ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടികളിക്കുമ്പോഴേ അമ്മ വാർമുടി കേട്ടുമ്പോഴേ
ആടികളിക്കുബോഴേ വാർമുടികെട്ടുമ്പോഴേ അമ്മ
ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ട
അമ്മ പൊൻവലം കാലിനാലെ
താളം പിടിക്കണട്ട.....
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
കരിയോത്തൊരു മെയ്ഴക്കു
കരിനിലമിഴിയാഴക്കു
ാരിയോത്തൊരു മെയ്ഴക്കു
നിലമിഴിയാഴക്കു
നല്ല മൻമിഴി ചെല്ലിനാലേ
കണാരം ചാർത്തണട്ട
അമ്മ ചന്ദത്തിൽ ചേലിനാലെ
കാവുതെളിയണട്ട.....
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
അരപ്പട്ടുചെലിനാലെ
അരക്കൊത്തഅരമണിയും അരപ്പട്ടുചെലിനാലെ
അരക്കൊത്തഅരമണിയും
അമ്മ ചെഞ്ചോര ചുണ്ടിനല്ലേ
പുഞ്ചിരി തുകുമ്പോഴേ
അമ്മ വാരിപ്പുണരുമ്പോഴേ
കണ്ണുനിറയണട്ട......
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
വടക്കുന്നു വന്നവളെ
എന്റെ നല്ലച്ചൻ പൊന്മകളെ
വടക്കുന്നു വന്നവളെ
നല്ലച്ചൻ പൊന്മകളെ
നല്ല വാഴല കുമ്പിനാലെ
കള്ള് തെളികുമ്പോഴേ
എന്റെ ചേലോത്ത പൂമുറ്റത്തു
വന്ന് തെളിയാണട്ട.....
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ (2)
#nadanpattu #Aadaad #souloffolk #lyricalvideosong #kerala #athulnarukara #pattupavadaidesigns #kanchipattu #pattudressmaterials #pattupavada #pattupetti #keralagram #pattulehenga #pattulanga #pattukkottai #kanchipattusaree #kuppadampattusaree #pattusaree #pattusareeswholesale #pattukottai #pattusarrees #keraladiaries #malluwood #pattusareesonline #pattugliaacrobaticanazionale #india #malayalamsongs #pattusarees #instagram #kochigram #malayalmcinema #folkmusic #folk #music #singersongwriter #musician #livemusic #countrymusic #songwriter #singer #newmusic #folkmusician #folkrock #rock #worldmusic #indiemusic #indie #indiefolk #art #blues #traditionalmusic #love #bluegrass #instamusic
Негізгі бет ആടാട് ആടാട് - നാടൻപാട്ട് | Aadaad Song | Soul of folk | Ethnic Folk music Band |
Пікірлер: 58