الحمدلله الحمدلله الحمدلله ഉസ്താദ് duail ulpaduthanam
@ayyoobbava2670
7 ай бұрын
മകൾക്ക് sslc യിൽ full a+ കിട്ടാനും പഠിച്ചത് മറക്കാതിരിക്കാനും ദുആ ചെയ്യണം ഉസ്താദേ
@Suharakannur
7 ай бұрын
അൽഹംദുലില്ലാഹ് റജബ് മാസത്തിലെ എല്ലാ നന്മകളും ഞങ്ങൾക്കല്ലാവർക്കും നൽകുമാറകട്ട ഇൻശാ അള്ളാ ദുആ വസിയത്തോടെ❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@muhammed747
7 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചെയ്ത എല്ലാ അമലും സ്വീകരിക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭
@ShamseerCk-np7wc
7 ай бұрын
അൽഹംദുലില്ലാഹ്... 🌹ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.....റജബിന്റെ പുണ്യം കരസ്ഥ മാകുന്നവരിൽ ഉൾപ്പെടാനും, കൂടുതൽ ഇബാദത്കൾ ചെയ്ത് നിന്നിലേക്ക് അടുക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കടണെ നാഥാ..... 🤲🏻🤲🏻🤲🏻. ദുആ വസിയത്തോടെ.....
@FathimaShanavas-c8x
7 ай бұрын
Alhamdulillah 🤲 ഇൻശാ അള്ളാഹ് സൽകർമങ്ങൾ ചെയ്തു അള്ളാഹുവിലേക്ക് അടുക്കാൻഎല്ലാമുഹ്മിനീങ്ങൾക്കും സാധിക്കട്ടെ ആഫിയത്തും ആരോഗ്യം നല്ല മനസ്സ് ഉണ്ടാവട്ടെ റജബ് മാസത്തിന്റെ പുണ്യം കൊണ്ട് മരിക്കുന്ന സമയം ഇമേനോട് കൂടിയുള്ള മരണംനൽകട്ടെ ദുആ വസിയ്യത്തോടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Пікірлер: 35