ആദ്യം എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ.. ഇക്ക ഇന്നത്തെ ഇന്റർവ്യൂ അടിപൊളി ആയി.. നാദിർഷ എന്ന അതുല്യ കലാകാരനെ കൂടുതൽ അടുത്തറിയാൻ സാധിച്ചു.. ഇനിയും ഇത് പോലുള്ള ആളുകളുടെ ഇന്റർവ്യൂ പ്രതീക്ഷിച്ചു കൊണ്ട് ഇബ്റൂസ് ഡയറിയുടെ സ്ഥിരം പ്രേക്ഷകൻ ഈ കമെന്റ് #pin ചെയ്യോ ഇക്ക 😁😁😁👍
@fousiscreations8112
4 жыл бұрын
Eidul-adha-mubarak unclea😍
@msc8927
4 жыл бұрын
@@fousiscreations8112 😁🥰
@saleenamusafir3362
4 жыл бұрын
നിങ്ങക്കും കുടുംബത്തിനും എന്റെ യും കുടുംബത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ 🌷🌷എന്തോ ഈ വീഡിയോ എനിക്ക് അത്ര ഇഷ്ടം ആയില്ല 😔 ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് വീഡിയോ കണ്ടത് വീട്ടിൽ കയറ്റാൻ മടികാണിച്ച അത്ര നേരം നിർത്തി ഒരേ പോയന്റിൽ നിന്ന് സംസാരിച്ച ഒരു നിമിഷം കുടുംബത്തെ കാണിക്കാൻ മടിച്ച ഫുൾ ടൈം കൂളിംഗ് ക്ലാസ് വെച്ച നാദിർ ഷയോട് എന്തോ പോലെ തോന്നി 😔
@murshidpp1513
4 жыл бұрын
@@saleenamusafir3362 ath shariyanello 😣💯
@mansoorix
4 жыл бұрын
Good
@sinuanees708
4 жыл бұрын
മമ്മുക്ക യുടെ കൂടെ ഒരു വീഡിയോ ആഗ്രഹിക്കുന്നവർ like അടിക്ക്
@rashrash4717
4 жыл бұрын
Never happen! He promised on previous Eid but nothing happened!
പ്രിയ സുഹൃത്ത് നാദിർഷ ക്കക്ക് ജന്മദിനാശംസകൾ. ഓണക്കാലത്ത് "ദേ മാവേലി കൊമ്പത്ത്' മായി എത്രയോ തവണ മലയാളിയെ ചിരിപ്പിച്ച നാദിർഷയുടെ ജനനവും 1966 ലെ തിരുവോണ നാളിൽ. പാരഡി ഗാനങ്ങളും കോമഡി സ്കിറ്റുകളുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ നാദിർഷ 'അമർ അക്ബർ ആൻറണി, മേരാ നാം ഷാജി " എന്നീ ചിത്രങ്ങളിലൂടെ തൻ്റെ സംവിധാനപാടവം തെളിയിച്ചു. Happy Birth day നാദിർഷ ക്ക
@ashraf6328
4 жыл бұрын
സമാധാനപരമായ അഭിമുഖം...... ഹൃദയത്തിൽ തൊട്ട സംഭാഷണം.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.... രണ്ട് ഇക്കാക്കമാർക്കും ഒരായിരം ബലിപെരുന്നാൾ ആശംസകൾ..... നിങ്ങളുടെ കരിയർ ഭംഗിയായി നിർവഹിക്കൂ, പടച്ചോൻ രണ്ടു പേർക്കും ദിർഘായസ്സ് പ്രധാനം ചെയ്യുമാകറട്ടെ. ആമീൻ
@signmedia9819
4 жыл бұрын
ഈ പെരുന്നാൾ മമ്മുക്ക യോടൊപ്പം എന്നു ഞങ്ങൾ പ്രദീക്ഷിച്ചു എല്ലാം poyi
@diludilpazimali.
4 жыл бұрын
ഇക്ക വ്ലോഗ് അടിപൊളി യാണ്. നദിർഷാ ഇക്കാനെ പെരുത്ത് ഇഷ്ടം. അടുക്കള രഹസ്യം അങ്ങാടി പാട്ട് എന്ന സിനിമ യുടെ ലൊക്കേഷൻ ഞങളുടെ സ്കൂളിന്റെ അടുത്ത് ആയിരുന്നു അന്ന് നദിർഷാ ഇക്കാനെ കണ്ടിട്ടുണ്ട്. അന്ന് കിട്ടിയ ഓട്ടോഗ്രാഫ് ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
@sajnasheraf9601
4 жыл бұрын
അത് ശരിയാണ്. അവളുടെ കയ്യിൽ ഇപ്പോഴും അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നദിർഷാ എന്ന് വെച്ചാൽ ഒരു വല്ലാത്ത പ്രാന്തായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ......
@sajnasheraf9601
4 жыл бұрын
ഇക്കാടെ vlog അടിപൊളി ആണട്ടോ 👌👌
@sajnasheraf9601
4 жыл бұрын
അവളുടെ വലിയ ആഗ്രഹം ആണ് ആളെ ഇപ്പോൾ ഒന്നുകൂടി കാണണം എന്നത്
@vanguardmedia2587
4 жыл бұрын
ഡിസ്കൊ ഡാൻസറിനെ കുറിച്ച് അറിയാൻ കഴിഞ്ഞു .....നന്ദി ഇക്കാ. നാദിർഷിക്ക സൂചിപ്പിച്ച പ്രധാന കാര്യം ഇക്കയുടെ സംസാരം ഒരുപാട് കാലം ഇടപഴകിയ ആളുകളെപോലെ ...♥️ അപ്പൊ ഞങ്ങളുടെ ഇബ്രൂസിന് ബലിപെരുന്നാൾ ആശംസകൾ♥️♥️♥️🌷
@abhishekts9672
4 жыл бұрын
ലോകത്തെ മുഴുവന് മഹാമാരിയില് നിന്ന് കരകയറ്റണേ എന്ന പ്രാര്ത്ഥനയോടെ... എല്ലാവര്ക്കും ബലി പെരുന്നാള് ആശംസകള്..
@muhammadfaizalmuhammadfaiz7200
4 жыл бұрын
ഇങ്ങനെ യാകണം ഇന്റർവ്യൂ. ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദസംസാരം പോലുണ്ട്. ഈ പെരുന്നാളിൽ നാദിർഷിക്കാനെ കൊണ്ടുവന്നത് നന്നായി. ഏറ്റവും നല്ല യുവ സംവിധായകൻ ഒരു നല്ലവ്യക്തി. എന്തായാലും ഒരോ ദിവസം കൂടുമ്പോഴും ഇക്കാന്റെ പ്രോഗ്രാം ഉഷാറാകുന്നുണ്ട്. ഇക്കാന്റെ അവതരണം പൊളിച്ചു.
@mhd_swadiq
4 жыл бұрын
ഞങ്ങൾ ഈ പെരുന്നാളിന് പ്രതീക്ഷിച്ചത് മമ്മൂക്കയെയും കുഞ്ഞിക്കനെയുമാണ് കുഴപ്പമില്ല എത്രയും പെട്ടെന്ന് കൊണ്ടുവരണം
@safeeraharis578
4 жыл бұрын
സത്യം💯
@shaifudeencs
4 жыл бұрын
ഇബ്രുസ് ഡയറിയിലെ എല്ലാ കൂട്ടുകാർക്കും എന്റെയും എന്റെ കുടുംബത്തിനെയും ബലിപെരുന്നാൾ ആശംസകൾ കൂടെ ഇബ്രൂസ് കുടുംബത്തിനും
@muhammedarif8350
4 жыл бұрын
എന്തോ ഒരുപാട് ഇഷ്ടമാണ് ഈ വ്യക്തിയെ താങ്കൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. Ibroo ഇക്കാ😍😍😍
@vagmine7003
4 жыл бұрын
ഇക്ക എന്നാണ് മമ്മുക്കാന്റെ വീട് ഇതുപോലൊന്ന് വിസിറ്റ് ചെയ്തുള്ള വീഡിയോ ഇടുക
@maheenam4601
4 жыл бұрын
Am waiting bro ikka uyir ❤️❤️❤️❤️❤️❤️❤️😘❤️😘😘
@suhailsuhail5047
4 жыл бұрын
Poli
@rangbelamedia4982
4 жыл бұрын
Athanu Kuttikka ellarkkum ishttappedum 👍😍😍😍onnu koottayal pinne marakkilla ikka😍😍😍😍😍super ikka
@noushuvlog
4 жыл бұрын
ഇക്ക ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ 💕💕💕💕💕💕സ്നേഹം മാത്രം
@remyaraju2312
4 жыл бұрын
Ikkayude munpil aa jadakaranu oru vilayum njan kodukunilla.you are great ikka..such a simple and humble person
@anshuanshuKollam
4 жыл бұрын
ഇക്ക ഈദ് മുബാറക് ❤️❤️❤️❤️❤️
@sherlykgeorge3836
4 жыл бұрын
നാദിർഷാ പറഞ്ഞത് ശരിയായി എനിക്കും തോന്നി നേരിൽ പരിചയം ഇല്ലെങ്കിൽ പോലും കുടുംബത്തിലെ ഒരു മൂത്ത സഹോദരൻ ആയി ജാടകളില്ലാതെ പെരുമാറുന്നു. വ്ലോഗിന്റെ ഓരോ എപ്പിസോഡും വളരെ നല്ലതായി തീരട്ടെ ഒപ്പം പെരുന്നാൾ ആശംസകൾ.
@pradeepkumarkochathe9656
4 жыл бұрын
പിന്നിട്ട വഴികൾ മറക്കാത്തവർ, അതുകൊണ്ട് തന്നെ അവർ ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തപെടും... 0ലെവലിൽ നിന്ന് വന്നതാണെന്ന് നാദിർഷ പറഞ്ഞില്ലേ, അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം... കഴിഞ്ഞപോയ കാലം മറക്കാത്ത രണ്ട് കലാകാരന്മാർക് ഈദ് ആശംസകൾ
@Meenutiyumchettachanum
4 жыл бұрын
Manasu thuranna speakanu 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
@chithra3857
4 жыл бұрын
ആദ്യം തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും സാമുഹിക അകലം പാലിച്ചു പെരുന്നാൾ ആകൊഷികുന്ന എല്ലാവർക്കും പെരുന്നാൾ ആശംസകൾ ആ പഴയ കാലം രോഗങ്ങൾ എല്ലാം മാറി വരാൻ തിരിചുവരാൻ ദൈവത്തോട് പാർതിക്കാം നാദിർഷാക്ക കലക്കി ഇക്ക👌👌👌👍👍
@selfishworld2147
3 жыл бұрын
മമ്മൂക്കയുടെ വിശേഷം ആണല്ലോ കൂടുതൽ 😘😂
@KGF002
4 жыл бұрын
വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും ഗംഭീരമാണ് ഓരോ എപ്പിസോഡും
@mifthahhathim4960
4 жыл бұрын
ബക്രീത് ആശംസകൾ ibroos..... പിന്നെ ഈ പ്രോഗ്രാം കാണുന്നവർക്കും. എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ 😍
@rosemarydcruz4797
4 жыл бұрын
Ikka.... down to earth.
@naseerck4136
4 жыл бұрын
മമ്മൂക്ക നാദിർഷ കോംബോ.. ഹൗ 😍
@muneeredv301
4 жыл бұрын
ഈദ് മുബാറക്ക് നാടിനു വേണ്ടി പ്രാത്ഥിച്ചു കൊണ്ട് ആഘോഷങ്ങളിലാതെ എന്റെയും എന്റെ കുടുംബത്തിന്റെയും ആശംസകൾ മാത്രം സ്നേഹം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ ഇക്കാ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ വലിയ പെരുന്നാൾ ആശംസകൾ നേരുന്നു
@shaajimon
4 жыл бұрын
ഇക്കോയ് ഹൃദയം നിറഞ്ഞ ആശംസകൾ
@sakkeersakkeer7924
4 жыл бұрын
ഇക്കയുടെ ഈ സിംപിൾ ലൈഫ് എന്നെ വല്ലാതെ ആകർഷിച്ചു.
@sajeeshsajee1806
4 жыл бұрын
ഇക്കാ Eid മുബാറക്..... ഫാമിലിക്കും ട്ടോ.. മ്മളും ദുബായ് യിൽ ആഘോഷിച്ചു... പരിമിതികൾ ക്കിടയിലും.. എല്ലാം ശരിയാകും ഇക്കാ.. മ്മള് ആർക്കു ദ്രോഹം ഒന്നും ചെയിനില്ലല്ലോ . എല്ലാം ദൈവം ശരിയാക്കി തരും.. വരും വർഷംങ്ങൾ അടിപൊളി ആയിരിക്കും..
@kullamname
4 жыл бұрын
Njaan Qataril aan avide korona vitro
@gpvlogs928
4 жыл бұрын
ngal poliyaa ekaa. simplicityy
@allualameenraw8374
4 жыл бұрын
Ikka mammoka ann varum dulqerum vennam💓💓💓💓💯 ibrahim kutty ikka 💓💓💓
@sharikadevan6559
4 жыл бұрын
ഇബ്റുക്കക്കും കൂടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
@shameershashameerfowerstv4135
4 жыл бұрын
നാദിർഷക്കാ..ഇബ്രാഹിം ക്കാ .. രണ്ട് പേരെയും നേരിട്ട് പരിചയമുണ്ട്. വളരെ സന്തോഷായി
@akkiskasrod5811
4 жыл бұрын
എല്ലാ പ്രിയർക്കും കൊറോണക്ക് മുമ്പും ആഘോഷങ്ങളില്ലാതെ ആശംസകൾ കൊടുത്തോണ്ടിരുന്ന ഒരു സൗദി ബക്കാലക്കാരന്റെ വീണ്ടുമൊരു പെരുന്നാളാശംസകൾ 😁😁✌🏻💚💚❤️❤️👍🏻👍🏻❤️❤️
@abhijithsanthosh9266
4 жыл бұрын
മമ്മുക്ക ആയിട്ടുള്ള എപ്പിസോഡ് ഉടൻ ഇടൂ plse 👍
@novlogsbyfahad
4 жыл бұрын
I would say Mammookka is lucky to have a brother like you. Down to earth and gentleman
@shamsuDCDC
4 жыл бұрын
നല്ല വേറിട്ട പരിപാടിയാണ് ഇക്ക ഇനിയും നല്ല നല്ല സംഭവങ്ങൾ പ്രതീക്ഷിക്കുന്നു ആശംസകൾ
@shihashamzapk8118
4 жыл бұрын
ഇക്കാടെ വിഡിയോ കാണുമ്പോ നമ്മളെ ഒക്കെ വീട്ടിലുള്ളവർ തമ്മിൽ സംസാരിക്കുന്ന ഒരു ഫീൽ ആണ്, പോസറ്റീവ് വൈബ് ആണ് ✌️👍😍
@nas_07
4 жыл бұрын
എല്ലാവര്ക്കും ഈദ് മുബാറക് ........Ibroos🥰😍🌺💓💜💐🌙
@abhijithsanthosh9266
4 жыл бұрын
വെയിറ്റ് ചെയ്തു കണ്ടിരുന്ന എപ്പിസോഡ് ♥️♥️♥️
@iamgin1845
4 жыл бұрын
Simply aayi nannayi cheythitikkunnu good luck
@yousufkottoth5457
4 жыл бұрын
നാദിർ ഷാ ഈ ചാനലിൽ വന്നു ചെറിറിയ വിശേഷങ്ങളാണെങ്കിലും കേൾക്കാൻ കഴിഞതിൽ സന്തോശം ഈ ഒരു ലൈക് നാദിർഷാക്ക് 👍
@pbt1728
4 жыл бұрын
എന്നാലും ഇക്ക നാദിർഷാ എന്നാ പണിയാ കാണിച്ചെ മെയിൻ്റെൻസ് വർക്ക് നടക്കുവാണെന്നു പറഞ്ഞ് താങ്കളെ പുറത്ത് നിറുത്തിയത് ശരിയായില്ല . "ഈദ് ആശംസകൾ"
@shahukollam2336
4 жыл бұрын
Ekaa. Oru vlogil mammukkaye konduvarane. Ekayude. Alimayodeyulla perumatam. Ath allahuvinte anugraham allauipolum nudakate Aameen
@fahadcraftart2431
4 жыл бұрын
ഇക്കാ എല്ലാ വീഡിയോസും കണാറുണ്ട് ഇതും ഒരു പാട് ഇഷടായി🥰👍🏻👍🏻👍🏻
നാദിർഷ ,,ഗായകൻ, നടൻ എന്നതിനേക്കാൾ സംവിധായകൻ ആയിട്ടാണ് മികച്ചത്
@anildajohnson7580
4 жыл бұрын
പൃഥ്വിരാജ് അഭിനയിച്ചത് കൊണ്ട് നാദിർഷ രക്ഷപെട്ടു, അത്രേയുള്ളൂ.
@keralanews4891
4 жыл бұрын
@@anildajohnson7580 😇നല്ല തിരകഥയും സംവിധാനവും വേണ്ടെ?, പൃഥ്വിരാജ് മാത്രം മതിയോ,?
@najimashahul6388
4 жыл бұрын
Parayan vakkukal illa the varumpol aanu, super , ayakkunnath.ith athpole alla.enikk orupadu ishtamilla aalanu nadirsha.thanks ikkakka.
@arunkp3600
4 жыл бұрын
പറയുമ്പോൾ എല്ലാവരും പറയും മമ്മുട്ടി സർ വലിയ കർക്കശക്കാരൻ ആണ് എന്നൊക്കെ. പക്ഷെ ഇന്ന് മലയാള സിനിമയിൽ മമ്മുട്ടി സർ കൈ പിടിച്ചു ഉയർത്തി മഹാ നടൻമാർ ആക്കിയ ധാരാളം പേരുണ്ട്. ഇതൊന്നും മമ്മൂട്ടി സർ പറഞ്ഞതല്ല ഓരോ നടന്മാരുടെയും പേർസണൽ ഇന്റർവ്യൂ വഴി അവർ തന്നെ പറഞ്ഞു കേട്ടതാണ് . ഉദാഹരണം വിനായകൻ പറയുന്നത് കേട്ടിട്ടുണ്ട് ഒരു സഹോദരനെ പോലെ കൂടെ നിന്ന് ഉപദേശിച്ചു കൈ പിടിച്ചു ഉയർത്തിയ കഥ. അത് പോലെ ഒരു മനുഷ്യന്റെ അനിയൻ ആയി ജനിച്ച ഇക്ക എത്ര ഭാഗ്യവാൻ ആണ്
@rasiaabdulmajeed1978
4 жыл бұрын
Hai ekka... Eid aasamsakal... Orupaad ishtta Nadhirsha ye... Ibroos il koody kaanaan kazhijathil valare santhosham.... Onam aavumpol aadhyam oorkuka Nadhirsha ye aanu... Pand irakiyirunna cassette ipozhum fresh aayi manasil irikunnu... The maaveli kombath... All the best ikka.. ❤️💐
ഇക്കയ്ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ...🌙♥️♥️
@rajuk.m497
4 жыл бұрын
ഈ വിഗ്ഗ് കൊള്ളില്ല
@sunilsree31
4 жыл бұрын
Bgm Music Adipoli
@allualameenraw8374
4 жыл бұрын
Comment full mammoka varaan kathirukunaver annalo, athil njanum 💓💓💓enn varum enn varum mamooka
@ranjimedia9918
4 жыл бұрын
ഇക്കാ പെരുന്നാൾ ആശംസകൾ 😍😍😍😍നാദിർഷിക്ക 😍😍😍nice vedeo
@suhailmanjeri9657
4 жыл бұрын
ഈ സ്ക്രീനിൽ എന്നാ മമ്മുക്ക യെ കാണുക .ഒരു പാട് പ്രതീക്ഷിച്ചു ഈ ദിവസം
@namithaasraf2865
4 жыл бұрын
Nalla video ann
@saloosaks6574
4 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡ് വേഗം വരണം എന്ന് ആഗ്രഹിച്ചു പോവുന്നു.. ഇക്ക ഈദ് ആശംസകൾ.. ഇബ്രൂസിന്റ എല്ലാ പ്രേക്ഷകർക്കും ഈദ് മുബാറക്..
@sharons3109
4 жыл бұрын
ആദ്യം പെരുന്നാൾ ആശംസകൾ ഇക്കാ 🙌🙌🙌🙌🙌ഇന്നത്തെ പരിപാടി സൂപ്പർ 👍👍👍👍👍👍👍
@noufalnoutal2948
4 жыл бұрын
ഇക്കയുടെ ശബ്ദം സൂപ്പർ
@1947anu
4 жыл бұрын
എന്റെയും കുടുംബത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ #Stay Home #Stay safe
@hafsathsalim4511
4 жыл бұрын
പരസ്പരം സഠസാരഠ മാത്രം കാണിക്കാതെ അവരുടെ കുടുംബാംഗങ്ങളെ ഉൾപെടുത്തി കുടുബ വിശേഷങ്ങൾ കൂടി കാണിക്കുക. അവരുടെ. വീടും പരിസരവും കൃഷിയും എല്ലാഠ ഉൾപ്പെടുത്തിയാൽ കൂടുതൽ ജനങ്ങൾ ഈ ചാനൽ കാണും ..ഈ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@zainuddeenomer9815
4 жыл бұрын
എളിമ ആണ് മനുഷ്യന്റെ മുഖമുദ്ര എങ്കിൽ അവർക്ക് എന്നും സന്തോഷവും മറ്റുള്ളവരിൽ അംഗീകാരവും ഉണ്ടാവും അത് ഇക്ക തെളിച്ചു കൊണ്ടിരിക്കുന്നു എല്ലാവരും ഇക്കയെ കണ്ടു പഠിക്കട്ടെ ചാനൽ ഒരു മഹാ സംഭവമായി മാറട്ടെ
@nousharkaleeckal7603
4 жыл бұрын
ഓർമയുടെ കാര്യത്തിൽ ഇബ്രൂൂക്ക 👌🏻👌🏻👌🏻
@rarematerials9711
4 жыл бұрын
Superb
@jaleel4744
4 жыл бұрын
സൂപ്പർ
@SANUPIX
4 жыл бұрын
ഒരുപാട് സന്തോഷം, ഈദ് മുബാറക്ക്
@ajeelali_2964
4 жыл бұрын
Ikkakk oru salam paranjoode. Atha nallath
@shilushilushilushilu277
4 жыл бұрын
കുറച്ചു തിരക്കായിരുന്നു... ഇപ്പോഴാ വീഡിയോ കണ്ടത്..... 🥰🥰🥰സൂപ്പർ
Пікірлер: 661