ഇതൊക്കെയാണ് ജീവിത ഗന്ധിയായ സിനിമകൾ... എന്തൊരം ജീവനുള്ള കഥാപാത്രങ്ങൾ .... ഓരോരുത്തരും മത്സരിച്ച് ജീവിക്കുന്നതായി തോന്നും ...
@habeebvengarahabeeb8450
3 ай бұрын
ലാൽ ...സ്വാഭവികമായ അഭിനയം..❤❤❤
@zainswad5971
2 ай бұрын
MT yude I V sasiyude nalloru cinema
@jijomon5133
2 ай бұрын
Ikka suprr 👍🏻
@RoyalStephen-h4j
2 ай бұрын
very good
@sreekumariammas6632
3 ай бұрын
അനിൽ ചെയ്തത് ശരിയായില്ല .യഥാർഥ ചങ്ങാതി ആണെങ്കിൽ രാജന് പറയാനുള്ളത് കേൾക്കാനുള്ള സന്മനസ്സ് കാണിക്കുമായിരുന്നു . രാജൻറെ ധർമ്മസങ്കടം കേട്ടിരുന്നെങ്കിൽ ആ മനസ്സിൻറെ ദുഃഖം അല്പം കുറഞ്ഞേനെ . അതിന് പകരം ആ മനസ്സാ കൂടുതൽ വേദനിപ്പിച്ച് ആണ് അനിൽ ഇറങ്ങി പോയത് . ഇങ്ങനെ ഒരു സുഹൃത്ത് വേണ്ടായിരുന്നു രാജന് .കഷ്ടമായിപ്പോയി . Poor Rajan . Always negleted .😢
@roseed8816
3 ай бұрын
What is the explanation? He married a rich lady for money and higher job? Obeyed father to avoid an obligation!
@sreekumariammas6632
3 ай бұрын
@@roseed8816ആ കാലത്ത് അച്ഛനെ obey ചെയുക എന്നതാണ് മക്കളുടെ ധർമ്മം . പിന്നെ അച്ഛൻ suicide ഭീഷണിയും മുഴക്കി . രാജൻ സ്വയം സന്തോഷിച്ഛിട്ടില്ല . ആ ജീവിതം ആർക്കോ വേണ്ടിയായിരുന്നു . രാജനെ അറിയുന്നില്ല ഇല്ല . രാജൻറെ അച്ഛനാണ് എല്ലാത്തിനും കാരണം . ഒന്ന് ശ്രദ്ധിച്ച് കണ്ടു നോക്കൂ . മിക്ക family ലും നടക്കുന്നതാണ് , മക്കളിൽ ഒരാള് ബലിയാടായി . Anyway am in the side of Rajen bez I see that sad and felt too much.
Пікірлер: 8