3 жыл бұрын
Watsup
@Achayansmediaa
3 жыл бұрын
എന്നെകൂടി ഈ ഗ്രൂപ്പിൽ ചേർക്കുമോ
@vidyadharannair2975
4 жыл бұрын
പിട ചവുട്ടി ഇല്ലെങ്കിലും മുട്ട ഇടുമോ?
@vidyadharannair2975
4 жыл бұрын
പൂവൻ
@prabhakaranpk2084
4 жыл бұрын
കുട്ടിൽ ഇട്ട വളർത്തുന്നത് എങ്ങനെ നാടൻ ആവുക
@jasminejobi2247
4 жыл бұрын
Nadan kozhigale terracil valarthaan patto?
@hudaifmetro3332
3 жыл бұрын
Yes
@rajeevomkar354
Жыл бұрын
നാടൻ കോഴികളെ അടച്ചിട്ടു വളർത്തിയാൽ ഒരിക്കലും നാടൻ കോഴിയുടെ ഗുണങ്ങൾ കിട്ടില്ല നാടൻ കോഴി വിട്ടു മേഞ്ഞു അവർ അവരുടെ ഇഷ്ടത്തിനുള്ള ഭക്ഷണങ്ങൾ കഴിച്ച് വളരണം അതാണ് നാടൻ രീതിയിൽ അതാണ് നാടൻ കോഴിക്കുള്ള പ്രത്യേകതകളും കൂട്ടിലിട്ട മറ്റു കോഴികളെ പോലെ കൈത്തീറ്റ കൊടുത്തു വളർത്തുന്നത് ഒരിക്കലും പൂർണ്ണമായും നാടൻ കോഴിയുടെ ഗുണം കിട്ടില്ല നാടൻ പശുവിനെ വളർത്തി അതിന് പെല്ലറ്റ് കൊടുക്കുന്നതുപോലെയാണ് നാടൻ കോഴിയെ അടച്ചിട്ടു വളർത്തുന്നത്
@saleemsali8765
4 жыл бұрын
Chetanu edpole program orupaad nannayi cheyyan pattate
@joalex4148
5 жыл бұрын
Satyma 60 tham kozhiyude colr enikum ishtmaa...a dialog sheriya nadan kozhi pranthan marke..ettaim ishtm e clraa
@sunithanizar6336
4 жыл бұрын
ഞാൽ ആറ്റിങ്ങലിലെ ആലംകോടാണു് എനിക്ക് കറച്ച് നാടൻ കോഴികളെ വേണം എവിടെയാണ് സ്ഥലം അല്ലെങ്കിൽ phone number തരുമോ ഇതിലൂടെ മറുപടി പ്രതീക്ഷിക്കുന്നു
Пікірлер: 537