Paid promotion ആവുമ്പോൾ ഫുഡ് ഒക്കെ കുറച്ച് പോർഷൻ മതിയെന്ന് പറയണം ഭായ്😢 എത്ര വേസ്റ്റ് ആവും😢
@diya523
10 ай бұрын
Mammu nde varthamanan so cute
@SheejaBenny-t3c
25 күн бұрын
കൊതിയാവുന്നു എന്ത് രസവാ
@SanthoshAkmaSalesExecuti-ue7jz
10 ай бұрын
ഇന്നത്തെ ഫുഡിന്റെ ബിൽ എത്ര ആയി ? Who will pay the money ??? 😔😔😔😔
@Saleena83
10 ай бұрын
എന്താ നിങ്ങൾക്ക് ബിൽ pay ചെയ്യാൻ ആഗ്രഹമുണ്ടോ.....
@adhiadhithyan2499
10 ай бұрын
Begdee promotion arikkumm
@mii254
10 ай бұрын
ഓസിക്ക് നക്കുമ്പോ ബില്ല് അടക്കണോ.
@sujeshkumar4829
10 ай бұрын
ഹലോ ശാൻ ഭായ്. ഞാൻ സുജേഷ് തലശ്ശേരിയാണ്. നാദാപുരം ടൗണിൽ വടകര റോഡിൽ കിടിലൻ ഉച്ചയൂണ് കിട്ടുന്ന ഒരു സ്പോട്ടുണ്ട്. ഹോട്ടൽ വിശ്വഭാരതി. അവിടുത്തെ ഹൈലൈറ്റ് എന്നു പറയുന്നത് മീൻ സ്പെഷല്യകളാണ്. മത്തി കുരുമുളകിട്ട് വറ്റിച്ചത് മുതൽ മുള്ളൻ മുളകിട്ടത് വരെയുണ്ട്. മസ്റ്റ് ട്രൈ സ്പോട്ടാണ്. ഊണ് മാത്രമേയുള്ളൂ. തനി നാടൻ ഊൺ
@noushadkareem9653
10 ай бұрын
Adipoli super 👍
@binilk5893
3 ай бұрын
Shan പൊളിച്ചു.
@binilk5893
3 ай бұрын
നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. വരുമോ
@rashid.ksdvideos523
10 ай бұрын
Nalloru fud kittunna sthalam ind .kasergod .padanna panchayath aduth.varo
Пікірлер: 26