മായ madam - നാളെ മാസാദ്യ പൂജ (ഇടവ പുലരി പൂജ) നടക്കുന്നുണ്ട് - നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും 🙏
@mayaramanan5081
20 күн бұрын
@@infinitestories3221 Thank you Thirumeni🙏
@PrasanthiPrasanthi-cs6ne
20 күн бұрын
നമസ്കാരം thirumeni🙏🙏 പ്രശാന്തി അനിഴം മനു ചിത്തിര. ദേവാനന്ദ് ചതയം അഭിനന്ദ് ചോതി. ശത്രുദോഷങ്ങൾ മാറി കുടുംബഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@remavijaykumar7881
20 күн бұрын
നമസ്ക്കാരം തിരുമേനി 🙏രഞ്ജിത്ത് - ഉത്രം ജോലിയിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണം. നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം🙏🏻😊
@thangamanipotty5420
20 күн бұрын
തങ്കമണി - രേവതി ദിനേശ് - ഉത്രം സുപ്രീയ പൂരുട്ടാതി സതീഷ് രോഹിണി നല്ലതു വരാൻ പ്രാർത്തിക്കണേ തിരുമേനി
@ranjithaanil3279
20 күн бұрын
തിരുമേനി ഞാൻ ഉത്രട്ടാതി നക്ഷത്രമാണ് അങ്ങു പറഞ്ഞത് സത്യമായി ഭവിക്കട്ടെ കാരണം ഇപ്പോ അത്ര കഷ്ടതയിലും വിഷമത്തിലും ആണ് എല്ലാകൊണ്ടും 🙏😭
നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@surekhas1679
20 күн бұрын
ഷാരോൺ അനിഴം, ശ്രേയ ഉത്രട്ടാതി എന്റെ കുഞ്ഞുങ്ങൾക്ക് ആപത്തൊന്നുമില്ലാതെ ബുദ്ധിയും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണേ വിനേദൻ 'ഭരണി സുജിന ഉത്രം ശ്രീലക്ഷ്മിഉത്രാടം
@dramfc9621
20 күн бұрын
Namaste Thirumeni. Sunday jolik vendiyulla exam anu. Aa joli kittan vendi prarthanayil ulpeduthi prarthikane. Sangeetha: Punartham
@specialmotivation5863
18 күн бұрын
Thanku ❤ വിശാഖം❤
@remyaraj2257
20 күн бұрын
നമസ്തേ 🙏ഒരുപാട് പ്രയാസം ജീവിതത്തിൽ അനുഭവിക്കുന്നു 🙏ഒരുപാട് വർഷം ആയി സാമ്പത്തിക ബുദ്ധിമുട്ട് കാരണം സമാധാനം ഇല്ല രമ്യ.. ഉത്രം.. ജയകൃഷ്ണൻ.. ചിത്തിര.. ജോലിയിൽ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥന ഉണ്ടാകണേ 🙏 സാമ്പത്തിക ഉയർച്ച ഉണ്ടാകാനും
@sanu3536
20 күн бұрын
എന്റെ കടങ്ങൾ തീർന്നു മനഃസമാദാനം ഉണ്ടായാൽ മതിയായിരുന്നു എന്റെ നാൾ പൂരാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@infinitestories3221
20 күн бұрын
പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് - മാസാദ്യ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
നമസ്കാരം തിരുമേനി❤ സുനിൽകുമാർ ചോതി വിനിത തിരുവോണം ശ്രേയാന്നുനിൽപൂരുരുട്ടാതി. കുടുംബ ഐക്യത്തിനും ഐശ്വര്യസമ്പദ് സമൃദ്ധിക്കും മകളുടെ വിദ്യാവിജയത്തിനും ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറുന്നതിനും ജോലിക്ക് പോവുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🕉️🕉️🕉️🕉️🕉️
@ajithathulaseedharan406
20 күн бұрын
നമസ്കാരം തിരുമേനി 🙏🙏 തിരുമേനി പറഞ്ഞത് സംഭവിക്കട്ടെ 🙏🙏🙏🙏🙏🙏 എന്റെ നാൾ ഉത്രുട്ടാതി
Пікірлер: 461