കേരളത്തിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെട്ടിരിക്കുന്നു .
@GeorgeJoseph123.
3 ай бұрын
നാട് മുടിഞ്ഞു.... മുടുപ്പിച്ചു എല്ലാ അധികാരികളും
@HolyFrames-lq5pq
3 ай бұрын
.....
@ullasjohnullas1089
3 ай бұрын
അധികാരം കയ്യിൽ കിട്ടിയാൽ പിന്നെ ഒരുത്തനും കണ്ണുകാണില്ല ചെവിയും കേൾക്കില്ല സഹോദരങ്ങളേ കണ്ടാൽ മനസ്സിലാവുകയുമില്ല പിന്നെ ഇതുപോലുള്ള സംഭവങ്ങൾ നടക്കുമ്പോൾ മാധ്യമങ്ങളും പത്രങ്ങളും വാർത്തയാകും പിന്നെ അതിൻറെ പേര് ചർച്ച അവസാനം ജീവൻറെ വിലയായി ഒരു തുകയും ഓർമ്മിച്ച് ആയിരിക്കും ഇത്രയും ചെയ്തു കഴിഞ്ഞാൽ എല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് ഇവർ വിചാരിക്കുന്നത് ഇതിൽ നിന്ന് തന്നെ അവരുടെ മനസ്സിൻറെ യഥാർത്ഥ വശം മനസ്സിലാവും
Пікірлер: 4