Therichi ആര് നല്ലത് ചെയ്താൽ അവരെ തെറിവിളിക്കുന്നത് വൃത്തികെട്ട സ്വഭാവമാണ്
@bijibiji8508
17 сағат бұрын
Deepthi teachr ❤❤❤❤❤❤സ്ത്രീകൾക്ക് അഭിമാനം ആണ്, 💪💪💪.❤❤❤❤❤ നല്ല മനസ്സുള്ളവരെ മനസിലായാലും.. കുറ്റം മാത്രം കണ്ടെത്തി... അത് വിളിച്ച് പറഞ്ഞു സുഖം കണ്ടെത്തുന്ന ചില ആൾക്കാരുണ്ട്.. അവരെ മൈൻഡ് ചെയ്യാതെ.. മുന്നോട്ട് പോകുവാൻ ഞങ്ങടെ ടീച്ചർക്ക്. കഴിയുമെന്ന് വിശ്വാസം ഉണ്ട് 🥰🥰🥰negativ പറയുന്നവരേക്കാളും ടീച്ചറെ മനസിലാക്കി കൂടേ നില്കുന്നവരാണ് ഭൂരിഭാഗവും 👍👍👍❤❤❤khaiz...❣️❣️❣️
@swapnatoney
16 сағат бұрын
ദീപ്തിയുടെ ചാനൽ കാണുന്ന ആരും അവരെ കുറ്റപ്പെടുത്തില്ല 😇. ഷഫീനക്ക് മാനസികമായ പ്രേശ്നമാണ് മിണ്ടാൻ പോയാൽ നമ്മൾ നാറും.
ദീപ്തിയെ കുറിച്ചോർത്തു അഭിമാനിക്കുന്നു 🙏 ഈ നെഗറ്റീവ് പറയുന്നവർ ദീപ്തി ചെയ്യുന്നതിൽ ഒരു കാര്യം ചെയ്തു കാണിക്ക് കിടന്നു കുരയ്ക്കാതെ ഏത് ബീവി ആണെങ്കിലും
@NAKULSGAMING
15 сағат бұрын
ആ തെറി താത്ത പറയുന്നത് ആരു മൈൻഡ് ചെയ്യുന്നു
@silentman7315
14 сағат бұрын
She's a self righteous, egoistic, public nuisance. ഇവർക്ക് എതിരെ case edukanam..🙄🙄
@aswathysuresh4742
16 сағат бұрын
ഇപ്പോ khaiznne തെറി പറഞ്ഞോണ്ട് വരും 😂
@AKSHAYCMENON
12 сағат бұрын
ഹലോ my dear girl. അത്താഴം കഴിക്കാൻ 90/-രൂപ അയക്കുമോ പ്ലീസ് ❤️🥰❤️
@adithlothbrok942
11 сағат бұрын
@@AKSHAYCMENON AAH VANN KUNINJ NILL PAISA THERA
@mustafakemal718
8 сағат бұрын
@@adithlothbrok942 😂😂😂
@aswinknair64734
7 сағат бұрын
@@adithlothbrok942what's matter man
@malayali.prekshakan
16 сағат бұрын
ഷാപ്പീന ഇവളെ ആരോth വിട്ടthaa ഇങ്ങനെ ശാപം
@RemyajainRemya
14 сағат бұрын
ടീച്ചർ ഞങ്ങൾക്ക് അഭിമാനം ആണ് ഒരു സീതത്തോട് നിവാസി🔥🔥
@Parvathyaswinlife
18 сағат бұрын
അവരുടെ liveil പോയി കമെന്റ് ഇടാൻ പേടിയാ നല്ലത് പറഞ്ഞാൽ നമ്മളെ ആട്ടും. ദീപ്തി ടീച്ചർ പറയുന്നത് ശെരി ആണ്. അവർക്കു ചെയ്യുന്നതിന് ഒരു ലിമിറ്റ് ഉണ്ട്.
@silentman7315
14 сағат бұрын
ഒരു പൊതുഷല്യം ആണ്..🙄
@SanasKitchenSpecial
15 сағат бұрын
ആ സ്ത്രീയുടെ ചാനൽ ഞാൻ കാണാറില്ല. (ഷഫീനാ) താത്പര്യവുമില്ല റീച്ച് കൂട്ടാൻ വേണ്ടി….
@diyaworld8036
14 сағат бұрын
എന്നേ ഉളുപ്പ് കെട്ട ആളാണ് ഷഫീന.
@bindhuvipin1360
5 сағат бұрын
Njanum kanarilla
@silentman7315
14 сағат бұрын
കോട്ടയത്ത് ഒരു Flat നൂ ഉള്ളിൽ,Live ഇടാൻ മാത്രം അറിയാം..😂😂
@Parvathyaswinlife
14 сағат бұрын
@@silentman7315 കമെന്റ് കാണണ്ട 🙈
@geethuarackal
18 сағат бұрын
😢😢😢..Be bold Dear Deepthi
@saynanisree7510
15 сағат бұрын
ഷഫീന ബീവി പറഞ്ഞ കാര്യം അവരെ aware ആക്കുക എന്നതാണ്... ദീപ്തി ടീച്ചർ ചെയ്തത് അതല്ലേ തികച്ചും പ്രായോഗികമായ രീതിയിൽ... ചൊല്ലിക്കോട് തല്ലിക്കോട് തള്ളിക്കള എന്നല്ലേ... ചൊല്ലിക്കൊടുത്തത് അവർ ഏറ്റില്ല തള്ളിക്കളയാനും വയ്യ.. അത്കൊണ്ട് തല്ലി കൊടുക്കണം അതായത് ചെയ്തത് തെറ്റാണെന്നും തെറ്റിന് ശിക്ഷിക്കപ്പെടുമെന്നും യാതൊരു വിധത്തിലും രേക്ഷപെടാനാവില്ലെന്നും ചെയ്തവരും ട്രൈബൽസും അറിയണം .. ഒരു നടപടിയിലൂടെ അവരെ aware ആക്കുക എന്നത് സാധ്യമാവും... ദീപ്തി ടീച്ചർ ✅
@nishanair6738
17 сағат бұрын
Thathhaye kaattilottu vidu ellaaam ok aakum😂 alla pinne
@fijos_dairy
18 сағат бұрын
പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾ അവിവാഹിത അമ്മമാർ കൂടുതൽ ആയി ഉണ്ട്. കാലങ്ങൾ ആയി നടക്കുന്നു. Deepthi ക്കു ഇതു ആദ്യ അനുഭവം ആയതു കൊണ്ടാണ്
@rabiyamanaf1148
17 сағат бұрын
Ath kond prathikarikkenda ennundo.
@fijos_dairy
17 сағат бұрын
അങ്ങനെ എവിടെയാണ് എന്റെ കമെന്റ് ൽ കണ്ടത്. ഞാൻ ദീപ്തിക്കു ഈ വിഷയം ആദ്യമായി face ചെയ്യണ്ടി വന്നതിനെക്കുറിച്ചാണ് പറഞ്ഞത്. ആദിവാസി ഗോത്രങ്ങൾക്കു ഇടയിൽ പത്തനംതിട്ട ജില്ലയിൽ റാന്നി കോന്നി DFO യുടെ കീഴിൽ ഉള്ള ആദിവാസി ഊരുകളിൽ മുഖ്യമയും മലഭണ്ഡാരംഗൾ എന്നാ വിഭാഗത്തിൽ ഈ വിഷയം കൂടുതൽ ആണ് അരക്കു മേലെ ആങ്ങള അപ്പൻ അരക്കു കീഴെ ആണും പെണ്ണും എന്നാ നിലയിൽ ആയിരുന്ന കാര്യങ്ങളിൽ സർക്കാർ ഇടപെടലിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് ഖൈസ് പറയുന്ന പോലെ ഇതു അവിടെ കോമൺ ആണ് നമ്മൾ ഓടിചെന്നാൽ ഒന്നും അവിടെ അവരുടെ രീതികൾ മാറ്റാൻ പറ്റില്ല.. സമയം എടുത്തേ അത് മാറ്റാൻ ആകു. അതിനു STRONG സർക്കാർ സപ്പോർട് ഉം വേണം @@rabiyamanaf1148
@Rosa-dj5fu
16 сағат бұрын
@@fijos_dairy ഇത് തന്നെ ഷഫീന പറഞ്ഞത്...വേറെ ഒരു രീതിയിൽ എന്ന് മാത്രം...ഉദ്ദേശം ഒന്ന് തന്നെ
@freedomfighter4540
10 сағат бұрын
ആത്യമായാലും അവസാനമായാലും അതിനു ഒരു അവസാനമുണ്ടാകാനാണ് ഞങ്ങളുടെ ദീപ്തി ശ്രെമിക്കുന്നത്.
Khyiz nu innu shafeena vaka oru samudrasadya pratheekshikkam😅
@sajinahakkim2375
16 сағат бұрын
Innathe live shafeena khaisine theri abhishekam cheyyum😂
@RamaV-hn9kw
13 сағат бұрын
ഷെഫീന ഏതെങ്കിലും ഒരു ആൾക്ക് വിശപ്പ് മാറാൻ ആഹാരം കൊടുക്കുന്നത് ദീപ്തി നല്ലതുപോലെ കഷ്ടപ്പെട്ട് ഉണ്ടായിരുന്ന പൈസ യാണ് ആ കാട്ടിലെ മനുഷ്യർക്ക് കൊടുത്തത് ഈ കുറ്റം പറയുന്നവർ ഒരു ദിവസം പോയി അവരുടെ കാരൃങ്ങൾ തിരക്കാൻ പറ്റുമോ ഒരു ഫോണും പിടിച്ച് ഏതെങ്കിലും മൂലയിൽ ഇരുന്ന് എന്തും വിളിച്ചു പറയാം പലപ്പോഴും ഞാൻ ഓർക്കാറുണ്ട് ഈ പെൺകുട്ടിക്ക് ഭയമില്ലേ ഈ കാടുകളിൽ പോയി അവരുടെ കാരൃങ്ങൾ നോക്കുമ്പോൾ എനിക്ക് ആ കുട്ടിയോട് ഒത്തിരി സ്നേഹവും ബഹുമാനവും ഇഷ്ടവും ആണ് ഏതെങ്കിലും ഒരു യൂറ്റൂബ്ർ അങ്ങോട്ട് പോയോ ഇപ്പോൽ ദീപ്തിയെ വിമർശിക്കാൻ എത്ര പേരാണ് വരുന്നത് നാണമില്ലേ ആ വനത്തിലെ ജനങ്ങളോട് ദീപ്തിയുടെ കുറ്റങ്ങൾ പറയാൻ ചെന്നാൽ അവർ കുറ്റിചൂലിന് അതിത്രയും. അത് യും സ്നേഹം ആണ് ആ കാട്ടിലെ മനുഷ്യർക്ക്
എല്ലാ കാര്യത്തിനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഏതെങ്കിലും ഒരാൾ ഉണ്ടാകും അതൊക്കെ തരണം ചെയ്യാൻ തന്റേടം വേണം. അതെ ദീപ്തി ടീച്ചറോട് പറയാനുള്ളു
@sreekumarkrishnan2424
15 сағат бұрын
Super deepthi... Proud of u❤❤
@amalraj.kamalraj.k7694
11 сағат бұрын
ടീച്ചർ യൂട്യൂബിൽ ഷെയർ ചെയ്ത വീഡിയോ മൊത്തമായും ഞാൻ ഇന്നലെ കണ്ടിരുന്നു ടീച്ചറിന്റെ ഭാഗമാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത് ടീച്ചറിനെ കുറ്റം പറയുന്നവർ അവരുടെ പണി കൃത്യമായി എടുക്കട്ടെ മറ്റെന്തു പറയാൻ 😂യൂട്യൂബിൽ റീച്ച് കിട്ടാൻ വേണ്ടി ആണെങ്കിലും ഇത്തരത്തിൽ നല്ല പ്രവർത്തികൾ ചെയ്യുന്ന വ്യക്തികളെ നിരുത്സാഹപ്പെടുത്താതിരിക്കുക
@VinGrr
18 сағат бұрын
Aa sthreeye mind cheyyathe irikkunnathaanu nallathu. Enthun e parayaan oru madiyumilla. React cheythaal athu vechu kure video content avar undaakkum. Deepthiyude nalla pravarthikal tudaruka. Tribalsnidayil ithu common aanennu kure comment kandu. Government should give clear awareness among tribal students and Parents.
@joantiger7784
18 сағат бұрын
Khaiz ❤️
@nandikv4211
15 сағат бұрын
Deepthi❤❤
@smrithi7423
14 сағат бұрын
Shafeena thettonnum paranjillallo
@pushpav9976
13 сағат бұрын
Correct ഷഫീന പറഞ്ഞത് ദീപ്തിക്ക് മനസ്സിലായിട്ടില്ല അതാണ് കര്യം ദീപ്തിയെ അവർ കുറ്റം പറഞ്ച്ചിട്ടില്ല
Phone nu munpilirunu chilakan Arkum patum avide poyi avare arinju jeevikuna alanu Deepthi teacher avare upadheshikan Shafeena ku oru arhathayum ela
@shineshibu4281
15 сағат бұрын
Therithathaye okke mind aakkan poyaal athine neram undaaku😊 athaanu avarkkum vendathu🙏 just ignore
@JOJOPranksters-o6p
14 сағат бұрын
*no one can replace deepthi🔥*
@jayakumarr3847
15 сағат бұрын
sheffena ഇപ്പോ അങ്ങ്ങോട്ടു ചെക്കേരിയേക്കുവാ
@vimalajohnson5627
7 сағат бұрын
What you said is correct. Practically it's not possible as others say bla ...blaa... . Don't mind useless comments. Deepti doing a great job 🎉🎉🎉
@ajithauthaman8625
13 сағат бұрын
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് ടിച്ചറെ അവർക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് എന്ത് ചെയ്യണം എന്ന് ടിച്ചർക്കു അറിയാം ഉപദ്രവിക്കരുത്
@likhajose2501
4 сағат бұрын
ഞാൻ ദീപ്തിയുടെ വ്ലോഗ് സ്ഥിരം കാണുന്ന ആളാണ്. ആ കുട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ ഒരുപാടുണ്ട് .. അവരുടെ വ്ലോഗ് കാണാറില്ലെങ്കിൽ അവരെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ എന്തിനാണ് വെറുതെ ആ കുട്ടിയെ കുറിച്ച് അനാവശ്യം പറയുന്നെ... ഈ സ്ത്രീയെ ഒന്നും Control ചെയ്യാൻ നിയമം എന്നൊന്നില്ലേ നാട്ടിൽ
@Honeyisms
15 сағат бұрын
മനുഷത്വം നോക്കാതെ പിതാവിനെയും മാതാവിനെയും ചിത്ത വിളിക്കുന്ന ഷഫിന എന്ന പിശാചിനെ നമ്മൾ യുവാക്കളും യുവതികളും സംഘം ചേർന്ന് എതിർക്കണം.... സമൂഹത്തിന തിന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണ്
Пікірлер: 75